us news
11 dead after Typhoon Kompasu floods the Philippines
A tropical storm has set off landslides and flash floods as it barreled over the tip of the northern Philippines, leaving at least 11 people dead and seven missing.
More than 6,500 villagers have been evacuated from homes in several towns and cities swamped by floods and battered by pounding rains and wind that toppled trees and knocked out power supplies.
Typhoon Kompasu was last tracked over the South China Sea heading towards China’s Hainan Island and later Vietnam with sustained winds of 100km/h (62 mph) and gusts of 125km/h (78 mph), government forecasters said.
Six villagers died in landslides that hit their houses in the northern mountain province of Benguet and three others are still missing.
A security guard was swept away by strong waves while inspecting a seaport and drowned in Claveria, Cagayan, disaster response officials said.
In western Palawan province, four people died and four others went missing in flash floods in Narra, which was drenched by monsoon rains enhanced by the storm.
About 20 storms and typhoons each year lash the Philippines, which also lies in the so-called Pacific “Ring of Fire”, a region often hit by earthquakes and volcanic eruptions, making the Southeast Asian archipelago one of the most disaster-prone in the world.
us news
സീനിയർ പാസ്റ്റേഴ്സിനെ ആദരിച്ചു
ചിക്കാഗോ: കഴിഞ്ഞ അര നൂറ്റാണ്ടോളം ചിക്കാഗോയിൽ സഭാ പ്രവർത്തനരംഗത്ത് പ്രശംസനീയമായ നേതൃത്വം കൊടുത്ത നാല് സീനിയർ പാസ്റ്റർമാരെ ചിക്കാഗോ ഗോസ്പൽ മീഡിയ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട സമ്മേളനത്തിൽ ആദരിച്ചു.
സീനിയർ പാസ്റ്റർമാരായ റവ പി വി കുരുവിള, റവ ജോസഫ് കെ ജോസഫ്, റവ പി സി മാമ്മൻ റവ ജോർജ് കെ സ്റ്റീഫൻസൻ എന്നിവരെയാണ് വിശ്വാസ സമൂഹം ആദരിച്ചത്. സിജിഎംഎ ജനറൽ സെക്രട്ടറി കുര്യൻ ഫിലിപ്പ് യോഗനടപടികൾക്ക് നേതൃത്വം നൽകി. രക്ഷാധികാരി കെ എം ഈപ്പൻ,പ്രസിഡന്റ് ഡോ അലക്സ് ടി കോശി, വൈസ് പ്രസിഡന്റ് ഡോ ടൈറ്റസ് ഈപ്പൻ, ജോയിൻ സെക്രട്ടറി ഡോ ബിജു ചെറിയാൻ, ട്രഷറർ ജോൺസൺ ഉമ്മൻ എന്നിവർ സംഘടനയുടെ പുരസ്കാരം പാസ്റ്റർമാർക്ക് നൽകി.
എഫ്പിസിസിയുടെ ഉപഹാരം കൺവീനർ ഡോ വില്ലി എബ്രഹാം സമ്മാനിച്ചു. ജെയിംസ് ജോസഫ്, ബ്യൂല ബെൻ എന്നിവർ എംസി മാരായിരുന്നു റെവ ജോർജ് മാത്യു പുതുപ്പള്ളി മുഖ്യാതിഥിയായിരുന്നു.
Sources:nerkazhcha
us news
അമേരിക്കയെ വീണ്ടും മഹത്തരമാക്കാൻ ദൈവം എന്നെ സംരക്ഷിച്ചു: ഡൊണാൾഡ് ട്രംപ്
“അമേരിക്കയെ വീണ്ടും മഹത്തരമാക്കാൻ ദൈവം എന്നെ സംരക്ഷിച്ചു” എന്നു പറഞ്ഞുകൊണ്ട് തനിക്കു നേരിട്ട രണ്ടു കൊലപാതകശ്രമങ്ങളെ അതിജീവിച്ചതിന് ഡൊണാൾഡ് ട്രംപ് ദൈവത്തിനു നന്ദി പറഞ്ഞു. ജനുവരി 20 ന് അമേരിക്കയുടെ നാല്പത്തിയേഴാമത് പ്രസിഡന്റായി അധികാരമേറ്റ ട്രംപ് തന്റെ ഉദ്ഘാടന പ്രസംഗത്തിലാണ് ഇപ്രകാരം അനുസ്മരിച്ചത്.
പ്രസിഡന്റ് ജോ ബൈഡന്റെ കഴിഞ്ഞ നാല് വർഷത്തെ അമേരിക്കൻ ‘വിമോചന ദിനം’ എന്ന് തന്റെ പ്രസംഗത്തിൽ വിശേഷിപ്പിച്ച ട്രംപ് ഇപ്പോൾ മുതൽ അമേരിക്കയുടെ സുവർണ്ണകാലം ആരംഭിക്കുന്നുവെന്നും ഇതിനുവേണ്ടിയാണ് എന്റെ ജീവൻ സംരക്ഷിക്കപ്പെട്ടതെന്നും പങ്കുവച്ചു. “ഇന്ന് മുതൽ, നമ്മുടെ രാജ്യം അഭിവൃദ്ധി പ്രാപിക്കുകയും ബഹുമാനിക്കപ്പെടുകയും ചെയ്യും. നമ്മെ മുതലെടുക്കാൻ ആരെയും അനുവദിക്കില്ല. എന്റെ ഭരണനാളുകളിൽ അമേരിക്കയെ ഞാൻ ഒന്നാമതെത്തിക്കും” അദ്ദേഹം ഉറപ്പുനൽകി.
നമ്മുടെ രാജ്യത്തെയും ഭരണഘടനയെയും ദൈവത്തെയും മറക്കുകയില്ല എന്നും അദ്ദേഹം തന്റെ ഉദ്‌ഘാടനപ്രസംഗത്തിൽ ഉറപ്പുനൽകി.
Sources:azchavattomonline.com
us news
ICC Helps Provide Bible Study for Persecuted Children, Young Adults
Middle East – The harsh reality for many Christian children in the Middle East is that their lives have been marked by suffering and destruction. This is why it is vital to nurture these children and share with them the transformative love of Christ. To support this mission, ICC has partnered with a local organization to provide Bible study classes for persecuted children and young adults in the region. These classes are designed to deepen their relationship with the Lord, foster a sense of community among fellow believers, and guide them in understanding what it means to transition from childhood to adulthood through a Biblical perspective.
“The Bible study helped us to recognize things that were vague and mysterious in the Bible. For example, God’s union with mankind and how man should be impressed by the image of God’s creation,” one participant said.
The Bible calls us as believers to be united as one body in Christ, sharing in both joys and sufferings. When one part of the body is in pain, the entire body feels it. In places where the church is persecuted, it is our responsibility to respond with support and action. Trainings like this strengthen the suffering church and bring hope to our persecuted brothers and sisters.
Sources:persecution
-
Travel8 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
Movie2 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
National11 months ago
300,000-Member Indian Church to Plant 40 More Megachurches
-
National11 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Tech7 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
Movie2 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
Movie10 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
Articles8 months ago
8 ways the Kingdom connects us back to the Garden of Eden