Connect with us

breaking news

തുര്‍ക്കികളുടെ തടവിലായിരുന്ന അമേരിക്കന്‍ പാസ്റ്റര്‍ ആന്‍ഡ്രൂ ബ്രന്‍സണ്‍ മോചിതനായി.

Published

on

കര്‍ദിഷ് തീവ്രവാദികളുമായി ബന്ധം പുലര്‍ത്തിയെന്ന കുറ്റമാണ് ആരോപിക്കപ്പെട്ടതെങ്കിലും വിശ്വാസത്തിന്റെ പേരിലാണ് ബ്രന്‍സണെ അറസ്റ്റു ചെയ്തതെന്ന ആരോപണം ശക്തമായിരുന്നു. പാസ്റ്ററെ മോചിപ്പിക്കുന്നതിനുള്ള ട്രംപിന്റെ അന്ത്യശാസനം വകവെയ്ക്കാതിരുന്ന തുര്‍ക്കിയുടെ മേല്‍ കടുത്ത സാമ്പത്തിക നടപടികളാണ് അമേരിക്ക സ്വീകരിച്ചിരുന്നത്. തുര്‍ക്കി കയറ്റുമതി ചെയ്തിരുന്ന സാധനങ്ങളുടെമേല്‍ ഇരട്ടി ചുങ്കം ഏര്‍പ്പെടുത്തുകയും, ചില ഉപരോധങ്ങള്‍ നടപ്പാക്കുകയും ചെയ്തിരുന്നു. തുര്‍ക്കിയിലെ ഇസ്മിര്‍ നഗരത്തില്‍ താമസിച്ചിരുന്ന പാസ്റ്ററെ 2016 ഒക്‌ടോബറിലാണ് പോലീസ് അറസ്റ്റു ചെയ്തത്.അമേരിക്കന്‍ ഭരണകൂടത്തിന്റെ നിരന്തരമായ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ഇന്നലെ തുര്‍ക്കി കോടതി പാസ്റ്ററെ മോചിപ്പിച്ചത്.

breaking news

Earthquake in Rome: 3.7 magnitude recorded on Richter scale

Published

on

 

Rome: An earthquake in the early hours of this morning has termed the earthquake of COVID. Details of damages or injuries have not been revealed, but according to data provided by the Italian Geological Institute, the magnitude of 3.2 to 3.7 was recorded on the Richter scale.

The epicenter is Fonte Nueva, a small town in the northeast of the province of Rome. The sudden earthquake in Italy, which is gradually liberating from Covid’s danger, is distressing.

Continue Reading

breaking news

ഉത്തർപ്രദേശിൽ ശക്തമായ കാറ്റിലും മഴയിലും 25 മരണം;11 പേർക്ക് പരിക്കേറ്റു

Published

on

 

ലഖ്നൗ: ഉത്തർപ്രദേശിൽ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും 25 മരണം. 11 പേർക്ക് പരിക്കേറ്റു.സംസ്ഥാനത്തെ 38 ജില്ലകളിൽ നാശനഷ്ടം ഉണ്ടായി. മരിച്ചവരുടെ കുടുംബത്തിന് യുപി സർക്കാർ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് ഉടൻ വൈദ്യചികിത്സ നൽകണമെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകി. കൊടുങ്കാറ്റിൽ ദുരിതമനുഭവിക്കുന്നവർക്ക് നഷ്ടം കണക്കാക്കിയാൽ ഉടൻ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ മജിസ്‌ട്രേറ്റിനോടും മുഖ്യമന്ത്രി നിർദ്ദേശിച്ചു. വിളനാശം കണക്കാക്കാനും അവരുടെ റിപ്പോർട്ടുകൾ എത്രയും വേഗം സർക്കാരിന് അയയ്ക്കാനും ഡിഎംമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Continue Reading

breaking news

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുന്നു; കരട് നിയമം തയ്യാര്‍

Published

on

 

ഡല്‍ഹി: ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമങ്ങളുടെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധിതമാക്കുന്ന നിയമ നിര്‍മാണത്തിനൊരുങ്ങി കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രാലയം. നിലവില്‍ ദിനപത്രങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന മാതൃകയില്‍ ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ രജിസ്ട്രാര്‍ (ആര്‍എന്‍ഐ) സമക്ഷം ഓണ്‍ലൈന്‍ മാധ്യമങ്ങളും രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് നിര്‍ബന്ധമാക്കുന്ന നിയമ നിര്‍മാണത്തിനാണ് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്.

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പ്രവര്‍ത്തനം നിയമാനുസൃതമാണെന്ന് ഉറപ്പാക്കുന്നതിനാണ് പുതിയ നിയമം ലക്ഷ്യമിടുന്നത്. രജിസ്‌ട്രേഷനില്ലാത്ത വാര്‍ത്താ വെബ്‌സൈറ്റുകളുടെ പ്രവര്‍ത്തനം പുതിയ നിയമം നിലവില്‍ വരുന്നതോടെ നിയമവിരുദ്ധമായിമാറും.

