Connect with us

world news

ഐ സി പി എഫ് ദോഹ ചാപ്റ്റര്‍ സമ്മര്‍ ക്യാമ്പ് മാര്‍ച്ച് 27-29 വരെ

Published

on

അബുഹമൂറിലെ ഐഡിസിസി ചര്‍ച്ച് കോംപ്ലക്‌സില്‍ ബിള്‍ഡിംഗ് നമ്പര്‍ 2 ല്‍ ‘ക്രിസ്തുവിന്റെ കാല്‍ചുവടുകള്‍’ എന്ന വിഷയത്തെ ആസ്പദമാക്കി ഐസിപിഎഫ് സമ്മര്‍ ക്യാമ്പ് മാര്‍ച്ച് 27,28,29 തിയതികളില്‍ രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.7 വയസ്സുമുതലുള്ള കുട്ടികള്‍ക്കു പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ ഫീസ് : ഒരാള്‍ക്ക് 50 റിയാല്‍, രണ്ടോ അതിലധികം കുട്ടികളുള്ള കുടുംബത്തിന് 100 റിയാലുമാണ്.
പ്രെയ്‌സ് ആന്റ് വര്‍ഷിപ്പ്, കൗണ്‍സിലിംഗ്, ടിന്‍ ടോക്ക്, ബൈബിള്‍ സ്റ്റഡി, ഗ്രൂപ്പ് ചര്‍ച്ചകള്‍, ഗെയിംസ് തുടങ്ങിയ പ്രോഗ്രാമുകള്‍ ഉണ്ടായിരിക്കും. സഭാവിത്യാസമില്ലാതെ എല്ലാവര്‍ക്കും പങ്കെടുക്കാം.

world news

എല്ലാ രാജ്യാന്തര കേന്ദ്രങ്ങളിലേക്കും 30 ശതമാനം വരെ കിഴിവുമായി സൗദി എയര്‍ലൈന്‍സ്

Published

on

ജിദ്ദ : സൗദി എയര്‍ലൈന്‍സ് എല്ലാ രാജ്യാന്തര കേന്ദ്രങ്ങളിലേക്കും 30 ശതമാനം വരെ കിഴിവോടെ ‘ഗ്രീന്‍ ഫ്ലൈ ഡേ ഓഫര്‍’ പ്രഖ്യാപിച്ചു. ഈ ആനുകൂല്യം ഉപയോഗപ്പെടുത്തി ഡിസംബര്‍ ഒന്നു മുതല്‍ അടുത്ത വർഷം മാര്‍ച്ച് 10 വരെ യാത്രചെയ്യാം. സൗദി എയർലൈൻസ് കേരളത്തിലേക്ക് ഉൾപ്പെട ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് സർവീസ് നടത്തിവരുന്നു.

ഇതുസംബന്ധമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനും പ്രയോജനം നേടാനും ബുധനാഴ്ച വരെ സമയം അനുവദിച്ചിട്ടുണ്ട്. ബിസിനസ്, ഇക്കണോമി ക്ലാസ് വിഭാഗങ്ങള്‍ക്ക് ഈ ആനുകൂല്യം ബാധകമാണ്. റൗണ്ട് ട്രിപ്പുകള്‍ക്കും വണ്‍വേ ഫ്ലൈറ്റുകള്‍ക്കും കിഴിവ് ബാധകമാണ്. സൗദി എയര്‍ലൈനിന്‍റെ വെബ്സൈറ്റ്, സ്മാര്‍ട്ട്ഫോണ്‍ ആപ്ലിക്കേഷനുകള്‍, സെയില്‍സ് ഓഫിസുകള്‍ എന്നിവ വഴി യാത്രക്കാര്‍ക്ക് ടിക്കറ്റ് എളുപ്പത്തില്‍ ബുക്ക് ചെയ്യാവുന്നതാണ്. ക്രിസ്മസ് ഉള്‍പ്പടെയുള്ള അവധിദിനങ്ങള്‍ വരുന്നതിനാല്‍ പ്രവാസികള്‍ക്ക് ഈ ആനുകൂല്യം ഏറെ പ്രയോജനപ്പെടുമെന്നാണ് കരുതുന്നത്.
Sources:globalindiannews

http://theendtimeradio.com

Continue Reading

world news

Government Offices in Indonesia Can Now Be Used As Temporary Places of Worship

Published

on

Indonesia — Minister of Religion Yaqut Cholil Qoumas recently issued a notification allowing different Ministry of Religion offices as temporary houses of worship for religious minorities.

