Connect with us

Media

ഐപിസി ഗിൽഗാൽ അബുദാബി സഭയിൽ റിവൈവൽ മീറ്റിംഗ് മെയ്‌ 2 മുതൽ

Published

on

ഐ.പി.സി ഗിൽഗാൽ, അബുദാബി സഭയുടെ ആഭിമുഖ്യത്തിൽ റിവൈവൽ മീറ്റിംഗ് മെയ്‌ 2 മുതൽ 6 വരെ (തിങ്കൾ, ചൊവ്വ,ബുധൻ, വ്യാഴം വെള്ളി) യുഎഇ സമയം വൈകിട്ട് 7 മുതൽ 9 വരെ (IST: 8.30 to 10.30) സൂമിലൂടെ നടക്കും.

ഡോ. ഇട്ടി എബ്രഹം (USA), പാസ്റ്റർ സാബു വർഗീസ് (USA), പാസ്റ്റർ ജെയിംസ് ചാക്കോ (UK), പാസ്റ്റർ എബി ജോർജ് (എബി അച്ചൻ ), പാസ്റ്റർ സജി ബേബി (വെസ്റ്റ് ബംഗാൾ ) എന്നിവർ പ്രസംഗിക്കും. പാസ്റ്റർ എം.ജെ. ഡൊമനിക് ശുശ്രുഷകൾക്ക് നേതൃത്വം നൽകും.
Sources:christiansworldnews

http://theendtimeradio.com

Media

News Hour Neekly News 29 September 2022 End Time News

Published

on

 

Continue Reading

Media

ചർച്ച് ഓഫ് ഗോഡ് സണ്ടേസ്കൂളിന്റെ നവീകരിച്ച Website, Switch on ചെയ്തു.

Published

on

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ ഡിപ്പാർട്ട്മെന്റിന്റെ നവീകരിച്ച വെബ് സൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം, സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സി.സി. തോമസ് നിർവ്വഹിച്ചു. സണ്ടേസ്കൂളിനെ സംബന്ധിച്ച സമഗ്രമായ വിവരങ്ങൾ സൈറ്റിൽ നിന്നും ലഭ്യമാണ്. Exam, Talent Test, Upcoming Events എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും, Previous year question papers, forms, Nanma Magazine തുടങ്ങിയവ Download ചെയ്ത് ഉപയോഗിക്കാനും www.cogsundayschool.org  site ഉപയോഗിക്കാവുന്നതാണ്.
http://theendtimeradio.com

Continue Reading

Programs

ഐപിസി കൊട്ടാരക്കര മേഖലാ കൺവെൻഷൻ ഒരുക്കങ്ങൾ പുരോഗമിക്കുന്നു

Published

on

കൊട്ടാരക്കര: ഐപിസി കൊട്ടാരക്കര മേഖലയുടെ അടുത്ത കൺവൻഷൻ ജനുവരി 4 മുതൽ 8വരെ ഐപിസി ബേർ-ശേബ ഗ്രൗണ്ടിൽ വച്ച് നടക്കും. അനുഗ്രഹീതരായ പ്രഭാഷകർ ദൈവവചനം പ്രസംഗിക്കും എല്ലാദിവസവും വൈകിട്ട് നടക്കുന്ന പൊതുയോഗങ്ങൾ കൂടാതെ പാസ്റ്റേഴ്സ് കോൺഫ്രൻസ്, ബൈബിൾ സ്റ്റഡി, മിഷൻ സമ്മേളനം, പി വൈ പി എ, സോദരി സമാജം, സൺഡേ സ്കൂൾ തുടങ്ങിയ പുത്രിക സംഘടനകളുടെ വാർഷിക യോഗങ്ങൾ എന്നിവ വിവിധ സെക്ഷനുകൾ ആയി നടക്കും. ഞായറാഴ്ച തിരുമേശ ശുശ്രൂഷയോടും സംയുക്ത ആരാധനയോടുംകൂടെ കൺവെൻഷൻ സമാപിക്കും. മേഖലകൺവെൻഷൻ ക്വയർ ഗാനങ്ങൾ ആലപിക്കും.

പാസ്റ്റർ ബെഞ്ചമിൻ വർഗീസ് (പ്രസിഡൻ്റ്) പാസ്റ്റർ സാം ജോർജ് (വർക്കിംഗ് പ്രസിഡൻ്റ്) പാസ്റ്റർ വി.വൈ തോമസ്, പാസ്റ്റർ ജോൺ റിച്ചാർഡ്, പാസ്റ്റർ കുഞ്ഞുമോൻ വർഗ്ഗീസ്, പാസ്റ്റർ എ.ഒ തോമസ് കുട്ടി എന്നിവർ വൈസ് പ്രസിഡൻറമ്മാരായും, ബ്രദർ ജെയിംസ് ജോർജ് (സെക്രട്ടറി) ബ്രദർ പി എം ഫിലിപ്പ് (ട്രഷറർ),പാസ്റ്റർ ജോസ് കെ എബ്രഹാം, ബ്രദർ കെ.പി തോമസ് എന്നിവർ ജോയിൻ്റ് സെക്രട്ടറിമ്മാരായും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
കൺവെൻഷൻ അനുഗ്രഹത്തിനായി വിവിധ സബ് കമ്മിറ്റികൾ തിരഞ്ഞെടുത്തു .

