Connect with us

world news

അതിര്‍ത്തിയില്‍ നിന്നും റഷ്യ സൈന്യത്തെ പിന്‍വലിക്കുന്നു ; ചര്‍ച്ചകള്‍ക്കായി ജര്‍മ്മന്‍ ചാന്‍സ്‌ലര്‍ മോസ്‌കോയില്‍; റഷ്യ ഉക്രൈന്‍ സംഘര്‍ഷം അയയുന്നു?

Published

on

ഒരു മാസത്തിലേറെയായി ഉക്രൈന്‍ അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാന്തരീക്ഷത്തിന് അയവ്. സൈനികരെ അതിര്‍ത്തിയില്‍ നിന്ന് പിന്‍വലിക്കുക യാണെന്ന സൂചനയാണ് റഷ്യ നല്‍കുന്നത്.

അതിര്‍ത്തിയില്‍ സൈനിക അഭ്യാസം നടത്തി യിരുന്നത് അവസാനിച്ചുവെന്ന ന്യായീകരണമാണ് മോസ്‌കോ വിദേശകാര്യ മന്ത്രാലയം ഇക്കാര്യത്തില്‍ വിശദീകരണം നല്‍കുന്നത്.

‘ഈ ദിവസം ചരിത്രത്തില്‍ രേഖപ്പെടുത്തും. പശ്ചിമേഷ്യയിലെ യുദ്ധ സമാന അന്തരീക്ഷ മുണ്ടാക്കിയ റഷ്യ ഒരു വെടിയുണ്ടപോലും പൊഴിക്കാതെ സൈനികരെ പിന്‍വലിക്കുന്നു. അവര്‍ സ്വയം തോല്‍വി സമ്മതിച്ചിരിക്കുകയാണ്.’ ഉക്രൈന്‍ വിദേശകാര്യ വക്താവ് മരിയ സാഖാറോവയാണ് റഷ്യന്‍ നീക്കത്തിനോട് പ്രതികരിച്ചത്.

അതിര്‍ത്തി കടന്ന് റഷ്യ ഉക്രൈനെ ആക്രമിക്കുമെന്ന മുന്നറിയിപ്പാണ് അമേരിക്കയും ബ്രിട്ടനും ലോകരാജ്യങ്ങള്‍ക്ക് നല്‍കിയത്. ആക്രമണം ഉണ്ടാവുന്ന സാഹചര്യത്തില്‍ നാറ്റോ സഖ്യവും ഉക്രൈന് സഹായം നല്‍കാനായി സജ്ജമായിരുന്നു . വന്‍ ആയുധ ശേഖരമാണ് ഫ്രാന്‍സും ഉക്രൈന് കൈമാറിയത്. എന്ന് ഇരു രാജ്യങ്ങളുമായി മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി ജര്‍മ്മന്‍ ചാന്‍സലര്‍ ഏയ്ഞ്ചലാ മെര്‍ക്കല്‍ മോസ്‌കോവിലേക്ക് യാത്രതിരിച്ചു എന്ന റിപ്പോര്‍ ട്ടുകളാണ് പുറത്തുവരുന്നത്. ഇതിനും തൊട്ടുമുന്‍പു തന്നെ റഷ്യ അതിര്‍ത്തിയില്‍ നിന്ന് ഒരു വിഭാഗം സൈനികരെ പിന്‍വലിക്കുകയായിരുന്നു. രണ്ടു ലക്ഷത്തോളം സൈനികരെയാണ് റഷ്യ ഉക്രൈന്‍ അതിര്‍ത്തിയില്‍ വിന്യസിച്ചത്. നൂറുകണക്കിന് പീരങ്കികളാണ് റഷ്യ ഉക്രൈന്‍ അതിര്‍ത്തിയില്‍ വിന്യസിച്ചത്. ബെലാറൂസില്‍ റഷ്യ ശക്തമായ സൈനിക അഭ്യാസം നടത്തുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
കടപ്പാട് :ആഴ്ച്ച വട്ടം ഓൺലൈൻ

http://theendtimeradio.com

world news

അബുദാബിയിലെ പെന്തക്കോസ്ത് സഭകളുടെ സംയുക്ത കൂട്ടായ്മയായ അപ്കോൺ പ്രസിഡന്റായി പാസ്റ്റർ അലക്സ്‌ ജോൺ തെരഞ്ഞെടുക്കപ്പെട്ടു

