Connect with us

us news

കോവിഡിന് ഉടനടി പരിഹാരം നിലവില്‍ ഇല്ല, ഉണ്ടായില്ലെന്നും വരാം: ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

Published

on

വാക്‌സിനിനെക്കുറിച്ച്‌ പ്രതീക്ഷകള്‍ ഉണ്ടെങ്കിലും, കോവിഡ്-19 നെതിരെ ‘ഉടനടി പരിഹാരം’ നിലവില്‍ ഇല്ലെന്നും, ഒരിക്കലും ഉണ്ടായില്ലെന്ന് വരാമെന്നും ലോകാരോഗ്യ സംഘടന. സാധാരണ നിലയിലേക്കുള്ള വഴി വളരെ നീണ്ടതാണെന്നും ലോകാരോഗ്യ സംഘടന തിങ്കളാഴ്ച മുന്നറിയിപ്പ് നല്‍കിയാതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

ലോകമെമ്ബാടുമുള്ള 18.14 ദശലക്ഷത്തിലധികം ആളുകള്‍ക്ക് കോവിഡ് ബാധിച്ചതായും 688,080 പേര്‍ മരിച്ചതായും റിപ്പോര്‍ട്ടുണ്ട്.

മാസ്ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍, കൈ കഴുകല്‍, പരിശോധന തുടങ്ങിയ ആരോഗ്യ നടപടികള്‍ കര്‍ശനമായി നടപ്പാക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസും ലോകാരോഗ്യ സംഘടനയുടെ അടിയന്തര സാഹചര്യങ്ങളുടെ ചുമതലയുള്ള മൈക്ക് റയാനും എല്ലാ രാജ്യങ്ങളോടും പറഞ്ഞു.

“ജനങ്ങള്‍ക്കും സര്‍ക്കാരുകള്‍ക്കുമുള്ള സന്ദേശം വ്യക്തമാണ്:’ എല്ലാം മുന്‍കരുതലും ചെയ്യുക ‘,” ടെഡ്രോസ് ജനീവയിലെ യു.എന്‍ ആസ്ഥാനത്തു നിന്നുള്ള ഒരു വെര്‍ച്വല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാസ്കുകള്‍ ലോകമെമ്ബാടുമുള്ള ഐക്യദാര്‍ഢ്യത്തിന്റെ പ്രതീകമായി മാറണമെന്ന് അദ്ദേഹം പറഞ്ഞു.

“നിരവധി വാക്സിനുകള്‍ ഇപ്പോള്‍ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളിലാണ്, ആളുകളെ അണുബാധയില്‍ നിന്ന് തടയാന്‍ സഹായിക്കുന്ന ഫലപ്രദമായ നിരവധി വാക്സിനുകള്‍ ലഭിക്കുമെന്ന് നമ്മള്‍ എല്ലാവരും പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, ഉടനടിയുള്ള ഫലപ്രദമായ പരിഹാരം നിലവില്‍ ഇല്ല – ഒരിക്കലും ഉണ്ടായില്ലെന്നും വരാം. ”

“ബ്രസീല്‍, ഇന്ത്യ എന്നിവയുള്‍പ്പെടെ ഉയര്‍ന്ന കോവിഡ് നിരക്ക് ഉള്ള രാജ്യങ്ങള്‍ ഒരു വലിയ യുദ്ധത്തിന് തയ്യാറാകേണ്ടതുണ്ട്. പ്രതിസന്ധിയില്‍ നിന്നും പുറത്തുകടക്കാനുള്ള വഴി വളരെ വലുതാണ്, അതിന് സ്ഥിരമായ പ്രതിബദ്ധത ആവശ്യമാണ്,” മൈക്ക് റയാന്‍ പറഞ്ഞു.
Sources:azchavattomonline

us news

Brit Pastor Vindicated After Shocking Arrest During Religious Liberty Crackdown

Published

on

UK police have dropped their case against a 66-year-old Christian pastor and grandfather after they arrested him in dramatic fashion for talking about Islam while preaching the Gospel.

Pastor Steve Maile was treated like a criminal, publicly handcuffed, pushed into a police car, and held in custody after preaching and singing Christian hymns in a busy public area in Watford, England.

Now with the support of the Christian Legal Centre, the police case has been dropped.

Pastor Maile said, “I am relieved that the police have finally confirmed what I knew from the beginning: I had committed no crime. I was peacefully preaching the gospel, singing and speaking about my Christian beliefs. Criticizing Islam is not a criminal offense.”

