Connect with us

Health

ഡയാലിസിസ് ഇനി വീട്ടില്‍ ചെയ്യാം; പെരിട്ടോണിയല്‍ ഡയാലിസിസ് പദ്ധതിക്ക് കേരളത്തില്‍ തുടക്കം

Published

on

ആശുപത്രികളില്‍ എത്താതെ രോഗികള്‍ക്ക് വീട്ടില്‍ തന്നെ സൗജന്യമായി ഡയാലിസിസ് ചെയ്യാന്‍ കഴിയുന്ന പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി 11 ജില്ലകളില്‍ ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ്.

ശരീരത്തിനുള്ളില്‍ വെച്ച് തന്നെ രക്തം ശുദ്ധീകരിക്കുന്നതാണ് പെരിറ്റോണിയല്‍ ഡയാലിസിസ്. ആശുപത്രികളില്‍ മാത്രം ചെയ്യാവുന്നതും ഏറെ ചെലവേറിയതും ശാരീരികമായ ബുദ്ധിമുട്ടുകളുമുള്ള ഹീമോ ഡയാലിസിസ് പടിപടിയായി കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി വര്‍ധിപ്പിച്ചത്.

തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ,എറണാകുളം,തൃശ്ശൂര്‍,പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂര്‍,കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് നിലവില്‍ ഈ സൗകര്യമുള്ളത്. ബാക്കിയുള്ള 3 ജില്ലകളില്‍ കൂടി ഉടന്‍ തന്നെ പെരിറ്റോണിയല്‍ ഡയാലിസിസ് ആരംഭിക്കുന്നതാണ്.

സംസ്ഥാനത്ത് മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമേ ആരോഗ്യ വകുപ്പിന് കീഴിലുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ ജില്ലാ, ജനറല്‍ ആശുപത്രികളില്‍ വരെ പ്രതിമാസം 36,000 മുതല്‍ 39,000 വരെ ഡയാലിസിസുകളാണ് നടത്തുന്നത്. താലൂക്ക്,ജനറല്‍,ജില്ലാ ആശുപത്രികളിലും ചില സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ഡയാലിസിസ് നടത്തുന്നുണ്ട്. 92 ആശുപത്രികളിലായി 937 ഡയാലിസിസ് മെഷീനുകളിലാണ് സജ്ജമാക്കിയിരിക്കുന്നത്.

ഡയാലിസിസ് നടത്തി വരുന്നവരില്‍ കോവിഡ് ബാധിച്ചാല്‍ പിന്നീട് ഡയാലിസിസ് നിഷേധിക്കുന്ന സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്. ഇതുസംബന്ധിച്ച് പരാതികള്‍ ലഭിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രിയുടെ യോഗത്തില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എല്ലാവരും അനുഭാവപൂര്‍ണമായ സമീപനമാണ് സ്വീകരിച്ചതെന്നും വീണാ ജോര്‍ജ്ജ് പറഞ്ഞു.

http://theendtimeradio.com

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ഉച്ചഭക്ഷണ ശേഷമുള്ള ഉറക്കം ആരോഗ്യത്തിന് നല്ലതോ?

Published

on

നമ്മുടെ തിരക്കേറിയ ജീവിതശൈലിക്കിടയിൽ ഉച്ചയ്ക്കൊന്ന് മയങ്ങുന്നത് പലർക്കും ഒരു ആഡംബരമായിട്ടാണ് തോന്നാറുള്ളത്. എന്നാൽ ശാസ്ത്രീയമായി നോക്കിയാൽ ഇത് കേവലം ഒരു വിശ്രമമല്ല, മറിച്ച് ശരീരത്തിനും മനസ്സിനും ലഭിക്കുന്ന ഒരു മികച്ച ഊർജ്ജദായകമാണ്. ഉച്ചയുറക്കം ഗുണകരമാണോ അതോ ദോഷകരമാണോ എന്ന കാര്യത്തിൽ ഇന്നും പലരിലും സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. ശരിയായ രീതിയിൽ പിന്തുടർന്നാൽ ഉച്ചയുറക്കം ആരോഗ്യത്തിന് വൻ മാറ്റങ്ങൾ നൽകുമെന്നതാണ് വാസ്തവം.

