Connect with us

National

സംസ്ഥാന പാസ്റ്റേഴ്‌സ് സപ്പോര്‍ട്ടിംഗ് ഫോറം രൂപീകരിക്കപ്പെട്ടു.

Published

on

ചെങ്ങന്നൂര്‍ കൊല്ലക്കടവിലുള്ള ഫെയത്ത് ഹോമില്‍ വെച്ച് പാസ്റ്റര്‍ എബ്രഹാം ജോര്‍ജ്ജ് അദ്ധ്യക്ഷതയില്‍ 60 പേര്‍ പങ്കെടുത്ത യോഗത്തില്‍ സംസ്ഥാന പാസ്റ്റേഴ്‌സ് സപ്പോര്‍ട്ടിംഗ് ഫോറം രൂപീകരിക്കപ്പെട്ടു. പാസ്റ്റര്‍ ജോര്‍ജ്ജ് തോമസ് കുമ്പനാട് (പ്രസിഡന്റ്) പാസ്റ്റര്‍ കെ ടി തോമസ് മഞ്ഞാടി (വൈസ് പ്രസിഡന്റ്) പാസ്റ്റര്‍ ടി പി തങ്കച്ചന്‍ (സെക്രട്ടറി) പാസ്റ്റര്‍ എം വി ജോസഫ് കറ്റൂര്‍ (ജോയിന്റ് സെക്രട്ടറി) പാസ്റ്റര്‍ സി റ്റി ചെറിയാന്‍ ചിറ്റാര്‍ (ട്രഷറര്‍) എന്നിവരെയും കമ്മറ്റി അംഗങ്ങളായി മാമന്‍ ജോണ്‍ കല്ലൂപ്പാറ, സാമുവല്‍ ജോണ്‍സണ്‍ ഇലവുംതിട്ട, എ.ജി എബ്രഹാം പുല്ലാട്, ജോസ് വര്‍ഗീസ് അഞ്ചല്‍, എം ജോണ്‍ വെട്ടിയാര്‍ എന്നിവരെയും തിരഞ്ഞടുത്തു.

National

ഇൻ്റർ നാഷണൽ സിയോൻ അസംബ്ലി ; സ്വാതന്ത്ര്യ ദിന സന്ദേശ യാത്ര ആഗസ്റ്റ് 15 ന്

Published

on

കാട്ടാക്കട:- ഇൻ്റർ നാഷണൽ സീയോൻ അസംബ്ലി സഭയുടെ യുവജന വിഭാഗത്തിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 15 ന് തിരുവനന്തപുരം ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ സ്വാതന്ത്ര്യദിന സന്ദേശ യാത്ര നടക്കും. ഈ സുവിശേഷ യാത്രയുടെ ക്രമീകരണങ്ങൾ വളരെ വിപുലമായി നടന്നുവരുന്നു. അന്നേ ദിവസം രാവിലെ 8:00 മണിക്ക് കാട്ടാക്കട ചൂണ്ട് പലകയിൽ നിന്നും ആരംഭിക്കും. പട്ടക്കുളം, കള്ളിക്കാട്, പൂഴനാട്, മണ്ഡപത്തിൻകടവ്, ചെവിടംകോട് ,ഒറ്റശേഖരമംഗലം, ചെമ്പൂര് എന്നീ സ്ഥലങ്ങളിലൂടെ സുവിശേഷ സന്ദേശങ്ങൾ അറിയിച്ച് വൈകുന്നേരം 5 മണിക്ക് മണ്ണാംകോണം ജംഗ്ഷനിൽ സമാപന സമ്മേളനം നടക്കും. . ചരിത്ര പ്രാധാന്യം അർഹിക്കുന്ന ഈ സ്വാതന്ത്ര്യദിന സന്ദേശ യാത്രയിൽ നൂറ് കണക്കിന് യുവജനങ്ങൾ പങ്കെടുക്കും.
കൂടുതൽ വിവരങ്ങൾക്ക്…
സിസ്റ്റർ. സുജിതാറോസ് 7593961733
ബ്രദർ മെർവിൻ എസ് ജോയ് 8086528598
Sources:gospelmirror

http://theendtimeradio.com

Continue Reading

National

ഐ പി സി കേരള സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനം ആഗസ്റ്റ് 1 വ്യാഴാഴ്ച രാവിലെ 9 ന് നാലാഞ്ചിറ ഐപിസി ജയോത്സവം വർഷിപ്പ് സെൻ്ററിൽ വച്ച് നടക്കും

Published

on

കുമ്പനാട്: ഐപിസി കേരളാ സ്റ്റേറ്റ് ശുശ്രുഷക സമ്മേളനം 2024 ഓഗസ്റ്റ് 1 വ്യാഴാഴ്ച്ച നാലാഞ്ചിറ ഐപിസി ജയോത്സവം വർഷിപ്പ് സെൻ്ററിൽ വെച്ച് തുടങ്ങും രാവിലെ 8.30 ന് രജിസ്ട്രേഷൻ [രജിസ്ട്രേഷൻ ഫീസ് 300 രൂപ ]ആരംഭിക്കും. g Am മുതൽ 4 pm വരെയാണ്. ശുശ്രൂഷകന്മാരുടെ സമ്മേളനം വിവിധ സെക്ഷനുകൾ തിരിച്ചുള്ള ക്ലാസുകൾ .സംവാദങ്ങൾ, മുഖാമുഖ ചർച്ച, കാലഘട്ടത്തിനനുസരിച്ച് ഉള്ള ചിന്താവിഷയങ്ങൾ വ്യത്യസ്തയാർന്ന സെക്ഷനുകൾ ഈ പ്രാവശ്യത്തെ സമ്മേളനത്തിന്റെ പ്രത്യേകതകൾ ആയിരിക്കും. ഐപിസി കേരള സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ കെ .സി . തോമസ് ഉദ്ഘാടനം ചെയ്യും ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ തുടങ്ങിയ എക്സിക്യൂട്ടീസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
Sources:gospelmirror

