Connect with us

Media

ആരാധനാലയങ്ങള്‍ക്കും ശ്മശാനങ്ങള്‍ക്കും ഭൂമി പതിച്ചു നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം

Published

on

തിരുവനന്തപുരം: ആരാധനാലയങ്ങളുടെ കൈവശമുള്ള രേഖകളില്ലാത്ത ഒരേക്കര്‍ വരെയുള്ള അധിക ഭൂമി നിശ്ചിത തുക ഈടാക്കി പതിച്ചു നല്‍കാനും,ശ്മശാനങ്ങള്‍ക്ക് 75 സെന്റ് വരെയും പതിച്ചു നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. 2008 ന് മുമ്പ് വരെരേഖകളുള്ള ഭൂമിയാണ് വ്യവസ്ഥകളോടെ പതിച്ചു നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്. ക്ലബ്ബുകള്‍ക്കും വായനശാലകള്‍ക്കും ആവശ്യത്തിനുള്ള ഭൂമി നല്‍കിയശേഷം ഏറ്റെടുക്കാനും തീരുമാനമായി.

Media

കി​ട​പ്പ് രോ​ഗി​ക​ൾ​ക്കാ​യി രാ​ജ്യ​ത്തെ ആദ്യത്തെ എ​ഫ്എം റേ​ഡി​യോ പ്ര​​​വ​​​ർ​​​ത്ത​​​നം ആ​​​രം​​​ഭി​​​ക്കു​​​ന്നു

Published

on

കൊല്ലം :കി​​​ട​​​പ്പ് രോ​​​ഗി​​​ക​​​ൾ​​​ക്ക് സാ​​​ന്ത്വ​​​ന​​​o ആകുക എന്ന ലക്ഷ്യത്തോടെ എ​​​ഫ്എം റേ​​​ഡി​​​യോ കൊ​​​ല്ല​​​ത്ത് പ്ര​​​വ​​​ർ​​​ത്ത​​​നം ആ​​​രം​​​ഭി​​​ക്കു​​​ന്നു. റേ​​​ഡി​​​യോ സാ​​​ന്ത്വ​​​നം 90.4 എ​​​ഫ്എം എ​​​ന്ന് പേ​​​രി​​​ട്ടി​​​രി​​​ക്കു​​​ന്ന ഈ ​​​സം​​​വി​​​ധാ​​​നം ഇ​​​ന്നു മു​​​ത​​​ൽ പ​​​രീ​​​ക്ഷ​​​ണ പ്രക്ഷേപണം ആ​​​രം​​​ഭി​​​ക്കും. കൊ​​​ല്ല​​​ത്തെ പെ​​​യി​​​ൻ ആ​​​ൻ​​​ഡ് പാ​​​ലി​​​യേ​​​റ്റീ​​​വ് കെ​​​യ​​​ർ ട്ര​​​സ്റ്റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് റേ​​​ഡി​​​യോ പ്രക്ഷേപണം ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്. തി​​​രു​​​മു​​​ല്ല​​​വാ​​​ര​​​ത്താ​​​ണ് റേ​​​ഡി​​​യോ നി​​​ല​​​യം സ്ഥാ​​​പി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.സ​​​മ്പൂ​​​ർ​​​ണ സാ​​​ങ്കേ​​​തി​​​ക മി​​​ക​​​വോ​​​ടെ ഒ​​​രു മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​നം പൂ​​​ർ​​​ണ സ​​​ജ്ജ​​​മാ​​​കും. കൊ​​​ല്ലം ജി​​​ല്ല​​​യി​​​ൽ എ​​​ല്ലാ​​​യി​​​ട​​​ത്തും ഈ ​​​റേ​​​ഡി​​​യോ പ്രക്ഷേപണം ല​​​ക്ഷ്യ​​​മാ​​​കും. കൂ​​​ടാ​​​തെ ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ്, യൂ​​​ട്യൂ​​​ബ് എ​​​ന്നി​​​വ വ​​​ഴി ലോ​​​ക​​​മെ​​​മ്പാ​​​ടും റേ​​​ഡി​​​യോ പ​​​രി​​​പാ​​​ടി​​​ക​​​ൾ ല​​​ഭ്യ​​​മാ​​​കു​​​മെ​​​ന്നും സം​​​ഘാ​​​ട​​​ക​​​ർ അ​​​റി​​​യി​​​ച്ചു. പാ​​​ലി​​​യേ​​​റ്റീ​​​വ് കെ​​​യ​​​ർ രോ​​​ഗി​​​ക​​​ൾ​​​ക്കും ബ​​​ന്ധു​​​ക്ക​​​ൾ​​​ക്കു​​​മാ​​​യി അ​​​റി​​​വ് പ​​​ക​​​രു​​​ന്ന മെ​​​ഡി​​​ക്ക​​​ൽ ബു​​​ള്ള​​​റ്റി​​​നു​​​ക​​​ൾ, രോ​​​ഗി​​​ക​​​ൾ​​​ക്ക് ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന സ​​​ർ​​​ക്കാ​​​ർ സ​​​ഹാ​​​യ​​​ങ്ങ​​​ൾ, അ​​​വ​​​ർ​​​ക്ക് ആ​​​ശ്വാ​​​സം പ​​​ക​​​രു​​​ന്ന ക​​​ലാ​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ റേ​​​ഡി​​​യോ വ​​​ഴി ല​​​ഭ്യ​​​മാ​​​ക്കും. രോ​​​ഗി​​​ക​​​ൾ​​​ക്കും അ​​​വ​​​രു​​​ടെ സ​​​ന്തോ​​​ഷം, ആ​​​കാം​​​ക്ഷ, അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ൾ എ​​​ന്നി​​​വ പ​​​ങ്കു​​​വ​​​യ്ക്കു​​​ന്ന​​​തി​​​നും റേ​​​ഡി​​​യോ വ​​​ഴി അ​​​വ​​​സ​​​രം ഉ​​​ണ്ടാ​​​കും. തു​​​ട​​​ർ​​​ന്ന് വാ​​​ർ​​​ത്താ വി​​​ത​​​ര​​​ണ പ്ര​​​ക്ഷേ​​​പ​​​ണ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ അ​​​നു​​​മ​​​തി​​​യോ​​​ടെ കൂ​​​ടു​​​ത​​​ൽ പ​​​രി​​​പാ​​​ടി​​​ക​​​ളും ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്യു​​​ന്നു​​​ണ്ട്.