നമ്മുടെ ശരീരത്തിന്റെ ജൈവഘടികാരമനുസരിച്ച് ഉച്ചഭക്ഷണത്തിന് ശേഷം നേരിയ തോതിൽ ഉറക്കം വരുന്നത് തികച്ചും സ്വാഭാവികമായ ഒരു പ്രക്രിയയാണ്. ഈ സമയത്ത് ലഭിക്കുന്ന ചെറിയൊരു ഉറക്കം തലച്ചോറിന് വലിയ രീതിയിലുള്ള ഉന്മേഷം നൽകുന്നു. ജോലിസ്ഥലത്തോ വീട്ടിലോ ഉള്ള സമ്മർദങ്ങൾക്കിടയിൽ ഒരു ഇരുപത് മിനിറ്റ് നീളുന്ന മയക്കം നിങ്ങളുടെ ഉൽപ്പാദനക്ഷമത ഇരട്ടിയായി വർദ്ധിപ്പിക്കും. തലച്ചോറിന്റെ കോശങ്ങളെ ശാന്തമാക്കാനും പുതിയ വിവരങ്ങൾ ഗ്രഹിക്കാനുള്ള കഴിവ് മെച്ചപ്പെടുത്താനും ഈ വിശ്രമം സഹായിക്കുന്നു.

പല പഠനങ്ങളും തെളിയിക്കുന്നത് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഉച്ചയ്ക്ക് ഉറങ്ങുന്നവരിൽ ഹൃദയാഘാതത്തിനുള്ള സാധ്യത വളരെ കുറവാണെന്നാണ്. ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാനും രക്തധമനികളിലെ സമ്മർദ്ദം ലഘൂകരിക്കാനും പകൽ സമയത്തെ ഉറക്കം സഹായിക്കുന്നു. ഹൃദയത്തിന്റെ പ്രവർത്തനം സുഗമമാകുന്നതിലൂടെ ദീർഘകാലാടിസ്ഥാനത്തിൽ മികച്ച ആരോഗ്യം നിലനിർത്താൻ സാധിക്കും. എന്നാൽ ഇത് പരിധി ലംഘിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

ഉച്ചയുറക്കം ഗുണകരമാകണമെങ്കിൽ അത് എപ്പോൾ, എത്ര സമയം വേണം എന്ന കാര്യത്തിൽ കൃത്യമായ ധാരണയുണ്ടാകണം. പത്ത് മിനിറ്റ് മുതൽ ഇരുപത് മിനിറ്റ് വരെയുള്ള ‘പവർ നാപ്പ്’ ആണ് ഏറ്റവും അനുയോജ്യം. ഇത് നമ്മെ കൂടുതൽ ഊർജ്ജസ്വലരാക്കും. മറിച്ച് ഒരു മണിക്കൂറിലധികം ഉറങ്ങുന്നത് ശരീരത്തിന് അലസതയും മടിയും ഉണ്ടാക്കാൻ കാരണമാകും. ഈ അവസ്ഥയെ ‘സ്ലീപ്പ് ഇനർഷ്യ’ എന്നാണ് വിളിക്കുന്നത്. വൈകുന്നേരം മൂന്ന് മണിക്ക് മുൻപായി ഈ മയക്കം പൂർത്തിയാക്കുന്നതാണ് രാത്രിയിലെ സുഖനിദ്രയ്ക്ക് ഏറ്റവും നല്ലത്.

ഉച്ചഭക്ഷണത്തിന് ശേഷം ചെറിയ തോതിൽ വിശ്രമിക്കുന്നത് ദഹനത്തെ സഹായിക്കുമെന്നാണ് ആയുർവേദമടക്കമുള്ള ചികിൽസാ രീതികൾ പറയുന്നത്. ഇടതുവശം ചരിഞ്ഞു കിടന്നുള്ള ചെറിയ മയക്കം ആമാശയത്തിന്റെ പ്രവർത്തനങ്ങളെ എളുപ്പത്തിലാക്കുന്നു. ഇത് ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കാനും ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ വേഗത്തിൽ ആഗിരണം ചെയ്യാനും സഹായിക്കും. എന്നാൽ ഭക്ഷണം കഴിച്ച ഉടനെ അമിതമായി ഉറങ്ങുന്നത് അമിതവണ്ണത്തിന് കാരണമായേക്കാം എന്നതിനാൽ മിതത്വം പാലിക്കേണ്ടത് അനിവാര്യമാണ്.

മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിലും ഉച്ചയുറക്കത്തിന് വലിയ പങ്കുണ്ട്. ദേഷ്യം, ഉത്കണ്ഠ, മാനസിക സമ്മർദ്ദം എന്നിവ കുറയ്ക്കാൻ ഈ വിശ്രമം സഹായിക്കുന്നു. സർഗ്ഗാത്മകമായി ചിന്തിക്കാനുള്ള കഴിവും ഓർമ്മശക്തിയും വർദ്ധിപ്പിക്കാൻ ഒരു കുട്ടിമയക്കം നിങ്ങളെ സഹായിക്കും. വൈകുന്നേരങ്ങളിൽ ഉണ്ടാകുന്ന ക്ഷീണം ഒഴിവാക്കാനും രാത്രി ജോലി ചെയ്യുന്നവർക്ക് കൂടുതൽ ജാഗ്രതയോടെ ഇരിക്കാനും പകൽ ഉറക്കം ഒരു മികച്ച ഔഷധമായി പ്രവർത്തിക്കുന്നു.
Sources:azchavattomonline.com

http://theendtimeradio.com

A short nap (10–30 minutes) after lunch can be beneficial for boosting alertness and productivity, but sleeping immediately after eating is generally bad, causing indigestion, heartburn, or acid reflux. It is recommended to wait 2–3 hours after a meal before lying down for a longer sleep.
Why Post-Lunch Sleep Has Mixed Effects:
Good (Short Nap): A brief 10-30 minute “power nap” can improve cognitive function, mood, and alertness without causing deep sleep inertia.
Bad (Immediate Sleep): Lying down right after eating hampers digestion. It increases the pressure on the lower esophageal sphincter, leading to acid reflux and a higher risk of heartburn.
Long Naps (Bad): Napping for over 60 minutes may be linked to a higher risk of metabolic syndrome.
 http://theendtimeradio.com

Continue Reading

Health

ബ്ലഡ് പ്രഷർ ഇടയ്ക്കിടെ പരിശോധിക്കുന്നത് ദോഷകരമാണോ? വിദഗ്ധർ പറയുന്നു

Published

on

രക്തസമ്മർദ്ദം (BP) പതിവായി പരിശോധിക്കുന്നത് നല്ലതാണെങ്കിലും അമിതമാകുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്തേക്കാമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. ഇടയ്ക്കിടെയുള്ള പരിശോധന പലരിലും ‘മെഷർമെന്റ് ആൻക്‌സൈറ്റി’ (Measurement Anxiety) അഥവാ പരിശോധനാ പേടി ഉണ്ടാക്കാൻ സാധ്യതയുണ്ട്. ഇതിലൂടെയുണ്ടാകുന്ന മാനസിക സമ്മർദ്ദം ബിപി റീഡിംഗിൽ താൽക്കാലികമായ വർദ്ധനവ് കാണിക്കുകയും ഇത് തെറ്റായ ധാരണകളിലേക്ക് നയിക്കുകയും ചെയ്യുന്നു. രക്താതിമർദ്ദം (Hypertension), പ്രമേഹം, ഹൃദ്രോഗം എന്നിവയുള്ളവർ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തിയാൽ മതിയാകും. സാധാരണ ആരോഗ്യവാനായ ഒരാൾക്ക് ദിവസേനയുള്ള പരിശോധനയുടെ ആവശ്യമില്ല. ബിപി പരിശോധിക്കുന്നതിന് അഞ്ച് മിനിറ്റ് മുൻപ് ശാന്തമായി ഇരിക്കാനും, അരമണിക്കൂർ മുൻപെങ്കിലും വ്യായാമം, കഫീൻ ഉപയോഗം എന്നിവ ഒഴിവാക്കാനും ശ്രദ്ധിക്കണം. വിട്ടുമാറാത്ത തലവേദന, തലകറക്കം, നെഞ്ചുവേദന, അമിതമായ ക്ഷീണം എന്നിവ അനുഭവപ്പെടുമ്പോൾ മാത്രം ബിപി പരിശോധിക്കുന്നതാണ് ഉചിതമായ രീതിയെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Sources:fb

http://theendtimeradio.com

The last time your blood pressure was measured, did you rush to the appointment while sipping coffee? Were you perched on an exam table with your legs dangling or your arm hanging? Were you chatting with a medical staff member or scrolling social media on your phone? Was your bladder full?

