Connect with us

us news

Chicago adds 3 states to emergency travel order requiring 14-day self-quarantine upon arrival

Published

on

The City of Chicago added Hawaii, Nebraska and North Carolina to its list of states requiring visitors or anyone arriving from there to self-quarantine for 14 days Tuesday.

Starting Friday, anyone arriving from the newly-added states will be required to self-quarantine for 14 days in Chicago, or they could face fines of $100-$500 per day, up to $7,000.

Exceptions to the order include personal travel for medical care and parental shared custody, and for business travel to Chicago for essential workers.

States are added to the list if they pass the threshold of 15 daily cases per 100,000 residents. If a state drops below that limit for a week, they could be taken off the list.

States currently on the list include: Alabama, Arkansas, California, Florida, Georgia, Hawaii, Idaho, Iowa, Kansas, Louisiana, Mississippi, Missouri, Nebraska, Nevada, North Carolina, North Dakota, Oklahoma, Puerto Rico, South Carolina, South Dakota, Tennessee, and Texas.

Speaking Tuesday, CPDH Commissioner Dr. Allison Arwady said Indiana could be one of the next states added to the list.

Arwady said Notre Dame in South Bend and Ball State in Muncie have seen cases increase over the last week., and Indiana could be added to the list if there’s is no improvement.

In Chicago, there was a slow increase of one percent from last week to an average of 350 cases a day, although Arwady said 400 cases a day would be a cause for concern. Arwady said if that happens, additional restrictions may be put in place.

Arwady said COVID-19 is spreading when people let their guards down, and the majority of new cases continue to be among young people.

Many are spread during large gatherings, including a recent Chicago pool party where 13 teens who tested positive for COVID-19 later spread it to at least six others outside the party.

us news

മലയാളി പെന്തക്കോസ്ത് അസോസിയേഷൻ യു കെ പ്രാർത്ഥനാ ദിനം

Published

on

ലണ്ടൻ : എം പി എ യു കെ യുടെ ആഭിമുഖ്യത്തിൽ രാജ്യത്തിന്റെ ഉണർവ്വിനായി ഇംഗ്ലണ്ടിലെ ഏഴ് റീജിയനുകളിൽ വച്ച് നടത്തപ്പടുന്ന ഏകദിന പ്രാർത്ഥനാ സംഗമത്തിന്റെ രണ്ടാംഘട്ടം 2024 ഒക്‌ടോബർ 19 ശനിയാഴ്ച രാവിലെ 11 മണി മുതൽ വൈകിട്ട് ഉച്ചക്ക് 2 മണി വരെ ഇന്ത്യ പെന്തകോസ്ത് ദൈവസഭ ലീഡ്‌സ് ചർച്ചിന്റെ ആഭിമുഖത്തിൽ ലീഡ്സ് പട്ടണത്തിൽ വച്ച് നടത്തപ്പടുന്നു.
Venue Address :-
LEEDS IPC EBENEZER CHURCH, NEWBOURNE METHODIST CHURCH, UPPER ACCOMMODATION ROAD, LEEDS, LS9 8JL.
പ്രസ്‌തുത മീറ്റിംഗിൽ എം പി എ യു കെ യുടെ പ്രസിഡന്റ് കർത്തൃദാസൻ പാസ്റ്റർ ബിനോയ് ഏബ്രഹാം ഉദ്ഘാടനം ചെയ്യും. പ്രയർ കോ – ഓഡിനേറ്റർ കർത്തൃദാസൻ പാസ്റ്റർ ജോൺസൺ ജോർജ്ജ് മീറ്റിംഗുകൾക്ക് നേതൃത്വം നൽകും. ഏരിയ കോഓർഡിനേറ്റർ ബ്രദർ വെസ്‌ലി ചെറിയാൻ മീറ്റിംഗുകളുടെ ക്രമീകരണങ്ങൾ നിർവ്വഹിക്കും. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പാസ്റ്റർ സാംകുട്ടി പാപ്പച്ചൻ (വൈസ് പ്രസിഡന്റ്), പാസ്റ്റർ ഡിഗോൾ ലൂയിസ് (സെക്രട്ടറി), പാസ്റ്റർ പി സി സേവ്യർ (ജോയന്റ് സെക്രട്ടറി) പാസ്റ്റർ ജിനു മാത്യു (ട്രഷറർ) എന്നിവരും മറ്റ് കർത്തൃദാസന്മാരും പങ്കെടുക്കും.
രാജ്യത്തിന്റെ ഉണർവ്വിനും പട്ടണങ്ങളുടെ വിടുതലിനുമായി ക്രമീകരിക്കുന്ന ഈ മീറ്റിംഗിലേക്ക് എല്ലാ ദൈവദാസന്മാരും ദൈവജനവും പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാൻ ഏവരേയും മീറ്റിംഗിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി സംഘടകർ അറിയിച്ചു കൊള്ളുന്നു.
കൂടുതൽ വിവരങ്ങൾക്ക് : ഏരിയ കോ ഓർഡിനേറ്റർ ബ്രദർ വെസ്‌ലി ചെറിയാനുമായി 07861698747 എന്ന നമ്പറിൽ ബന്ധപ്പെടുക.
Sources:Middleeast Christian Youth Ministries

