Connect with us
img-4
1
151
151 - copy
logo-full

Business

ബാങ്ക് ചെക്ക് നല്‍കുമ്പോള്‍ സൂക്ഷിക്കുക; പുതിയ റിസര്‍വ് ബാങ്ക് നിയമങ്ങള്‍ ഇങ്ങനെ

Published

on

ചെക്ക് ഉപയോ​ഗിച്ചുള്ള പേയ്‌മെന്റുകള്‍ നടത്തുമ്പോള്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഓഗസ്റ്റ് 1 മുതല്‍ ചില ബാങ്കിംഗ് നിയമങ്ങളില്‍ ‌മാറ്റങ്ങള്‍ വരുത്തി. ഇതനുസരിച്ച്‌ ചെക്കുകള്‍ ഇനി മുതല്‍ എല്ലാ ദിവസവും മുഴുവന്‍ സമയവും ക്ലിയ‍ര്‍ ചെയ്യാന്‍ കഴിയും. ഈ മാസം മുതല്‍, നാഷണല്‍ ഓട്ടോമേറ്റഡ് ക്ലിയറിംഗ് ഹൗസ് (NACH) 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്നാണ് ആ‍ര്‍ബിഐ അറിയിച്ചിരിക്കുന്നത്.

ഇപ്പോള്‍ എല്ലാ ദിവസങ്ങളിലും NACH ലഭ്യമായതിനാല്‍, ചെക്ക് വഴി പണമടയ്ക്കുമ്പോള്‍ നിങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണം. കാരണം ചെക്ക് 24 മണിക്കൂറും ക്ലിയറിംഗിനായി പോകുകയും അവധി ദിവസങ്ങളില്‍ പോലും ചെക്ക് മാറി പണം നേടാനും സാധിക്കും. അതിനാല്‍, ഒരു ചെക്ക് നല്‍കുന്നതിനുമുമ്പ്‌, ബാങ്ക് അക്കൗണ്ടില്‍ മതിയായ ബാലന്‍സ് ഉണ്ടെന്ന് ഉറപ്പുവരുത്തുക. അല്ലെങ്കില്‍ ചെക്ക് ബൗണ്‍സ് ആകും. ചെക്ക് ബൗണ്‍സ് ആയാല്‍ പിഴ നല്‍കേണ്ടി വരും.

നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍‌പി‌സി‌ഐ) നടത്തുന്ന ഒരു ബള്‍ക്ക് പേയ്‌മെന്റ് സംവിധാനമാണ് എന്‍എസിഎച്ച്‌. പുതിയ നിയമം അനുസരിച്ച്‌ ലാഭവിഹിതം, പലിശ, ശമ്ബളം, പെന്‍ഷന്‍ എന്നിവ അവധി ദിവസങ്ങളില്‍ പോലും അക്കൗണ്ടിലെത്തും. ഒന്നിലധികം ക്രെഡിറ്റ് കൈമാറ്റങ്ങള്‍ ഈ നിയമം സുഗമമാക്കുന്നു. വൈദ്യുതി, ഗ്യാസ്, ടെലിഫോണ്‍, വെള്ളം, വായ്പകള്‍ക്കുള്ള തവണകള്‍, മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപങ്ങള്‍, ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പേയ്മെന്റുകള്‍ 24 മണിക്കൂറും നടത്താനും ഇത് സഹായിക്കുന്നു.

ഈ വര്‍ഷം ജനുവരിയില്‍, ചെക്ക് അധിഷ്ഠിത ഇടപാടുകളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന് ആര്‍ബിഐ ഒരു ‘പോസിറ്റീവ് പേ’ സംവിധാനം നടപ്പിലാക്കിയിരുന്നു. 50,000 രൂപയ്ക്ക് മുകളിലുള്ള പേയ്‌മെന്റുകള്‍ക്കായി ‘പോസിറ്റീവ് പേ സിസ്റ്റം’ പ്രകാരം ചെക്ക് റീ-കണ്‍ഫര്‍മേഷന്‍ കീ വിശദാംശങ്ങള്‍ ആവശ്യമായി വന്നേക്കാം.

ഈ പ്രക്രിയയില്‍, ചെക്ക് നമ്പര്‍, ചെക്ക് തീയതി, പണമടച്ചയാളുടെ പേര്, അക്കൗണ്ട് നമ്ബര്‍, തുക, കൂടാതെ മുമ്ബ് അംഗീകാരം നല്‍കിയതും നല്‍കിയതുമായ ചെക്കുകളുടെ ചെക്ക് നമ്ബര്‍, ക്ലിയറിംഗുകള്‍ക്കായി അവതരിപ്പിച്ച ചെക്ക് എന്നിവയുമായി ബന്ധപ്പെട്ട് ഇലക്‌ട്രോണിക് വിശദാംശങ്ങള്‍ ചെക്ക് നല്‍കുന്നയാള്‍ സമര്‍പ്പിക്കണം.