Any of these actions could throw off your blood pressure reading – in some cases, by as much as 33 millimeters of mercury (mmHg). That could leave you and your doctor unable to determine if you need treatment or whether any current treatment is working.

“The measurement of blood pressure is probably the most taken-for-granted measurement done across any clinical environment,” said Dr. Shawna Nesbitt, medical director at Parkland Health’s Hypertension Clinic and a professor in the department of internal medicine at UT Southwestern Medical Center, both in Dallas. But not enough attention is paid to its validity on a day-to-day basis, she said. “I think the routineness of it is why it is taken for granted – and basically done wrong probably 60, 70% of the time.”

Blood pressure is considered high in a teen or adult when the systolic (top number) is at least 130 mmHg, or the diastolic (bottom number) is 80 mmHg or more. Blood pressure guidelines issued by the American Heart Association and American College of Cardiology call for, among other things, readings to be taken with the patient seated in a chair with feet flat on the floor, their back supported and their upper arm cuffed and raised to heart level.

While it’s important to know how to properly measure blood pressure, it’s just as important to understand why the guidelines should be followed.

“Blood pressure is one of those factors that has a lot of variability. It’s all over the place,” said Dr. Paul Whelton, a renowned professor at the Tulane University School of Public Health and Tropical Medicine in New Orleans and president of the World Hypertension League, a nonprofit dedicated to the prevention and control of high blood pressure.

The key is to avoid factors that naturally cause a temporary increase in blood pressure.

“Even if you’re just rushing in from your car, that may generate some stress that increases blood pressure at least momentarily,” Nesbitt said. “What we want to measure is not that momentary increase. We want what is the most representative blood pressure on average for you in your regular life.”

Here are some key points to keep in mind to ensure an accurate reading so you and your medical team can determine the right treatment if your blood pressure is too high.

Plan ahead. It’s important to avoid exercise, smoking and caffeine at least 30 minutes before the blood pressure reading. All of these temporarily raise heart rate and blood pressure. Smoking also constricts blood vessels in the short term, altering the way blood flows through the body.

Keep calm. Ideally, you should relax for about five minutes before your blood pressure measurement. That’s because your body’s “fight or flight” response – officially called your sympathetic nervous system – automatically revs up in response to stress or physical activity. The heart accelerates and blood vessels tighten – ways the body prepares to react to perceived danger by fighting or running away.

Bathroom break. Once you arrive for your appointment, take a moment to visit the bathroom. “If your bladder is full, it sends a response to your brain that also stimulates the nervous system,” Nesbitt said. “And that increases blood pressure as well.”

Posture matters. Next, pay attention to how you’re sitting. “Be seated with your back supported, feet flat on the ground,” said Dr. Yvonne Commodore-Mensah, an associate professor at Johns Hopkins School of Nursing in Baltimore. Not following these steps could increase blood pressure from 5 to 20 mmHg, she said.

One reason: Even exertion that we barely notice, such as engaging muscles to sit up straight on an examination table, can affect blood pressure, Nesbitt said. Different postures also affect the way blood circulates. For example, crossing your legs at the knees compresses blood vessels, reducing the amount of blood returning to the heart, so the body has to work harder to keep the blood flowing, she said.

Shhhh. During the test, both you and the health care professional should be quiet. Talking can raise blood pressure even if you’re not discussing something that’s obviously stressful. Talking also stimulates the brain, Nesbitt said. “It’s not just the act of talking. It’s the thinking and the engagement and what you’re saying that also may drive blood pressure up.”

The effect of these factors on blood pressure is not minor: According to the ACC, talking can increase a measurement by up to 19 mmHg and crossed legs by up to 15 mmHg. If your arm is hanging, rather than supported at heart level, readings could be up to 20 mmHg too high. Lack of leg or back support can raise blood pressure by 5 mmHg, and a full bladder can increase it by up to 33 mmHg.

“If you do most of these steps wrong,” Commodore-Mensah said, “just think about the dramatic impact it can have on the blood pressure that is measured.”

If you measure your blood pressure at home – which she said is “absolutely critical” if you have hypertension – follow all of the guidelines and keep a record of the results to show your doctor. It is the best way to track high blood pressure long term. But there’s still a chance the device may still show a wrong measurement.

“There are a lot of instruments out there,” and most are labeled “FDA cleared,” said Whelton, who led the writing committee for the AHA/ACC blood pressure guidelines. “All ‘FDA cleared’ means is the component parts function as they’re supposed to. But it doesn’t tell you anything about how well or how poorly the device measures blood pressure.”

