Connect with us

us news

OCI card holders no longer required to carry old passports for India travel

Published

on

People of Indian origin and the Indian diaspora having Overseas Citizens of India (OCI) cards are now not required to carry their old, expired passports for travel to India, as required earlier, according to a government notification that has been welcomed by members of the community.

The Overseas Citizens of India or OCI card is issued to people of Indian origin globally which gives them almost all the privileges of an Indian national except for the right to vote, government service and buying agricultural land. The OCI card gives them a visa free travel to India.

In a March 26 press release, the Indian missions in the US said that in order to ease the travel of OCI card holders, it has been decided that the “time line for re-issuance of OCI cards in r/o OCI card holders, who may be required to get their OCI card reissued has been extended until 31 December, 2021.”

Further “requirement of carrying old and new passports along with the OCI card has been done away. Henceforth, the OCI card holders travelling on the strength of their existing OCI card bearing old passport number are not required to carry their old passport. However, carrying a new passport is mandatory.”

New York-based social activist Prem Bhandari, who has been taking up the cause of OCI card holders for the past several years, welcomed the announcement. He expressed gratitude to the Ministry of Home Affairs, Ministry of External Affairs and the Government of India for not only extending the renewal up to December 31 this year but also for relaxing the guidelines and not requiring OCI card holders to carry their old, expired foreign passports.

“The OCI card holders can heave a sigh of relief worldwide,” with these new guidelines, he said. He expressed thanks to Home Secretary Ajay Kumar Bhalla for the new guidelines.

Mr Bhandari said that he had seen first-hand the inconvenience caused to members of the Indian diaspora due to certain OCI card rules as they undertook travel to India during the pandemic.

He said some of the passengers were not allowed to board flights to India and were sent back from airports as they were not carrying their old foreign passports, which was required as per government rules.

The OCI card, among other benefits, allows multiple entry, multi-purpose life long visa to an Indian-origin foreign national to visit India. Under the provisions of the OCI card, which gives the cardholder lifelong visa to India, those below 20 years and above 50 years need to renew their OCI card every time they have their passport renewed.

The Indian government has relaxed the provisions since last year due to the coronavirus pandemic. The timeline has been extended multiple times so far. However, this is for the first time that the guidelines have been relaxed for carrying old passports and the new passports along with the OCI cards for overseas Indians.

In May last year, the central government had allowed certain categories of OCI card holders, who were stranded abroad, to come to the country. Earlier, according to the regulations issued by the Indian government, visas of foreign nationals and OCI cards were suspended as part of the new international travel restrictions following the COVID-19 pandemic.

OCI cardholders were asked to carry their old passport with them to fly to India. Now, under the new provisions, OCI cardholders are not required to carry their old passports but will still need to carry their new passport.

Mr Bhandari said that Ministry of Home Affairs guidelines for OCI card holders to carry old expired foreign passports had been in place since 2005 but till 2019, it was not being thoroughly checked or applied.

Mr Bhandari had previously also requested Indian authorities to initiate measures such as granting emergency visas on departure to help Indian-origin families travel to their homeland for health or other emergencies amid the COVID-19 pandemic.

Bhandari, Jaipur Foot USA Chairman, had said that late last year he had written to the Foreign Secretary Harsh Vardhan Shringla, as well as the Civil Aviation Secretary Pradeep Singh Kharola and Home Secretary Ajay Kumar Bhalla outlining some of the hardships faced by Indian-origin families in travelling to India for emergency reasons and suggesting measures that can be taken to ensure smoother travel for these families.

Mr Bhandari had suggested that holders of Indian passport/PIO/OCI card be allowed to travel with their US-born minor children under the age of 14 with any unexpired visa obtained anytime without applying for an emergency visa at consulates.

He added that in case it is difficult to carry out these measures, authorities may consider either granting Emergency Visa on Departure (E-VoD) or restoring immediate e-Visa process for approval online.

Last year, Mr Bhandari had also requested extension of the date of renewal of OCI cards till December 31, 2020 such that the Non-Resident Indian/Person of Indian Origin community had enough time to understand the new requirement and renew their OCI cards.