http://theendtimeradio.com

Continue Reading

National

ബാംഗ്ലൂർ എക്ളിഷിയ ഐ.പി സി സഭയിൽ തിങ്കളാഴ്ചകളിൽ ബൈബിൾ ക്ലാസ്

Published

on

ബാംഗ്ലൂർ എക്ക്ളീഷിയ ഐപിസി സഭയുടെ ആഭിമുഖ്യത്തിൽ എല്ലാ തിങ്കളാഴ്ചകളിലും വൈകിട്ട് 7.30 മുതൽ രാത്രി 9 വരെ ബൈബിൾ ക്ലാസ് നടക്കുന്നു. ഗൂഗിൾ മീറ്റ് വഴി നടക്കുന്ന ഈ ബൈബിൾ സ്റ്റഡിയിൽ “പുതിയ നിയമപ്രവേശിക” എന്ന വിഷയം പാസ്റ്റർ ജോമോൻ ജേക്കബ്
M. A, M. Th ക്ലാസ്സുകൾ എടുക്കുന്നു. ക്ലാസ്സിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ 7012707852 എന്ന വാട്സ്ആപ്പ് നമ്പറിൽ കോൺടാക്ട് ചെയ്താൽ ഗൂഗിൾ മീറ്റ് ലിങ്ക് ലഭിക്കുന്നതായിരിക്കും. ബാംഗ്ലൂർ ഇലക്ട്രോണിക് സിറ്റിക്ക് സമീപമുള്ള എച്ച് എസ് ആർ ലെയൗട്ടിൽ പ്രവർത്തിക്കുന്ന അനുഗ്രഹീത സഭയാണ് ഐപിസി എക്ക്ളീഷിയ. ഇലക്ട്രോണിക് സിറ്റി, ബോമന ഹള്ളി എന്നീ സ്ഥലങ്ങളിൽ പഠനത്തിനും ജോലിക്കുമായി വരുന്നവർക്ക് ഈ സഭയിൽ ആരാധനയിൽ പങ്കുചേരാവുന്നതാണ്.
Sources:gospelmirror

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news6 hours ago

Concerning Stats Reveal Why Knowing Scripture Is So Important

Believers serious about following Jesus need to understand Scripture. That’s the argument Dr. Peter Bylsma, author of “The Bible I...

world news6 hours ago

കോംഗോയിൽ ഭീകരാക്രമണം; 3 ക്രൈസ്തവർ കൊല്ലപ്പെട്ടു

കോംഗോ : കോംഗോയിലെ മാമോവിന് സമീപമുള്ള ഒരു ക്രിസ്ത്യൻ ഗ്രാമത്തിനു നേരെയാണ് ഇസ്ലാമിസ്റ്റ് അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സ് എന്ന ഭീകരവാദികൾ ആക്രമണം നടത്തിയത്. ആക്രമണത്തിൽ മൂന്ന് ക്രൈസ്തവർ...

National6 hours ago

ഇൻ്റർ നാഷണൽ സിയോൻ അസംബ്ലി ; സ്വാതന്ത്ര്യ ദിന സന്ദേശ യാത്ര ആഗസ്റ്റ് 15 ന്

കാട്ടാക്കട:- ഇൻ്റർ നാഷണൽ സീയോൻ അസംബ്ലി സഭയുടെ യുവജന വിഭാഗത്തിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 15 ന് തിരുവനന്തപുരം ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ സ്വാതന്ത്ര്യദിന സന്ദേശ യാത്ര നടക്കും....

Tech6 hours ago

വാട്സ്ആപ്പിൽ ഇനി യൂസർനെയിം സെറ്റ് ചെയ്യാം

ഏറ്റവും ജനപ്രിയമായ മെസ്സേജിങ് അപ്ലിക്കേഷനായ വാട്ട്‌സ്ആപ്പ് മിക്കപ്പോഴും അപ്‌ഡേറ്റുകൾ നൽകികൊണ്ട് വാർത്തയിൽ ഇടം നേടാറുണ്ട്. ഇപ്പോളിതാ വാട്ട്‌സ്ആപ്പ് അതിന്റെ കാതൽ മാറ്റുന്ന ഒരു പുതിയ സവിശേഷതയിൽ പ്രവർത്തിക്കുന്നു....

world news6 hours ago

ടൂറിസ്റ്റുകൾക്ക് ആരോഗ്യഇൻഷൂറൻസ് പദ്ധതിയുമായി യു.എ.ഇ

ദുബൈ: ടൂറിസ്റ്റുകൾക്ക് ആരോഗ്യഇൻഷൂറൻസ് പദ്ധതിയുമായി യു.എ.ഇ. രാജ്യത്തെ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്ററി, സിറ്റിസൻഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ടാണ് (ICP) രാജ്യത്ത് ടൂറിസ്റ്റുകളായി എത്തുന്നവർക്ക് ആരോഗ്യ ഇൻഷൂറൻസ്...

Business7 hours ago

മുദ്ര ലോണ്‍ എടക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത; സുപ്രധാന പ്രഖ്യാപനം എത്തി

മുദ്ര ലോണ്‍ എടുത്ത് സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷം പകര്‍ന്ന് ധനമന്ത്രി നിര്‍മല സീതാരാമന്റെ ബജറ്റ് പ്രഖ്യാപനം. മുദ്ര വായ്പയുടെ പരിധി 10 ലക്ഷം രൂപയില്‍ നിന്ന്...

Trending