http://theendtimeradio.com

Continue Reading

Social Media

Ancient Christian City Discovered in Turkey

Published

on

Turkey – An underground city was discovered in Turkey and is believed to be the home of roughly 70,000 Christians during the 6th century facing persecution at the time of the Romans.

The underground city was found in Midyat district of Mardin province. Archeologists report finding “places of worship, silos, water wells and passages with corridors”. Gani Tarkan, the head of excavations, “It was first built as a hiding place or escape area. As it is known, Christianity was not an official religion in the second century. Families and groups who accepted Christianity generally took shelter in underground cities to escape the persecution of Rome or formed an underground city.”

Only about 3 to 5 percent of the city is unearthed but efforts are being made to excavate the entire city. It is believed to be the largest of its kind and is among more than 40 other cities discovered in Turkey. Derinkuyu, another famous underground city, could hold around 20,000 people and was used to hide Christians and Jews between the 8th and 12th centuries.

Midyat is considered “almost an open-air museum” because of its rich history including churches and monasteries.
Sources:persecution

http://theendtimeradio.com

Continue Reading

Media

തലസ്ഥാന നഗരിയുടെ അപ്പൊസ്തോലൻ പാസ്റ്റർ കെ.സി തോമസിനെ ക്രിസ്ത്യൻ മീഡിയാ അസോസിയേഷൻ (CM A)ആദരിച്ചു