Mr Bhandari also expressed hope that the issue of tourist visas will also be resolved soon. In October last year, the Indian government had decided to restore with immediate effect the validity of all existing visas, except electronic, tourist and medical category visas.
Sources:thehindu

us news

കത്തോലിക്ക ക്യാമ്പസ് മിനിസ്ട്രി വെടിവെച്ച് നശിപ്പിക്കുമെന്ന് തീവ്ര ഭ്രൂണഹത്യ അനുകൂല സംഘടനയുടെ ഭീഷണി കത്ത്

Published

on

നെബ്രാസ്ക (അമേരിക്ക): മധ്യ – പടിഞ്ഞാറന്‍ അമേരിക്കന്‍ സംസ്ഥാനമായ നെബ്രാസ്കയിലെ യൂണിവേഴ്സിറ്റി ഓഫ് നെബ്രാസ്കയിലെ കത്തോലിക്ക ക്യാമ്പസ് മിനിസ്ട്രിയായ സെന്റ്‌ ജോണ്‍ പോള്‍ II ന്യൂമാന്‍ സെന്ററിന് തീവ്ര ഭ്രൂണഹത്യ അനുകൂലികളുടെ ഭീഷണി. ഭ്രൂണഹത്യ നിരോധന നിയമം പാസ്സാക്കുന്നതിനുള്ള ശ്രമങ്ങള്‍ വഴി ബെല്ലെവ്യുവിലെ തങ്ങളുടെ ഭ്രൂണഹത്യ അവകാശങ്ങള്‍ എടുത്തു കളയുന്ന നിയമം പാസ്സാക്കിയാല്‍ എആര്‍ 14 റൈഫിളുകള്‍ ഉപയോഗിച്ച് ന്യൂമാന്‍ സെന്റര്‍ വെടിവെച്ച് തകര്‍ക്കുമെന്നാണ് കൈകൊണ്ടെഴുതിയ ഭീഷണി കുറിപ്പില്‍ പറയുന്നത്. ന്യൂമാന്‍ സെന്റ്‌ ജോണ്‍ പോള്‍ രണ്ടാമന്‍ സെന്ററിലെ വൈദികനും ഡയറക്ടറുമായ ഫാ. ഡാന്‍ ആന്‍ഡ്രൂസിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള കുറിപ്പ് തീവ്രവാദപരമായ നിലപാട് പുലര്‍ത്തുന്ന ഭ്രൂണഹത്യ അനുകൂല സംഘടനയായ “ജെയിന്‍സ് റിവഞ്ച്” ആണ് എഴുതിയിരിക്കുന്നത്.

രാവിലെ സെന്റ്‌ ജോണ്‍ പോള്‍ II ന്യൂമാന്‍ സെന്ററിന്റെ ഒറേറ്ററിയുടെ വാതില്‍ക്കല്‍ നിന്നുമാണ് ഭീഷണിപ്പെടുത്തുന്ന കുറിപ്പ് കണ്ടെത്തിയതെന്നു ന്യൂമാന്‍ സെന്റര്‍ ശനിയാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. കുറിപ്പ് ആശങ്കാജനകമാണെന്നും തങ്ങളുടെ വിദ്യാര്‍ത്ഥികളുടെ സുരക്ഷക്കാണ് ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്നും ഫാ. ഡാന്‍ പറഞ്ഞു. ഡഗ്ളസ് കൗണ്ടി ഷെരീഫ് ഓഫീസും, ഒമാഹ പോലീസ് ഡിപ്പാര്‍ട്ട്മെന്റും ഇക്കാര്യത്തില്‍ സംയുക്ത അന്വേഷണം ആരംഭിച്ചതായി നെബ്രാസ്ക യൂണിവേഴ്സിറ്റിയുടെ പൊതു സുരക്ഷാ വിഭാഗം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ശനിയാഴ്ച ‘സ്റ്റുഡന്റ്സ് ഫോര്‍ ലൈഫ്’ ന്യൂമാന്‍ സെന്ററില്‍ ഒരു രാഷ്ട്രീയ നേതൃത്വ ശില്‍പ്പശാല സംഘടിപ്പിക്കുവാനിരിക്കേയാണ് ഈ ഭീഷണി.

