Movie
നടൻ നാനാ പടേക്കർ അന്തരിച്ചു, ഹൃദയാഘാതത്തെ തുടർന്ന് അന്ത്യം
ചലച്ചിത്രകാരൻ നാനാ പടേക്കർ അന്തരിച്ചു. 75 വയസായിരുന്നു. ഗോവയിലെ വീട്ടിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. 3 തവണ ദേശീയ പുരസ്കാരം നേടിയ ചലച്ചിത്രകാരനാണ് നാനാ പടേക്കര്‍. 2013ൽ രാജ്യം പത്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു.
പുലർച്ചെ 5.20നാണ് മരണം സ്ഥിരീകരിച്ചത്. ആശുപത്രിയിലെത്തിച്ച ശേഷം ഏകദേശം 45 മിനിറ്റോളം ഡോക്ടർമാർ തുടർച്ചയായി ഹൃദയ-ശ്വാസകോശ പുനരുജ്ജീവന ശ്രമങ്ങൾ നടത്തിയെങ്കിലും പ്രതികരണമുണ്ടായില്ലെന്ന് മണിപ്പാൽ ആശുപത്രിയിലെ ഡോ. ഷേഖർ സാൽക്കർ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. മരണവുമായി ബന്ധപ്പെട്ട് മെഡിക്കോ-ലീഗൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോസ്റ്റ്മോർട്ടം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഹിന്ദി, മറാത്തി സിനിമകളിൽ പതിറ്റാണ്ടുകൾ നീണ്ട അഭിനയജീവിതത്തിലൂടെ തന്റേതായ ഇടം കണ്ടെത്തിയ താരമായിരുന്നു നാനാ പടേക്കർ. ശക്തമായ കഥാപാത്രങ്ങളിലൂടെയും വേറിട്ട അഭിനയശൈലിയിലൂടെയും ഇന്ത്യൻ സിനിമയിൽ ശ്രദ്ധേയനായ അദ്ദേഹം അഭിനേതാവിന് പുറമെ സംവിധായകനായും എഴുത്തുകാരനായും പ്രവർത്തിച്ചു.
‘പരിന്ദ’, ‘ക്രാന്തിവീർ’, ‘അബ് തക് ഛപ്പൻ’, ‘വെൽക്കം’ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങൾ നാനാ പടേക്കറിന് വലിയ ജനപ്രീതി നേടിക്കൊടുത്തു. ‘പരിന്ദ’യിലെ പ്രകടനത്തിന് മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും ‘ക്രാന്തിവീർ’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും അദ്ദേഹം നേടിയിട്ടുണ്ട്.
നാടകവേദിയിലൂടെയാണ് നാനാ പടേക്കർ അഭിനയരംഗത്തേക്ക് എത്തിയത്. പിന്നീട് സിനിമയിലും സ്വന്തം അഭിനയശൈലിയിലൂടെ ശക്തമായ സാന്നിധ്യമായി മാറുകയായിരുന്നു. ഹിന്ദിക്കും മറാത്തിക്കും പുറമെ വിവിധ ഭാഷകളിലെ ചിത്രങ്ങളിലും അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു.
അഭിനയത്തിലെ തീവ്രതയും സംഭാഷണങ്ങളിലെ വ്യത്യസ്തമായ അവതരണശൈലിയും നാനാ പടേക്കറിനെ മറ്റു താരങ്ങളിൽനിന്ന് വേറിട്ടുനിർത്തി. ‘നട്സമ്രാട്ട്’ ഉൾപ്പെടെയുള്ള മറാത്തി ചിത്രങ്ങളിലും ശ്രദ്ധേയമായ പ്രകടനങ്ങൾ അദ്ദേഹം കാഴ്ചവച്ചു.
നിരവധി തലമുറകളിലെ പ്രേക്ഷകരെ സ്വാധീനിച്ച കരിയറിന് ശേഷമാണ് നാനാ പടേക്കറുടെ വിടവാങ്ങൽ. ഇന്ത്യൻ സിനിമയിലെ ശ്രദ്ധേയനായ മുതിർന്ന അഭിനേതാവിന്റെ വിയോഗം സിനിമാലോകത്തിന് വലിയ നഷ്ടമാണ്.
http://theendtimeradio.com
Veteran actor Nana Patekar has died at the age of 75 after suffering a severe cardiac arrest at his residence in Goa. The actor was found unconscious at his home and was rushed to a nearby hospital, where doctors attempted to revive him for around 45 minutes.
According to hospital sources, Patekar was declared dead at 5:20 am on Thursday, October 8. Preliminary analysis indicated that he had suffered a severe cardiac arrest. Despite continuous CPR, doctors could not revive him.