പ്രയർ കൺവീനറായി പാസ്റ്റർ സണ്ണി എബ്രഹാം , ഫിനാൻസിംഗ് കൺവീനറായി ബ്രദർ പി.എം ഫിലിപ്പ്, ജോയിൻ്റ് കൺവീനറായി റോയി അലക്സ്, ബ്രദർ ഗീവർഗീസ് എന്നിവരെയും പബ്ലിസിറ്റി കൺവീനർ ആയി പാസ്റ്റർ ബോബൻ ക്ലീറ്റസിനെയും കൂടാതെ ബ്രദർ ഡി അലക്സാണ്ടർ (പന്തൽ), ബ്രദർ റോബിൻ (ഫുഡ്), ബ്രദർ തോമസ് ജോൺ( ലൈറ്റ് & സൗണ്ട്), ബ്രദർ ബാബു അടൂർ (അക്കോമഡേഷൻ), പാസ്റ്റർ ഷിബു ജോർജ്ജ് (വോളൻ്റിയേഴ്സ്), തോമസുകുട്ടി (സീറ്റിംങ് അറേഞ്ച്മെൻറ്), പാ വിൽസൺ പി (കർതൃമേശ), ബ്രദർ ജോൺ തോമസ് (വിജിലൻസ്), ബ്രദർ മാത്യു സാം (മീഡിയ), ബ്രദർ ജോജി കൃപ (മ്യൂസിക്), പാ. സാജൻ ഈശോ (പാട്ട് പുസ്തകം).ഐ പി സി യുടെ ആദ്യത്തെ മേഖല ആണ് കൊട്ടാരക്കര മേഖല. പ്രവർത്തന മികവുകൊണ്ടും സംഘാടന മികവുകൊണ്ടും ഏറെ ശ്രദ്ധേയമാണ് കൊട്ടാരക്കര മേഖല. കൺവൻഷൻ അനുഗ്രഹപ്രദമാക്കുവാൻ ഒരുക്കങ്ങളാരംഭിച്ചു.
കൺവൻഷൻ്റെ അനുഗ്രഹത്തിനായി ഏവരും പ്രാർത്ഥിക്കുക

വാർത്ത: പാസ്റ്റർ ബോബൻ ക്ലീറ്റസ് (പബ്ലിസിറ്റി കൺവീനർ)
http://theendtimeradio.com

Continue Reading

Latest News

Crime19 hours ago

മഹാരാഷ്ട്രയിൽ സുവിശേഷ വിരോധികൾ പാസ്റ്ററെയും വിശ്വാസിയെയും ക്രൂരമായി മർദിച്ചു.

മുംബൈ : താനെ ഭിവണ്ടി കാട്ടായി പിലാനിപ്പാഡ ഗ്രേസ് ബാപ്റ്റിസ്റ്റ് ചർച്ച് ശുശ്രൂഷകൻ കണ്ണൂർ സ്വദേശി പാസ്റ്റർ സുജിത് ചിക്കുനിയെയും കൂടെയുണ്ടായിരുന്ന യുവ സഹോദരനെയും സെപ്റ്റംബർ 22...

us news20 hours ago

‘The Lord is with us’: Florida pastor shares update in the wake of Hurricane Ian’s destruction

“The Lord is with us” and there are “many reasons to be filled with hope and even to rejoice,” says...

world news20 hours ago

ക്രൈസ്തവ ദേവാലയം അഗ്നിക്കിരയാക്കുവാന്‍ ശ്രമം

കൊളംബിയയിൽ കത്തോലിക്ക ദേവാലയം അഗ്നിക്കിരയാക്കുവാന്‍ ഫെമിനിസ്റ്റുകളുടെ ശ്രമം. നിയമപരവും സുരക്ഷിതവുമായ ഭ്രൂണഹത്യ വേണമെന്ന ആവശ്യവുമായി കഴിഞ്ഞ ദിവസം രാത്രിയില്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമാവുകയായിരുന്നു. മാര്‍ച്ചിനിടെ ഒരു സംഘം...

Tech20 hours ago

രാജ്യം 5 ജി യുഗത്തിലേക്ക്; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു; ആദ്യ ഘട്ട സേവനം 13 നഗരങ്ങളിൽ

രാജ്യം 5 ജി യുഗത്തിലേക്ക്. ആദ്യ ഘട്ട സേവനം 13 നഗരങ്ങളിൽ. പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്‌തു. സേവനം തെരെഞ്ഞെടുത്ത പ്രധാന നഗരങ്ങളിലാണ്. ഇന്ത്യ മൊബൈൽ കോൺഗ്രസിന്റെ...

