Connect with us

Crime

മണിപ്പൂരില്‍ സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അഗ്നിക്കിരയാക്കി

Published

on

 

മണിപ്പൂരിലെ ഏറ്റവും പഴക്കമേറിയ കത്തോലിക്ക മിഷ്ണറി സ്കൂള്‍ അഗ്നിക്കിരയാക്കി. ആറു വിദ്യാര്‍ഥികള്‍ക്കെതിരേ അച്ചടക്കനടപടി സ്വീകരിച്ചതിന്റെ പ്രതികാരമായിട്ടാണ് സ്‌കൂള്‍ അഗ്‌നിക്കിരയാക്കിയതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സുഖ്‌നുവിലെ സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് അഗ്നിക്കിരയായത്. സുപ്രധാനമായ രേഖകളും പഠനോപകരണങ്ങളും സൂക്ഷിച്ചിരുന്ന രണ്ടു മുറികള്‍ ഉള്‍പ്പെടെ 10 മുറികള്‍ പൂര്‍ണമായും കത്തിനശിച്ചു.

സ്‌കൂളിനും ക്ലാസ് ടീച്ചര്‍ക്കുമെതിരേ സാമൂഹ്യ മാധ്യമങ്ങളില്‍ അപമാനകരമായ പോസ്റ്റിട്ടതിനാണ് ആറ് വിദ്യാര്‍ഥികള്‍ക്കെതിരേ ഒരാഴ്ച മുന്പ് അധികൃതര്‍ അച്ചടക്ക നടപടികള്‍ സ്വീകരിച്ചത്. എന്നാല്‍, ഇവരെ ക്ലാസുകളില്‍ ഇരിക്കാന്‍ അനുവദിച്ചിരുന്നുവെന്നു പ്രിന്‍സിപ്പല്‍ ഫാ. ഡോമിനിക് പറഞ്ഞു. അക്രമത്തിന് പിന്നില്‍ അച്ചടക്ക നടപടികളില്‍ രോഷംപൂണ്ട പ്രാദേശിക വിദ്യാര്‍ഥി സംഘടനയുണ്ടെന്ന സംശയം വ്യാപകമാണ്. വിദ്യാര്‍ഥികള്‍ക്കെതിരേ സ്വീകരിച്ച നടപടികള്‍ റദ്ദാക്കാന്‍ അവര്‍ സമ്മര്‍ദ്ധം ചെലുത്തി വരുകയായിരുന്നു. ആയിരത്തിഅഞ്ഞൂറിനടുത്ത് കുട്ടികളാണ് സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിച്ചുകൊണ്ടിരിക്കുന്നത്.ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ മുഴുവന്‍ പിടികൂടി നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും അവര്‍ക്ക് മാതൃകാപരമായ ശിക്ഷ വാങ്ങിക്കൊടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. . പുനര്‍നിര്‍മ്മാണത്തിന് സഹായം ലഭ്യമാക്കുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്.

Crime

ISWAP Terrorists Kill Two Christian Business Owners

Published

on

Nigeria – On September 24, two militants suspected to belong to the terror group Islamic State West Africa Province (ISWAP), shot and killed two Christians in Kano, the capital city of Plateau state.

The two Christians who were murdered, Ifeanyi Ilechukwu and Chibuke Emannuel, were sitting at their shop at around 8pm. Two terrorists approached them and shot them at close range. Ifeanyi died instantly, and Chibuke died the following day in the hospital. The murders came less than a week after ISWAP bombed a Christian-owned business in northeastern Nigeria on September 18. Nobody died in that incident, but the three Christians who were in the shop at the time had to be rushed to the hospital.

Across Nigeria, Africa’s most populous nation, there has been a rise in crime and violence exacerbated by the economic hardship caused by the COVID-19 pandemic.

Armed robberies occur often, and kidnappings for ransom have become increasingly common. The northwestern parts of the country have seen mass abductions of children from schools and indiscriminate attacks on towns and villages by armed gangs.

