world news
Ring of Pontius Pilatus, who ordered Jesus Christ’s crucifixion, discovered near Bethlehem

Researchers have deciphered an ancient inscription on a bronze ring first found 50 years ago pointing to Pontius Pilate, the Roman governor who ordered Jesus Christ’s crucifixion.
Haaretz reported that the ring in question was first discovered at the site of Herodion near the West Bank’s Bethlehem by professor Gideon Forster from the Hebrew University of Jerusalem, shortly after the Six-Day War in 1968-69.
The owner of the ring had remained a mystery for some 50 years, however, but a recent cleansing and special camera work at the Israel Antiquities Authority labs found Greek writing on the ring, which translates to “Pilatus.”
“Pilatus” is a rare name, and linked to that of Roman governor Pontius Pilate, believed to have ruled Judah between the years 26 to 36. The ring was apparently used as a stamping ring in day to day work, with the governor or one of his officials using it to sign his name.
Previous discoveries surrounding the infamous governor included another find in the 1960s, this time with a stone bearing the name of Pilatus.
In the New Testament of the Bible, a reluctant Pilate is pressured by the demands of the Jewish crowd to order Jesus’ crucifixion.
His agency and role in Jesus’ death has been the subject of much theological analysis. Famous North Carolina evangelist Billy Graham, who passed away in February, said back in 2016 that Pilate gave into cultural pressure when he decided to have Christ crucified, despite believing He was innocent.
“Pilate will forever stand as a warning against giving in to the pressure of the crowd and turning our backs on Jesus. And that can happen far more easily than most of us realize,” Graham said.
As John 19:12 points out, Pilate feared that if he let Jesus go, he would be accused of going against Caesar, and so allowed the crucifixion in order to save himself.
“Crucifixion was a horrible way to die. It was so bad that no Roman citizen could be crucified. It was an execution reserved for slaves and bandits. How amazing then that the Son of God become man would allow Himself to be so degraded by people whom He Himself had created,” Newcombe wrote at the time.
“Crucifixion was invented in the Near East and perfected by the Romans. It was not uncommon for a crucified victim to suffer for days. Pontius Pilate was surprised Jesus had died in only a few hours—however, He had been scourged so horribly that He could have bled to death, had He been released after the whipping.”
world news
Second Attempted Break-in at Protestant Church in Turkey

Turkey – The Protestant Church in Eskişehir, Turkey, faced its second attack within a month, as two inebriated individuals recently tried to break into the premises.
The incident comes amid growing concerns over the safety of religious minorities in Turkey.
The first attack occurred Oct 29, followed by the most recent attempt Nov. 25. Fortunately, Pastor Artun Tokatlı’s prompt actions and the swift response from law enforcement prevented any further damage.
The police arrested two suspects who now face charges of “threatening and trespassing on the property of a workplace.” They were subsequently held in jail as the investigation continued. Heightened security measures were implemented, with police actively watching the church to ensure the safety of its congregation and property.
Pastor Artun Tokatlı, who reported the incident to the police, shared his perspective on the events. He described trying to thwart the break-in by holding the door behind the perpetrators during their drunken attempt to force entry.
Despite the unsettling nature of the attacks, Pastor Tokatlı expressed understanding, saying, “I don’t know if the motive had anything connected to the situation with Israel and Palestine. But we are Turkish and have no connection with any foreign country or institution.” He emphasized that the Christian community in Turkey faces unfair stereotypes, with some perceiving them as foreign agents due to their faith.
Pastor Tokatlı said that the negative perception of the Christian community in Turkey may have played a role in the attacks. He mentioned threats by the suspects of returning to burn down the church but attributed the behavior to the influence of alcohol.
Despite the challenges, Pastor Tokatlı has chosen a path of forgiveness, stating, “I have forgiven the individuals; I don’t feel any personal hatred.” He urged for understanding and emphasized the importance of respecting places of worship, as legally mandated protections should be upheld.