Dr Shekhar Salkar, Chief of Oncology Department at Manipal Hospital, told news agency ANI that Patekar could not be revived despite 45 minutes of CPR. A medico-legal case has been registered and a post-mortem will be conducted, according to the report.
A detailed statement from Patekar’s family and authorities is awaited.
Nana Patekar found unconscious at Goa residence
Patekar was reportedly found unconscious at his Goa home before being taken to hospital for emergency treatment.
The actor’s death was reported on Thursday morning at 5:20 am after doctors spent around 45 minutes attempting to revive him.
The precise circumstances surrounding his death are yet to be officially detailed. While the preliminary hospital assessment points to severe cardiac arrest, the post-mortem is expected to provide further information.
Nana Patekar’s career in Hindi and Marathi cinema
Born Vishwanath Patekar, Nana Patekar built a career spanning several decades across Hindi and Marathi cinema. He became known for an intense screen presence and a distinctive style of dialogue delivery, taking on roles that ranged from volatile and morally complex characters to comic parts.
His breakthrough came with films such as Gaman and Salaam Bombay!, before he went on to deliver acclaimed performances in movies including Parinda, Krantiveer, Agni Sakshi, Ab Tak Chhappan and Apaharan.
Patekar won the National Film Award for Best Supporting Actor for Parinda and later received the National Film Award for Best Actor for Krantiveer. He was also awarded the Padma Shri in 2013 for his contribution to Indian cinema.
He found a new generation of audiences through commercial films including Welcome, in which his portrayal of the gangster Uday Shetty became one of his most recognisable comic performances.
Nana Patekar’s work across Marathi cinema
Although widely recognised for his Hindi films, Patekar remained closely associated with Marathi cinema and theatre.
His work in Marathi films included Natsamrat, Aapla Maanus and Natsamrat, among other projects. His performances often moved between mainstream cinema and more serious, character-driven stories.
In recent years, Patekar continued to work across films and other projects. He was last seen in the web series Sankalp, with the end also hinting at a sequel. His death marks the end of a career that saw him move between theatre, Marathi cinema and Bollywood over several decades.
Further details about his last rites and the circumstances surrounding his death are awaited.
http://theendtimeradio.com
Movie
Southern Gospel Artist Guy Penrod Facing ‘Serious’ Health Diagnosis
Grammy-winning Southern Gospel singer Guy Penrod disclosed Monday he is facing a “serious” health diagnosis and is in need of divine healing.
Penrod, 63, shared limited details about his health during a livestream with fellow Gaither Vocal Band alumnus Mark Lowry.
“This is not something that can be healed,” the recording artist said, meaning there are very limited medical interventions that could successfully treat the diagnosis. “It’s serious. It’s blood stuff in the bones and [has to do with] producing blood.”
While he has not yet disclosed what he’s facing, Penrod and his wife, Angie, “aren’t freaked out” and “are not casting a net of fear.”
“We all serve the same God,” he said. “I’m not the guy that likes to hide away, for the most part. The trouble or difficulty we’re going through, I’d just as soon have a team of warriors like you praying and call[ing] on God and bringing my name up to Him.”
Lowry, 68, interrupted Penrod to suggest they pray right then for the Lord “to touch and heal our brother Guy.”
“Father, thank You so much for Guy Penrod,” prayed Lowry. “Thank You for all he has meant to my life all these years. Lord, You know more than the doctors do about his situation, and nothing ever takes You by surprise. Father, will You touch Your son and heal him from the top of his head to the sole of his feet, Lord? Would You fix whatever needs to be fixed? Would You guide the doctors’ minds? Would You give them supernatural wisdom? Lord, would You put Your warring angels and Your healing angels all around us right now, Lord, to protect and to touch Guy, Lord Jesus?”
Penrod, for his part, brought up the account in Matthew 8:1-4, when Jesus healed the man with leprosy:
Large crowds followed Jesus as he came down the mountainside. Suddenly, a man with leprosy approached him and knelt before him. “Lord,” the man said, “if you are willing, you can heal me and make me clean.”
Jesus reached out and touched him. “I am willing,” he said. “Be healed!” And instantly the leprosy disappeared. Then Jesus said to him, “Don’t tell anyone about this. Instead, go to the priest and let him examine you. Take along the offering required in the law of Moses for those who have been healed of leprosy. This will be a public testimony that you have been cleansed” (NLT).
The “Then Came the Morning” singer began praying for whatever health issues those watching the livestream might be facing.
