Connect with us

us news

Pastor TB Joshua in Eternity

Published

on

Cape Town – Nigerian pastor and televangelist TB Joshua, who died on Saturday at the age of 57, was a generous and wise man who did a lot to those in need.

“He was a wonderful, kind, generous, wise& loving man who was undoubtedly one of God’s ‘end-time’ Generals & who did so much for those in need & the Body of Christ,” former Nigeria aviation minister Femi Fani-Kayode said in a Twitter thread.

“My family & I shall miss him dearly as he soars to the stars& takes his place amongst the angels & saints in Heaven.”

Details of his death have not been disclosed.

In a statement TB Joshua Ministries said: “God has taken His servant Prophet TB Joshua home – as it should be by divine will. His last moments on Earth were spent in the service of God. This is what he was born for, lived for and died for.”

Tributes for the evangelist poured in on Twitter on Sunday night as people across the world paid tribute to him.

The EFF called for calm in a statement.

“Millions across the world and in Nigeria particularly, will always remember him for the spiritual and pastoral care he ministered to the nation and the world with vigour and selfless commitment to the Word of God,” the party said in a statement.

“We call for calm and discipline within all communities and particularly within the church leadership, congregants and authorities, as we mourn and celebrate the departed mortal soul of a loved one. May his soul find peace with the Lord.”

Other social media users remembered him and the impact he had in the lives of other people.

Details of his death were not clear. In the statement the church requested a time of privacy.

“TB Joshua leaves a legacy of service and sacrifice to God’s Kingdom that is living for generations yet unborn,” the statement read.

“The Synagogue, Church Of All Nations and Emmanuel TV Family appreciate your love, prayers and concern at this time and request a time of privacy for the family.”

According to Africa Fact Zone, Joshua’s church once attracted six out of every 10 travellers visiting Nigeria, reportedly attracting over two million visitors annually before the Covid-19 pandemic.

Joshua rose to prominence in the late 1990s and was known for his megachurch in Nigeria which attracts around 15 000 people per service.

The “Prophet” as he is known as by his followers, also ran Christian television station Emmanuel TV, that airs on DStv.

Also often in the news for controversy, in April this year, online video-streaming platform YouTube suspended the popular Nigerian TV evangelist’s account, over allegations of hate speech.

According to a BBC report, a rights body filed a complaint after reviewing at least seven videos showing the preacher conducting prayers to “cure” gay people.

In March last year, Joshua “predicted” that the coronavirus would disappear on March 27.

In 2014, at least 116 people, including South Africans were killed, when one of his churches in Lagos collapsed.

According to reports at the time, a coroner in a Lagos court said “the church was culpable because of criminal negligence”, but Joshua was never charged.
httpss://www.youtube.com/watch?v=AFYoDg56Zb4

us news

ക്രൈസ്തവ വിരുദ്ധത തടയാന്‍ പുതിയ ടാസ്ക് ഫോഴ്സ് പ്രഖ്യാപിച്ച് ഡൊണാള്‍ഡ് ട്രംപ്; അറ്റോർണി ജനറൽ നേതൃത്വം നല്‍കും

Published

on

വാഷിംഗ്ടണ്‍ ഡി‌സി: ക്രൈസ്തവ വിരുദ്ധ പക്ഷപാതത്തിനെതിരെ പോരാടുന്നതിന് പുതിയ ഡിപ്പാർട്ട്‌മെൻ്റ് ജസ്റ്റിസ് ടാസ്‌ക് ഫോഴ്‌സ് പ്രഖ്യാപിച്ച് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം. ഇന്നലെ വ്യാഴാഴ്ച രാവിലെ നാഷ്ണല്‍ പ്രെയർ ബ്രേക്ക്ഫാസ്റ്റ് സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിൽ, ക്രൈസ്തവ വിരുദ്ധ പക്ഷപാതം ഇല്ലാതാക്കാനും ഫെഡറൽ ഗവൺമെൻ്റിനുള്ളിലെ എല്ലാത്തരം ക്രൈസ്തവ വിരുദ്ധ ലക്ഷ്യങ്ങളും വിവേചനങ്ങളും തടയാനും യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടി ടാസ്‌ക് ഫോഴ്‌സിന് നേതൃത്വം നൽകുമെന്ന് ട്രംപ് വ്യക്തമാക്കി. പരിപാടിയ്ക്കിടെ പാം ബോണ്ടിയുടെ ഫോഴ്സിന്റെ നയത്തെ കുറിച്ചു ട്രംപ് സൂചന നല്‍കി.