http://theendtimeradio.com

Continue Reading

us news

80 San Quentin Inmates Get Baptized After Hundreds Find Freedom in Christ: ‘Jesus Gets the Glory’

Published

on

Hundreds of San Quentin prison inmates were “worshipping, praying, crying, and rejoicing” earlier this week after dozens of incarcerated men gave their lives to Jesus, a national prison ministry reports.

God Behind Bars, which works to restore the lives of inmates by building their faith during incarceration and after their release, held an outreach event at the San Quentin Rehabilitation Center in San Quentin, CA.

“Eighty incarcerated men baptized at San Quentin prison,” the ministry shared online. “After sharing the gospel and hundreds getting saved, all these incarcerated men came up and got baptized! This was late in the evening, the prison lights were on.”

“All you could hear was the sounds of hundreds worshipping, praying, crying, and rejoicing,” the group added. “Everyone was happily soaked in mud as man after man came up to get baptized! Revival is happening.”

Through strategic outreach programs, God Behind Bars works to reach the more than 2.3 million people in the prison system.

“We create satellite campuses in prisons and our whole mission is to introduce inmates to Jesus,” Isaac Holt, Director of Innovation for God Behind Bars, told CBN News.

In 2021, the ministry released its PandoApp – a faith-based app that gives prisoners access to worship music and sermons on a tablet. Now more than 550,000 prisoners have been given the tablet.

God Behind Bars CEO Jake Bodine told CBN News he started the organization in 2009 with the mission to “reach the least of these,” and it has blossomed into a revival-type movement at correctional facilities across the country.

“I was 20 years old and began to see so many of my friends getting arrested… I felt the Lord’s voice in my heart say, ‘Whom shall I send? And who will go for us?’ I knew that my only response was ‘Send me, I’ll go.’ From that small yes, God has done more than I could have ever imagined…72 prison church campuses have been launched all over the United States,” Bodine recently shared on Instagram.

“We have seen almost 1,000,000 salvations,” he added. “Over 10,000 baptisms! Jesus gets the glory, it’s all about Him. Just remember, your seemingly small YES to God, can go farther than you could ever imagine. Give God your YES!”

The ministry’s goal to win souls for the Kingdom of God is exploding into an ongoing outreach that is providing hope in a dark place, a message of redemption to the broken, and true freedom to those who are bound.

“It isn’t a magic genie that is going to make everything disappear…the difference is that from this moment forward that no matter what you face there is a God that loves you,” Bodine told inmates. “There is a God that is with you…It doesn’t matter what the world says we are. It matters who He says we are.”
Sources:CBN News

