Connect with us

breaking news

എം ഐ ഷാനവാസ് എം പി അന്തരിച്ചു.

Published

on

കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റും വയനാട് ലോകസഭാ മണ്ഡലം എം പിയുമായ എം ഐ ഷാനവാസ് (67) ചെന്നൈ ക്രോംപേട്ടിലെ ഡോ. റെയ്‌ല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സെന്ററില്‍ വെച്ച് പുലര്‍ച്ചെ ഒന്നരയോടെ അന്തരിച്ചു. കരള്‍മാറ്റ ശസ്ത്രക്രിയയെ തുടര്‍ന്ന് അണുബാധ ഉണ്ടാവുകയും ഗുരുതരാവസ്ഥയില്‍ ആയിത്തിരുകയുമായിരുന്നു. ഭാര്യ : ജുബൈരി ബീഗം. മക്കള്‍ : അമീന, ഹസീബ്. മൃതദേഹം ഇന്നു കൊച്ചിയില്‍ കൊണ്ടുവരികയും സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് എറണാകുളം തൊട്ടടുത്തുംപടി പള്ളിയില്‍ നടക്കും.

breaking news

Undersea volcano erupts, tsunami warning issued for Tonga Island

Published

on

Tongans have fled to higher ground after an undersea volcano erupted, sending tsunami waves crashing onto the South Pacific island and triggering warnings as far as the US West Coast.

There were no immediate reports of injuries or the extent of the damage as communications in the island nation – home to about 100,000 people – remained down on Saturday.

A tsunami wave measuring 1.2 metres (4 feet) was observed in Tonga’s capital Nuku’alofa, according to Australia’s Bureau of Meteorology.

Videos posted on social media showed large waves washing ashore in coastal areas, swirling around homes and buildings.

Tonga Meteorological Services said the tsunami warning was in effect for all of Tonga.

New Zealand’s military said it was monitoring the situation and remained on standby, ready to assist if asked.

The Islands Business news site reported that a convoy of police and military evacuated Tonga’s King Tupou VI from his palace near the shore. He was among many residents headed for higher ground.

The volcano also erupted on Friday, when small tsunami waves of up to 0.3 metres (1 foot) were recorded, the Tonga Meteorological Office said.

“Can literally hear the volcano eruption, sounds pretty violent,” he wrote, adding in a later post: “Raining ash and tiny pebbles, darkness blanketing the sky.”

Dramatic images from space showed the moment the latest eruption of the Hunga Tonga-Hunga Ha’apai sent a mushroom of smoke and ash into the air and a shockwave across the surrounding waters.

Earlier, the Matangi Tonga news site reported that scientists observed massive explosions, thunder and lightning near the volcano after it started erupting early on Friday.

The site said satellite images showed a 5km-wide (3-mile) plume of ash, steam and gas rising into the air to about 20km (12 miles).

The eruption was so intense it was heard as “loud thunder sounds” in Fiji more than 800km (500 miles) away, officials in Suva said. Authorities in nearby Fiji also issued a warning, telling people to avoid the shoreline due to strong currents and dangerous waves.

More than 2,300km (1,400 miles) away in New Zealand, officials warned of storm surges from the eruption.

New Zealand’s emergency management agency issued an advisory on tsunami activity for its north and east coasts with the areas expected to experience strong and unusual currents, and unpredictable surges at the shore.

The National Emergency Management Agency said some parts of New Zealand could expect “strong and unusual currents and unpredictable surges at the shore following a large volcanic eruption”.

Late on Saturday, the Pacific Tsunami Warning Center said the threat to American Samoa appeared to have passed, although minor sea fluctuations could continue.

Japan’s meteorological agency issued tsunami warnings in the early hours on Sunday and said waves as high as three metres (9.84 feet) were expected in the Amami islands in the south. Waves of more than a metre were recorded there earlier.

Volcanologist David Rothery at Open University told Al Jazeera that those on the the beach or very low lying coastline in affected areas should move away from the shore.