രാജ്യവ്യാപകമായി ക്രൈസ്തവരുടെയും മറ്റ് മത വിശ്വാസികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി നിലകൊള്ളുമെന്നും സമൂഹത്തിലെ ക്രൈസ്തവ വിരുദ്ധ അക്രമങ്ങളും നശീകരണ പ്രവർത്തനങ്ങളും പൂർണ്ണമായി വിചാരണ ചെയ്യുമെന്നും പ്രസിഡന്‍റ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. “ഞാൻ വൈറ്റ് ഹൗസിലായിരിക്കുമ്പോൾ, നമ്മുടെ സ്കൂളുകളിലും സൈന്യത്തിലും ഗവൺമെൻ്റിലും ജോലിസ്ഥലങ്ങളിലും ആശുപത്രികളിലും പൊതു ഇടങ്ങളിലും ക്രൈസ്തവരെ സംരക്ഷിക്കും, നമ്മള്‍ നമ്മുടെ രാജ്യത്തെ ദൈവത്തിൻ്റെ കീഴിൽ ഒരു രാഷ്ട്രമായി തിരികെ കൊണ്ടുവരും.”- ട്രംപ് പറഞ്ഞു. മതസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പുതിയ പ്രസിഡൻഷ്യൽ കമ്മീഷനും വൈറ്റ് ഹൗസ് വിശ്വാസ കാര്യാലയവും ടെലി ഇവാഞ്ചലിസ്റ്റ് റവ. പോള വൈറ്റ് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

2023 ഒക്‌ടോബർ 7ന് ഹമാസ് ഭീകരർ പിടികൂടിയ ഇസ്രായേൽ ബന്ദികളാക്കിയ നിരവധി കുടുംബങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു. നിങ്ങളെ ഞങ്ങളുടെ ഹൃദയങ്ങളിലും പ്രാർത്ഥനകളിലും സൂക്ഷിക്കുന്നുണ്ടെന്നും പ്രസിഡൻ്റ് എന്ന നിലയിൽ, അവസാനത്തെ ബന്ദിയേയും തിരികെ കൊണ്ടുവരുന്നത് വരെ വിശ്രമമില്ലായെന്നും ട്രംപ് അവരെ അഭിസംബോധന ചെയ്തു പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റയുടനെ ട്രംപ് സ്വീകരിച്ച ചില കര്‍ക്കശ നയങ്ങളില്‍ വിവാദം ഉയര്‍ന്നെങ്കിലും പീഡനങ്ങളും വിവേചനങ്ങളും അനുഭവിക്കുന്ന ക്രൈസ്തവരെ സംരക്ഷിക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തെ ഏറെ പ്രതീക്ഷയോടെയാണ് ക്രൈസ്തവര്‍ നോക്കിക്കാണുന്നത്.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