http://theendtimeradio.com

Continue Reading

us news

പൗരത്വ അപേക്ഷകളിൽ ഏറ്റവും വേഗതയേറിയ നടപടി കൈക്കൊണ്ട് യുഎസ്

Published

on

വാഷിങ്ടൺ: പുതിയ പൗരന്മാർക്ക് തങ്ങളുടെ ആദ്യ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ പങ്കെടുക്കാനുള്ള അവസരമൊരുക്കുന്നതിന്റെ ഭാഗമായി, പൗരത്വ അപേക്ഷകളിൽ ഉടനടി നടപടികൾ കൈക്കൊണ്ട് യുഎസ്. ഇമിഗ്രേഷൻ അധികാരികൾ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വേഗതയേറിയ നിരക്കിലാണ് പൗരത്വ അഭ്യർത്ഥനകളിൽ തീരുമാനമെടുക്കുന്നത്. ഈ സാമ്പത്തിക വർഷം, പൗരത്വ അപേക്ഷകളിൽ നടപടി കൈക്കൊള്ളേണ്ട സമയം മുൻ വർഷങ്ങളിലേതിനെ അപേക്ഷിച്ച് പകുതിയായി വെട്ടിച്ചുരുക്കിയിരുന്നു. ഇപ്പോൾ അഞ്ച് മാസത്തിൽ താഴെ മാത്രമേ സമയമെടുക്കുന്നുള്ളൂ. 2021-ൽ, ഈ പ്രക്രിയയ്ക്ക് ഏകദേശം ഒരു വർഷമെടുത്തിരുന്നു.

2020 ലെ തിരഞ്ഞെടുപ്പ് മുതൽ, ഏകദേശം 4 ദശലക്ഷം കുടിയേറ്റക്കാർ യുഎസ് പൗരത്വം നേടിയിട്ടുണ്ട്, കൂടാതെ സ്വാഭാവിക വോട്ടർമാർ ഇപ്പോൾ യുഎസിലെ വോട്ടർമാരുടെ ഏകദേശം 10% ആയി ഉയർന്നിട്ടുമുണ്ട്.

പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത് തിരഞ്ഞെടുപ്പിൽ നിർണായക സ്വാധീനം ചെലുത്തുന്ന സംസ്ഥാനങ്ങളിലെയും കാലിഫോർണിയയിലെയും 97% പൗരന്മാരും ഈ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ ആഗ്രഹിക്കുന്നു എന്നാണ്. അടുത്തിടെ നടത്തിയ അഭിപ്രായ സർവേയിൽ പ്രതികരിച്ചവരിൽ, 54% പേർ വൈസ് പ്രസിഡൻ്റ് കമലാ ഹാരിസിന് വോട്ട് ചെയ്യുമെന്ന് പറയുന്നു, 38% പേർ മുൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനെ പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്നു.

കോവിഡ് മഹാമാരിയെ തുടർന്ന് കെട്ടിക്കിടക്കുന്ന ഏകദേശം 1 ദശലക്ഷം അപേക്ഷകരുടെ നടപടികൾ വേഗത്തിലാക്കാൻ ലക്ഷ്യമിട്ടുള്ള ശ്രമങ്ങൾക്ക് ചുക്കാൻ പിടിച്ചത് ബൈഡൻ ഭരണകൂടമാണ്. അതേസമയം, പൗര അപേക്ഷകളിലെ നടപടികൾ പെട്ടെന്നാക്കുന്നത് രാഷ്ട്രീയ പ്രേരിതമല്ലെന്ന് ആഭ്യന്തര സുരക്ഷാ വകുപ്പിൻ്റെ വക്താവ് ലോസ് ഏഞ്ചൽസ് ടൈംസിനോട് പറഞ്ഞു.

അപേക്ഷകളുടെ പ്രോസസ്സിംഗ് പെട്ടെന്നാക്കുന്നതിന് ബൈഡൻ ഭരണകൂടം പുതിയ നിയമങ്ങൾ നടപ്പിലാക്കി. ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്നതും ഇമിഗ്രേഷൻ സേവനങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതും ഈ മാറ്റങ്ങളിൽ ഉൾപ്പെടുന്നു. കൂടാതെ, ഫീസ് ഇളവുകൾക്കുള്ള യോഗ്യത നിയന്ത്രിച്ചിരുന്ന ട്രംപിൻ്റെ കാലത്തെ നിരവധി നയങ്ങൾ മാറ്റിമറിക്കപ്പെട്ടു. ഈ മാറ്റങ്ങൾ, കുറഞ്ഞ വരുമാനമുള്ള കുടിയേറ്റക്കാർക്ക് യാതൊരു ചെലവും കൂടാതെ പൗരത്വത്തിന് അപേക്ഷിക്കുന്നത് എളുപ്പമാക്കുന്നു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news19 hours ago