However, the worst and longest-running security crisis remains the one in the northeast, where Boko Haram and ISWAP, which broke out of the former, have killed, abducted, and looted on a massive scale while fighting against the Nigerian military. The radicalized Islamic groups are attempting to establish a caliphate in the region, and they frequently target Christians in their attacks.
Sources:persecution

http://theendtimeradio.com

Continue Reading

Crime

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ: 24 ഓണ്‍ലൈന്‍ പരസ്യ ദാതാക്കള്‍ക്ക് പിഴ ചുമത്തി സൗദി

Published

on

സൗദി: തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പരസ്യങ്ങൾ നൽകിയ 24 ഓണ്‍ലൈന്‍ പരസ്യ ദാതാക്കള്‍ക്ക് പിഴ ചുമത്തി സൗദി. സൗദി വാണിജ്യ മന്ത്രാലയം ആണ് പിഴ ചുമത്തിയ വിവരം പുറത്തുവിട്ടത്. രാജ്യത്ത് നിലനിൽക്കുന്ന ഇ കൊമേഴ്‌സ് നിയമം ലംഘിച്ചാണ് പരസ്യം പുറത്തുവിട്ടത്. പരസ്യങ്ങൾ പുറത്തുവിട്ടവരിൽ സ്ത്രീകളും ഉൾപ്പെടും. ഇന്‍സ്റ്റാഗ്രാം, സ്‌നാപ്ചാറ്റ്, ടിക് ടോക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യൽ മീഡിയ വഴിയാണ് ഇവർ പരസ്യങ്ങൾ പുറത്തുവിട്ടത്.

പരസ്യങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതും ആളുകളെ വഞ്ചിക്കുന്നതും ആണ്. ഇത്തരത്തിലുള്ള പരസ്യങ്ങൾ പങ്കുവെച്ചതിനാണ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്. പരസ്യങ്ങളിൽ ഇവർ തെറ്റായ വാദങ്ങൾ ആണ് ഉന്നയിക്കുന്നത്. തെറ്റായ അവകാശവാദങ്ങളും മുന്നോട്ടുവെക്കുന്നുണ്ട്. രാജ്യത്ത് ഇത്തരത്തിലുള്ള പരസ്യങ്ങൾ പുറത്തുവിടുന്നത് സംബന്ധിച്ച് ശക്തമായ നിയമം നിലനിൽക്കുന്നുണ്ട്. ഇത് തെറ്റിച്ചതിനാണ് നടപടിയുമായി അധികൃതർ എത്തിയിരിക്കുന്നത്. ഇതൊരു പാഠം ആയിരിക്കുമെന്നും നിയമം എല്ലാവർക്കും ബാധകമാണെന്നും ഇ കൊമേഴ്‌സ് നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചാൽ ശക്തമായ നടപടി സ്വീകരിക്കും എന്ന് അധികൃതർ അറിയിച്ചു.
Sources:globalindiannews

http://theendtimeradio.com

Continue Reading

Crime

Khmer Bible editor’s treason conviction upheld in Cambodia

Published

on

Cambodia’s Supreme Court has upheld a six-year jail term imposed on Theary Seng, a prominent Christian and pro-democracy advocate who was jailed for treason after backing former opposition leader Sam Rainsy and the outlawed Cambodian National Rescue Party (CNRP).

“I think this was unfair for my client,” her defense lawyer, Choung Chou Ngy, who filed the motion to appeal in August, said after the decision.

Judge Kong Srim ordered that Theary Seng remain in prison after the Supreme Court agreed with the lower court’s verdict, adding her release would affect public order.

Theary Seng, whose work includes editing the Khmer version of the Bible, was among more than 120 people charged in three mass trials that followed Sam Rainsy’s failed bid to return to Cambodia in late 2019 when he promised to oust Prime Minister Hun Sen.

She was one of more than 50 CNRP activists convicted and jailed in June and was moved from a prison in Phnom Penh to another in Preah Vihear, in the remote north, after prison officers lodged complaints saying that she could incite other female prisoners.

“This regime will not let me go free,” she said ahead of the June verdict. “It will be an unfair and unjust verdict, because I am innocent, the others charged with me are innocent. But we are living in a dictatorship.”

