us news
ഒക്‌ലഹോമയിലെ ഏറ്റവും പ്രായം കൂടിയ സ്ത്രീ അന്തരിച്ചു
ഒക്‌ലഹോമ: ഒക്‌ലഹോമ സംസ്ഥാനത്തു ജീവിച്ചിരുന്ന ഏറ്റവും പ്രായം കൂടിയ സ്ത്രീ അന്തരിച്ചതായി കുടുംബാംഗങ്ങൾ അറിയിച്ചു.1909 ഓഗസ്റ്റ് 26 ന് ജനിച്ച ഈതൻ ബോവൻസ് 112–ാം വയസ്സിൽ ആണു മരിക്കുന്നത്.
ബോവന്റെ ഭർത്താവ് ലോഗൻ കൗണ്ടിയിലെ കൃഷിക്കാരനായിരുന്നു. ഇരുവരും വിവാഹിതരായത് അവരുടെ 65–ാം വയസ്സിലാണ്. കോവിഡ് 19 പാൻഡമിക്കിനെ അതിജീവിച്ച ഇവർ കഴിഞ്ഞ വർഷം 111–ാം ജന്മദിനം ഗംഭീരമായി ആഘോഷിച്ചിരുന്നു.
നഴ്സിങ് ഹോമിൽ കഴിഞ്ഞിരുന്ന ഇവരെ സന്ദർശിക്കാൻ കുടുംബാംഗങ്ങളെ അനുവദിച്ചിരുന്നില്ല. ജനലിൽ കൂടി മാത്രമേ കാണാൻ കഴിഞ്ഞിരുന്നുള്ളൂ.ഇവർക്ക് 6 മക്കളും 50 പേരക്കുട്ടികളുമാണ് ഉള്ളത്.
ഭർത്താവിനെ കുറിച്ചു നല്ല ഓർമ്മകളാണ് ഇവർ പങ്കുവെച്ചിരുന്നത്. ഭർത്താവിനെ ശുശ്രൂഷിച്ചു ജീവിക്കുകയായിരുന്നുവെന്നും അദ്ദേഹം എന്നെ ജോലി ചെയ്യുന്നതിന് അനുവദിച്ചിരുന്നില്ലെന്നും ബോവൻസ് പറഞ്ഞിരുന്നു.
സന്തോഷകരമായ കുടുംബ ജീവിതം നയിക്കുവാൻ കഴിഞ്ഞുവെന്നതാണു തന്റെ ദീർഘായുസ്സിന്റെ രഹസ്യമെന്നും ഇവർ പറഞ്ഞിരുന്നു. സൺഡേ സ്കൂൾ അധ്യാപിക ആയിരുന്നു. പളളിയിൽ പിയാനോ വായിച്ചിരുന്നു.
Sources:globalindiannews
us news
കാത്തിരിപ്പ് സമയം വെട്ടിക്കുറയ്ക്കും; ഇന്ത്യക്കാർക്ക് ആശ്വാസമായി 2025-ൽ പുതിയ യുഎസ് വിസ നിയമനം
യുഎസിൽ ജോലി ചെയ്യാനും യാത്ര ചെയ്യാനും ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് പുതുവർഷം ആശ്വാസം പകരും. 2025 ജനുവരി 1 മുതൽ, ഇന്ത്യയിലെ യുഎസ് എംബസി, നോൺ-ഇമിഗ്രൻ്റ് വിസ അപ്പോയിൻ്റ്‌മെൻ്റുകൾ ഷെഡ്യൂൾ ചെയ്യുന്നതിനും റീഷെഡ്യൂൾ ചെയ്യുന്നതിനുമുള്ള പുതിയ നിയന്ത്രണങ്ങൾ അവതരിപ്പിക്കും.
ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (DHS) H-1B വിസ പ്രക്രിയ നവീകരിക്കുന്നതിനുള്ള പുതിയ നിയമങ്ങൾ വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ പ്രഖ്യാപനം.
രണ്ട് പ്രഖ്യാപനങ്ങളും ഇന്ത്യക്കാർക്ക് അനുകൂലമാണ്, കൂടാതെ നടപടിക്രമങ്ങൾ കാര്യക്ഷമമാക്കാനും അപേക്ഷകരുടെ നീണ്ട കാത്തിരിപ്പ് സമയം കുറയ്ക്കാനും ലക്ഷ്യമിടുന്നു.
Sources:azchavattomonline.com
us news
ചിക്കാഗോ ലേഡീസ് ഫെലോഷിപ്പിന് പുതിയ നേതൃത്വം
ചിക്കാഗോ: ചിക്കാഗോ ലേഡീസ് ഫെലോഷിപ്പിന്റെ രണ്ടു വര്‍ഷത്തെ കോര്‍ഡിനേറ്ററായി സിസ്റ്റര്‍ മോളി എബ്രഹാമിനേയും, ജോയിന്റ് കോര്‍ഡിനേറ്ററായി സിസ്റ്റര്‍ ഗ്രേസി തോമസിനേയും തെരഞ്ഞെടുത്തു.