Sources:persecution
world news
ഇന്തോനേഷ്യയിൽ അഗ്നിപർവതം പൊട്ടിത്തെറിച്ചു; 11 പേർ മരിച്ചു

ഇന്തോനേഷ്യയിൽ അഗ്നിപർവതം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ 11 പേർ മരിച്ചു. 2891 മീറ്റർ ഉയരമുള്ള സുമത്ര ദ്വീപിലെ മരാപ്പി പർവതമാണ് ഞായറാഴ്ച പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിന്റെ സമയത്ത് പ്രദേശത്ത് 75 പേരുണ്ടായിരുന്നു. 11 പേരെ മരിച്ച നിലയിലും മൂന്ന് പേരെ ജീവനോടെയും കണ്ടെത്തി. 12പേരെ കാണാതായിട്ടുണ്ട്.
രക്ഷാപ്രവർത്തനത്തിനിടെ തിങ്കളാഴ്ച വീണ്ടും പൊട്ടിത്തെറിയുണ്ടായതോടെ രക്ഷാപ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണ്. സുമാത്രയിലെ ഏറ്റവും സജീവമായ അഗ്നിപർവതങ്ങളിൽ ഒന്നാണ് മറാപ്പി. 1979ലുണ്ടായ പൊട്ടിത്തെറിയിൽ 60 പേർ കൊല്ലപ്പെട്ടിരുന്നു.
Sources:Metro Journal
world news
തടവിലാക്കപ്പെട്ട രണ്ടു വിയറ്റ്നാമി ക്രൈസ്തവര്‍ക്ക് ഉന്നത മനുഷ്യാവകാശ പുരസ്കാരം

ഹെനോയ്: തടവില്‍ കഴിയുന്ന രണ്ട് വിയറ്റ്നാമീസ് ക്രൈസ്തവര്‍ക്ക് വിയറ്റ്നാമിലെ ഉന്നത മനുഷ്യാവകാശ പുരസ്കാരം. ‘വിയറ്റ്നാം ഹ്യൂമന്‍ റൈറ്റ്സ് നെറ്റ്വര്‍ക്ക്’ (വി.എന്‍.എച്ച്.ആര്.എന്‍) എന്ന മനുഷ്യാവകാശ സംഘടന ഇക്കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ച ‘വിയറ്റ്നാം ഹ്യൂമന്‍ റൈറ്റ്സ് അവാര്‍ഡ്’ ജേതാക്കളാണ് തടവില്‍ കഴിയുന്നത്. ബിന്‍ ഡുവോങ്ങ് പ്രവിശ്യയിലെ ഫു ജിയാവോ ജില്ലയിലെ ബൊ ലാ പ്രിസണില്‍ കഴിയുന്ന ട്രാന് വാന്‍ ബാങ്ങും, ഫു യെന്‍ പ്രോവിന്സിലെ ഷുവാന്‍ ഫുവോക്ക് പ്രിസണ്‍ക്യാമ്പില്‍ കഴിയുന്ന ‘വൈ വോ നി’യുമാണ് അവാര്‍ഡിന് അര്‍ഹരായിരിക്കുന്നത്. വിയറ്റ്നാമീസ് പൗരന്മാര്ക്കെതിരെ കമ്മ്യൂണിസ്റ്റ് ഭരണകൂടം സ്ഥിരമായി നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് പ്രഖ്യാപനത്തോടൊപ്പം പുറത്തുവിട്ടിരുന്നു.