എസ്ബിഐ അക്കൗണ്ട് ഉടമകള്‍ക്ക് ഒരു സാമ്പത്തിക വര്‍ഷത്തില്‍ 10 ചെക്ക് ലീഫുകളാണ് ബാങ്ക് നല്‍കുക. അതിനുശേഷം അധിക ചെക്കുകള്‍ നല്‍കുന്നതിന് എസ്‌ബി‌ഐ നിരക്ക് ഈടാക്കും. ‌എന്നാല്‍, മുതിര്‍ന്ന പൗരന്മാരെ ചെക്ക് ബുക്കിന്റെ പുതിയ സേവന നിരക്കുകളില്‍ നിന്ന് ബാങ്ക് ഒഴിവാക്കിയിട്ടുണ്ട്. എസ്‌ബി‌ഐ അടുത്തിടെ ചെക്ക് ഉപയോഗിച്ച്‌ പണം പിന്‍വലിക്കുന്നതിനുള്ള പ്രതിദിന പരിധി ഒരു ലക്ഷം രൂപയായി ഉയര്‍ത്തിയിരുന്നു.
കടപ്പാട് :ആഴ്ച്ച വട്ടം ഓൺലൈൻ

Business

75 രൂപയ്ക്ക് 26 ദിവസം കാലാവധി: ആകർഷകമായ പ്ലാനുകളുമായി ജിയോ

Published

on

പുതിയ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പുത്തന്‍ പ്ലാനുമായി പ്രമുഖ ടെലികോം കമ്പനിയായ ജിയോ. 75രൂപയ്ക്ക് 26 ദിവസം കാലാവധിയുള്ള പുതിയ പ്രീപെയ്ഡ് പ്ലാനാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 75 രൂപയുടെ പ്ലാനില്‍ പരിധിയില്ലാതെ വിളിക്കാം. എന്നാല്‍ വിദേശ കോളിന് ഇത് ബാധകമല്ല. മൂന്ന് ജിബി ഡേറ്റ ഉപയോഗിക്കാം. 75 രൂപയുടെ പ്ലാനിന്റെ ഭാഗമായി പിന്‍വലിച്ച 39, 69 രൂപയുടെ പ്ലാനുകളുടെ നിരക്ക് തുച്ഛമായിരുന്നെങ്കിലും കാലാവധി 14 ദിവസം മാത്രമായിരുന്നു. 39 രൂപ പ്ലാന്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് പ്രതിദിനം 100 എംബി ഡേറ്റ മാത്രമാണ് ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ 69 രൂപയുടെ പ്ലാന്‍ എടുക്കുന്നവര്‍ക്ക് 500 ജിബി ഡേറ്റ ഉപയോഗിക്കാന്‍ സാധിക്കും. ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പുത്തന്‍ പ്ലാനുമായി പ്രമുഖ ടെലികോം കമ്പനിയായ ജിയോ. 75രൂപയ്ക്ക് 26 ദിവസം കാലാവധിയുള്ള പുതിയ പ്രീപെയ്ഡ് പ്ലാനാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.
Sources:globalindiannews

Continue Reading

Business

Facebook’s Smart Glass has been released, and these are the features

Published

on

Facebook Inc, in partnership with Ray-Ban, launched its first smart glasses named ‘Ray-Ban Stories’ on Thursday in a step toward its aim of offering true augmented-reality spectacles.

“Today, we’re excited to launch Ray-Ban Stories: smart glasses that give you a new way to capture photos and video, share your adventures and listen to music or take phone calls — so you can stay present with friends, family and the world around you,” Facebook said in a blog post.

The glasses, which were created in partnership with Ray-Ban maker EssilorLuxottica, allow wearers to listen to music, take calls or capture photos and short videos and share them across Facebook’s services using a companion app. Facebook said the glasses line, called “Ray-Ban Stories,” would start at $299.

It also will be available for purchase in 20 style combinations online and in select retail stores in the US, as well as Australia, Canada, Ireland, Italy and the UK.

Facebook smart glasses: How it works

Ray-Ban Stories comes with dual integrated 5MP cameras, which will help in taking photos and up to 30-second videos using the capture button or hands-free with Facebook Assistant voice commands.

Meet @ray_ban Stories built with @Luxottica: our first-gen smart glasses 😎 that let you capture and share first-person photos and video, listen to music and take phone calls from the speakers built into the frames – no headphones needed.