“Basically just keep up the beach if you’re worried about the tsunami risk, as you should be. You should heed those risks. ” he told Al Jazeera from Silverstone, UK.

“I expect the biggest tsunami from this eruption has now happened. In terms of the volcanology because there is a lot of ash in the sky. There’s going to be ash fall in Tonga. That’s a hazard,” he added.

The volcano is located about 64km (40 miles) north of Nuku’alofa. Back in late 2014 and early 2015, a series of eruptions in the area created a small new island and disrupted international air travel to the Pacific archipelago for several days.

http://theendtimeradio.com

Continue Reading

breaking news

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റവിമുക്തന്‍.

Published

on

ജലന്ധര്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിക്കൊണ്ട് കോട്ടയം ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി ഉത്തരവ്.ജഡ്ജി ജി.ഗോപകുമാറാണ് വിധി പറഞ്ഞത്. ബിഷപ്പ് ഫ്രാങ്കോയ്ക്ക് വേണ്ടി അഭിഭാഷകരായ കെ.രാമൻപിള്ള, സി.എസ്.അജയൻ എന്നിവരുമാണു ഹാജരായത്. ദൈവത്തിന് സ്തുതിയെന്നായിരിന്നു ബിഷപ്പ് ഫ്രാങ്കോയുടെ ആദ്യ പ്രതികരണം. കോടതി മുറിയ്ക്കു പുറത്തുവന്ന ബിഷപ്പ് പൊട്ടിക്കരഞ്ഞുക്കൊണ്ടു അഭിഭാഷകരെ ആലിംഗനം ചെയ്തു.

മിഷ്ണറീസ് ഓഫ് ജീസസ് സന്യാസ സഭാംഗവും കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിലെ അന്തേവാസിയുമായ കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന ആരോപണമാണ് ബിഷപ്പിനെതിരെ ഉയര്‍ത്തിയത്. എന്നാല്‍ ഈ ആരോപണങ്ങള്‍ തെറ്റാണെന്ന് സെഷന്‍ കോടതി നിരീക്ഷിക്കുകയായിരിന്നു. കോടതിക്കു സമീപം വൻ സുരക്ഷാ സന്നാഹങ്ങളാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. ബാരിക്കേഡുകൾ ഉയർത്തി. ബോംബ്, ഡോഗ് സ്ക്വാഡുകൾ കോടതിയിലെത്തി പരിശോധന നടത്തി. വിധി കേൾക്കുന്നതിനായി ബിഷപ്പ് ഫ്രാങ്കോ കോടതിയിലെത്തിയിരുന്നു.

2018 ജൂണിൽ റജിസ്റ്റർ ചെയ്ത കേസിൽ പാലാ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലാണ് വിചാരണ തുടങ്ങിയത്. പിന്നീട് കോട്ടയത്തെ ജില്ലാ അഡീഷനൽ സെഷൻസ് കോടതിയിലേക്കു മാറ്റി. ഒന്നര വർഷം കൊണ്ടാണു വിചാരണ പൂർത്തിയാക്കിയത്.

2014 മുതൽ 2016 വരെ കുറവിലങ്ങാട് മഠത്തിൽ വെച്ച് 13 തവണ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. 2018 ജൂണിലാണ് കന്യാസ്ത്രീയുടെ പരാതിയിൽ കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. പാലാ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ആരംഭിച്ച കേസിലെ വിചാരണ പിന്നീട് കോട്ടയത്തെ ജില്ലാ അഡീഷണൽ സെഷൻസ് കോടതിയിലേക്കു മാറ്റുകയായിരുന്നു. ഒന്നര വർഷം കൊണ്ടു വിചാരണ പൂർത്തിയാക്കി. വൈക്കം മുൻ ഡിവൈഎസ്പി കെ സുഭാഷിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ 2018 സെപ്റ്റംബർ 21 ന് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യുകയായിരുന്നു. 25 ദിവസത്തെ ജയിൽവാസത്തിനുശേഷം ബിഷപ്പിനു ജാമ്യം ലഭിച്ചു. 2000 പേജുള്ള കുറ്റപത്രത്തിൽ 89 സാക്ഷികളാണ് ഉണ്ടായിരുന്നത്.