Published

on

ഇന്ത്യ പെന്തകോസ്ത് ദൈവസഭ അബുദാബി സഭയുടെ സീനിയർ പാസ്റ്ററും, വേദ അധ്യാപകനും, കൺവെൻഷൻ പ്രഭാഷകനുമായ ഡോ. അലക്സ്‌ ജോൺ അബുദാബിയിലെ പെന്തക്കോസ്ത് സഭകളുടെ സംയുക്ത കൂട്ടായ്മയായ അപ്കോൺ 2025 – 27 വർഷത്തെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
Sources:gospelmirror

http://theendtimeradio.com

Continue Reading

world news

സ്ഥാനാരോഹണ ചടങ്ങില്‍ പ്രതിനിധി സംഘത്തില്‍ ക്രൈസ്തവരെ ഒഴിവാക്കി; പ്രതിഷേധവുമായി പാക്ക് ക്രൈസ്തവര്‍

Published

on

ലാഹോര്‍: മെയ് 18 ഞായറാഴ്ച വത്തിക്കാനിൽ നടന്ന ലെയോ പതിനാലാമന്‍ പാപ്പയുടെ സ്ഥാനാരോഹണ ചടങ്ങിൽ ഔദ്യോഗിക പ്രതിനിധി സംഘത്തിൽ ഒരു ക്രിസ്ത്യൻ പ്രതിനിധിയെയും ഉൾപ്പെടുത്താത്തതിന് പാക്കിസ്ഥാനിലെ ക്രിസ്ത്യാനികൾ പ്രതിഷേധവുമായി രംഗത്ത്. മൂന്നംഗ പാക്കിസ്ഥാൻ പ്രതിനിധി സംഘത്തിൽ ഇസ്ലാം മത വിശ്വാസിയും സെനറ്റ് ചെയർമാനുമായ യൂസഫ് റാസ ഗിലാനി, ഹിന്ദു-സംസ്ഥാന മതകാര്യ-മത ഐക്യ മന്ത്രി ഖേൽ ദാസ് കോഹിസ്ഥാനി, പഞ്ചാബ് പ്രവിശ്യാ ഗവൺമെന്റിലെ ന്യൂനപക്ഷകാര്യ മന്ത്രിയും സിഖ് അംഗവുമായ രമേശ് സിംഗ് അറോറ എന്നിവരെയും ഉൾപ്പെടുത്തിയെങ്കിലും ക്രൈസ്തവ പ്രതിനിധിയെ ഒഴിവാക്കിയിരിന്നു.

പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫാണ് പ്രതിനിധി സംഘത്തെ തിരഞ്ഞെടുത്തതെന്ന് റിപ്പോർട്ടുണ്ട്. മെയ് 18ന് പഞ്ചാബ് പ്രവിശ്യയുടെ തലസ്ഥാനമായ ലാഹോറിലെ തെരുവുകളിൽ ക്രിസ്ത്യൻ സംഘടനകളും ഇതിനെ അപലപിച്ചുകൊണ്ട് മാർച്ച് നടത്തി. രാജ്യത്തെ ഏകദേശം മൂന്ന് ദശലക്ഷം ക്രൈസ്തവരെ വളരെ വേദനിപ്പിക്കുന്ന നടപടിയാണിതെന്ന് സംഘാടകര്‍ പ്രസ്താവിച്ചു. പാക്ക് ക്രിസ്ത്യാനികളെ തുടർച്ചയായി മാറ്റിനിര്‍ത്തുന്നതിന്റെ ഭാഗമാണിതെന്ന് ക്രിസ്ത്യൻ രാഷ്ട്രീയ പാർട്ടിയായ മസിഹ മില്ലത്ത് പാർട്ടിയുടെ ചെയർമാൻ അസ്ലം പെർവൈസ് സഹോത്ര റാലിയിൽ പറഞ്ഞു.