Theary Seng was barred from entering the courtroom to hear her own verdict because she was dressed as the Statue of Liberty. Instead, she was arrested outside the court and jailed.

Four weeks ago an appeals court declined to grant Theary Seng – a Cambodian-American dual citizen – a request for release while her appeal was being heard.

“Given the circumstances, Theary is holding up quite well,” a close relative, who declined to be named, told UCA News recently. “She’s in good shape.”

Two more mass trials have since been launched while the marathon treason trial of former leader Kem Sokha continues amid claims by human rights groups the courts were being used to silence the government’s critics.

On Wednesday, Kem Sokha told the Phnom Penh Municipal Court that he was not involved with the Serbian-based Centre for Applied Non-violent Action and Strategies (Canvas) which the court claimed had trained 15 CNRP activists with “color revolutionary” strategies.

The CNRP was dissolved by the courts in late 2017 amid claims it was attempting to topple the government through a color revolution.

A crackdown on dissent followed and the long-ruling Cambodian People’s Party (CPP) won all 125 seats contested at national elections in July, the following year.

But the crackdown escalated dramatically after Sam Rainsy – who led the CNRP jointly with Kem Sokha – threatened to return from self-imposed exile in November 2019.

Hundreds of his supporters have been rounded up since then and jailed.
Sources:ucanews

http://theendtimeradio.com

Continue Reading

Latest News

National15 hours ago

ചർച്ച്ഓഫ് ഗോഡ് യുഎഇ യുടെ എഡ്യുക്കേഷൻ ഡയറക്ടർ ആയി പാസ്റ്റർ ഗ്ലാഡ്സൺ വി കരോട്ട് നിയമിതനായി.

ഷാർജ: ചർച്ച്ഓഫ് ഗോഡ് യുഎഇ യുടെ ആദ്യ എഡ്യുക്കേഷൻ ഡയറക്ടർ ആയി പാസ്റ്റർ ഗ്ലാഡ്സൺ വി കരോട്ട് നിയമിതനായി. യു എ ഇ ചർച്ച് ഓഫ് ഗോഡ്...

Tech15 hours ago

ഫോണുകള്‍ക്കും ടാബ്ലെറ്റുകള്‍ക്കും ഒറ്റ ചാര്‍ജര്‍; നിയമം പാസാക്കി യൂറോപ്പ്

2024 മുതൽ, ഐഫോണും ഐപാഡും അടക്കമുള്ള എല്ലാ സ്മാര്‍ട്ട് ഫോണുകള്‍ക്കും ടാബ്ലെറ്റുകള്‍ക്കും ഒരേ ചാര്‍ജര്‍ മതിയെന്ന നിര്‍ണായക നിയമം പാസാക്കി യൂറോപ്യന്‍ പാര്‍ലമെന്‍റ്. യുഎസ്ബി സി ടൈപ്പ്...

National15 hours ago

കത്തോലിക്കാ സ്കൂളിലെ പരിപാടിയിൽ പങ്കെടുക്കാനെത്തിയ കുട്ടികൾക്ക് നേരെ ഹിന്ദു തീവ്രവാദികളുടെ അക്രമം

മധ്യപ്രദേശിൽ ക്രിസ്ത്യൻ മാനേജ്മെന്റിന്റെ കീഴിൽ നടത്തപ്പെടുന്ന സ്കൂളിലേക്ക് പരിപാടിക്ക് പോയ കുട്ടികൾക്ക് നേരെ ഹിന്ദു തീവ്രവാദികളുടെ അതിക്രമം. 200,000 ത്തോളം ആളുകൾ താമസിക്കുന്ന ഖണ്ടവയിലെ സെന്റ് പയസ്...

Crime16 hours ago

ISWAP Terrorists Kill Two Christian Business Owners

Nigeria – On September 24, two militants suspected to belong to the terror group Islamic State West Africa Province (ISWAP),...

