Connect with us

world news

നിക്കരാഗ്വൻ സ്വേച്ഛാധിപത്യം തട്ടിക്കൊണ്ടു പോയി പുറത്താക്കിയ കന്യാസ്ത്രീകളുടെ മഠം കണ്ടുകെട്ടി

Published

on

കത്തോലിക്കാ സഭക്കെതിരായ പുതിയ ആക്രമണത്തിൽ, നിക്കരാഗ്വയിലെ ഡാനിയൽ ഒർട്ടേഗയുടെ സ്വേച്ഛാധിപത്യം ഒരു സന്യാസ ആശ്രമം കൂടെ കണ്ടുകെട്ടി. സിസ്റ്റേഴ്‌സ് ഓഫ് ദി പുവർ ഫ്രറ്റേണിറ്റി ഓഫ് ജീസസ് ക്രൈസ്റ്റ് സന്യാസ സമൂഹത്തിന്റെ ആശ്രമമാണ് അധികാരികൾ സർക്കാരിലേക്ക് കണ്ടുകെട്ടിയത്. ഈ സന്യാസിനികളെ കഴിഞ്ഞ ദിവസം ബലപ്രയോഗത്തിലൂടെ പുറത്താക്കിയിരുന്നു.

നിക്കരാഗ്വൻ മീഡിയ ഔട്ട്‌ലെറ്റ് ആർട്ടിക്കിൾ 66 അനുസരിച്ച്, ആഭ്യന്തര മന്ത്രാലയം മുഖേന ഭരണകൂടം, ജൂലൈ 4-ന് ചൊവ്വാഴ്ച ആശ്രമം ഏറ്റെടുക്കുന്ന നടപടികൾ ആരംഭിച്ചു. 2021 ഫെബ്രുവരി മുതൽ ഡയറക്ടർ ബോർഡ് അതിന്റെ ബാധ്യതകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഈ മഠം സർക്കാരിലേക്ക് കണ്ടുകെട്ടിയത്. ഇതേ തുടർന്ന് കോൺവെന്റ് ഉൾപ്പെടെയുള്ള സഭയുടെ ആസ്തികൾ സംസ്ഥാനത്തിന്റെ പേരിലേക്ക് മാറ്റുന്നത് ഇപ്പോൾ അറ്റോർണി ജനറലിന്റെ ഓഫീസിന്റെ ഉത്തരവാദിത്വമാണെന്ന് മന്ത്രാലയം സൂചിപ്പിച്ചു.

“നിക്കരാഗ്വയുടെ രാഷ്ട്രീയ ഭരണഘടന, ജപ്തി ചെയ്യുന്നത് നിരോധിക്കുന്നു. എന്നാൽ 1980-കളിലെന്ന പോലെ സ്വേച്ഛാധിപത്യത്തിനു കീഴിൽ ഇത് ഇതിനകം ഒരു സാധാരണ സമ്പ്രദായമായി മാറിയിരിക്കുന്നു” എന്ന് അഭിഭാഷകയായ മോളിന ചൂണ്ടിക്കാട്ടി.

ജൂലൈ 2-ന് രാത്രി, കന്യാസ്ത്രീകളുടെ മഠത്തിൽ പോലീസ് അതിക്രമിച്ചു കയറുകയും അവരെ പുറത്താക്കുകയും ചെയ്തു. അവിടെ നിന്നും ഈ സഹോദരിമാർ എൽ സാൽവദോറിലേക്കു പോയി. അവിടെ ഏറ്റവും ആവശ്യമുള്ളവരെ സേവിക്കുക എന്ന ദൗത്യം അവർ തുടരും. 2016-ൽ ബ്രസീലിൽ നിന്നാണ് ഈ സന്യാസിനിമാർ ഇവിടെ എത്തിയത്.
Sources:azchavattomonline

http://theendtimeradio.com

world news

കാനഡയിൽ സന്ദർശക വീസ നിയമങ്ങൾ കർശനമാക്കുന്നു

Published

on

ദില്ലി: സന്ദർശക വീസ നിയമങ്ങൾ കർശനമാക്കി കാനഡ. നിലവിൽ കാനഡ നൽകി വന്നിരുന്ന പത്ത് വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസയുടെ ഓട്ടോമാറ്റിക് ഇഷ്യൂ റദ്ദാക്കും. അപേക്ഷകരുടെ വ്യക്തി വിവരങ്ങൾ കൂടുതൽ കർശനമായി പരിശോധിച്ചായിരിക്കും ഇനി മൾട്ടിപ്പിൾ, സിംഗിൾ എൻട്രി വിസ നൽകുക.