അബോര്‍ഷന്‍ അനുകൂല തീവ്രവാദികള്‍ക്കെതിരെ കടുത്ത നടപടി എടുക്കണമെന്ന് പ്രോലൈഫ് സംഘടനയായ സ്റ്റുഡന്റ്സ് ഫോര്‍ ലൈഫിന്റെ പ്രസിഡന്റ് ക്രിസ്റ്റാന്‍ ഹോക്കിന്‍സ് ബൈഡന്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. പ്രോലൈഫ് പ്രവര്‍ത്തകരെ ഭ്രൂണഹത്യ അനുകൂലികളില്‍ നിന്നും സംരക്ഷിക്കണമെന്ന ആവശ്യം നിരസിക്കുന്നത് യുഎസ് അറ്റോര്‍ണി ജനറല്‍ മെറിക്ക് ഗാര്‍ലാന്‍ഡ് തുടരുകയാണെങ്കില്‍ വലിയൊരു ദുരന്തമുണ്ടാവുമെന്ന മുന്നറിയിപ്പ് നല്‍കിയ ഹോക്കിന്‍സ് പ്രോലൈഫ് പ്രവര്‍ത്തകരെ താലിബാനോട് ഉപമിച്ച ഹിലരി ക്ലിന്റന്റെ നടപടിയെ അപലപിക്കുകയും ചെയ്തു.

അഗ്നിബോംബാക്രമണം, കൊള്ളിവെപ്പ്, ദേവാലയങ്ങള്‍ക്കും, പ്രഗ്നന്‍സി കേന്ദ്രങ്ങള്‍ക്കുമെതിരെയുള്ള ആക്രമണങ്ങള്‍ തുടങ്ങിയവ പ്രോത്സാഹിപ്പിക്കുകയും അവയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്യുന്ന തീവ്ര അബോര്‍ഷന്‍ അനുകൂല സംഘടനയാണ് ജെയിന്‍സ് റിവഞ്ച്. ഭ്രൂണഹത്യ എന്ന മാരക തിന്മയെ കത്തോലിക്ക സഭ അതിശക്തമായി എതിര്‍ക്കുന്നതിനാല്‍ തിരുസഭയാണ് ഭ്രൂണഹത്യ അനുകൂലികളുടെ മുഖ്യശത്രു.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

us news

അമേരിക്കയിലെ കത്തോലിക്കരുടെ എണ്ണത്തിൽ 10 വർഷത്തിനിടെ 20 ലക്ഷത്തിന്റെ വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട്

Published

on

വാഷിംഗ്ടണ്‍ ഡി‌.സി: അമേരിക്കയിലെ കത്തോലിക്കരുടെ എണ്ണത്തിൽ 10 വർഷത്തിനിടെ 20 ലക്ഷത്തിന്റെ വര്‍ദ്ധനവ് ഉണ്ടായെന്നു വ്യക്തമാക്കുന്ന സർവ്വേ റിപ്പോർട്ട് പുറത്ത്. അസോസിയേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിഷൻസ് ഓഫ് അമേരിക്കൻ റിലീജിയസ് ബോഡീസ് ആണ് യുഎസ് റിലീജിയൻ സെൻസസ് എന്ന പേരിൽ 372 മതവിഭാഗങ്ങളിലെ മത വിശ്വാസികളുടെ കണക്കെടുപ്പ് നടത്തിയത്. പത്തുവർഷം കൂടുമ്പോൾ നടത്തുന്ന സർവ്വേയുടെ ഇത്തവണത്തെ റിപ്പോർട്ട് കഴിഞ്ഞ മാസമാണ് പുറത്തുവന്നത്. ആറുകോടി 20 ലക്ഷത്തിനടുത്ത് കത്തോലിക്ക വിശ്വാസികളാണ് അമേരിക്കയിൽ ഉള്ളത്. 36 സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ മതവിശ്വാസികളുള്ള സമൂഹവും കത്തോലിക്ക സഭയാണ്.