Before buying an at-home blood pressure monitor, check www.validatebp.org or consult with a health care professional or pharmacist. “It’s a worthwhile investment because we know it’s a lifelong condition,” Commodore-Mensah said.
http://theendtimeradio.com

Continue Reading

Health

രണ്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് ചുമസിറപ്പ് നൽകരുത്, മാർഗനിർദേശം പുറത്തിറക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം

Published

on

കേന്ദ്ര ആരോഗ്യമന്ത്രാലയം രണ്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് ചുമമരുന്നുകൾ നൽകരുതെന്ന് ശക്തമായി നിർദേശിച്ചു. വിവിധ സംസ്ഥാനങ്ങളിൽ ചുമസിറപ്പ് കഴിച്ച കുട്ടികളുടെ മരണത്തെത്തുടർന്നുള്ള പരാതികളാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം. കുട്ടികളുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി, ഇത്തരം മരുന്നുകൾ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ക്ലിനിക്കൽ പരിശോധനയ്ക്ക് ശേഷം ഉപയോഗിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി. പ്രാരംഭ ചികിത്സയ്ക്ക് മരുന്ന് ഇതര മാർഗങ്ങൾ ആയിരിക്കണം, അതായത് വീട്ടുൽപത്തി വിശ്രമം പോലുള്ളവയാണ് പ്രധാനം.

എല്ലാ ആരോഗ്യ സ്ഥാപനങ്ങളും, സ്വകാര്യ മേഖലയെല്ലാം ഉൾപ്പെടെ, മരുന്നുകളുടെ ഗുണനിലവാരം കർശനമായി പരിശോധിച്ച് മാത്രം ഉപയോഗിക്കണമെന്ന് മാർഗനിർദേശത്തിൽ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനങ്ങളിലെ എല്ലാ ആരോഗ്യകേന്ദ്രങ്ങളും ഈ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി. മരുന്ന് വിതരണത്തിലും സൂചനകളിലും പരമ്പരാഗത ജാഗ്രത പുലർത്താൻ എല്ലാവരെയും ആഹ്വാനം ചെയ്തു, കുട്ടികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നതിന്റെ പ്രാധാന്യം അടിവരയിട്ടു.

അതേസമയം, മധ്യപ്രദേശിലും രാജസ്ഥാനിലും രേഖപ്പെടുത്തിയ കുട്ടികളുടെ മരണങ്ങളുമായി ബന്ധപ്പെട്ട് പരിശോധിച്ച ചുമസിറപ്പുകളിൽ യാതൊരു പ്രശ്നവും കണ്ടെത്തിയില്ലെന്ന് കേന്ദ്ര ഏജൻസികൾ അറിയിച്ചു. വൃക്കകൾക്ക് ദോഷം വരുത്തുന്ന രാസവസ്തുക്കളുടെ സാന്നിധ്യം പരിശോധനയിൽ ഇല്ലാത്തതായി സ്ഥിരീകരിച്ചു. എൻസിഡിസി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, സിഡിഎസ്സിഒ തുടങ്ങിയ സ്ഥാപനങ്ങൾ നടത്തിയ അന്വേഷണത്തിലാണ് ഈ കണ്ടെത്തലുകൾ. കുട്ടികൾക്കുള്ള ചുമസിറപ്പ് ഉപയോഗത്തിന് പ്രത്യേക മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നതായും സംസ്ഥാനത്തെ എല്ലാ ആരോഗ്യ സ്ഥാപനങ്ങൾക്കും ഇത് ബാധകമാണെന്നും കേന്ദ്രം വ്യക്തമാക്കി.
Sources:nerkazhcha

http://theendtimeradio.com

The Directorate General of Health Services (DGHS) has issued an advisory to all states and Union Territories on the rational use of cough syrups in children, following consumption-related deaths in Madhya Pradesh and Rajasthan.

In its communique, the DGHS advocates “judicious prescribing and dispensing of cough syrups for children,” arguing that most “acute cough illnesses in children are self-limiting and resolve without pharmacological intervention.” It further says that cough and cold medications should not be prescribed for children under two years. “These are generally not recommended for ages below five years and above that, any use should follow careful, clinical evaluation with close supervision and strict adherence to appropriate dosing, the shortest effective duration and avoiding multiple drug combinations,” the DGHS said. It highlighted the need for making everybody aware about adhering only to prescription by doctors.