“I have preached for 45 years because I love people and want them to know Jesus. I do not attack individuals, and I do not call for hatred or violence. I plead with people to come to Christ,” he explained.

Pastor Maile said he forgives the police who mistreated him, but the incident has been deeply traumatic.

“This ordeal has taken a terrible toll on me and my family. Being suddenly surrounded by police officers, handcuffed in front of my family and taken away as if I were a dangerous criminal was humiliating and deeply distressing,” he said.

“The handcuffs caused me severe pain and injuries to my hands, for which I needed medical treatment and splints. But the emotional impact has lasted much longer. I have experienced sleepless nights and exhaustion, and my family has had to live for months with the anxiety of not knowing whether I would be prosecuted simply for preaching my faith,” he said.

The Christian Legal Centre (CLC) points out it is not illegal in Britain to criticize Islam, its teachings or its history. Religions and belief systems are open to scrutiny, disagreement, and even criticism if the speaker does not promote threatening conduct or religious hatred.

Andrea Williams from the CLC said, “We will continue to support Steve as he considers civil proceedings to secure justice and accountability. Police forces across the country must learn from this case. Peaceful Christian preaching is not a crime, and criticism of Islam must not be treated as though it were one.”

Earlier this year, CBN News reported on the pastor’s case as footage of his dramatic arrest went viral, shocking millions of viewers online.

***Please sign up for CBN Newsletters and download the CBN News app to ensure you receive the latest updates from a Christian perspective.***

In the video, Pastor Maile was seen struggling while being handcuffed. He shouted, “I am a preacher of the gospel. Watch this. Watch this. There is no offense being committed here. None whatsoever. None whatsoever. Listen. You repent and believe on the Lord Jesus Christ, and you’ll be saved.”

Maile faced charges of ​hate speech for criticizing certain aspects of Islam while encouraging people to follow Jesus.

Although some quickly labeled him an “Islamophobe,” the street preacher explained at the time that his message is actually about God’s love.

“The Bible says you must be born again. And God affords this grace through Jesus Christ for all humanity. This is what I preach,” Pastor Maile explained. “This is not hate. This is love. This is compassion—because it’s having compassion on the Muslims.”

The pastor accused the police of mistreatment for putting him in double handcuffs so tight that he needed a doctor afterward.

After he called out to Jesus for help with the pain, Maile described how one officer responded.

“All I could think of saying was, in the name of Jesus, take these off, I’m in pain in the name of Jesus,” he said. “Then the copper that threw me into the car, my head was banged against the thing, and she said this with great cynicism and delight and mocking, ‘In the name of Jesus, get in the car!'”

Maile insisted the British police would never do that to a Muslim.

“They would never do that to a Muslim mullah. They would never say, ‘In the name of Mohammed, shut your mouth, and jump in the car.’ Never, never. Why? The name of Jesus is on trial here.”
Sources:CBN News

http://theendtimeradio.com

Continue Reading

us news

ചിക്കാഗോയിൽ നിന്ന് സമാഹരിച്ച നേപ്പാൾ ദുരിതാശ്വാസ ഫണ്ട് വിതരണം ചെയ്തു.

Published

on

ചിക്കാഗോ: പ്രകൃതിദുരന്തം മൂലം തകർന്നടിഞ്ഞ നേപ്പാളിന്റെ ഉൾപ്രദേശങ്ങളിൽ സഹായമെത്തിക്കുന്നതിന്റെ ഭാഗമായി ചിക്കാഗോയിൽ നിന്ന് സമാഹരിച്ച തുകയുടെ വിതരണം നടന്നു.

നേപ്പാളിൽ പ്രവർത്തിക്കുന്ന വിവിധ സംഘടനകൾക്ക് വേണ്ടി പാസ്റ്റർ ജിജു ഉമ്മൻ, ഡോ ടൈറ്റസ് ഈപ്പൻ, പാസ്റ്റർ തിമോത്തി എബ്രഹാമിന് വേണ്ടി ഇവാ. ഡാനി കെവിൻ ജോൺസൺ എന്നിവർ സഹായങ്ങൾ ഏറ്റുവാങ്ങി എഫ് പി സി സി കൺവീനർ പാസ്റ്റർ സേവിയർ ജെയിംസ്, ടൈറ്റസ് മാത്യു, ഡോഅലക്സ് ടി കോശി എന്നിവർ സഹായങ്ങൾ വിതരണം ചെയ്തു.