സെപ്ഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ ജിതേഷ് ജെ ബാബു, അഡ്വ സുബിന്‍ കെ വര്‍ഗീസ് എന്നിവര്‍ പ്രോസിക്യൂഷന് വേണ്ടിയും അഡ്വ കെ രാമന്‍പിള്ള, അഡ്വ സി എസ് അജയന്‍ എന്നിവര്‍ പ്രതിഭാഗത്തിന് വേണ്ടിയും കോടതിയില്‍ ഹാജരായി. ഒരു വര്‍ഷം കഠിന തടവും പിഴയും ശിക്ഷയും വരുന്ന അന്യായമായി തടഞ്ഞുവയ്ക്കല്‍ (342), അഞ്ചു മുതല്‍ 10 വര്‍ഷം വരെ കഠിന തടവു വരുന്ന അധികാര ദുര്‍വിനിയോഗം നടത്തി ലൈംഗിക ദുരുപയോഗം (376(സി) (എ)), പത്തുവര്‍ഷത്തില്‍ കുറയാത്ത തടവും ജീവപര്യന്തം വരെ തടവും പിഴയും വരുന്ന പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം (377), ഏഴു വര്‍ഷം കഠിന തടവു ശിക്ഷ ലഭിക്കാവുന്ന ഭീഷണിപ്പെടുത്തല്‍ (506 (1)), പത്തു വര്‍ഷത്തില്‍ കുറയാത്ത തടവും ജീവിതാവസാനം വരെ ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ വരാവുന്ന മേലധികാരം ഉപയോഗിച്ചു തന്റെ നിയന്ത്രണത്തിലുള്ള സ്ത്രീയെ ലൈംഗികമായി ദുരുപയോഗം ചെയ്യല്‍, (376(2) (കെ)), 10 വര്‍ഷത്തില്‍ കുറയാത്ത തടവു മുതല്‍ ജീവിതാവസാനം വരെ ജീവപര്യന്തം തടവും പിഴയും ശിക്ഷ വരുന്ന ഒരേ സ്ത്രീയെ സ്വാധീനം ഉപയോഗിച്ചു തുടര്‍ച്ചയായി ബലാത്സംഗം ചെയ്യല്‍ (376(2)(എന്‍), ഒരു വര്‍ഷം മുതല്‍ അഞ്ചു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന സ്ത്രീത്വത്തെ അപമാനിക്കല്‍ (354) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ബിഷപ്പിനെ വിചാരണ ചെയ്തത്.
http://theendtimeradio.com

Continue Reading

breaking news

ഇറാനിൽ വചനപ്രഘോഷകൻ ഉൾപ്പെടെ ഒൻപത് ക്രൈസ്തവർക്ക് ജയിൽ മോചനം

Published

on

ക്രൈസ്തവ വിരുദ്ധതയ്ക്ക് മുൻപന്തിയിൽ നിൽക്കുന്ന ഇറാനിൽനിന്ന് വീണ്ടും ഒരു സദ്വാർത്ത. ക്രൈസ്തവ വിശ്വാസം പ്രചരിപ്പിച്ചെന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട വചനപ്രഘോഷകൻ ഉൾപ്പെടെ ഒൻപത് ക്രൈസ്തവർക്ക് വിചാരണ പൂർത്തിയാകുന്നതുവരെ ജയിൽ മോചനം അനുവദിച്ചു.ക്രൈസ്തവർക്ക് മോചനം അനുവദിച്ച ഇറാൻ ഭരണകൂടത്തിന്റെ ഈ നടപടി ഇപ്പോൾ അന്താരാഷ്ട്രമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്.

, ഇറാന്റെ ചരിത്രത്തിൽ ഇതാദ്യമായാകും വിചാരണ ചെയ്യപ്പെടുന്നവർക്ക് വിശിഷ്യാ, ക്രൈസ്തവർക്ക് താൽക്കാലിക ജയിൽ മോചനം അനുവദിക്കുന്നത്.