ദക്ഷിണ അമേരിക്കയിലാണ് കത്തോലിക്കരുടെ എണ്ണം കൂടുതൽ വർദ്ധിച്ചതായി കാണുന്നത്. 2020ലെ സർവേ റിപ്പോർട്ട് പ്രകാരം ആറുകോടി പത്ത് ലക്ഷം വിശ്വാസികളാണ് രാജ്യത്തുള്ളത്. ഇത് മൊത്തം ജനസംഖ്യയുടെ 18.7 ശതമാനം വരും. പ്രദേശങ്ങളുടെ കണക്കെടുക്കുമ്പോഴാണ് കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇത്തവണ ഏറ്റവും കൂടുതൽ മാറ്റങ്ങൾ പ്രകടമാകുന്നതെന്ന് സർവ്വേയുടെ ഭാഗമായിരുന്ന ക്ലിഫോർഡ് ഗ്രാമിച്ച് കാത്തലിക് ന്യൂസ് ഏജൻസിയോട് പറഞ്ഞു. ദക്ഷിണ അമേരിക്കയാണ് ഇപ്പോൾ ഏറ്റവും കൂടുതൽ കത്തോലിക്കർ ജീവിക്കുന്ന പ്രദേശമെന്നും, മിസ്സൌറി, വിർജീനിയ തുടങ്ങിയ സംസ്ഥാനങ്ങളിൽ സതേൺ ബാപ്റ്റിസ്റ്റ് അംഗങ്ങളെക്കാൾ കൂടുതൽ കത്തോലിക്ക വിശ്വാസികളുള്ളത് തന്നെ ആശ്ചര്യപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രൂപതകളില്‍ നിന്ന് ലഭിച്ച വിവരങ്ങളും, പ്യൂ റിസേർച്ചിന്റെ ഗവേഷണ കണക്കുകളും റിപ്പോർട്ട് തയ്യാറാക്കാൻ ഉപയോഗിച്ചിട്ടുണ്ട്. 2018ലെ നാഷ്ണൽ ഒപ്പീനിയൻ റിസേർച്ച് സെന്ററിന്റെ ജനറൽ സോഷ്യൽ സർവേ റിപ്പോർട്ട് അനുസരിച്ച് ഏഴുകോടി 66 ലക്ഷം കത്തോലിക്ക വിശ്വാസികളാണ് രാജ്യത്തുള്ളത്. ഇത് ജനസംഖ്യയുടെ 23% വരും. ഓഫീഷ്യൽ കാത്തലിക് ഡയറക്ടറിയുടെ കണക്കുകൾ പ്രകാരം ആറുകോടി 76 ലക്ഷം കത്തോലിക്ക വിശ്വാസികളാണ് അമേരിക്കയിൽ ഉള്ളത്.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

us news

Mission group urges Christians to pray for release of missionary pilot, 2 volunteers imprisoned in Mozambique

Published

on

The U.S.-based ministry Mission Aviation Fellowship is urging Christians to pray for the release and safety of one of its pilots, Ryan Koher, and two South African volunteers who have been detained for nearly a month in Mozambique on suspicion of supporting insurgent activity.

Koher, 31, and two South Africans — 77-year-old W.J. du Plessis and 69-year-old Eric Dry — were detained in the coastal city of Inhambane on Nov. 4 while they were loading supplies into the aircraft to be taken to church-run orphanages in the Montepuez district in the troubled Cabo Delgado Province.

“I urge Christians around the world to pray for Ryan’s safety and swift release, and call on those in power both in Mozambique and here in the U.S. to do everything they can to resolve this wrongful detainment,” MAF President and CEO David Holsten said in a statement Friday.

While conducting the normal security scan at the airport, police asked about the supplies — vitamins, over-the-counter medications and food preservatives — Koher was to deliver for the orphanages and adult staff, the ministry said, adding that Koher is a pilot for its partner, Ambassador Aviation Ltd.

“None of the confiscated material belonged to Koher nor had it been loaded onto the airplane. AAL has been conducting these annual supply charter flights to the orphanages since 2014.”

