Connect with us
Slider

രാജസ്ഥാനില്‍ പാസ്റ്റര്‍മാര്‍ സുവിശേഷ വിരോധികളുടെ ആക്രമണത്തിനിരയായി.

Published

on

ഐ പി സി യുടെ സഭാ ശുശ്രൂഷകനായ പാസ്റ്റര്‍ എം വര്‍ഗീസിനെ സെപ്റ്റംബര്‍ 4ന് ഒരു ഭവനത്തില്‍ വെച്ച് മീറ്റിംഗ് നടക്കുമ്പോള്‍ സുവിശേഷ വിരോധികള്‍ ആക്രമിക്കുകയും വാഹനം നശിപ്പിക്കയും ചെയ്തു.ഇദ്ദേഹത്തെ പോലീസ് അറസ്റ്റു ചെയ്കയും ചെയ്തു. രാജസ്ഥാനിലെ ജലോരില്‍ പാസ്റ്റര്‍ സണ്ണി ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള സുവിശേഷ സംഘവും ക്രൂരമായ ആക്രമണത്തിനിരയായി. ടീം അംഗങ്ങള്‍ ഉള്‍പ്പെടെ എല്ലാവരും പോലീസ് കസ്റ്റഡിയിലാണ്. രാജസ്ഥാനില്‍ വിവിധ ഇടങ്ങളില്‍ സുവിശേഷപ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ പീഢനങ്ങള്‍ നടക്കുന്നുണ്ട്. ഇവരുടെ വിടുതലിനായി പ്രാര്‍ത്ഥിക്കുക.

Media

കണ്ടൽക്കാടിന്റെ സൗന്ദര്യം നടന്നാസ്വദിക്കാൻ ‘അൽ ഗുറം’

Published

on

അബുദാബി: കണ്ടൽക്കാടിന്റെ കാഴ്ചയാസ്വദിച്ച് നടക്കാൻ അബുദാബിയിൽ പുതിയ പാർക്ക് ‘അൽഗുറം’ തുറന്നു.

ശൈഖ് സായിദ് റോഡിൽ അബുദാബിയിലേക്ക് വരുന്ന ഭാഗത്താണ് വെള്ളക്കെട്ടിനും കണ്ടൽക്കാടിനും അഭിമുഖമായി മനോഹരമായ നടപ്പാതയടക്കമുള്ള പാർക്ക് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ രണ്ടുവർഷമായി നവീകരണം നടന്നുകൊണ്ടിരുന്ന കോർണിഷാണ് പുതിയ ഒട്ടേറെ സവിശേഷതകളുമായി സഞ്ചാരികൾക്കായി ഒരുക്കിയിട്ടുള്ളത്. എല്ലാവർക്കും പ്രവേശിക്കാവുന്ന വിശ്രമ, വ്യായാമ, വിനോദകേന്ദ്രങ്ങൾ അൽ ഗുറം പാർക്കിന്റെ പ്രത്യേകതയാണെന്ന് അബുദാബി സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു.

സന്ദർശകർക്കായി വ്യായാമ, യോഗ ഇടങ്ങൾ, 3.5 കിലോമീറ്റർ നടപ്പാത, സൈക്ലിങ് ട്രാക്കുകൾ എന്നിവയ്ക്കുപുറമേ കയാക്കിങ് ആസ്വദിക്കാനും അവസരമുണ്ട്. കുട്ടികൾക്ക് കളിക്കുന്നതിന് പ്രത്യേക സംവിധാനങ്ങൾ, പുസ്തകങ്ങൾ വായിക്കുന്നതിനുള്ള ഇടങ്ങൾ എന്നിവയും കോർണിഷിൽ ഒരുക്കിയിട്ടുണ്ട്. ഇവിടത്തെ പ്രശസ്തമായ ഡോൾഫിൻ പാർക്ക് നവീകരിച്ചതിന് പുറമേ ബാർബിക്യൂ സ്റ്റേഷനുകളും പൊതുശൗചാലയങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. കുടുംബങ്ങൾക്കായി ഒട്ടേറെ വിനോദകേന്ദ്രങ്ങളുടെ നിർമാണമാണ് അബുദാബിയിൽ പുരോഗമിക്കുന്നത്. അബുദാബി ക്രൂയിസ് ടെർമിനലിനൊപ്പം റീം ഐലൻഡിലെ അൽ ഫേ പാർക്ക്, മാർസ മിന എന്നിവയും സഞ്ചാരികൾക്കായി ഒരുങ്ങിക്കഴിഞ്ഞു.
കടപ്പാട് :കേരളാ ന്യൂസ്