ക്രൈസ്തവർ വീടുകളിൽ ഒരുമിച്ചുകൂടി പ്രാർത്ഥിക്കുന്നത് രാജ്യസുരക്ഷയ്ക്ക് വെല്ലുവിളിയല്ലെന്ന ഇറാനിയൻ സുപ്രീം കോടതി വിധിയും, തടവിൽ കഴിയുന്ന ക്രൈസ്തവർക്ക് കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷിക്കാൻ 10 ദിവസത്തെ അവധി പ്രഖ്യാപിച്ച ഭരണകൂട നടപടിയും ആഴ്ചകൾക്കുമുമ്പ് വാർത്തയായിരുന്നു. അതിന്റെ തുടർച്ചയെന്നോണം ഇപ്പോൾ ഉണ്ടായിരിക്കുന്ന നീക്കത്തെ പ്രതീക്ഷയോടെയാണ് ഇറാനിലെ ക്രൈസ്തവ സമൂഹം ഉറ്റുനോക്കുന്നത്.
Sources:marianvibes

http://theendtimeradio.com

Continue Reading

Latest News

Health8 hours ago

Scientists Warn Omicron Not Last Of COVID Variants, New Strain May Hit Soon

Amid the devastating COVID-19 situation worldwide, scientists have warned that the Omicron variant won’t be the last version of the...

world news9 hours ago

Christian Teen Abducted and Forcefully Married to 45-Year-Old Muslim Neighbor in Pakistan

Pakistan – According to Morning Star News, a 14-year-old Christian girl in Pakistan was abducted, forcefully converted to Islam, and...

us news9 hours ago

ടെ​​​​ക്സ​​​​സ് യ​​​​ഹൂ​​​​ദ സി​​​​ന​​​​ഗോ​​​​ഗി​​​ലെ ബന്ദിനാടകം:പാ​​​​ക്കി​​​​സ്ഥാ​​​​ൻ വം​​​​ശ​​​​ജ​​​​നെ സു​​​​ര​​​​ക്ഷാ ഭ​​​​ട​​​​ന്മാ​​​​ർ വെ​​​​ടി​​​​വ​​​​ച്ചു​​​​കൊ​​​​ന്നു

ഡാ​​​​ള​​​​സ്: അ​​​​ൽ​​​​ക്വ​​​​യ്ദ ബ​​​​ന്ധ​​​​മു​​​​ള്ള പാ​​​​ക് വ​​​​നി​​​​ത ആ​​​​ഫി​​​​യ സി​​​​ദ്ദി​​​​ഖി​​​​യെ ജ​​​​യി​​​​ൽ​​​​മോ​​​​ചി​​​​ത​​​​യാ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ടെ​​​​ക്സ​​​​സി​​​​ലെ യ​​​​ഹൂ​​​​ദ സി​​​​ന​​​​ഗോ​​​​ഗി​​​​ൽ റ​​​​ബ്ബി അ​​​​ട​​​​ക്കം നാ​​​​ലു പേ​​​​രെ ബ​​​​ന്ദി​​​​ക​​​​ളാ​​​​ക്കി​​​​യ പാ​​​​ക്കി​​​​സ്ഥാ​​​​ൻ വം​​​​ശ​​​​ജ​​​​നെ യു​​​​എ​​​​സ് സു​​​​ര​​​​ക്ഷാ...

Health9 hours ago

ബുധനാഴ്ച മുതല്‍ കുട്ടികള്‍ക്കായി സ്കൂളുകളിൽ വാക്സിനേഷൻ; മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി

സംസ്ഥാനത്ത് ജനുവരി 19 മുതല്‍ സ്‌കൂളുകളില്‍ കൊവിഡ് വാക്‌സിനേഷന്‍ (Vaccination) തുടങ്ങും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി എന്നിവരുടെ...