A hard-wired capture LED lights up to let people nearby know when you’re taking a photo or video. Streamlined, open-ear speakers are built in, and Ray-Ban Stories’ three-microphone audio array delivers richer voice and sound transmission for calls and videos.

Beamforming technology and a background noise suppression algorithm provide for an enhanced calling experience like you’d expect from dedicated headphones.

What’s more? Ray-Ban Stories pairs with the new Facebook View app as well. The Facebook View app on iOS and Android will help import, edit and share content captured on the smart glasses to apps on your phone: Facebook, Instagram, WhatsApp, Messenger, Twitter, TikTok, Snapchat and more. Users can also save content to your phone’s camera roll and edit and share from there.

The social media giant, which reported revenue of about $86 billion in 2020, makes most of its money from advertising but has invested heavily in virtual and augmented reality, developing hardware such as its Oculus VR headsets and working on wristband technologies to support augmented reality glasses.

Facebook’s chief scientist said last year the company was five to 10 years away from being able to bring to market “true” AR glasses, which would superimpose virtual objects onto the wearer’s view of the real world.

Major tech firms including Amazon.com Inc, Alphabet Inc’s Google, Microsoft Corp, Apple Inc and Snap Inc have raced to develop various smart glasses products, but early offerings like Google Glass proved difficult to sell to consumers put off by high price points and design issues.

Snap, which unveiled its smart Spectacles in 2016, this year launched AR glasses but they are not for sale and are offered only to AR creators. Snap’s CEO, Evan Spiegel, said in 2019 that he expected it would be a decade before consumers widely adopted AR smart glasses.

Facebook’s CEO, Mark Zuckerberg, recently announced the company was setting up a team to work on building the metaverse, a shared virtual environment which it is betting will be the successor to the mobile internet.

Facebook, which has been criticized over its handling of user data, said on Thursday it would not access the media used by its smart-glasses customers without their consent. It also said it would not use the content of the photos or videos captured using the glasses and stored in the Facebook View app for personalizing ads.

Continue Reading

Subscribe

Enter your email address

Featured

us news13 mins ago

Elderly Eritrean Pastors Continue to Suffer in Prison

Eritrea – Two pastors who were arrested and imprisoned by the Eritrean government in July are still being held in...

us news1 hour ago

ക്രിപ്‌റ്റോകറന്‍സികള്‍ക്ക് സമ്പൂർണ വിലക്ക്,ലോകത്തെ ഞെട്ടിച്ച് ചൈന

ബീജിങ്: ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് സമ്പൂര്‍ണ നിരോധനവുമായി ചൈന രംഗത്ത്. ലോകത്ത് ആദ്യമായാണ് ഒരു രാജ്യം ഇക്കാര്യത്തില്‍ ഇത്രയും കടുത്ത തീരുമാനവുമായി രംഗത്ത് വരുന്നത്. ക്രിപ്‌റ്റോകറന്‍സികളും അവയുമായി ബന്ധപ്പെട്ട...

us news1 hour ago

Shooting in Tennessee; Two deaths, including the attacker

A gunman attacked a grocery store in an upscale Tennessee suburb on Thursday afternoon, killing one person and wounding 12...

us news1 hour ago

50 Killed During Incessant Attacks on Nigerian Christian Community

Nigeria –According to Daily Post Nigeria, suspected Fulani militants have murdered 50 villagers, destroyed 254 homes, and attacked seven churches,...

us news1 day ago

രാജ്യത്തിന്റെ വികസനത്തിനായി ക്രൈസ്തവർ രാജ്യത്ത് തുടരണം : കുർദിഷ് പ്രസിഡന്റ്.

കുർദിസ്ഥാൻ :രാജ്യത്തിന്റെ വികസനത്തിനുവേണ്ടി ക്രൈസ്തവർ കുർദിസ്ഥാനിൽ തുടരണമെന്ന അഭ്യർത്ഥനയുമായി പ്രസിഡന്റ് നെച്ചിർവാൻ ബർസാനി. ഐസിസ് അധിനിവേശത്തെ തുടർന്ന് ഇറാഖിൽനിന്ന് അഭയംതേടി കുർദിസ്ഥാനിൽ എത്തിയ ക്രൈസ്തവർ രാജ്യത്തിന്റെ വികസനം...

us news1 day ago

ഒക്‌ലഹോമയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 600,800 കവിഞ്ഞു

ഒക്‌ലഹോമ : ഒക്‌ലഹോമ സംസ്ഥാനത്തു കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ബുധനാഴ്ചയോടെ 600,800 കവിഞ്ഞതായി ഒക്‌ലഹോമ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് അധികൃതർ അറിയിച്ചു. 2020 മാർച്ചിൽ കോവിഡ്...

Trending