Continue Reading

us news

Xiamen Authorities Ban Xunsiding Church’s Campus

Published

on

China – A well-known house church in China’s Xiamen city, previously banned by local authorities, received another administrative punishment on February 24 for setting up a campus at an office building.

According to Xunsiding Church’s Pastor Yang Xibo, he was out that day preaching, so his wife Wang Xiaofei received the decision letter from Siming District Ethnic and Religious Affairs Bureau instead. Pastor Yang also received a similar notice in 2019.

The letter stated that Wang did not receive approval from the religious affairs bureau before setting up the “Xunsiding (Church) Campus” at #2004 of Hualong Building at No.6, Hubin East Road. Her action was in violation of Art. 20, Art. 21, Art.22, Art. 40, and Art. 41 of the Regulations on Religious Affairs (RRA).

Pursuant to Art. 69 of the RRA, the Bureau decided to ban “Xunsiding Campus.” Wang can file for administrative reconsideration within 60 days.

Xunsiding Church has been repeatedly harassed and raided by Siming Ethnic and Religious Affairs Bureau and local police over the last few years. Their church was last raided on December 6. A few members, including Wang Xiaofei, were brought to the police station and only released at night.

Their experience is not unique. With the Chinese government’s ongoing crackdown on house churches, police raids and harassment have become a new norm for many churches that are not state-sanctioned in China.

Continue Reading

Subscribe

Enter your email address

Featured

Media12 hours ago

കണ്ടൽക്കാടിന്റെ സൗന്ദര്യം നടന്നാസ്വദിക്കാൻ ‘അൽ ഗുറം’

അബുദാബി: കണ്ടൽക്കാടിന്റെ കാഴ്ചയാസ്വദിച്ച് നടക്കാൻ അബുദാബിയിൽ പുതിയ പാർക്ക് ‘അൽഗുറം’ തുറന്നു. ശൈഖ് സായിദ് റോഡിൽ അബുദാബിയിലേക്ക് വരുന്ന ഭാഗത്താണ് വെള്ളക്കെട്ടിനും കണ്ടൽക്കാടിനും അഭിമുഖമായി മനോഹരമായ നടപ്പാതയടക്കമുള്ള...

us news12 hours ago

Xiamen Authorities Ban Xunsiding Church’s Campus

China – A well-known house church in China’s Xiamen city, previously banned by local authorities, received another administrative punishment on...

us news12 hours ago

Nigerian Schoolboys Released, 317 Schoolgirls Abducted

Nigeria– The 42 people kidnapped from the Government Science College in Niger State regained their freedom on Saturday, February 27th,...

us news13 hours ago

Islamic Extremists Threaten to Kill Abducted Pastor in One Week if Ransom Isn’t Paid

Nigeria – According to a Morning Star News report, Islamic State West Africa Province (ISWAP) has released a video of...

us news2 days ago

UN Working Group Determines Detention of Iranian Pastor is Arbitrary

Iran – The United Nations Working Group on Arbitrary Detention has released an opinion that the continued detention of Iranian...

Media2 days ago

ഓൺലൈൻ റമ്മി കളി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സർക്കാർ

കൊച്ചി: ഓൺലൈൻ റമ്മി കളി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ വിജ്ഞാപനം ഇറക്കിയിരിക്കുന്നു. കേരള ഗെയിംമിംഗ് ആക്ട് നിയമം ഭേദഗതി ചെയ്താണ് വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. നിലവിലുള്ള നിയമത്തിൽ...

Trending