ചിക്കാഗോ പെന്തക്കോസ്റ്റൽ കമ്മ്യൂണിറ്റി (സിപിസി ) വാട്സ്ആപ്പ് ഗ്രൂപ്പ് ആണ് ധനസമാഹരണത്തിന് നേതൃത്വം നൽകിയത്. പ്രവർത്തനങ്ങളുടെ ഏകോപനത്തിന് കുര്യൻ ഫിലിപ്പ് നേതൃത്വം നൽകി. അരി ഉൾപ്പെടെയുള്ള ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും മരുന്നുകളും ഉൾപ്പെടുന്ന കിറ്റുകൾ നേപ്പാളിന്റെ ഉൾ ഭാഗങ്ങൾ സന്ദർശിച്ച് വിതരണം ചെയ്ത സംഘടനയ്ക്ക് പ്രത്യേക സഹായങ്ങൾ നൽകി. ആതുര സേവനരംഗത്ത് കൈത്താങ്ങായ എല്ലാവർക്കും സംഘാടകർ നന്ദി അറിയിച്ചു.
 http://theendtimeradio.com

Relief funds raised in Chicago to support communities in the remote regions of Nepal devastated by natural disasters have been distributed to organizations working on the ground.

Pastor Jiju Oommen , Dr. Titus Eapen, and Evangelist Danny Kevin Johnson, representing Pastor Timothy Abraham, received the assistance on behalf of various organizations serving in Nepal.

The relief funds were distributed by FPCC Convener Pastor Xavier James, Titus Mathew, and Dr. Alex T. Koshy.

The Chicago Pentecostal Community (CPC) WhatsApp group took the initiative in organizing the fundraising campaign, with Kurian Philip coordinating the relief efforts.

Special assistance was also extended to an organization that visited remote areas of Nepal and distributed essential relief kits containing rice and other food supplies, clothing, and medicines to affected families.

The organizers expressed their sincere gratitude to everyone who contributed financially and supported this humanitarian initiative. Their generosity has helped extend a helping hand to vulnerable communities in need.
 http://theendtimeradio.com

Continue Reading

us news

യേശുക്രിസ്തുവിന്റെ തിരുവസ്ത്രങ്ങളെ ബന്ധിപ്പിക്കുന്ന പുതിയ തെളിവുകളുമായി ഗവേഷകർ

Published

on

യേശുക്രിസ്തുവിന്റെ ശരീരം പൊതിയാൻ ഉപയോഗിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ടൂറിനിലെ തിരുക്കച്ചയും , മുഖം മറയ്ക്കാൻ ഉപയോഗിച്ചതെന്ന് കരുതപ്പെടുന്ന ‘സുഡേറിയം ഓഫ് ഒവിയേഡോ’ എന്ന തിരുവസ്ത്രവും ഒരാളെത്തന്നെയാണ് പൊതിഞ്ഞിരുന്നതെന്ന സൂചന നൽകി പുതിയ പഠനം. സ്പെയിനിലെ ഒവിയേഡോ സർവ്വകലാശാലയിലെ ഗവേഷകരാണ് ഈ നിർണ്ണായക കണ്ടെത്തലിന് പിന്നിൽ.

സുഡേറിയം വസ്ത്രത്തിലെ രക്തക്കറകളും, ടൂറിനിലെ തിരുക്കച്ചയിൽ കാണുന്ന നെറ്റിയിലെയും തലയുടെ പിൻഭാഗത്തെയും മുറിവുകളുടെ അടയാളങ്ങളും തമ്മിൽ വലിയ സാമ്യമുണ്ടെന്ന് പ്രാഥമിക കംപ്യൂട്ടർ വിശകലനത്തിൽ വ്യക്തമായി.

പരീക്ഷണവും സ്കാനിംഗും: കൃത്രിമ തലയും രക്തവും ഉപയോഗിച്ച് നടത്തിയ പരീക്ഷണങ്ങളിലും, ഒറിജിനൽ വസ്ത്രത്തിൽ നടത്തിയ 3D സ്കാനിംഗ്, എക്സ്-റേ പരിശോധനകളിലും തലയുടെ സ്ഥാനം മാറുന്നതിനനുസരിച്ചും തുണി കെട്ടിയതിന്റെ സമ്മർദ്ദം മൂലവുമാണ് ഈ കറകളും ചുളിവുകളും ഉണ്ടായതെന്ന് പഠനത്തിന് നേതൃത്വം നൽകിയ പെഡ്രോ പെയിനാഡോ വ്യക്തമാക്കുന്നു.