ഇത്തരമൊരു പ്രതീകാത്മകവും ആത്മീയവുമായ പരിപാടിയിൽ തങ്ങളുടെ പ്രാതിനിധ്യം അനിവാര്യമായിരുന്നു. പൂർണ്ണമായും ക്രൈസ്തവ കേന്ദ്രീകൃതമായ ചടങ്ങിലേക്ക് പാർലമെന്റിലുള്ള രണ്ട് ക്രിസ്ത്യൻ നിയമനിർമ്മാതാക്കളെ ഉള്‍പ്പെടുത്താതെ ഒരു ഹിന്ദുവിനെയും സിഖുകാരനെയും മാത്രം നാമനിർദ്ദേശം ചെയ്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. പാക്കിസ്ഥാന്‍ പ്രെസ്ബിറ്റീരിയൻ ചർച്ചിന്റെ എക്യുമെനിസം ആൻഡ് ഇന്റർഫെയ്ത്ത് ഹാർമണി കമ്മീഷൻ ചെയർമാൻ പാസ്റ്റർ അംജദ് നിയാമത്തും സർക്കാരിന്റെ തീരുമാനത്തെ അപലപിച്ചു.

ബിഷപ്പുമാർ, വൈദികര്‍, സാധാരണ നേതാക്കൾ എന്നിവരുൾപ്പെടെയുള്ള പാക്കിസ്ഥാനിലെ ക്രിസ്ത്യൻ സമൂഹത്തിന് അവരുടെ വിശ്വാസത്തെയും രാഷ്ട്രത്തെയും പ്രതിനിധീകരിക്കാനുള്ള അവസരം നൽകേണ്ടതായിരുന്നുവെന്നു അദ്ദേഹം പ്രസ്താവിച്ചു. ഇത്തരമൊരു ഒഴിവാക്കൽ പാക്കിസ്ഥാനിലെ ക്രിസ്ത്യൻ ന്യൂനപക്ഷത്തിന്റെ അന്തസ്സിനോടും അവരുടെ ശബ്ദത്തോടുമുള്ള അവഗണനയെ പ്രതിഫലിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1.3 മില്യണ്‍ കത്തോലിക്ക വിശ്വാസികളാണ് പാക്കിസ്ഥാനിലുള്ളത്.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Pakistani Christians have criticized the national government for not including any Christian representatives in the official delegation to the inauguration ceremony of Pope Leo XIV at the Vatican on May 18.

The three-member Pakistani delegation included Yousaf Raza Gilani, a Muslim and chairman of the Senate, Kheal Das Kohistani, a Hindu and State Minister for Religious Affairs and Interfaith Harmony, and Ramesh Singh Arora, a Sikh and Minister for Minority Affairs in the Punjab provincial government.

The delegation was reportedly chosen by Prime Minister Shehbaz Sharif.

Christian groups and activists marched on the streets of Lahore, the capital of Punjab province, on May 18, to denounce the omission of a Christian, terming it “deeply embarrassing” for the nation’s estimated three million Christians.

They gathered outside the Lahore Press Club after Sunday Mass and chanted “Shame, Shame” while calling the omission “deliberate”

“This is part of an ongoing marginalization of Christians in Pakistan,” Aslam Pervaiz Sahotra, chairman of the Massiha Millat Party, a Christian political party, said during the rally.

“Christians are being pushed against the wall. Our representation was essential at such a symbolic and spiritual event,” he said, referring to ongoing persecution and discrimination against minority Christians.

He questioned why the government nominated a Hindu and a Sikh to a “purely Christian religious ceremony” and not two Christian lawmakers in parliament.

Pastor Amjad Niamat, chairman of the Ecumenism and Interfaith Harmony Commission of the Presbyterian Church of Pakistan, also condemned the government’s decision.

“The Christian community in Pakistan — including bishops, pastors, and lay leaders — should have been given the opportunity to represent both their faith and their nation,” he said in a statement on May 17.

Niamat said the symbolic importance of the Vatican ceremony was lost without the presence of Christian representatives. “Such an exclusion reflects a disregard for the dignity and voice of Pakistan’s Christian minority,” he added.

He called on the international Christian community to take note of the exclusion.

“We stand united in demanding rightful representation. Our community has a long history of peace, patriotism, and interfaith harmony.”

Former lawmaker Mary James Gill, a Christian, however, saw the omission in a different way.

