Connect with us
img-4
1
151
151 - copy
logo-full

National

സി ജി ഐ തീരദേശ മേഖല പ്രയര്‍ സെല്‍ പ്രാര്‍ത്ഥനാ സംഗമം നവം.24 ന്

Published

on

ചര്‍ച്ച് ഓഫ് ഗോഡ് പ്രയര്‍ സെല്‍ ഡിപ്പാര്‍ട്ട്‌മെന്റ് തീരദേശ മേഖല പ്രാര്‍ത്ഥനാ സംഗമം ചേപ്പാട് ദൈവസഭയില്‍ വെച്ച് നവംബര്‍ 24 ന് രാവിലെ 10 മണി മുതല്‍ 4 മണി വരെ നടക്കുന്നു. കേരള പ്രയര്‍ സെല്‍ ഡയറക്ടര്‍ പാസ്റ്റര്‍ സജി ജോര്‍ജ് ഉദാഘാടനം ചെയ്യും. പാസ്റ്റര്‍ സി സി തോമസ്, പാസ്റ്റര്‍ ടി എം മാമച്ചന്‍, പാസ്റ്റര്‍ തോമസ് എം പുളിവേലി എന്നിവര്‍ പ്രസംഗിക്കും. മേഖലയിലുള്ള ഡിസ്ട്രിക് പാസ്റ്റര്‍മാര്‍, ലോക്കല്‍ പാസ്റ്റര്‍മാര്‍, വിശ്വാസികളും യോഗത്തില്‍ പങ്കെടുക്കും.

National

ബഹറിന്‍ ബഥേല്‍ കണ്‍വന്‍ഷനില്‍ പാസ്റ്റര്‍ പ്രിന്‍സ് റാന്നി പ്രസംഗിക്കുന്നു.

Published

on

ബഹറിന്‍: ഐ പി സി ബഥേല്‍ ബഹറിന്‍ സഭയുടെ ആഭിമുഖ്യത്തില്‍ സുവിശേഷയോഗവും സംഗീതവിരുന്നും അധാരി പാര്‍ക്കിലുള്ള അല്‍ദുറ ഹാളില്‍ വെച്ച് നവംബര്‍ 4 മുതല്‍ 6 വരെ എല്ലാ ദിവസവും രാത്രി 7 മണി മുതല്‍ 9.30 വരെ നടത്തപ്പെടുന്നു.മുഖ്യ പ്രാസംഗീകന്‍ പാസ്റ്റര്‍ പ്രിന്‍സ് റാന്നി ആണ്. ഡോ.ബ്ലസ്സന്‍ മേമന, ബ്ലമിന്‍ ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള ചര്‍ച്ച് ക്വയര്‍ ആരാധനയ്ക്ക് നേതൃത്വം വഹിക്കും. പാസ്റ്റര്‍ വിനില്‍. സി. ജോസഫ് മീറ്റിംഗുകള്‍ക്ക് നേതൃത്വം നല്‍കും.