സിസ്റ്റര്‍ മിനി ജോണ്‍സന്റെയും,സിസ്റ്റര്‍ റോസമ്മ തോമസിന്റെയും പ്രവര്‍ത്തന കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.ഫെലോഷിപ്പ് ഓഫ് പെന്തക്കോസ്തല്‍ ചര്‍ച്ചസ് ഇന്‍ ചിക്കാഗോയുടെ കണ്‍വീനര്‍ ഡോ.വില്ലി എബ്രഹാമിന്റെ ഭാര്യയാണ് മോളി എബ്രഹാം.ഗുഡ് ഷെപ്പേര്‍ഡ് ഫെലോഷിപ്പ് ചര്‍ച്ചിലെ അംഗമാണ്.
ഗില്‍ഗാല്‍ പെന്തക്കോസ്തല്‍ അസംബ്ലിയിലെ സീനിയര്‍ ശുശ്രൂഷകന്‍ പാസ്റ്റര്‍ സാം തോമസിന്റെ ഭാര്യയാണ് ജോയിന്റ് കണ്‍വീനറായ ഗ്രേസി തോമസ്.
Sources:onlinegoodnews
us news
Biblical Archaeology From the Holy Land Revealed: ‘You’re Almost Touching…History’
An Israeli entrepreneur on a mission to highlight biblical artifacts has brought his “treasures from the Holy Land” to America.
Oded Golan’s “Discovering the World of Jesus: Ancient Treasures From the Holy Land” experience opened Dec. 3 at Atlanta’s Pullman Yards, with hundreds of ancient artifacts surrounding the New Testament on display.
“We are bringing [a] once-in-a-lifetime experience to people to look at items that they will probably not have other opportunities to see,” Golan recently told CBN News. “The 350 items that are presented here, most of them are from the time of Christ. They were all found in the Holy Land in Israel, and they are telling the stories that are mentioned in the New Testament, but in first hand.”
He added, “You’re almost touching the history.”
Golan said some of the items are related to Jesus’ family or people living during his lifetime. These elements allow people to explore life during biblical times, seeing the behaviors and practices that unfolded during the New Testament era.
Already, audiences are loving the experience, Golan said, noting that giving a lens into the past illuminates knowledge and understanding.
“It doesn’t change faith, it doesn’t change belief, but it changed, somehow, how do you feel and how do you see the stories that are mentioned in the Bible — in the New Testament,” he said.
Golan’s story is a fascinating one, as he started collecting antiquities when he was just a child.
What started as a passion project grew into something much more — a collection he calls the “biggest and largest … in the world of biblical archaeology items.”
“When I was young, even, you know, until the age of 16, 17, I had in mind that I should be an archaeologist one day,” he said. “But … in life it was changed … but I kept archaeology as a hobby.”
And that hobby grew as he traveled all over the Holy Land and collected artifacts — relics he brings to audiences in “Discovering the World of Jesus: Ancient Treasures From the Holy Land.”
“In this exhibition, we present only items that came from a very short period of time,” Golan said. “We are talking about the early first century AD, the time of Jesus. A few items are from the 3rd, 4th, 5th century because this was the time when the first churches emerged — the cradle of Christianity.”
He believes audiences will be captivated regardless of their age or religious beliefs.
“It doesn’t matter what age you are, and what [religion] you are, and how strong [a] believer you are,” Golan said. “It’s fantastic.”
The entrepreneur also made international headlines in 2012 when he was on trial after being accused by the Israel Antiquities Authority of forging an inscription on the James ossuary, a stone relic believed to hold the bones of Jesus’ brother, James.
He was acquitted after a seven-year legal battle. The ossuary, which has been a source of contention, has an Aramaic line that reads, “James, son of Joseph, brother of Jesus.” Proponents argue that the inscription pointed to evidence of Christ’s brother, James.
Ultimately, Golan was absolved of the most serious charges surrounding manufacturing elements of this inscription, among other serious charges. Some have since defended the authenticity of the artifact’s inscription, which would be the earliest reference to Jesus. Read more about the history of the matter.
Golan referred to this case while explaining he was in the “later stage” of his life – over the age of 50 — when he read the New Testament for the first time and started to understand it. Wanting to better comprehend the ossuary in his collection, he turned to the text for understanding.
Speaking about the James ossuary, he heralded the importance of the find, which is included in “Discovering the World of Jesus: Ancient Treasures From the Holy Land.” He’s hoping the collection inspires visitors to think more deeply about the past.
“You’re touching the history — almost physically,” Golan reiterated. “And that makes … a big difference compared to any other kind of exhibition. And, as I mentioned, it’s not only the artifact exhibition. It has much more than that.”
After the Atlanta run, Golan hopes to bring “Discovering the World of Jesus: Ancient Treasures From the Holy Land” to other cities across America.
Sources:faithwire
-
Travel7 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
Movie1 month ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
Tech6 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
Movie4 weeks ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
National10 months ago
300,000-Member Indian Church to Plant 40 More Megachurches
-
National10 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Movie9 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
Articles6 months ago
8 ways the Kingdom connects us back to the Garden of Eden