Gill posted a photo of Pakistani Cardinal Joseph Coutts alongside the official delegation on her Facebook page with the caption: “Hindu, Muslim, Sikh, Christian — all representing Pakistan at Pope Leo’s swearing-in ceremony at the Vatican. This is my Pakistan.”

Coutts was the only Pakistani cardinal who participated in the conclave that elected Pope Leo XIV, the first pope from the United States.

Gill told UCA News that the 2011 assassination of Shahbaz Bhatti, a Catholic, had left a leadership vacuum in the Christian community.

“No one has since emerged with the diplomatic stature to represent us internationally,” she said.

Bhatti, a member of the National Assembly and the federal minister for minority affairs, was gunned down in Islamabad over his vocal criticism of the blasphemy law.

Gill also urged Christians to view the Vatican visit through a broader diplomatic lens. “It wasn’t solely a religious event. It was also a diplomatic milestone. We must not turn it into a sectarian issue.”

She warned against politicizing the participation of Hindu and Sikh leaders.

“This kind of reaction undermines interfaith unity. The ministers didn’t attend in their personal capacity but as state representatives. Let’s not harm the process of recognition Pakistan is trying to achieve on the world stage.”
 http://theendtimeradio.com

Continue Reading

world news

കാമറൂണില്‍ തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികന് മോചനം

Published

on

യൗണ്ടെ: ആഫ്രിക്കന്‍ രാജ്യമായ കാമറൂണില്‍ ഒരാഴ്ച നീണ്ട തടവിനുശേഷം സായുധ ധാരികള്‍ തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികന് മോചനം. പ്രാദേശിക മേഖലയായ ഗൈഡ്ജിബയ്ക്കും ചോളിരെയ്ക്കും ഇടയിലുള്ള റോഡിൽവെച്ച് മറ്റ് അഞ്ച് പേരോടൊപ്പം തട്ടിക്കൊണ്ടുപോയ മാഡിംഗ്രിങ്ങിലെ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളി ഇടവക വികാരിയായ ഫാ. വാലന്റൈൻ എംബൈബാരെമിനെയും സംഘത്തെയും ഇക്കഴിഞ്ഞ മെയ് 16 അര്‍ദ്ധരാത്രിയിലാണ് മോചിപ്പിച്ചത്. വൈദികന്‍ മോചിതനായ വിവരം ഗരൂവ ആർച്ച് ബിഷപ്പ് ഫൗസ്റ്റിൻ അംബാസ എൻഡ്ജോഡോ സ്ഥിരീകരിച്ചു. ഇക്കഴിഞ്ഞ മെയ് ഏഴിനാണ് സംഘത്തെ തട്ടിക്കൊണ്ടുപോയത്.

വൈദികന് നേരെ നിൽക്കാൻ കഴിയാത്തതിനാൽ, അവർ അദ്ദേഹത്തെ മർദ്ദിച്ച് നടക്കാൻ നിർബന്ധിച്ചുവെന്നും വെളിപ്പെടുത്തലുണ്ട്. വൈദികനെ മോചിപ്പിക്കാന്‍ മോചനദ്രവ്യം ആവശ്യപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങളില്‍ റിപ്പോർട്ട് ഉണ്ടായിരിന്നു. എന്നാല്‍ അതിരൂപത വൈദികന്റെ പുരോഹിതന്റെ മോചനത്തിനായി ഒരു തുകയും നൽകിയില്ലായെന്ന് ബിഷപ്പ് വ്യക്തമാക്കി. വൈദികന്റെ മോചനത്തിനായി പ്രാർത്ഥിച്ച എല്ലാ ആളുകൾക്കും നന്ദി അര്‍പ്പിക്കുന്നതായും ആർച്ച് ബിഷപ്പ് പറഞ്ഞു.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Abductors are demanding a ransom for the release of Fr. Valentin Mbaïbarem, who was kidnapped on May 7 from Cameroon’s Catholic Archdiocese of Garoua, the Chancellor of the Cameroonian Metropolitan See has told ACI Africa.

Fr. Mbaïbarem, Parish Priest of St. John the Baptist Madingring Parish of Garoua Archdiocese, was taken hostage on the road between Guidjiba and Tcholliré in Cameroon’s northern region, the Chancellor of Garoua Archdiocese announced in a statement on behalf of the Local Ordinary, Archbishop Faustin Ambassa Ndjodo.