Continue Reading

National

പുതിയ നിയമം ഇനി ബാഗ്ഡി ഭാഷയിലും

Published

on

രാജസ്ഥാന്‍: 18 ലക്ഷത്തിലധികം വരുന്ന ബാഗ്ഡി ഭാഷക്കാര്‍ക്ക് വേണ്ടി വിക്ലിഫ് പരിഭാഷകരായ ജിജി മാത്യൂ, ബീന ദമ്പതികള്‍ സുദീര്‍ഘ വര്‍ഷങ്ങള്‍ ബാഗ്ഡി ജനതയോടൊപ്പം താമസിച്ച് ഭാഷാ പരിശീലനം നേടി പരിഭാഷ നിര്‍വഹിച്ച ബാഗ്ഡി പുതിയ നിയമത്തിന്റെ സമര്‍പ്പണ ശുശ്രൂഷ ഹനുമാന്‍ഗഡില്‍ വെച്ച് സെപ്റ്റംബര്‍ 28 ന് വിക്ലിഫ് ഇന്ത്യാ ചെയര്‍മാന്‍ തിമൊഥി ഡാനിയേല്‍ നിര്‍വഹിച്ചു.വിക്ലിഫ് ഇന്ത്യാ സി ഇ ഒ ജോണ്‍ മത്തായി കാതേട്ട്, മാത്യൂ എബനേസര്‍, സുനില്‍ ബി മാത്യൂ തുടങ്ങിയവര്‍ സംബന്ധിച്ചു. ജിജി മാത്യൂവും കുടുംബവും, അവരോടൊപ്പം ശുശ്രൂഷയില്‍ സഹകരിച്ച മാതൃഭാഷാ പരിഭാഷകരും ബാഗ്ഡിയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സഭാശുശ്രൂഷകരും, വിശ്വാസികളും ഈ ചടങ്ങില്‍ സംബന്ധിച്ചു. ഹൃദയ ഭാഷയില്‍ ആദ്യമായി പ്രിന്റു ചെയ്തു ലഭിച്ച പുതിയ നിയമം ബാഗ്ഡി വിശ്വാസികള്‍ ആവേശപൂര്‍വ്വം ഏറ്റുവാങ്ങി. വിക്ലിഫ് ഇന്ത്യായുടെ നേതൃത്വത്തില്‍ തര്‍ജ്ജമ പൂര്‍ത്തിയാക്കിയ മറ്റ് 7 ഭാഷകളിലും പുതിയ നിയമം ഉടന്‍ പുറത്തിറങ്ങും.

Continue Reading

Subscribe

Enter your email address

Featured

Media22 hours ago

Two Nuns “Dragged” to Police Station by Hindu Nationalists in India

India – According to Asia News, radical Hindu nationalists “dragged” two nuns to a nearby police station while they were...

Media22 hours ago

The Mizoram government has announced a reward for families with more children

In a bid to encourage a “baby boom,” advocated by Mizoram’s churches and civil society organisations, the state’s sports minister...

Media22 hours ago

വ്യാജ മതപരിവർത്തന കേസിൽ മൂന്ന് ക്രൈസ്തവ സ്ത്രീകൾക്ക് ജാമ്യം.

ഉത്തർപ്രദേശിൽ മതപരിവർത്തന നിരോധന നിയമം ലംഘിച്ചെന്ന് ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത മൂന്ന് ക്രൈസ്തവ വിശ്വാസികളായാ സ്ത്രീകൾക്ക് ജാമ്യം.വിശ്വാസികളായ സ്ത്രീകളെ ഒക്ടോബർ 13 -ന് പ്രാദേശിക കോടതി...

us news23 hours ago

Myanmar Military strike at two churches in Chin and Kayah states

Yangon– Churches have been targeted by the Myanmar military in two separate incidents. In the eastern Chin State, where for...

Media23 hours ago

കോടതിയുടെ ഉത്തരവില്ലാതെ ഇനി പരസ്യമായി തൂക്കിക്കൊല്ലില്ലെന്ന് താലിബാന്‍

കാബൂള്‍ : ‘പരമോന്നത കോടതി’യുടെ ഉത്തരവില്ലാതെ പരസ്യമായി വധശിക്ഷ നടപ്പാക്കില്ലെന്ന് താലിബാന്‍. കുറ്റവാളിയെ പരസ്യപ്പെടുത്തേണ്ട ആവശ്യമില്ലെന്നും കോടതി ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ ശിക്ഷ നടപ്പാക്കരുതെന്നും മന്ത്രിസഭ തീരുമാനിച്ചതായി താലിബാന്‍...

Media23 hours ago

അറബിക്കടലിൽ ന്യൂനമർദം ദുർബലമാകുന്നു; നാളെമുതൽ മഴയുടെ ശക്തി കുറഞ്ഞേക്കും

അറബിക്കടലിൽ ന്യൂനമർദം ദുർബലമാകുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദം ദുർബലമാകും. നാളെമുതൽ മഴയുടെ ശക്തി കുറഞ്ഞേക്കും. നിലവിൽ ന്യൂനമർദം കൊച്ചി, പൊന്നാനി തീരങ്ങൾക്ക് സമീപമാണ്. നിലവിൽ തെക്കൻ...

Trending