2023 മെയ് മാസത്തിലാണ് ട്രാന് വാന്‍ ബാങ്ങിനെ 8 വര്‍ഷത്തെ തടവുശിക്ഷക്ക് വിധിച്ചത്. മതപീഡനം അവസാനിപ്പിക്കുവാനും, കമ്മ്യൂണിസ്റ്റുകള്‍ കൈവശപ്പെടുത്തിയ തങ്ങളുടെ പൂര്‍വ്വികരുടെ സ്വത്തുവകകള്‍ തിരികെ ലഭിക്കുവാനും, വംശീയ മതന്യൂനപക്ഷ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുവാനും നടത്തിയ വിവിധ പോരാട്ടങ്ങളുടെ പേരില്‍ നിരവധി പ്രാവശ്യം അദ്ദേഹം അറസ്റ്റിലായിട്ടുണ്ട്. “സത്യവും നീതിയും സംരക്ഷിക്കുന്നതിനായി കുരിശു ചുമക്കുന്ന വ്യക്തിയായി ദൈവം എന്നെ തിരഞ്ഞെടുത്തിട്ടുണ്ടെങ്കില്‍ ഞാന്‍ ദൈവഹിതം അനുസരിക്കും” എന്നാണ് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ സര്‍ക്കാരിനെതിരെ കുപ്രചാരണം നടത്തിയെന്ന ആരോപണത്തെ നേരിട്ടശേഷം ബാങ്ങ് കുറിച്ചത്.
ഭരണകൂടത്തിന്റെ താല്പര്യങ്ങളും, സംഘടനകളുടെയും വ്യക്തികളുടെയും നിയമാനുസൃത അവകാശങ്ങളും തടയുവാനായി ജനാധിപത്യ അവകാശം ദുരുപയോഗം ചെയ്തു (വിയറ്റ്നാമീസ് പീനല്‍ കോഡ് ആര്‍ട്ടിക്കിള്‍ 331) എന്ന കുറ്റം ചുമത്തിയാണ് ‘വൈ വോ നി’യെ ഇക്കഴിഞ്ഞ മെയ് മാസത്തില്‍ 4 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്. ശിക്ഷ വിധിക്കുമ്പോള്‍ അദ്ദേഹം ‘ദൈവത്തിന് നന്ദി’ എന്നാണ് പറഞ്ഞതെന്ന് അഭിഭാഷകന് വെളിപ്പെടുത്തിയിരിന്നു. അദ്ദേഹം ഒരു രാത്രിയും ഒരു പകലും മുഴുവനും തന്റെ സഭക്കും കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥിച്ചുവെന്നും അഭിഭാഷകന് പറഞ്ഞു. ആകെ ജനസംഖ്യയുടെ 8.5% ആണ് വിയറ്റ്നാമിലെ ക്രൈസ്തവര്‍. രാജ്യം ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കിരാത ഭരണത്തില്‍ വിയറ്റ്നാം ക്രൈസ്തവര്‍ വലിയ രീതിയിലുള്ള പീഡനങ്ങളാണ് അനുഭവിക്കുന്നത്.
കടപ്പാട് :പ്രവാചക ശബ്ദം
-
us news5 months ago
നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം : രാജൻ ആര്യപ്പള്ളി പ്രസിഡന്റ്; നിബു വെള്ളവന്താനം സെക്രട്ടറി
-
us news3 months ago
നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം; അറ്റ്ലാന്റാ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
-
us news6 months ago
‘The Biggest Water Baptism in History’: 4,166 Baptized at Historic Beach from Jesus Movement
-
world news6 months ago
Muslim Husband Found Out His Wife Became a Christian; He Beat Her, Starved Her and Left Her in a Wild Animal Park—But God…
-
National3 months ago
ബൈബിൾ വിതരണം ചെയ്യുന്നതും നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി
-
world news7 months ago
ലേലത്തിൽ വെച്ചിരുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഹീബ്രു ബൈബിളിന് റെക്കോര്‍ഡ് തുക: ലഭിച്ചത് 314 കോടിരൂപ
-
world news6 months ago
യുഎഇ യിൽ ക്രൈസ്തവ ആരാധനാലയങ്ങൾക്ക് ഇനി ലൈസൻസ് നിർബന്ധം
-
world news2 months ago
50 രാജ്യങ്ങളിലേക്ക് കുവൈത്ത് പൗരന്മാർക്ക് വിസയില്ലാതെ സഞ്ചരിക്കാം