Fr. Bonkou communicated that Archbishop Ndjodo was inviting the people of God to “pray fervently for his (Fr. Mbaïbarem) liberation.”

Archbishop Ndjodo, a member of the Congregation of the Immaculate Heart of Mary (CICM), also requested that “an intention be offered for him (Fr. Mbaïbarem) in all Parishes of the Archdiocese,” the Chancellor of the Cameroonian Metropolitan See stated.

In an interview with ACI Africa on Wednesday, May 14, Fr. Bonkou provided details about the May 7 abduction. He said, “A total of six persons were kidnapped on that day, including Fr. Mbaïbarem.”

“Four of the six hostages regained their freedom some days later,” the Cameroonian Catholic Priest said, and continued, “Unfortunately, one of the hostages, a teacher named Diguerse Mathias, was killed by abductors after being unable to continue the forced walk due to exhaustion.”

Fr. Bonkou disclosed that “only Fr. Mbaïbarem remains in captivity, and the abductors are demanding 25 million FCFA (US$42,750) for his release.”

“We call upon everyone to unite in prayer for his release as search efforts are ongoing,” the Chancellor of Garoua Archdiocese told ACI Africa.
http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news19 hours ago

Digital Babylon: Biblical Wisdom from Daniel for Today’s Social Media Age

Babylon isn’t just ancient history; its proverbial presence lives on in our pockets, tempting us to give into every indulgence,...

us news19 hours ago

Christian Summer Camp Fights Back Amid Claims Government Could Shut It Down Over Gender Law

A Christian summer camp in Colorado is suing over a gender policy it says could shut it down. Camp IdRaHaJe...

world news19 hours ago

അബുദാബിയിലെ പെന്തക്കോസ്ത് സഭകളുടെ സംയുക്ത കൂട്ടായ്മയായ അപ്കോൺ പ്രസിഡന്റായി പാസ്റ്റർ അലക്സ്‌ ജോൺ തെരഞ്ഞെടുക്കപ്പെട്ടു

ഇന്ത്യ പെന്തകോസ്ത് ദൈവസഭ അബുദാബി സഭയുടെ സീനിയർ പാസ്റ്ററും, വേദ അധ്യാപകനും, കൺവെൻഷൻ പ്രഭാഷകനുമായ ഡോ. അലക്സ്‌ ജോൺ അബുദാബിയിലെ പെന്തക്കോസ്ത് സഭകളുടെ സംയുക്ത കൂട്ടായ്മയായ അപ്കോൺ...

world news20 hours ago

സ്ഥാനാരോഹണ ചടങ്ങില്‍ പ്രതിനിധി സംഘത്തില്‍ ക്രൈസ്തവരെ ഒഴിവാക്കി; പ്രതിഷേധവുമായി പാക്ക് ക്രൈസ്തവര്‍

ലാഹോര്‍: മെയ് 18 ഞായറാഴ്ച വത്തിക്കാനിൽ നടന്ന ലെയോ പതിനാലാമന്‍ പാപ്പയുടെ സ്ഥാനാരോഹണ ചടങ്ങിൽ ഔദ്യോഗിക പ്രതിനിധി സംഘത്തിൽ ഒരു ക്രിസ്ത്യൻ പ്രതിനിധിയെയും ഉൾപ്പെടുത്താത്തതിന് പാക്കിസ്ഥാനിലെ ക്രിസ്ത്യാനികൾ...

world news20 hours ago

കാമറൂണില്‍ തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികന് മോചനം

യൗണ്ടെ: ആഫ്രിക്കന്‍ രാജ്യമായ കാമറൂണില്‍ ഒരാഴ്ച നീണ്ട തടവിനുശേഷം സായുധ ധാരികള്‍ തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികന് മോചനം. പ്രാദേശിക മേഖലയായ ഗൈഡ്ജിബയ്ക്കും ചോളിരെയ്ക്കും ഇടയിലുള്ള റോഡിൽവെച്ച് മറ്റ്...

National2 days ago

Christians flee from homes, face death threats from tribal religion followers

NEW DELHI — Villagers practicing tribal religion who assaulted Christian families and drove them from their homes in central India...

Trending

Copyright © 2019 The End Time News