Connect with us
Slider

breaking news

പിറ്റ്‌സ്ബര്‍ഗിലെ സിനഗോഗില്‍ വെടിവെയ്പ്പ് 8 പേര്‍ കൊല്ലപ്പെട്ടു.

Published

on

അമേരിക്കയിലെ പിറ്റ്‌സ്ബര്‍ഗിലെ സിനഗോഗില്‍ നടന്ന വെടിവെയ്പ്പില്‍ 8 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കയും ചെയ്തു. സ്‌ക്വിരല്‍ ഹില്ലിലെ ട്രീ ഓഫ് ലൈഫ് എന്ന സിനഗോഗില്‍ കടന്ന അക്രമി വെടുയുതിര്‍ക്കയായിരുന്നു. മൂന്ന് പോലീസുകാര്‍ക്കും വെടിയേറ്റു. പിന്നീട് അക്രമിയെ പോലീസ് കീഴ്‌പ്പെടുത്തി. സ്ഥലത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും സ്‌ക്വിരല്‍ ഹില്ലിലെ മറ്റ് താമസക്കാര്‍ വീട് വിട്ട് പുറത്തിറങ്ങരുതെന്നും പറഞ്ഞിട്ടുണ്ട്. സംഭവത്തിന്റെ വിശദാംശങ്ങള്‍ ശേഖരിക്കുന്നുണ്ടെന്ന് ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

breaking news

Earthquake in Rome: 3.7 magnitude recorded on Richter scale

Published

on

 

Rome: An earthquake in the early hours of this morning has termed the earthquake of COVID. Details of damages or injuries have not been revealed, but according to data provided by the Italian Geological Institute, the magnitude of 3.2 to 3.7 was recorded on the Richter scale.

The epicenter is Fonte Nueva, a small town in the northeast of the province of Rome. The sudden earthquake in Italy, which is gradually liberating from Covid’s danger, is distressing.

Continue Reading

breaking news

ഉത്തർപ്രദേശിൽ ശക്തമായ കാറ്റിലും മഴയിലും 25 മരണം;11 പേർക്ക് പരിക്കേറ്റു

Published

on

 

ലഖ്നൗ: ഉത്തർപ്രദേശിൽ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും 25 മരണം. 11 പേർക്ക് പരിക്കേറ്റു.സംസ്ഥാനത്തെ 38 ജില്ലകളിൽ നാശനഷ്ടം ഉണ്ടായി. മരിച്ചവരുടെ കുടുംബത്തിന് യുപി സർക്കാർ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് ഉടൻ വൈദ്യചികിത്സ നൽകണമെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകി. കൊടുങ്കാറ്റിൽ ദുരിതമനുഭവിക്കുന്നവർക്ക് നഷ്ടം കണക്കാക്കിയാൽ ഉടൻ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ മജിസ്‌ട്രേറ്റിനോടും മുഖ്യമന്ത്രി നിർദ്ദേശിച്ചു. വിളനാശം കണക്കാക്കാനും അവരുടെ റിപ്പോർട്ടുകൾ എത്രയും വേഗം സർക്കാരിന് അയയ്ക്കാനും ഡിഎംമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Continue Reading

Subscribe

Enter your email address

Featured

Mobile2 hours ago

വാട്സാപ്പിൽ ഇനി സ്വയം മാഞ്ഞു പോകും; ഇമേജ്, വിഡിയോ മെസേജുകൾ

യുഎസ്:സ്വയം മാഞ്ഞു പോകുന്ന ഇമേജ്, വിഡിയോ മെസേജുകൾക്ക് സൗകര്യമൊരുക്കാൻ വാട്സാപ് ഒരുങ്ങുന്നു. ‘എക്സ്പയിറിങ് മെസേജ്’ എന്നു പേരിട്ടിരിക്കുന്ന സംവിധാനം പലതവണ പരീക്ഷണം നടത്തി. ചാറ്റുകൾക്കിടെ അയയ്ക്കുന്ന വിഡിയോയും...

Media2 hours ago

Anti-Christian Conspiracy Used to Justify Proposed NGO Restrictions in India

India – Earlier this week, the Bharatiya Janata Party (BJP) led government proposed adding new restrictions to India’s Foreign Contribution...

us news3 hours ago

Covid-19 New Zealand: masks are not mandatory

  Face masks are no longer mandatory on public transport in most of New Zealand as Covid-19 cases continue to...

Media4 hours ago

കേന്ദ്രമന്ത്രി സുരേഷ് അംഗഡി കോവിഡ് ബാധിച്ച് മരിച്ചു

  ന്യൂഡൽഹി : കേന്ദ്ര റയിൽവേ സഹമന്ത്രി സുരേഷ് അംഗഡി (65) കോവിഡ് ബാധിച്ച് മരിച്ചു. ഡല്‍ഹി എംയിസില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ ആരോഗ്യനില മോശമായതിനെ തുടർന്ന് വെൻ്റിലേറ്ററിൽ...

Media1 day ago

പാസ്റ്റര്‍ ജയിംസ് വര്‍ഗീന് വാഹനാപകടത്തില്‍ പരിക്ക്

അങ്കമാലി: മലബാര്‍ തിയോളജിക്കല്‍ കോളേജ് പ്രസിഡന്റും ഐ പി സി മണ്ണാര്‍കാട് സെന്റര്‍ പാസ്റ്ററുമായ പാസ്റ്റര്‍ ജയിംസ് വര്‍ഗീസിന് പുലര്‍ച്ചെ രണ്ടു മണിയോടെ അങ്കമാലിയില്‍ വെച്ച് വാഹനാപകടത്തില്‍...

Media1 day ago

China bans teachers from mentioning God or prayer, intensifies crackdown

Teachers in China who mention God or religion risk employment termination as communist authorities increasingly control education materials and expand...

Trending