“This circular from the Minister of Religion was issued as an effort by the government to guarantee religious communities to carry out worship according to their religion and beliefs in an orderly, comfortable, and safe manner,” said Head of the Center for Religious Harmony (PKUB) Secretariat General of the Ministry of Religion Wawan Djunaedi in a written statement on Thursday, Nov. 23.

Circular No. 11 was published on Oct. 16, 2023. This circular was addressed to all Heads of Provincial Ministry of Religion Regional Offices and Heads of Regency/City Ministry of Religion Offices in Indonesia.

According to Minister Wawan, religious communities still cannot conduct their worship in an orderly, comfortable, and safe manner. This occurs because there are often no safe places of worship available, and there is resistance from local communities to groups like Christians gathering in their neighborhoods. Therefore, the government has intervened to facilitate these religious freedoms.

The following are some provisions of the Circular Minister of Religion No. 11 of 2023:

First, use only a maximum of two hours for each worship activity.
Second, the applicant provides the necessary worship facilities themselves.
Third, the validity period is only three months and can only be extended once.
Many Christians in Indonesia experience difficulties in being able to meet to worship God and hold church gatherings. They often face intimidation, opposition, and other challenges as they try to meet for fellowship and worship.

With this policy change, non-Muslims facing problems in accessing places of worship can take advantage of these government facilities. ICC welcomes these changes. But these are still only temporary solutions, and the policy change is narrow and has restrictions. Longer-term and entrenched solutions are urgently needed to ensure Christians and other religious minorities in Indonesia can worship and practice their faiths freely.

Please pray that the government guarantees every religious believer’s right to worship more.
Sources:persecution

http://theendtimeradio.com

Continue Reading

world news

Police stop young Nigerians from attending Church

Published

on

Nigeria – Islamic police (Hisbah) responsible for enforcing Sharia law in northwest Nigeria recently harassed, and stopped five Christian girls from going to church in Kano State.

The Christian girls were walking to Evangelical Church Winning All (ECWA) when Hisbah Police stopped the girls and asked them to dress like Muslims. When the girls refused, one of the officers told them they would be punished if they went to the church. The girls were released after standing in the sun for three hours, and after the church service ended.

Mary, one of the five victims, told an ICC staffer that officers told them they were being punished because “Israel is killing our sisters in Gaza. If we like, we will kill you, too.” She implored Christians to play for believers in Kano State.

A recent report by the International Centre for Investigative Reporting cited harassment by the Hisbah police of Christians, mostly women.

Christian Leaders in Nigeria continue to remain silent to the persecution of Christians in Kano City since they are in the minority and don’t have a voice. Christian girls are often denied jobs unless they convert to Islam. Ongoing persecution in Sokoto, Kebbe, Zamfara, Zaria, and Katsina often go unreported.
Sources:persecution

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Articles21 hours ago

വചനം ‍ വിശ്വസിച്ച് വായിച്ചാല്‍ പിന്നെ ഒന്നിനെക്കുറിച്ചും വ്യകുലപ്പെടേണ്ടി വരുന്നില്ല

ജീവിതത്തിൽ മനുഷ്യനു മാർഗനിർദേശം കൂടിയേ തീരൂ. അത്തരം മാർഗനിർദേശം നൽകാൻ ഏറ്റവും യോഗ്യതയുള്ളതു ദൈവത്തിനാണ്‌. ദൈവം മാർഗനിർദേശം നൽകുന്നത് ദൈവവചനത്തിലൂടെയാണ്. നാം അജ്ഞരോ ബലഹീനരോ ആയിത്തീരുന്ന സമയത്ത്...