The three men have been jailed on a still undetermined written charge, according to MAF.

While the three men were suspected to be supporting insurgency, “Ambassador Aviation has long sought to care for those who have been harmed by the insurgency, including evacuating innocent residents following a March 2021 insurgent attack.”

Islamic extremists have been exploiting a crisis in the coastal province of Cabo Delgado. A civil war started in 2017 over the area rich with gas, rubies, graphite, gold and other natural resources. Protesters demonstrated against what they say is profits going to an elite in the ruling Frelimo Party, with few jobs for local residents.

In the mostly Muslim region of Cabo Delgado in the otherwise Christian-majority country, Islamic extremists kidnap women and force boys to become child soldiers, The Washington Post reported in October.

“In 2017, jihadist insurgents began in the Cabo-Delgado province, winning over some locals due to the fact that they gave back resources to villagers from the government, and killed no one,” the U.S.-based persecution watchdog International Christian Concern reported. “This did not last, however, as IS started setting fire to Christian villages, and killing those who lived there.”

A lawyer from AAL the U.S. Embassy are engaged in the situation, MAF said, adding, however, that Embassy officials were denied access to Koher at a prison in Inhambane. Koher was later moved to the Machava High Security Prison near Maputo.

“Ryan is a caring and gentle individual,” Holsten said. “Over the last couple of years, he and his wife have worked hard to learn the language and culture of Mozambique to better serve those who rely on our service. Understandably, this situation has been very challenging for the family. We fully believe in Ryan’s innocence, and we are all praying that this issue will be resolved very soon with the charges dismissed and Ryan released.”
Sources:Christian Post

http://theendtimeradio.com

Continue Reading

Hot News

Hot News4 weeks ago

ഹൂസ്റ്റണിൽ സൗജന്യ ആരോഗ്യ മേള 2022 നവംബർ 19 ന്

ഹ്യൂസ്റ്റൺ: ലവ് ടു ഷെയർ ഫൗണ്ടേഷൻ അമേരിക്കയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും തുടർച്ചയായി നടത്തി വരുന്ന ഫ്രീഹെൽത്ത് ഫെയർ പത്താം വർഷമായ ഇത്തവണയും 2022 നവംബർ 19...

Hot News4 weeks ago

After playing disciples in ‘The Chosen’, actors say series made them better men

“The Chosen” series has impacted the lives of millions worldwide, but those viewers are not the only ones being ministered...

Hot News1 month ago

ക്രൈ​സ്റ്റ്ച​ർ​ച്ച് മോ​സ്ക് ആ​ക്ര​മ​ണം: ശി​ക്ഷാ​യി​ള​വ് തേ​ടി പ്ര​തി

വെ​ല്ലിം​ഗ്ട​ൺ: ന്യൂ​സി​ല​ൻ​ഡി​ലെ ക്രൈസ്റ്റ്ചർച്ചിൽ മോ​സ്ക്കി​ൽ 51 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വെടിവയ്പ്പ് കേ​സി​ലെ പ്ര​തി ശി​ക്ഷ​യി​ൽ ഇ​ള​വ് തേ​ടി ഹ​ർ​ജി ന​ൽ​കി. 2019 മാ​ർ​ച്ചി​ൽ ആക്രമണം ന​ട​ത്തി​യ ബ്രെ​ന്‍റ​ൻ...

Hot News2 months ago

Jerusalem march with the participation of more than 3000 Christians from 70 countries

Thousands of Christian pilgrims took to the streets of Jerusalem on Thursday as part of the 43rd annual Feast of...

Hot News3 months ago

രക്ഷിതാക്കള്‍ക്കും പാഠപുസ്തകം, കേരളത്തില്‍ അടുത്ത വർഷം മുതൽ

തിരുവനന്തപുരം : ഒരു കൊല്ലം കൂടി കഴിയുമ്പോൾ ഓരോ വർഷവും ക്ലാസുകളിൽ ഒരു പാഠപുസ്തകം കൂടി അധികമുണ്ടാകും. പക്ഷേ, അത് കുട്ടികൾക്കുള്ളതല്ല. രക്ഷാകർത്താക്കൾക്കുള്ള പുസ്തകമായിരിക്കുമത്. ഇത്തരമൊന്ന് തയ്യാറാക്കുന്ന...