As a first-line approach for children suffering from cough and cold, it has made a case for non-pharmacological measures, including “adequate hydration and rest.”

Since there have been reports that the deaths were caused by fake drugs, the DGHS has urged all healthcare facilities and clinical establishments to ensure “procurement and dispensing of products manufactured under good manufacturing practices and formulated with pharmaceutical-grade excipients.”

The advisory applies to health departments in all States/Union Territories, district health authorities, government dispensaries, primary healthcare centres (PHCs), community health centres (CHCs), district hospitals and medical institutions.

A multi-disciplinary team comprising experts from NCDC, NIV, ICMR, AIIMS Nagpur and state health authorities is investigating all possible causes behind the deaths. Although there have been reports of contamination and fake syrups, none of the samples tested so far contained diethylene glycol (DEG) or ethylene glycol (EG), contaminants that are known to cause serious kidney injury. The Madhya Pradesh State Food and Drug Administration (SFDA) also tested three samples and confirmed the absence of DEG/EG.

Further blood/CSF samples have been tested by NIV Pune for common pathogens. One case has been found positive for leptospirosis.

As regards the reports related to two deaths of children in Rajasthan because of contaminated cough syrup consumption, it has been clarified that the product in question did not contain propylene glycol, which can be a potential source of contaminants. Additionally, the product under reference is a dextromethorphan-based formulation, which is not recommended for paediatric use.
http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Articles10 hours ago

Prophecy isn’t the problem. Absence is

There is something about Samuel’s story that feels especially relevant for the Church right now. Scripture records that during that...

world news11 hours ago

Petition Launched to Bring Home Pastor Imprisoned in China

ChinaAid, an international organization supporting persecuted Christians inside China, has launched a petition and advocacy campaign to bring Pastor John...

world news11 hours ago

Pakistani Christians Remain on Edge Even as Blasphemy Cases Decline

A mob of hundreds gathered outside a Christian family’s home in Karachi last month after blasphemy allegations began to spread,...

us news12 hours ago

ക്രിസ്തീയ വിശ്വാസം ജീവനുള്ള ബന്ധമാണ്; വെറുമൊരു മതപരമായ അറിവല്ല: ഡോ. വിനു ജോൺ ഡാനിയേൽ

ഡാളസ്: ലോകസുഖങ്ങൾക്കും ഭൗതികനേട്ടങ്ങൾക്കുമപ്പുറം ക്രിസ്തുവിന്റെ സ്നേഹവും കൃപയും അനുഭവിച്ച് ജീവിക്കാൻ വിശ്വാസികളെ ആഹ്വാനം ചെയ്ത് പ്രശസ്ത ഭിഷ്വഗരനും വചന പണ്ഡിതനും പ്രാഭാഷകനുമായ ഡോ. വിനു ജോൺ ഡാനിയേൽ....

world news12 hours ago

നൈജീരിയയിൽ തട്ടിക്കൊണ്ടുപോയ കുട്ടികൾക്കായി സമരം ചെയ്ത് മാതാപിതാക്കൾ

നൈജീരിയ: നൈജീരിയയിലെ ബോർണോ (Borno) സംസ്ഥാനത്ത് നിന്ന് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ കുട്ടികളെ മോചിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു. കുട്ടികളെ തട്ടിക്കൊണ്ടുപോയിട്ട് നൂറ് ദിവസമായിട്ടും വിട്ടയ്ക്കുകയോ...

National1 day ago

ഐ.പി.സി. നേര്യമംഗലം സെന്റർ യുവജന ക്യാമ്പ് പെരുമ്പാവൂർ കീഴില്ലത്ത് വച്ച് ഞാറാഴ്ച 6 pm ന് ഉദ്ഘാടനം നടത്തപ്പെടുന്നു

IPC നേര്യമംഗലം സെന്റർ PYPA യുടെ ആഭിമുഖ്യത്തിൽ  ഞാറാഴ്ച 6 pm ന് കീഴില്ലം ഇവാഞ്ചലിക്കൽ റീ ട്രീറ്റ് സെന്ററിൽ വച്ച് സെന്റർ ക്യാമ്പ് സെന്റർ പാസ്റ്റർ:...

Trending

Copyright © 2019 The End Time News