us news9 hours ago

ഒക്കലഹോമയില്‍ കോവിഡ് വ്യാപന തീവ്രത; ശനിയാഴ്ച സ്ഥിരീകരിച്ചത് 14,000 പേര്‍ക്ക്

ഒക്കലഹോമ: ഒക്കലഹോമയില്‍ കോവിഡ് 19 വ്യാപനം വര്‍ധിക്കുന്നതോടൊപ്പം ഒമിക്രോണ്‍ വേരിയന്റ് വ്യാപനവും ശക്തിപ്രാപിക്കുന്നു. ജനുവരി 15-നു ശനിയാഴ്ച 14,000 പുതിയ കേസുകളാണ് ഇവിടെ സ്ഥിരീകരിച്ചത്. ഒക്കലഹോമ ഡിപ്പാര്‍ട്ട്‌മെന്റ്...

world news9 hours ago

സൗദിയിൽ തൊഴിലാളികള്‍ക്ക് ബലദിയ കാര്‍ഡില്ലെങ്കില്‍ 2000 റിയാല്‍ വീതം പിഴ; ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു

സൗദി :തൊഴിലാളിക്ക് ബലദിയ കാര്‍ഡില്ലാത്ത സാഹചര്യത്തില്‍ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് പിഴ ഈടാക്കുമെന്ന് സൗദി മുനിസിപ്പല്‍-ഗ്രാമീണ കാര്യ-ഭവന മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ശനിയാഴ്ച മുതലാണ് ഓരോ തൊഴിലാളിക്കും ആവശ്യമായ...

us news10 hours ago

അമേരിക്കയിലെ ജൂതപ്പള്ളിയില്‍ ബന്ദികളാക്കിയവരെ മോചിപ്പിച്ചതായി ടെക്‌സസ് ഗവര്‍ണര്‍.

  വാഷിംഗ്ടണ്‍: അമേരിക്കയിലെ ജൂതപ്പള്ളിയില്‍ ബന്ദികളാക്കിയവരെ മോചിപ്പിച്ചതായി ടെക്‌സസ് ഗവര്‍ണര്‍. ബന്ദികളാക്കിയ നാല് പേരെയും പരിക്കുകള്‍ ഒന്നും തന്നെ ഏല്‍ക്കാതെ സുരക്ഷിതമായി മോചിപ്പിച്ചതായി ഗവര്‍ണര്‍ ഗ്രെഗ് ആബട്ട്...

us news1 day ago

Captors, including a rabbi, at a synagogue in Texas; Attempts to persuade continue

One of four hostages was released, police said late on Saturday, as authorities continued negotiating with a man who took...

National1 day ago

ഇന്ത്യന്‍ സൈന്യത്തിന് ഇനി പുതിയ യൂണിഫോം

ന്യൂഡല്‍ഹി: ഇനി മുതല്‍ ഇന്ത്യന്‍ സൈന്യത്തിന് പുതിയ യൂണിഫോം. കരസേന ദിനത്തിന്റെ ഭാഗമായുള്ള പരേഡില്‍ പുതിയ ഫീല്‍ഡ് യൂണിഫോം ഇന്ത്യന്‍ സൈന്യം ഔദ്യോഗികമായി പുറത്തിറക്കി . രാവിലെ...

National1 day ago

കൊവിഡ് വ്യാപനം; സംസ്ഥാനത്ത് മതപരമായ ചടങ്ങുകൾക്കും നിയന്ത്രണം

സംസ്ഥാനത്തെ കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ മതപരമായ ചടങ്ങുകൾക്കും നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. ടി.പി.ആർ 20 തിൽ കൂടുതലുള്ള ജില്ലകളിൽ മതപരമായ ചടങ്ങുകൾക്ക് 50 പേർക്ക് മാത്രം അനുമതിയുണ്ടാകൂ....

National1 day ago

Nine Christians in Central India Arrested on False Forced Conversion Charges

India – Nine Christians in India’s Madhya Pradesh state were recently arrested and falsely charged with forced conversion. The arrested...

breaking news1 day ago

Undersea volcano erupts, tsunami warning issued for Tonga Island

Tongans have fled to higher ground after an undersea volcano erupted, sending tsunami waves crashing onto the South Pacific island...

Trending