“Father, we pray for our brothers and sisters as they walk the road of life and they deal with what comes at them,” he said. “May Your Spirit encourage, uplift, heal, deliver, strengthen, provide [for] all the needs that are represented here. Provide for all of them, Father. We know that You don’t need. You don’t need. You say that ‘I’m here for You.’ Isn’t that amazing? He just says, ‘The thing that makes me happiest is meeting all of your needs and seeing you whole and healthy and well.’ So thank You. We receive that, Jesus. Give us a fresh dose of Your love for us, because we know that, by understanding that, it produces the byproduct of good fruit. Thank you for it. And we receive Your love today, Jesus. We say, ‘Thank you.’ Amen.”
Sources:faithwire
Movie
ആത്മീയതയുടെ പുത്തന്‍ ഈണം; ‘എനിക്കായ് മുറിഞ്ഞ സ്നേഹം’ ശ്രദ്ധേയമാകുന്നു
ന്യൂ ജേഴ്സി: ദൈവസ്നേഹത്തിന്റെ ആഴവും ത്യാഗത്തിന്റെ മഹത്വവും ഓര്‍മ്മിപ്പിച്ചുകൊണ്ട് പുറത്തിറങ്ങിയ ‘എനിക്കായ് മുറിഞ്ഞ സ്നേഹം’ എന്ന ക്രൈസ്തവ ഭക്തിഗാനം സംഗീതാസ്വാദകരുടെ മനം കവരുന്നു. മലയാളം ക്രൈസ്തവ സംഗീതലോകത്തേക്ക് എത്തിയ ഈ പുതിയ ഗാനം, ചുരുങ്ങിയ സമയം കൊണ്ടുതന്നെ വിശ്വാസികള്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് നേടുന്നത്.
മനുഷ്യകുലത്തോടുള്ള യേശുക്രിസ്തുവിന്റെ അളവറ്റ കരുണയും കുരിശിലെ ത്യാഗസ്നേഹവുമാണ് ഗാനത്തിന്റെ ഇതിവൃത്തം. ദിവ്യകാരുണ്യ നാഥന്റെ സാന്നിധ്യവും സ്നേഹവും ഹൃദയത്തില്‍ അനുഭവിക്കാന്‍ ആഹ്വാനം ചെയ്യുന്ന വരികള്‍, ആഴമേറിയ ആത്മീയ ചിന്തകളിലേക്കും പ്രാര്‍ത്ഥനയിലേക്കും ശ്രോതാക്കളെ നയിക്കുന്നു.
പിങ്കു തോമസ്, സ്കറിയ ജേക്കബ്, വില്‍സണ്‍ പിറവം എന്നിവരുടെ കൂട്ടായ്മയിലാണ് ഈ മനോഹര ഗാനം അണിയിച്ചൊരുക്കിയിരിക്കുന്നത്. സംഗീതവും ആത്മീയതയും ഇഴചേരുന്ന ഈ സൃഷ്ടി കേവലം ഒരു ഗാനത്തിനപ്പുറം, മനസ്സിന് കുളിര്മയേകുന്ന ഒരു ധ്യാനാനുഭവമായാണ് ആസ്വാദകര്‍ വിലയിരുത്തുന്നത്.
മലയാളികളുടെ പ്രാര്‍ത്ഥനാവേളകളിലും കുടുംബപ്രാര്‍ത്ഥനകളിലും ഭക്തിഗാനങ്ങള്‍ക്ക് എന്നും സവിശേഷമായ സ്ഥാനമാണുള്ളത്. ജീവിതത്തിലെ പ്രതിസന്ധികളില്‍ തളരാതെ വിശ്വാസത്തില്‍ ഉറച്ചുനില്ക്കാനും, പ്രത്യാശയോടെ മുന്നോട്ട് പോകാനും ഇത്തരം ഗാനങ്ങള്‍ വലിയ പ്രചോദനമാകുന്നു.
ഡിജിറ്റല്‍ യുഗത്തില്‍ യൂട്യൂബ് ഉള്‍പ്പെടെയുള്ള നവമാധ്യമങ്ങളിലൂടെ പുതിയ തലമുറയിലേക്കും വിശ്വാസത്തിന്റെ സന്ദേശം വേഗത്തില്‍ എത്തിക്കാന്‍ ഈ സംഗീത സംരംഭത്തിന് സാധിച്ചിട്ടുണ്ട്.
സ്നേഹത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം ത്യാഗത്തിലാണെന്നും, വിശ്വാസത്തിന്റെ കരുത്ത് പ്രത്യാശയിലാണെന്നും ഓര്‍മ്മിപ്പിക്കുന്ന ‘എനിക്കായ് മുറിഞ്ഞ സ്നേഹം’ സിയോന്‍ സോങ്സ്’ (ZION SONGS) എന്ന യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്.