Continue Reading

Latest News

Media6 hours ago

Pastor in Nepal sentenced to 2 years in prison for saying prayer can heal COVID-19

A court in Nepal has sentenced a pastor to two years in prison under the country’s harsh anti-conversion law for...

us news6 hours ago

Two Christian Sanitation Workers Killed in Pakistan

Pakistan – According to The Alabama Baptist, two Christian sanitation workers in Pakistan died in early October as they saved...

us news7 hours ago

Taliban release decree saying women must consent to marriage

The Taliban has issued a decree barring forced marriage in Afghanistan, saying women should not be considered “property” and must...

Disease7 hours ago

Kerala now second in Covid death toll, trails Maharashtra

New Delhi: India reported 2,796 Covid-related deaths today, the highest single-day rise since July 2020, as Bihar carried out a...

Media7 hours ago

ഈ മാസം 13 മു​ത​ൽ സ്കൂ​ളു​ക​ളി​ൽ യൂ​ണി​ഫോം നി​ർ​ബ​ന്ധം

തി​​രു​​വ​​ന​​ന്ത​​പു​​രം: 13 മു​​ത​​ൽ സ്കൂ​​ളു​​ക​​ളി​​ൽ യൂ​​ണി​​ഫോം നി​​ർ​​ബ​​ന്ധ​​മാ​​ക്കി​​യ​​താ​​യി വി​​ദ്യാ​​ഭ്യാ​​സ മ​​ന്ത്രി വി. ​​ശി​​വ​​ൻ​​കു​​ട്ടി. വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ ബ​​സ് ക​​ണ്‍​സ​​ഷ​​ൻ അ​​ട​​ക്ക​​മു​​ള്ള കാ​​ര്യ​​ങ്ങ​​ളി​​ലെ ആ​​ശ​​യ​​ക്കു​​ഴ​​പ്പം പ​​രി​​ഹ​​രി​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യാ​​ണ് യൂ​​ണി​​ഫോം നി​​ർ​​ബ​​ന്ധ​​മാ​​ക്കി​​യ​​ത്....

Movie8 hours ago

റെക്കോർഡുകൾ തകർത്ത് “ദി ചോസൺ’:, വിറ്റുതീർന്നത് ആറരലക്ഷം ടിക്കറ്റുകൾ

ബൈബിൾ ടി.വി പരമ്പരയായ ‘ദ ചോസൺ’ ടീം, ക്രിസ്മസിനോട് അനുബന്ധിച്ച് തീയറ്ററുകളിൽ റിലീസ് ചെയ്ത സ്‌പെഷഷൽ സിനിമയ്ക്ക് ഗംഭീര പ്രതികരണം. ‘ക്രിസ്മസ് വിത്ത് ചോസൺ: ദ മെസഞ്ചേഴ്‌സ്’...

us news1 day ago

Indonesia volcano: Residents flee in panic after Mount Semeru erupts

At least one person has been killed and dozens suffered severe burns after the Mount Semeru volcano in Indonesia’s East...

Mobile1 day ago

Twitter changes privacy policy

Former Twitter CEO Jack Dorsey stepped down Monday, and no sooner was he out the door than Twitter announced an...

Business1 day ago

പുതുവർഷ ഇരുട്ടടി: രാജ്യത്ത് ബാങ്കിംഗ് ചാർജുകൾ ഉയരുന്നു

ദില്ലി : പുതുവർഷത്തിൽ രാജ്യത്ത് ബാങ്കിംഗ് ചാർജുകൾ ഉയരും. ഇതോടെ, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളുടെ ഓൺലൈൻ ട്രാൻസ്ഫർ ലിമിറ്റ്, നിശ്ചിത തവണയ്ക്ക് ശേഷമുള്ള ഉപയോഗത്തിന് ഫീസ് ഈടാക്കുന്നത്...

Media1 day ago

ലോകത്തിലെ ഏറ്റവും മികച്ച ടൂറിസം വില്ലേജായി സൗദി അറേബ്യയിലെ റിജാല്‍ അല്‍മാ

റിയാദ്: രാജ്യത്തെ വിനോദ സഞ്ചാര വികസനത്തിന് കുതിപ്പേകുന്ന പുതിയ നേട്ടവുമായി സൗദി. ലോകത്തിലെ ഏറ്റവും മികച്ച ടൂറിസം വില്ലേജുകളിലൊന്നായി സൗദി അറേബ്യയിലെ റിജാല്‍ അല്‍മാ വിനോദ സഞ്ചാര...

Health1 day ago

സം​സ്ഥാ​ന​ത്ത് ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത 11 മ​രു​ന്നു​ക​ൾ നി​രോ​ധി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ഡ്ര​ഗ്‌​സ് ക​ൺ​ട്രോ​ൾ വ​കു​പ്പി​ലെ മ​രു​ന്ന് പ​രി​ശോ​ധ​നാ ല​ബോ​റ​ട്ട​റി​ക​ളി​ൽ ന​ട​ത്തി​യ ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന​യി​ൽ ന​വം​ബ​ർ ര​ണ്ടാം പാ​ദ​ത്തി​ൽ ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​താ​യി ക​ണ്ടെ​ത്തി​യ താ​ഴെ പ​റ​യു​ന്ന മ​രു​ന്നു ബാ​ച്ചു​ക​ളു​ടെ...

Media1 day ago

Livelihood Project in India Becomes “Double Blessing” for Rural Pastor

India– “It was a turning point in my ministry,” Pastor Daniel recently told International Christian Concern (ICC). A beneficiary of...

Trending