Media16 hours ago

News Hour Weekly News 05 October 2022 End Time News

  Share this post:Share on FacebookShare on WhatsAppShare on TwitterShare on PinterestShare on SMSShare on Email

us news16 hours ago

യേശുവിന്റെ ദർശനം വഴിത്തിരിവായി, ഇസ്ലാം ഉപേക്ഷിച്ച് വീണ്ടും ക്രിസ്തു വിശ്വാസത്തിൽ; അമേരിക്കന്‍ സ്വദേശിയുടെ സാക്ഷ്യം ശ്രദ്ധ നേടുന്നു

വാഷിംഗ്ടൺ ഡിസി: ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്തതിന് ശേഷം അപ്രതീക്ഷിതമായി യേശുവിനെ കണ്ടുമുട്ടിയതിനെ കുറിച്ച് മൈക്ക് വെസ്റ്റര്‍ഫീല്‍ഡ് എന്ന അമേരിക്കക്കാരന്‍ പുറത്തുവിട്ട വീഡിയോ സാക്ഷ്യം ശ്രദ്ധ നേടുന്നു. “ഐ...

world news2 days ago

Archaeologists discover burial cave filled with intact pottery dating to Ramses II, Exodus from Egypt

Israeli archaeologists said they have discovered an extremely rare 3,300 years old intact burial cave from the time of Pharaoh...

world news2 days ago

യുഎഇയിൽ ജോലി അന്വേഷിച്ച് എത്തുന്നവർക്ക് ഇനി ജോബ് എക്‌സ്‌പ്ലൊറേഷന്‍ വിസ: അറിയേണ്ടതെല്ലാം

ദുബായ്: യുഎഇയിലേക്ക് ഇനി മുതല്‍ തൊഴില്‍ തേടി വരുന്നവര്‍ക്കായി പ്രത്യേക തൊഴിലന്വേഷക വിസ നടപ്പിലാക്കിയിരിക്കുകയാണ് യുഎഇ ഭരണകൂടം. ഒക്ടോബര്‍ മൂന്നു മുതല്‍ ജോബ് എക്‌സ്‌പ്ലൊറേഷന്‍ വിസ എന്ന...

world news2 days ago

Life of Saint Peter on the wall of Saint Peter’s Basilica; Thousands witnessed the first 3D multimedia exhibition

VATICAN CITY– As thousands of people sat in the dark in St. Peter’s Square, they watched fish jump from the...

National2 days ago

ത്രിപുരയില്‍ കത്തോലിക്ക പ്രാര്‍ത്ഥനാലയം തകര്‍ത്തു; അക്രമത്തിനിടയിലും പ്രാര്‍ത്ഥന അവസാനിപ്പിക്കാതെ വിശ്വാസികള്‍

കൊമാലി: വടക്കു കിഴക്കന്‍ ഇന്ത്യന്‍ സംസ്ഥാനമായ ത്രിപുരയിലെ കൊമാലി ഗ്രാമത്തിലെ കത്തോലിക്ക പ്രാര്‍ത്ഥനാലയം ജാമാതിയ ഗോത്രവര്‍ഗ്ഗക്കാരായ ഗ്രാമവാസികള്‍ തകര്‍ത്തു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 2-ന് ഏതാണ്ട് പതിനഞ്ചോളം കത്തോലിക്ക...

Crime3 days ago

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ: 24 ഓണ്‍ലൈന്‍ പരസ്യ ദാതാക്കള്‍ക്ക് പിഴ ചുമത്തി സൗദി

സൗദി: തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പരസ്യങ്ങൾ നൽകിയ 24 ഓണ്‍ലൈന്‍ പരസ്യ ദാതാക്കള്‍ക്ക് പിഴ ചുമത്തി സൗദി. സൗദി വാണിജ്യ മന്ത്രാലയം ആണ് പിഴ ചുമത്തിയ വിവരം പുറത്തുവിട്ടത്....

world news3 days ago

Fr. Mbaka Now Sacked From Adoration Ministry Over Politically-related Preaching, Sent To Monastery

“Many people are wasting their time in the 2023 general elections. God said I should not reveal it,” Mbaka said...

Trending