ഗാനം ആസ്വദിക്കാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക:
https://youtu.be/uCujcL3de9k
Sources:nerkazhcha
Movie
ക്രിസ്തീയ ഗായകൻ ബിനോയി ചാക്കോയ്ക്ക് ആദരവുകൾ
ചിക്കാഗോ: ക്രൈസ്തവ സംഗീതാലാപന രംഗത്ത് 35 വർഷങ്ങൾ പൂർത്തിയാക്കുന്ന ബിനോയി ചാക്കോയ്ക്ക് ചിക്കാഗോ ഗോസ്പൽ മീഡിയ അസോസിയേഷൻ ആദരവുകൾ അർപ്പിച്ചു. ജനറൽ സെക്രട്ടറി കുര്യൻ ഫിലിപ്പിന്റെ അധ്യക്ഷതയിൽ കേരള എക്സ്പ്രസ് ന്യൂസ് റൂമിൽ നടന്ന സമ്മേളനത്തിൽ ചീഫ് എഡിറ്റർ കെ എം ഈപ്പൻ ബിനോയി ചാക്കോയെ ഷാൾ അണിയിച്ച് ആദരിച്ചു.
എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായ അനീഷ് ഈപ്പൻ, അജിത് ഈപ്പൻ, ഡോ ടൈറ്റസ് ഈപ്പൻ, ചിക്കാഗോ ഹിസ്സ് വോയിസ് ഡയറക്ടർ റോണി കോശി, സജി തോമസ് വടക്കേക്കുറ്റ്, ഷാജി എബ്രഹാം തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
സെക്കുലർ സംഗീത ഗ്രൂപ്പുകളിൽ കോട്ടയത്ത് സജീവ സാന്നിധ്യമായിരുന്ന ബിനോയ് ചാക്കോ 1992 മുതലാണ് ക്രൈസ്തവ സംഗീത രംഗത്തേക്ക് മാത്രമായി മാറിയത്. ഇന്ത്യയിലും വിദേശത്തുമായി നൂറുകണക്കിന് വേദികളിൽ ക്രൈസ്തവ സംഗീതം ആലപിച്ച ബിനോയ് ചാക്കോ 5000ത്തിലധികം ഗാനങ്ങൾക്ക് ശബ്ദം നൽകി റിക്കാർഡ് ചെയ്തു. നിരവധി വീഡിയോ ഓഡിയോ ആൽബങ്ങളും പുറത്തിറക്കിയിട്ടുണ്ട്.
വിശുദ്ധ ബൈബിൾ മുഴുവനായും അദ്ദേഹത്തിന്റെ ശബ്ദത്തിൽ റിക്കാർഡ് ചെയ്ത് ഓഡിയോ ബൈബിൾ ആയി അവതരിപ്പിച്ചിട്ടുണ്ട്. സയോൻ ക്രിസ്ത്യൻ ചർച്ചിൽ നടന്ന സ്നേഹ സംഗീതം എന്ന സംഗീത പരിപാടിയിൽ ബിനോയ് ചാക്കോ ഗാനരചയിതാവിനെയും ഗാന പശ്ചാത്തലവും വിശദീകരിച്ച് നിരവധി ഗാനങ്ങൾ അവതരിപ്പിച്ചത് ശ്രോതാക്കളായി എത്തിയ ജനസമൂഹത്തെ ദൈവസ്നേഹത്തിന്റെ ആഴങ്ങളിലേക്ക് നയിച്ചു.
Sources:cchintha.in
-
us news5 months agoMike Winger deletes YouVersion app over ‘The Passion Translation’ controversy, urges others to ‘use caution’
-
us news5 months ago‘America Is Hungry’: Hundreds Born Again and Baptized as Jesus Tent Revival Sweeps the Nation
-
Movie12 months agoCBN’s Superbook Launches New Free Bible App for Kids: ‘The Power of God Is Released’
-
Movie9 months agoHollywood Actor Jen Lilley Launching New Ministry After ‘Vision’ From Holy Spirit
-
Sports12 months agoഐ സി സി വനിതാ ലോക കപ്പ് 2025 ക്രിക്കറ്റ് സെമി ഫൈനലിൽ പുറത്താകാതെ ജെമിമാ റോഡ്രിഗസ് മുംബൈയിലെ പാസ്റ്റർ ഇവാൻ റോഡ്രിഗസസിന്റെ മകൾ*
-
National11 months agoഐ.പി.സി കേരള സ്റ്റേറ്റ് ഇലക്ഷൻ 2026 മാർച്ച് 9 മുതൽ
-
world news11 months agoപാകിസ്ഥാനിൽ പാസ്റ്റർ കമ്രാൻ മൈക്കിൾ തന്റെ മകളുടെ മുന്നിൽ വെച്ച് ക്രൂരമായി കൊല്ലപ്പെട്ടു.
-
Movie8 months agoWorship Leader Brooke Ligertwood Shares Stunning Testimony of Answered Prayer From Ukraine