മലയാളി പെന്തക്കോസ്ത് അസോസിയേഷൻ യു കെ പ്രാർത്ഥനാ ദിനം

ലണ്ടൻ : എം പി എ യു കെ യുടെ ആഭിമുഖ്യത്തിൽ രാജ്യത്തിന്റെ ഉണർവ്വിനായി ഇംഗ്ലണ്ടിലെ ഏഴ് റീജിയനുകളിൽ വച്ച് നടത്തപ്പടുന്ന ഏകദിന പ്രാർത്ഥനാ സംഗമത്തിന്റെ രണ്ടാംഘട്ടം...

us news20 hours ago

80 San Quentin Inmates Get Baptized After Hundreds Find Freedom in Christ: ‘Jesus Gets the Glory’

Hundreds of San Quentin prison inmates were “worshipping, praying, crying, and rejoicing” earlier this week after dozens of incarcerated men...

us news20 hours ago

പൗരത്വ അപേക്ഷകളിൽ ഏറ്റവും വേഗതയേറിയ നടപടി കൈക്കൊണ്ട് യുഎസ്

വാഷിങ്ടൺ: പുതിയ പൗരന്മാർക്ക് തങ്ങളുടെ ആദ്യ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ പങ്കെടുക്കാനുള്ള അവസരമൊരുക്കുന്നതിന്റെ ഭാഗമായി, പൗരത്വ അപേക്ഷകളിൽ ഉടനടി നടപടികൾ കൈക്കൊണ്ട് യുഎസ്. ഇമിഗ്രേഷൻ അധികാരികൾ ഒരു ദശാബ്ദത്തിനിടയിലെ...

us news20 hours ago

ബൈബിളില്‍ പരാമര്‍ശിച്ച, 1000 വര്‍ഷം പഴക്കമുള്ള വിത്തില്‍നിന്നും മരം വളര്‍ത്തിയെന്ന് ശാസ്ത്രജ്ഞര്‍

ജൂഡിയന്‍ മരുഭൂമിയില്‍ കണ്ടെത്തിയ ആയിരം വര്‍ഷം പഴക്കമുള്ള വിത്തില്‍ നിന്ന് മരം വളര്‍ത്തിയെടുത്തെന്ന് ശാസ്ത്രജ്ഞര്‍. ബൈബിളില്‍ പരാമര്‍ശിച്ചിട്ടുള്ളതും ഇപ്പോഴില്ലാത്തതുമായ ഒരു മരമാണിതെന്നും ഇതിനെ ക്യാന്‍സറിനെ സുഖപ്പെടുത്താകുമെന്നും ശാസ്ത്രജ്ഞര്‍...

Tech20 hours ago

ഇന്ത്യയിൽ 6ജി ഉടൻ വരുന്നു? രാജ്യം ഐ ടി വിപ്ലവത്തിലേക്ക്

ന്യൂഡൽഹി: രാജ്യം ഇപ്പോൾ 2ജി, 3ജി പോലുള്ള പഴയ തലമുറ ഇന്റർനെറ്റ് സംവിധാനങ്ങളിൽ നിന്ന് 4ജി, 5ജി പോലുള്ള അത്യാധുനിക സാങ്കേതികവിദ്യയിലേക്ക് വേഗത്തിൽ മാറിയിട്ടുണ്ട്. ഇതിനപ്പുറം, ഇന്ത്യ...

us news2 days ago

അയർലൻഡ് & യൂറോപ്യൻ യൂണിയൻ (ഇ യു) 2 മത് ആനുവൽ കൺവെൻഷൻ സെപ്റ്റംബർ 27 മുതൽ 29 വരെ ഡബ്ലിനിൽ വച്ച് നടക്കും.

ഡബ്ലിൻ : യൂറോപ്യൻ ഭൂഖണ്ഡത്തിലെ തെക്ക് പടിഞ്ഞാറൻ ദ്വീപായ അയർലൻഡിലെ ഇന്ത്യ പെന്തക്കോസ് ദൈവസഭ അയർലൻഡ് & ഇ യൂ റീജിയന്റെ രണ്ടാമത് വാർഷിക കൺവെൻഷൻ സെപ്റ്റംബർ...

Trending