world news21 hours ago

എല്ലാ രാജ്യാന്തര കേന്ദ്രങ്ങളിലേക്കും 30 ശതമാനം വരെ കിഴിവുമായി സൗദി എയര്‍ലൈന്‍സ്

ജിദ്ദ : സൗദി എയര്‍ലൈന്‍സ് എല്ലാ രാജ്യാന്തര കേന്ദ്രങ്ങളിലേക്കും 30 ശതമാനം വരെ കിഴിവോടെ ‘ഗ്രീന്‍ ഫ്ലൈ ഡേ ഓഫര്‍’ പ്രഖ്യാപിച്ചു. ഈ ആനുകൂല്യം ഉപയോഗപ്പെടുത്തി ഡിസംബര്‍...

National21 hours ago

നാരായണ്‍പൂര്‍ സംഘര്‍ഷത്തിന് ഒരു വര്‍ഷം: മരണപ്പെട്ടവരെ അടക്കം ചെയ്യുന്നതിന് പോലും സമ്മതിക്കുന്നില്ലെന്ന് ഛത്തീസ്ഗഡിലെ ആദിവാസി ക്രൈസ്തവര്‍

നാരായണ്‍പൂര്‍: ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍ ജില്ലയില്‍ ആദിവാസി ക്രൈസ്തവര്‍ക്ക് നേരെയുണ്ടായ സംഘര്‍ഷത്തിന് ഒരു വര്‍ഷം തികയുവാന്‍ പോകുന്ന സാഹചര്യത്തിലും തങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ യാതൊരു കുറവുമില്ലെന്ന പരാതിയുമായി ആദിവാസി ക്രൈസ്തവര്‍....

National21 hours ago

ഐ പി സി പുനലൂർ സെൻ്റർ കൺവൻഷന് ഒരുക്കങ്ങൾ ആരംഭിച്ചു.

പുനലൂർ: ഐ പി സി പുനലൂർ സെൻ്ററിൻ്റെ 48- മത് വാർഷിക കൺവൻഷൻ്റെ ഒരുക്കങ്ങൾ ആരംഭിച്ചു.2024 ജനുവരി 31 മുതൽ ഫെബ്രുവരി 4 വരെ ഐ പി...

Tech22 hours ago

ക്ലീനിങ് തുടങ്ങി ഗൂഗിൾ, വെളുപ്പിക്കും; ജിമെയിൽ മുതൽ യൂട്യൂബ് വരെ എല്ലാം പോകും! പണി നിഷ്ക്രിയ അക്കൗണ്ടുകൾക്ക്

ഈയാഴ്ച മുതൽ ഗൂഗിൾ അക്കൗണ്ടുകൾ നീക്കം ചെയ്തു തുടങ്ങും. വർഷങ്ങളായി ഉപയോഗിക്കാത്ത ഗൂഗിൾ അക്കൗണ്ടുകളാണ് ഈയാഴ്ച മുതൽ നീക്കം ചെയ്യുന്നത്. കാലിഫോർണിയ ആസ്ഥാനമായുള്ള ഗൂഗിൾ ഈ വർഷം...

Articles2 days ago

ഒരോ പ്രവർത്തിയും ദൈവിക വിശുദ്ധിക്കും ദൈവത്തിന്റെ ഹിതത്തിനും അനുസരിച്ചായിരിക്കണം

ഭൂമിയിലെ സകല ചരാചരങ്ങളെയും സൃഷ്ടിച്ച ദൈവത്തിന് കഴിയാത്തത് ഉണ്ടോ? ജനനത്തെയും, മരണത്തെയും അവിടുന്ന് നിയന്ത്രിക്കുന്നു. ജീവിതത്തിൽ ദൈവിക പ്രവർത്തിക്കുവേണ്ടി വളരെനാൾ കാത്തിരിക്കേണ്ടി വന്നേക്കാം. ദൈവത്തിന്റെ സമയത്തിന് വേണ്ടിയുള്ള...

Trending