National
മുളക്കുഴ യു പി എഫ് ഭാരവാഹികള്‍

മുളക്കുഴയിലും ചുറ്റുപാടുകളിലുമുള്ള 20 ല്‍ പരം വേര്‍പെട്ട സഭകള്‍ ചേര്‍ന്ന് യു പി എഫ് രൂപീകരിച്ചു. ഭാരവാഹികളായി പ്രസിഡന്റ് പാസ്റ്റര്‍ സാമുവല്‍ ഫിലിപ്പ്, വൈസ് പ്രസിഡന്റുമാരായി പി വി എബ്രഹാം, രാജന് വര്‍ഗീസ്, സെക്രട്ടറി എബ്രഹാം ഫിലിപ്പോസ്, ജോയിന്റ് സെക്രട്ടറിമാരായി പാസ്റ്റര്‍ ഉമേഷ്, പാസ്റ്റര്‍ തോമസ് വര്‍ഗീസ്, ട്രഷരറായി തോമസ് വര്‍ഗീസ് , പ്രോഗ്രാം കോര്‍ഡിനേറ്ററായി പാസ്റ്റര്‍ ജേക്കബ് ഉമ്മന്‍, വി ബി എസ് കോര്‍ഡിനേറ്റര്‍ പാസ്റ്റര്‍ ജേക്കബ് എബ്രഹാം എന്നിവരെ തിരഞ്ഞെടുത്തു.
പാസ്റ്റര്‍മാരായ സനീഷ്, അലക്സാണ്ടര്‍ ജോര്‍ജ്ജ്, ജോണ്‍ ബനിയന്, എം സി ജോയി, രാജേഷ്, മെക്കലിസ്റ്റര്, തമ്പി ടി ജോയി, എ ജി ചാക്കോ, സുനില്‍ ബാബു, ജോയി ജോര്‍ജ്ജ്, കോശി തോമസ്, എന്നിവര്‍ കമ്മറ്റി അംഗങ്ങളായും തിരഞ്ഞെടുക്കപ്പെട്ടു.
National
Indian Authorities Demand Pastors Cease Religious Activities

India – Last week, authorities in the Basti district of Uttar Pradesh summoned several Pastors to the police station. The officers instructed the Pastors to cease all religious activities including house Church gatherings in the district unless obtaining prior permission from the District Magistrate. Failing to do so would result in the pastors being sent to jail on conversion charges.
According to local sources, authorities called all the Pastors in the district telling them to report to the police station no later than 6:00pm last Wednesday. Several pastors arrived and were accused of receiving foreign funds for illegal conversions into the Christian faith. The Pastors were told to cease their religious practices as a direct order from the government.
One of the Pastors present told ICC, “Around five pastors were allowed inside where SDM and CO [authorities] were, and others were outside of the building.” He lamented, saying “we are worried for our congregations about what would happen on Sunday if the administration is snatching our rights. Where should we go?”.
The police drafted a letter on behalf of the Pastors, stating that they would cease all religious activity, then forced them to sign. One Pastor who requested anonymity queried with ICC, “Is the Government running by the constitution, or [is the] constitution [being] managed by the Government? the constitution guarantees the fundamental right of freedom of religion and belief, [yet] here the officers in the government say that they were directed to stop the prayer meetings.”
Uttar Pradesh has seen the most significant incidents of Christian persecution over the years. Not only are the radical nationalists pressuring the Christian population, but the officers who are supposed to protect law and order as well. We continue to pray for our Indian family.
Sources:persecution
National
സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കും; നടപടികൾ സജ്ജമെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കം. സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ ചര്‍ച്ചചെയ്യാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും യോഗം ചേർന്നു. സ്കൂള്‍ തുറക്കുന്നതിനുള്ള നടപടികള്‍ സജ്ജമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.
കഴക്കൂട്ടം ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലാകും പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടക്കുക. അതേസമയം, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത സ്കൂൾ കെട്ടിടങ്ങൾ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. അത്തരം സ്കൂളുകളുടെ കണക്ക് എടുത്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
അസിസ്റ്റന്റ് എഡ്യുക്കേഷണല്‍ ഓഫീസര്‍, ഡിസ്ട്രിക്ട് എഡ്യുക്കേഷണല്‍ ഓഫീസര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എഡ്യുക്കേഷന്‍, റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍, ജോയന്റ് ഡയറക്ടര്‍മാര്‍, അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍, തുടങ്ങിയവര്‍ ഇന്ന് തിരുവനന്തപുരം ശിക്ഷക് സദനില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തു.
Sources:globalindiannews
National
കേരളത്തിലെ ഡാമുകൾക്ക് സുരക്ഷാ ഭീഷണിയെന്ന് ഐബി റിപ്പോർട്ട്

കേരളത്തിലെ ഡാമുകൾക്ക് സുരക്ഷാ ഭീഷണിയെന്ന് ഐബി റിപ്പോർട്ട്. ഡാമുകളുടെ സുരക്ഷാ ചുമതല സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിനെ ഏൽപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ( kerala dam security threat IB report )
ചെറുതും വലുതുമായ 14 ഡാമുകൾക്കാണ് സുരക്ഷാ ഭീഷണി. റിപ്പോർട്ട് വന്നതിനെ തുടർന്ന് ഇടുക്കി റിസർവോയറിനും അനുബന്ധ ഡാമുകൾക്കും അടിയന്തരമായി സുരക്ഷ കൂട്ടാൻ ആലോചനയുണ്ട്. വിഷയത്തിൽ സർക്കാർ തീരുമാനം ഉടൻ ഉണ്ടാകും.
വയനാട്ടിലെ ബാണാസുര സാഗർ അണക്കെട്ടിന് സമീപം മാവോയിസ്റ്റ് സംഘത്തെ കണ്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ വൈകാതെ 14 ഡാമുകളിലേക്കും ഡിപ്ലോയ്മെന്റുണ്ടാകും. സായുധ പൊലീസ് സംഘത്തെയാകും ഇവിടെയെല്ലാം നിയോഗിക്കുക.
Sources:globalindiannews
-
Media10 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 18-ാമത് പ്രാര്‍ത്ഥനാ സംഗമം
-
Media6 months ago
ഛത്തീസ്ഗഡ്ഡിൽ ക്രിസ്തീയ വീടുകൾ കയറിയിറങ്ങി ക്രൂര ആക്രമണങ്ങൾ; 3 പേർ ഗുരുതരാവസ്ഥയോടെ ആശുപത്രിയിൽ, 9 പേർക്ക് പരിക്ക്
-
Media7 months ago
ഐ.പി.സി. കേരളാ സ്റ്റേറ്റ് പ്രയർ& റിവൈവൽ ബോർഡ് 24 മത് പ്രാർത്ഥന സംഗമം ഒക്ടോബർ 31 – ന്
-
Media10 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 19-ാമത് പ്രാര്‍ത്ഥനാ സംഗമം
-
us news10 months ago
Chinese Officials Raid a Christian Funeral, Remove Christian Symbols
-
us news11 months ago
114-year-old Catholic church burns down in Canada: 6 churches on fire in one week
-
us news12 months ago
Pastor TB Joshua in Eternity
-
us news12 months ago
A dozen people killed in mass shootings across the US this weekend