us news

ഐ പി സി കുടുംബ സംഗമം പ്രമോഷണല്‍ മീറ്റിംഗുകള്‍ക്ക് ന്യൂയോര്‍ക്കില്‍ തുടക്കമാകും

Published

on

ന്യൂയോര്‍ക്ക്: വടക്കേ അമേരിക്കയിലെ ഐപിസി സഭകളുടെ 20 മത് കുടുംബ സംഗമത്തിന്റെ പ്രചരണാര്‍ത്ഥം അമേരിക്കയുടെ പ്രമുഖ പട്ടണങ്ങളില്‍ സംഘടിപ്പിക്കുന്ന പ്രമോഷണല്‍ മീറ്റിംഗുകള്‍ക്ക് ന്യൂയോര്‍ക്കില്‍ തുടക്കമാകും.
ന്യൂയോര്‍ക്ക്,ന്യൂജേഴ്‌സി, പെന്‍സില്‍വേനിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിശ്വാസ സമൂഹത്തെ
പങ്കെടുപ്പിച്ചുകൊണ്ട് പ്രീ കോണ്‍ഫ്രന്‍സും സംഗീതസന്ധ്യയും മാര്‍ച്ച് 9 ഞായറാഴ്ച വൈകിട്ട് 5.30 ന് ന്യൂയോര്‍ക്ക് ലെവി ടൗണ്‍ ഇന്ത്യ ക്രിസ്ത്യന്‍ അസംബ്ലി സഭാ ഹാളില്‍ വച്ച് നടക്കും. ഐപിസി യുവജന വിഭാഗം സംസ്ഥാന പ്രസിഡന്റ് പാസ്റ്റര്‍ ഷിബിന്‍ സാമുവല്‍ മുഖ്യ പ്രഭാഷണം നടത്തും.
കോണ്‍ഫ്രന്‍സ് ദേശീയ ഭാരവാഹികളായ പാസ്റ്റര്‍ സാം വര്‍ഗീസ്, ഫിന്നി എബ്രഹാം,എബ്രഹാം മോനീസ് ജോര്‍ജ്,റോബിന്‍ ജോണ്‍,സൂസന്‍ ജോണ്‍സണ്‍ തുടങ്ങിയവര്‍ കുടുംബ സംഗമത്തിന്റെ ഇതുവരെയുള്ള ക്രമീകരണ പുരോഗതികള്‍ വിശദീകരിക്കും.
സമ്മേളനത്തില്‍ പങ്കെടുത്ത് സ്‌പോണ്‍സര്‍ഷിപ്പും രജിസ്‌ട്രേഷനും ഭാരവാഹികളെ ഏല്പിക്കുവാന്‍ ഈ അവസരം വിനിയോഗിക്കണമെന്ന് നാഷണല്‍ സെക്രട്ടറി ഫിന്നി എബ്രഹാം അറിയിച്ചു. കോണ്‍ഫറന്‍സിന്റെ ദേശീയ പ്രതിനിധികളായ പാസ്റ്റര്‍ ജേക്കബ് ജോര്‍ജ്, സാം മേമന,പാസ്റ്റര്‍ ഡോ.ജോര്‍ജ് മാത്യൂ,പാസ്റ്റര്‍ എബ്രഹാം മാത്യൂ എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കും.
വടക്കേ അമേരിക്കയിലും, കാനഡയിലും പാര്‍ക്കുന്ന ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ അംഗങ്ങലും കോണ്‍ഫറന്‍സ് അഭ്യുദയാകാംക്ഷികളുമായ നിരവധി പേര്‍ പങ്കെടുക്കുന്ന ചതുര്‍ദിന സമ്മേളനം ജൂലൈ 17 മുതല്‍ 20 വരെ കാനഡയിലെ എഡ്മന്റണില്‍ വച്ചാണ് നടത്തപ്പെടുന്നത്. രജിസ്‌ട്രേഷന്‍ നിരക്കില്‍ ഇളവോടുകൂടി ലഭിക്കുന്നതിന്റെ അവസാന തിയതി മാര്‍ച്ച് 31. കോണ്‍ഫറന്‍സില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനായാസേന കോണ്‍ഫറന്‍സ് വെബ്‌സൈറ്റ് (www.ipcfamilyconference.org)വഴിയും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
Sources:onlinegoodnews

http://theendtimeradio.com

Continue Reading

us news

President Trump Establishes a Task Force to End Biden’s Weaponization of Government against Christians

Published

on

President Donald Trump signed an executive order Thursday establishing a task force to end the anti-Christian weaponization of government.

“The mission of this task force will be to immediately halt all forms of anti-Christian targeting and discrimination within the federal government, including at the [Justice Department], which was absolutely terrible,” Trump said at a National Prayer Breakfast in Washington, DC, on Thursday morning.

The “Task Force to End the War on Christians” will be composed of members of Trump’s Cabinet and key government agencies. It will identify and eliminate anti-Christian policies, practices, and conduct, The Daily Signal has learned.

Newly confirmed Attorney General Pam Bondi will lead the task force to promote religious freedom.

Trump said the task force is a response to four years of religious discrimination from the Biden-Harris administration. The Biden Department of Justice convicted 23 peaceful pro-lifers for praying at abortion clinics and encouraging women to choose life. About half of those pro-lifers, many of whom were elderly, served time in jail.

Trump pardoned those pro-lifers who were convicted under the Freedom of Access to Clinic Entrances Act on his fourth day in office.

Though the DOJ was highly vigilant against pro-lifers, it charged hardly anyone over the hundreds of attacks on pro-life pregnancy centers and churches.

Christians were discriminated against by the foster care system due to their beliefs on gender. The Biden Health and Human Services Department issued a federal rule announced in September 2023 directing states to ensure foster children who identify as LGBTQ+ are placed in “affirming” homes.

Religious groups immediately warned the foster care rule would discriminate against faith-based providers.

The FBI’s Richmond office wrote an internal memo in 2023, calling traditional Catholics “Racially or Ethnically Motivated Violent Extremists” and outlining “new mitigation opportunities.”

Former FBI Director Christopher Wray said employees involved with the memo were “admonished,” but not removed.

Trump’s new task force will remedy gaps in laws and enforcement that have contributed to anti-Christian conduct. This includes addressing any failures to fully enforce the law against hostility, vandalism, and violence against Christians.

“In addition, the task force will work to fully prosecute anti-Christian violence and vandalism in our society,” Trump said at the prayer breakfast, “and to move Heaven and Earth to defend the rights of Christians and religious Believers nationwide.”