Published

on

തിരുവനന്തപുരം :- മലയാള മനസിൽ എന്നും എക്കാലത്തും മായാത്ത മറയാത്ത , അതുല്യ പ്രഭയാണ് പാസ്റ്റർ കെ.സി തോമസ് . സുവിശേഷ പോർക്കളത്തിൽ ആഞ്ഞടിക്കുന്ന കൊടുങ്കാറ്റുകളെ അവഗണിച്ചു കൊണ്ട് മുന്നേറിയ 50 വർഷങ്ങൾ, ക്രിസ്തിയ ജീവിതത്തിന്റെ അടിസ്ഥാനമായ കുടുംബ ജീവിതത്തിന്റെ 50-ാം വർഷങ്ങൾ, പുസ്തക രചനയിൽ ചരിത്രം സൃഷ്ടിച്ചു കൊണ്ട് ക്രൈസ്തവ കൈരളിക്ക് 50 പുസ്തകങ്ങൾ സമ്മാനിച്ച് അര നൂറ്റാണ്ടിന്റെ നിറവിൽ എത്തി നില്ക്കുന്ന തലസ്ഥാന നഗരിയുടെ അപ്പോസ്തോലൻ പാസ്റ്റർ കെ.സി തോമസിന് CMA (ക്രിസ്ത്യൻ മീഡിയാ അസോസിയേഷൻ ) ആദരവ് നൽകി. ഇന്ന് (7-5-22) രാവിലെ 9 മണി മുതൽ 12.30 വരെ നടന്ന അനുമോദന സമ്മേളനത്തിൽ വച്ച് ,CMA പ്രസിഡന്റ് പാസ്റ്റർ പോൾ സുരേന്ദ്രൻ ,ജനറൽ സെക്രട്ടറി പാസ്റ്റർ ബോബൻ ക്ലീറ്റസ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഐ.പി.സി ആക്ടിംഗ് പ്രസിഡന്റ് പാസ്റ്റർ CC. എബഹാം പാസ്റ്റർ കെ.സി തോമസിന് CMA യുടെ മൊമൊന്റോ നൽകി ആദരിച്ചു. യാതോരു വിവേചനം കാണിക്കാത്ത – സഭാ വെത്യാസം ഇല്ലാത്ത, മാധ്യമ പ്രവർത്തനത്തിന്റെ തനിമ നഷ്ടപ്പെടുത്താത്ത , പത്ര ധർമ്മത്തിന്റെ ശരിയായ ദിശാബോധം ഉൾകൊണ്ട് കൊണ്ട് നവ എഴുത്തുകാരെയും പത്ര പ്രവർത്തകരേയും സൃഷ്ടിക്കുവാൻ വേണ്ടി നിലകൊള്ളുന്ന വിവിധ നിലകളിൽ പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകരുടെ ഒരു സംഗമ വേദിയാണ് സി.എം എ യെന്ന് അനുമോദന പ്രസംഗത്തിൽ C.MA സെക്രട്ടറി പാസ്റ്റർ ബോബൻ ക്ലീറ്റസ് പറഞ്ഞു.പുരസ്ക്കാര ചടങ്ങിൽ ഐ.പി.സി സ്റ്റേറ്റ് എക്സീ കൂട്ടീവ് സ് , തിരുവനന്തപുരം മേഖല സെന്റർ / ഏര്യാ പ്രസിഡന്റ് ന്മാർ, ഐ.പി.സി ജനറൽ ട്രഷറാർ ,രാഷ്ടീയ നേതാക്കൾ, ജി.എം മീഡിയാ പ്രവർത്തകർ , വിവിധ സഭാ അദ്ധ്യക്ഷന്മാർ, വിശ്വാസികൾ തുടങ്ങിയവർ പങ്കെടുത്തു . രാഷ്ട്രീയ നേതാക്കൾക്ക് പുറമെ, പാസ്റ്റർ സി.സി. എബ്രഹാം, പാസ്റ്റർ ഡാനിയേൽ കൊന്ന നിൽക്കുന്നതിൽ, ബ്രദർ വാളകംകുഞ്ഞച്ചൻ ബ്രദർ പി.എം ഫിലിപ്പ്, ബ്രദർ സണ്ണി മുളമൂട്ടിൽ തുടങ്ങിയവർ അനുമോദന പ്രസംഗങ്ങൾ നടത്തി.
Sources:gospelmirror

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news12 hours ago

Fulani Militants Murder 300+ Christians and Destroy 28 Churches since mid-May

Nigeria —Fulani militants murdered more than 300 Christians, including two pastors, and destroyed 28 churches since mid-May in Plateau State,...