അവശേഷിക്കുന്ന സംശയങ്ങൾ: രണ്ട് തിരുവസ്ത്രങ്ങളും ഒരാളുടെ ശരീരത്തിലാണ് ഉപയോഗിച്ചതെന്ന് തെളിഞ്ഞാൽ പോലും, അത് യേശുക്രിസ്തുവിന്റേത് തന്നെയാണെന്ന് ശാസ്ത്രീയമായി പൂർണ്ണമായും ഉറപ്പിക്കാനാവില്ലെന്ന് ഗവേഷകർ സമ്മതിക്കുന്നു. കൂടാതെ, മുൻപ് നടന്ന കാർബൺ ഡേറ്റിംഗ് പരിശോധനകളിൽ ഈ വസ്ത്രങ്ങൾക്ക് യേശുവിന്റെ കാലഘട്ടത്തേക്കാൾ പഴക്കം കുറവാണെന്ന് കണ്ടെത്തിയിരുന്നതും ഒരു വെല്ലുവിളിയായി തുടരുന്നു.

എങ്കിലും, ഒന്നാം നൂറ്റാണ്ടിലെ യഹൂദ ശവസംസ്കാര രീതികളുമായും ബൈബിൾ വിവരണങ്ങളുമായും ഈ മുറിവുകൾക്കും കറകൾക്കും അസാധാരണമായ സാമ്യമുണ്ടെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.
Sources:expressherald

http://theendtimeradio.com

Spanish scientists have unraveled fresh clues about one of Christianity’s most longstanding mysteries after recreating bloodstain patterns on a cloth believed to have bandaged Jesus Christ’s head post-crucifixion.

The theological caper was unveiled in a head-scratching study in the Journal of Cultural Heritage.

Spearheaded by the University of Oviedo in Spain, the study focuses on the Sudarium of Oviedo, the 33×21-inch bloodstained cloth traditionally associated with the separate head covering described in the Gospel account of Jesus’ empty tomb following the Resurrection, the Daily Mail reported.

The team conducted a meticulous simulation involving a linen-covered model head, dressings and even fake blood warmed to body temperature.

They found that changing the head position created patterns similar to the stains on the Sudarium, suggesting that the body fluids could accumulate in different areas depending on the position of the head and pressure from the bandages.

A separate nine-hour examination of the original Sudarium on July 2 yielded additional observations supporting the bandaging hypothesis. This analysis involved 3D scanning, X-rays and other cutting-edge inspection techniques.

“The morphology of the wrinkles, in the areas we had predicted, was fully consistent with the hypothesis that the Sudarium was secured to the executed man’s head by external pressure: bandages, cords or something similar,” said study lead author Pedro Peinado.

Unfortunately, their biblical blood spatter analysis didn’t definitively prove that the original splotches were created in this manner.

There were also a few caveats with the study, including the model’s lack of hair and the differences between the replica linen and original cloth.

To give us a closer peek behind the cloth, Peinado is using a computer to compare the marks on the Sudarium with the wounds depicted on the Shroud of Turin, the approximately 14.44-by-3.61-foot linen robe that allegedly swaddled the body of Christ post-crucifixion. It notably bears both the front and back images of a man.

His preliminary, unpublished analysis suggests that stains on the Sudarium correspond to wounds around the forehead and back of the head depicted on the shroud, raising the possibility that both artifacts covered the same person. Meanwhile, any discrepancies in stain patterns could be explained by the body’s changing position when they were applied, according to Peinado.

Under his proposed reconstruction, the deceased was propped upright and then inclined while bandaged by the Sudarium, before being laid face-up beneath the shroud.

“If it is confirmed — and we are very close to publishing it — the hypothesis of the same face will be greatly strengthened,” the scientist said. “Taken individually, each correspondence could be debated. Taken together, they are very difficult to attribute to chance.”

Unfortunately, there’s one major wrinkle in this wrap battle: Radiocarbon testing in 1988 dated the Shroud of Turin to between 1260 and 1390 AD, while dating evidence cited for the Sudarium places it back to as late as the 8th century — both centuries after JC’s death.

The latest research builds on earlier investigations, including a 2015 study detailing limestone deposits found on the Sudarium that resembled those found on the Shroud, with a chemical composition similar to the rock in Jerusalem, where Jesus was allegedly nailed to the cross. However, researchers couldn’t definitively establish the dust’s origin or prove the garments swaddled the same person.