Hot News3 months ago

1098 അല്ല,കുട്ടികൾ ഇനി മുതൽ സഹായത്തിനായി 112-ൽ വിളിക്കണം

കുട്ടികൾക്കായുള്ള ചൈൽഡ് ലൈൻ നമ്പറായ 1098 കഴിഞ്ഞ 26 വർഷമായി വിജയകരമായി പ്രവർത്തിക്കുകയാണ്. ഇപ്പോഴിതാ കേന്ദ്ര സർക്കാർ ഈ നമ്പർ 112 എന്ന ഒറ്റ ഹെൽപ്പ് ലൈൻ...

Hot News3 months ago

മൂന്ന് വര്‍ഷം മുന്‍പ് മിന്നസോട്ടയിലെ സൗന്ദര്യ റാണി; ഇന്ന് ക്രിസ്തുവിന്റെ പ്രിയപ്പെട്ട മിഷ്ണറി

മിന്നസോട്ട (അമേരിക്ക): സൗന്ദര്യ ലോകത്ത് നിന്നും മിഷ്ണറി ലോകത്തേക്കുള്ള യാത്ര പങ്കുവെച്ച് മുന്‍ മിസ്‌ മിന്നസോട്ടയായ കാതറിന്‍ കൂപ്പേഴ്സ്. 2019-ല്‍ മിസ്‌ മിന്നസോട്ടയായി തിരഞ്ഞെടുക്കപ്പെട്ട കാതറിന് കൊറോണ...

Hot News3 months ago

10 ലക്ഷം തൊഴിലവസരം കാത്തിരിക്കുന്നു; കാനഡയിൽ ജോലിക്ക്‌ ഇതിലും ബെസ്റ്റ് ടൈമില്ല

പ്രവാസത്തിന് കൊതിക്കുന്ന മലയാളികളുടെ കണ്ണ് ഇപ്പോൾ പാശ്ചാത്യ രാജ്യങ്ങളിലേക്കാണ്. ഉന്നത പഠനവും ജോലിയും കുടിയേറ്റവുമായി ഇന്ത്യക്കാരുടെ ഒഴുക്കാണ്. പ്രത്യേകിച്ച് കാനഡയിലേക്ക്. ഏഴ് വർഷത്തിനിടെ 85 ലക്ഷം ഇന്ത്യക്കാരാണ്...

Hot News4 months ago

വീട്ടിലിരുന്ന് മിഠായി രുചിച്ചാല്‍ മതി, ശമ്പളം 61,33,863 രൂപ; അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31

ജോലി വീട്ടിലിരുന്ന് മിഠായി കഴിക്കൽ. വർഷത്തിൽ 61,33,863 രൂപ ശമ്പളം. മുൻ പരിചയം ആവശ്യമില്ല. കേൾക്കുമ്പോൾ ഒരു സ്വപ്നമെന്ന് തോന്നിയേക്കാം. എന്നാൽ സംഭവം സത്യമാണ്. കനേഡിയൻ കമ്പനിയാണ്...

Hot News4 months ago

ഉന്നത സ്ഥാനങ്ങളിലെ ഇസ്ലാമികവത്ക്കരണം: നൈജീരിയയിലെ മതരാഷ്ട്രീയത്തിനെതിരെ സംഘടിച്ച് ക്രിസ്ത്യന്‍ നേതാക്കള്‍

അബൂജ: നൈജീരിയയില്‍ അടുത്ത വര്‍ഷം നടക്കുവാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ പ്രസിഡന്‍ഷ്യല്‍ പദവികളിലേക്ക് മുസ്ലീങ്ങളെ മാത്രം പരിഗണിച്ച ഓള്‍ പ്രോഗസീവ് കോണ്‍ഗ്രസ് പാര്‍ട്ടി (എ.പി.സി)യുടെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ചുക്കൊണ്ട് പാര്‍ട്ടിയിലെ...

Trending