Tech13 hours ago

ഉപഭോക്താക്കൾ കാത്തിരുന്ന ക്രോപ് ടൂളുമായി വാട്സ്ആപ്പ് എത്തുന്നു

ഉപഭോക്താക്കൾ ദീർഘനാളായി കാത്തിരുന്ന ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. ഇത്തവണ ചിത്രങ്ങൾ ക്രോപ്പ് ചെയ്യാൻ സഹായിക്കുന്ന ക്രോപ്പ് ടൂളാണ് വാട്സ്ആപ്പ് അവതരിപ്പിക്കുന്നത്. ഡ്രോയിംഗ്...

us news13 hours ago

ക്രിസ്ത്യൻ ബ്രോഡ്കാസ്റ്റിംഗ് നെറ്റ്‌വർക്ക് സ്ഥാപകനും സുവിശേഷകനുമായ പാറ്റ് റോബർട്ട്സൺ അന്തരിച്ചു

യാഥാസ്ഥിതിക സുവിശേഷകനും ക്രിസ്ത്യൻ കോളിഷൻ സ്ഥാപകനുമായ പാറ്റ് റോബർട്ട്സൺ വ്യാഴാഴ്ച അന്തരിച്ചു.93 വയസ്സായിരുന്നു. റോബർട്ട്‌സൺ, യു.എസിലെ ഏറ്റവും പ്രമുഖവും സ്വാധീനമുള്ളതുമായ ക്രിസ്ത്യൻ പ്രക്ഷേപകരിൽ ഒരാളും സംരംഭകരും, തുല്യ...

Tech13 hours ago

ഇൻസ്റ്റയിലും ഫേസ്ബുക്കിലും ബ്ലൂ ടിക്ക് വേണോ; ഇന്ത്യക്കാർ മാസം 699 രൂപ നൽകണം

യുഎസ്, ആസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലെ വിജയകരമായ പരീക്ഷണത്തിന് ശേഷം തങ്ങളുടെ വെരിഫൈഡ് പ്രോഗ്രാം ഇന്ത്യയിലേക്കും വ്യാപിപ്പിച്ച് മെറ്റ. ട്വിറ്റർ ബ്ലൂ സബ്സ്ക്രിപ്ഷൻ പോലെ, ഇൻസ്റ്റഗ്രാം ഫേസ്ബുക്ക് അക്കൗണ്ടുകൾക്ക്...

National13 hours ago

മതപരിവർത്തന ആരോപണം: ബിഷപ്പിന്റെ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശ് കോടതി

അനാഥാലയത്തിലെ അനാഥരായ ഹിന്ദു കുട്ടികളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തുവെന്ന ആരോപണം നേരിടുന്ന കത്തോലിക്കാ ബിഷപ്പിന്റെയും കന്യാസ്ത്രീയുടെയും മുൻകൂർ ജാമ്യാപേക്ഷമധ്യപ്രദേശിലെ കത്നി ജില്ലാ, സെഷൻസ് കോടതി തള്ളി. ജബൽപൂരിലെ...

National2 days ago

എൻറിച്ച്മെന്റ് ബൈബിൾ ക്വിസ് മത്സരം

പതിനഞ്ചാമത് എൻറിച്ച്മെന്റ് ബൈബിൾ ക്വിസ് മത്സരം ആഗസ്റ്റ് മാസം നടക്കുന്നു. ബൈബിളിലെ കാവ്യ പുസ്തകങ്ങൾ ആസ്പദമാക്കി നടത്തുന്ന ഈ ക്വിസ് മത്സരം പൂർണമായും ഓൺലൈനിൽ ആയിരിക്കും നടക്കുക....

Trending