Even if Peinado’s theory were true, it would only prove that both articles covered the same person, not that they shrouded the savior himself.

However, Peinado maintains that Jesus is the strongest candidate when you factor in the apparent injuries, the parallels with first-century Jewish burial rituals and the Gospel itself.

“That this body was that of Jesus of Nazareth is a conclusion science cannot sign off on by itself,” he told the Daily Mail.

Interestingly, Peinado’s hypothesis is not as far-fetched as those floated by some theologians.

Bible scholar Jeremiah Johnston, who was not affiliated with either study, went a step further, arguing that the Shroud’s apparently undisturbed blood clots suggest Jesus’ body disappeared without getting physically unwrapped.

“This is where it gets hard for the skeptic,” Johnston said while defending his Resurrection theory. “Pull a cloth off a wounded body and you tear and smear them. That did not happen here.”
http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news2 hours ago

Brit Pastor Vindicated After Shocking Arrest During Religious Liberty Crackdown

UK police have dropped their case against a 66-year-old Christian pastor and grandfather after they arrested him in dramatic fashion...

National2 hours ago

തിരുവല്ല വെസ്റ്റ് യുപിഎഫ് കൺവൻഷൻ ഇന്നു മുതൽ ഞായർ വരെ

മേപ്രാൽ: തിരുവല്ല വെസ്റ്റ് യുപിഎഫ് വാർഷിക കൺവൻഷനും സംഗീതവിരുന്നും ഇന്നു (26 വ്യാഴം) മുതൽ 29 (ഞായർ) വരെ വൈകിട്ട് 6ന് മേപ്രാൽ കിഴക്ക് ദൈവസഭ ഗ്രൗണ്ടിൽ...

world news2 hours ago

ഒപിഎ നാഷണൽ കോൺഫറൻസ് ഇന്ന് നവം. 26ന് മസ്കറ്റിൽ

മസ്കറ്റ്: പെന്തെക്കോസ്‌തൽ അസംബ്ലി മസ്കറ്റ് (ഒ.പി.എ) സഭയുടെ 26-ാമത് നാഷണൽ കോൺഫറൻസ് നവംബർ 26-ന് മസ്കറ്റിൽ നടക്കും. ഗാല ചർച്ച് കോമ്പൗണ്ടിലുള്ള ബോഷ് ഹാളിലാണ് സമ്മേളനം. ഒപിഎ...

National2 hours ago

അസമിൽ മേഘാലയ അതിർത്തിക്ക് സമീപമുള്ള ബാപ്റ്റിസ്റ്റ് പള്ളിക്ക് നേരെ നടന്ന അതിക്രമവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

അസമിൽ മേഘാലയ അതിർത്തിക്ക് സമീപമുള്ള ബാപ്റ്റിസ്റ്റ് പള്ളിക്ക് നേരെ നടന്ന അതിക്രമവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കംരൂപ് റൂറൽ ജില്ലയിലെ ബോർതുലി ഗരോപാറ...

National2 hours ago

ക്രൈസ്തവർക്കെതിരായ ആക്രമണങ്ങൾ; മതപരിവർത്തന വിരുദ്ധ നിയമങ്ങൾ പുനഃപരിശോധിക്കണമെന്ന് വടക്കുകിഴക്കൻ ക്രൈസ്തവ കൗൺസിൽ

ഇന്ത്യയിൽ ക്രൈസ്തവർക്കും പള്ളികൾക്കും നേരെ നടക്കുന്നുവെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്ന ആക്രമണങ്ങളിൽ നടപടി വേണമെന്ന് North East India Christian Council ആവശ്യപ്പെട്ടു. മതപരിവർത്തന വിരുദ്ധ നിയമങ്ങൾ പുനഃപരിശോധിക്കണമെന്നും...

National1 day ago

പി.എസ്.ചെറിയാൻ്റെ മൂന്നു പുസ്തകങ്ങൾ പ്രകാശനം ചെയ്തു

കോട്ടയം: ഗ്ലോബൽ മലയാളി പെന്തെക്കോസ്ത് മീഡിയ അസോസിയേഷൻ്റെ കുടുംബസംഗമത്തിൽ പി.എസ്. ചെറിയാൻ രചിച്ച മൂന്ന് പുസ്തകങ്ങൾ –ജെൻസി വൈബും നിർമ്മിത ബുദ്ധിയും, ജീവിതം പകുത്തു നൽകുന്നവർ, കേരള...

Trending

Copyright © 2019 The End Time News