Travel21 hours ago

ഉയരെ പറക്കാൻ ആലപ്പുഴയും

ആലപ്പുഴ :ആകാശക്കാഴ്‌ചകളുടെ സൗന്ദര്യം നുകരാൻ ശനി മുതൽ ആലപ്പുഴയിലും സൗകര്യമൊരുങ്ങുന്നു. കൂറ്റൻ ബലൂണിൽ 200 അടിവരെ ഉയരത്തിൽ പറന്ന്‌ കാഴ്‌ചകാണാം.ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും കേരള അഡ്വഞ്ചർ...

us news21 hours ago

എച്ച്1ബി വീസയ്ക്ക് യുഎസിൽ തന്നെ അപേക്ഷിക്കാനായേക്കും

വാഷിങ്ടൻ ∙ യുഎസിൽ കഴിയുന്ന ഏഷ്യൻ രാജ്യക്കാർക്കും പസിഫിക് ദ്വീപുകളിൽനിന്നുള്ളവർക്കും എച്ച്1ബി വീസയ്ക്ക് അവിടെത്തെന്നെ അപേക്ഷിക്കാനായേക്കും. എച്ച്1ബി വീസ സംബന്ധിച്ച പരാതികൾ പഠിക്കാൻ യുഎസ് പ്രസിഡന്റ് നിയോഗിച്ച...

politics21 hours ago

കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ അ​ന്ത​രി​ച്ചു

ചെ​ന്നൈ: സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗ​വും മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​യ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ (68) അ​ന്ത​രി​ച്ചു. ചെ​ന്നൈ അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം. അ​ർ​ബു​ദ​ബാ​ധി​ത​നാ​യി​രു​ന്ന കോ​ടി​യേ​രി​യു​ടെ ആ​രോ​ഗ്യ​നി​ല...

us news2 days ago

God’s Smuggler: Andrew, the evangelist who smuggled Bibles into Communist Countries, has died

Anne van der Bijl, a Dutch evangelical known to Christians worldwide as Brother Andrew, the man who smuggled Bibles into...

us news2 days ago

2 arrested for robbery of Brooklyn pastor at gunpoint during service

Police have confirmed the arrest of two individuals suspected of robbing Brooklyn Bishop Lamor Whitehead of hundreds of thousands of...

National2 days ago

ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കളെ സ്ഥലംമാറ്റില്ല ; സംസ്ഥാന സർക്കാർ ഉത്തരവ്‌

തിരുവനന്തപുരം:ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കളായ ജീവനക്കാരെ പൊതുസ്ഥലംമാറ്റത്തിൽനിന്ന്‌ ഒഴിവാക്കി സംസ്ഥാന സർക്കാർ ഉത്തരവ്‌. ജീവനക്കാരുടെ സ്ഥലംമാറ്റം സുതാര്യവും പരാതിരഹിതവുമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ്‌ ഇത്‌. ഭിന്നശേഷിക്കാരുടെ രക്ഷിതാക്കൾക്ക് നിശ്ചിത കാലയളവിലേക്കു...

Medicine2 days ago

വ്യാജന്‍മാരുടെ പണിപൂട്ടും ! മരുന്നുകളില്‍ ബാര്‍ കോഡും ക്യൂആര്‍ കോഡും കൊണ്ടുവരാന്‍ നീക്കവുമായി കേന്ദ്രം

മരുന്നുകളിലെ വ്യാജനെ തടയാന്‍ ശക്തമായ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. മരുന്നിന്റെ പാക്കറ്റിന് മുകളില്‍ ബാര്‍ കോഡോ, ക്യൂആര്‍ കോഡോ പ്രിന്റ് ചെയ്ത് നല്‍കാന്‍ മരുന്ന് നിര്‍മ്മാണ കമ്പനികളോട് കേന്ദ്രസര്‍ക്കാര്‍...

us news2 days ago

ചുഴലിക്കൊടുങ്കാറ്റ്: ഫ്ലോറിഡയിൽ 25 ലക്ഷം പേർക്കു വൈദ്യുതിയില്ലാതായി

മ​​​യാ​​​മി: ഇ​​​യാ​​​ൻ ചു​​​ഴ​​​ലി​​​ക്കൊ​​​ടു​​​ങ്കാ​​​റ്റ് അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ഫ്ലോ​​​റി​​​ഡ സം​​​സ്ഥാ​​​ന​​​ത്ത് വ​​​ലി​​​യ നാ​​​ശ​​​ന​​ഷ്ടം വി​​​ത​​​ച്ചു.ക​​​ന​​​ത്ത മ​​​ഴ​​​യും വെ​​​ള്ള​​​പ്പൊ​​​ക്ക​​​വും ഭീ​​​ക​​​ര തി​​​ര​​​മാ​​​ല​​​ക​​​ളും ഉ​​​ണ്ടാ​​​യി. 25 ല​​​ക്ഷം പേർക്കു വൈ​​​ദ്യു​​​തി ഇ​​​ല്ലാ​​​താ​​​യെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ....

Trending