Input will be gathered from various stake holders, including faith-based organizations and those targeted by anti-Christian conduct over the past four years.

The task force will propose ideas for additional presidential or legislative actions to rectify past wrongs and protect Americans’ religious liberties. It will submit an annual report on its findings and accomplishments.

Trump also named a White House Faith Office led by his spiritual adviser Paula White.
Sources:BREAKING CHRISTIAN NEWS

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Movie22 hours ago

New Documentary Exposes Severe Persecution of Evangelical Christians by Russia

A new documentary is shining a light on the growing persecution of evangelical Christians here in Ukraine, a crisis that...

National22 hours ago

ആൾത്താമസമില്ലാത്ത വീടുകൾ‌ ടൂറിസ്റ്റുകൾക്ക് നൽകുന്ന കെ ഹോം പദ്ധതി പ്രഖ്യാപിച്ചു; ആദ്യം നാലു ജില്ലകളിൽ

തിരുവനന്തപുരം: കേരളത്തിൽ കെ ഹോം പദ്ധതി (K-HOME) നടപ്പിലാക്കുമെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ. തുടക്കത്തിൽ നാല് ജില്ലകളിലാണ് നടപ്പാക്കുക. ആൾതാമസമില്ലാതെ ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ പരമാവധി പ്രയോജനപ്പെടുത്തി...

Movie22 hours ago

ക്രൈസ്തവര്‍ക്ക് നേരെ വിദ്വേഷം ആളിക്കത്തിക്കുന്ന ഒഡിയ സിനിമയ്ക്കെതിരെ പ്രതിഷേധം

മുംബൈ: യേശു ക്രിസ്‌തുവിനെയും ക്രൈസ്തവ വിശ്വാസത്തെയും മോശമായി ചിത്രീകരിക്കുന്ന ഒഡിയന്‍ സിനിമ ‘സനാതനി-കർമ ഹീ ധർമ’ യുടെ പ്രദർശനം നിർത്തിവയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നു. ക്രൈസ്തവ വിശ്വാസികളെ കൂടാതെ...

world news23 hours ago

നൈജീരിയയില്‍ വീണ്ടും കത്തോലിക്ക വൈദികനെ തട്ടിക്കൊണ്ടുപോയി

അബൂജ: ക്രൈസ്തവ വിരുദ്ധ പീഡനങ്ങളാല്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച നൈജീരിയയില്‍ നിന്നു വീണ്ടും കത്തോലിക്ക വൈദികനെ തട്ടിക്കൊണ്ടുപോയി. ഇന്നലെ ഫെബ്രുവരി 6 പുലർച്ചെയാണ് രാജ്യ തലസ്ഥാനമായ അബൂജയിലെ വെരിറ്റാസ് യൂണിവേഴ്‌സിറ്റിയിൽ...

us news23 hours ago

ക്രൈസ്തവ വിരുദ്ധത തടയാന്‍ പുതിയ ടാസ്ക് ഫോഴ്സ് പ്രഖ്യാപിച്ച് ഡൊണാള്‍ഡ് ട്രംപ്; അറ്റോർണി ജനറൽ നേതൃത്വം നല്‍കും

വാഷിംഗ്ടണ്‍ ഡി‌സി: ക്രൈസ്തവ വിരുദ്ധ പക്ഷപാതത്തിനെതിരെ പോരാടുന്നതിന് പുതിയ ഡിപ്പാർട്ട്‌മെൻ്റ് ജസ്റ്റിസ് ടാസ്‌ക് ഫോഴ്‌സ് പ്രഖ്യാപിച്ച് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം. ഇന്നലെ വ്യാഴാഴ്ച രാവിലെ നാഷ്ണല്‍...

us news23 hours ago

ഐ പി സി കുടുംബ സംഗമം പ്രമോഷണല്‍ മീറ്റിംഗുകള്‍ക്ക് ന്യൂയോര്‍ക്കില്‍ തുടക്കമാകും

ന്യൂയോര്‍ക്ക്: വടക്കേ അമേരിക്കയിലെ ഐപിസി സഭകളുടെ 20 മത് കുടുംബ സംഗമത്തിന്റെ പ്രചരണാര്‍ത്ഥം അമേരിക്കയുടെ പ്രമുഖ പട്ടണങ്ങളില്‍ സംഘടിപ്പിക്കുന്ന പ്രമോഷണല്‍ മീറ്റിംഗുകള്‍ക്ക് ന്യൂയോര്‍ക്കില്‍ തുടക്കമാകും. ന്യൂയോര്‍ക്ക്,ന്യൂജേഴ്‌സി, പെന്‍സില്‍വേനിയ...

Trending

Copyright © 2019 The End Time News