അതേ സമയം, വിദ്യാർഥികൾക്കുള്ള ഫാസ്റ്റ് ട്രാക്ക് വിസ സംവിധാനം കഴിഞ്ഞ ദിവസം കാനഡ അവസാനിപ്പിച്ചിരുന്നു. ഇന്ത്യയുൾപ്പടെ 13 രാജ്യങ്ങളിലെ വിദ്യാർഥികൾക്കുള്ള എസ്ഡി എസ് വിസ സംവിധാനമാണ് നിർത്തലാക്കിയത്. ഒരു രാജ്യത്തിനും പ്രത്യേക പരിഗണന നൽകാനാവില്ലെന്നാണ് കാനഡയുടെ ന്യായം.

ചൈന, ഇന്ത്യ, മൊറോക്കോ, പാകിസ്ഥാൻ തുടങ്ങി 14 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കുള്ള വിസ അപേക്ഷാ പ്രക്രിയ ലളിതമാക്കുക എന്ന ലക്ഷ്യത്തോടെ ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ 2018-ൽ പദ്ധതി ആരംഭിച്ചത്. ഇന്ത്യ, ആൻ്റിഗ്വ, ബാർബുഡ, ബ്രസീൽ, ചൈന, കൊളംബിയ, കോസ്റ്ററിക്ക, മൊറോക്കോ, പാകിസ്ഥാൻ, പെറു, ഫിലിപ്പീൻസ്, സെനഗൽ, സെൻ്റ് വിൻസെൻ്റ് ആൻഡ് ഗ്രനേഡൈൻസ്, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, വിയറ്റ്നാം എന്നിവിടങ്ങളിലെ വിദ്യാർഥികൾക്കായിരുന്നു പദ്ധതി പ്രയോജനപ്പെട്ടിരുന്നത്.
Sources:globalindiannews

http://theendtimeradio.com

Continue Reading

world news

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്‌പെൽ) ഇൻ ഇന്ത്യ കുവൈറ്റ്‌ റീജിയൻ 2024 നവംബർ 13 മുതൽ 15 വരെ

Published

on

കുവൈറ്റ്‌ സിറ്റി : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്‌പെൽ) ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് ഓവർസീയറും, സുപ്രസിദ്ധ സുവിശേഷ / കൺവെൻഷൻ പ്രഭാഷകനും, ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്‌പെൽ) ഇൻ ഇന്ത്യ കുവൈറ്റ്‌ റീജിയൻ 2024 നവംബർ 13 ബുധനാഴ്ച്ച മുതൽ 15 വെള്ളിയാഴ്ച്ച വരെ കുവൈറ്റ്‌ സിറ്റി നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കോമ്പൗണ്ടിലുള്ള (എൻ ഇ സി കെ) ചർച്ച് & പാരിഷ് ഹാളിൽ വച്ച് വൈകിട്ട് 7 മണി മുതൽ 9 മണി വരെ നടത്തുന്ന വാർഷിക കൺവൻഷൻ 2024 ന്റെ മുഖ്യ പ്രഭാഷകനുമായ ബഹുമാനപ്പെട്ട പ്രിയ കർത്തൃദാസൻ പാസ്റ്റർ വൈ റെജി യോഹന്നാൻ നവംബർ 12 ചൊവ്വാഴ്ച്ച രാവിലെ കുവൈറ്റിൽ എത്തിച്ചേർന്നു
ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്‌പെൽ) ഇൻ ഇന്ത്യ കുവൈറ്റ്‌ റീജിയൻ ഭാരവാഹികളും സഭാ പ്രതിനിധികളും ചേർന്ന് ബഹുമാനപ്പെട്ട പ്രിയ കർത്തൃദാസൻ പാസ്റ്റർ വൈ റെജി യോഹന്നാന് കുവൈറ്റ്‌ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരണം നൽകി.
കൺവൻഷൻ ഒരുക്കങ്ങൾ പൂർത്തിയായത് ആയി റീജിയൻ ഭാരവാഹികൾ അറിയിച്ചു.
Sources:Middleeast Christian Youth Ministries

http://theendtimeradio.com

Continue Reading

world news

Myanmar Junta Imposes New Restrictions on Christian Worship

Published

on

Myanmar — The Myanmar military junta recently imposed new restrictions on Christian prayer services in Sittwe, the capital of Rakhine state. Churches are no longer allowed to display crosses and, according to police instructions, must submit lists of attendees and obtain prior authorization from local police stations to hold services.

“Last month, we installed a cross, a symbol of our faith, to identify the Christian church here, but the police came and demanded it be removed,” one congregant said. “We had prayed before putting it up, so we refused to take it down ourselves and instead asked them to remove it.”

Despite holding an official permit from the authorities, the church now faces additional restrictions, including the requirement to submit attendance lists and service schedules in advance.

Concerns about religious freedom are also growing among Christian minorities in areas controlled by the Arakan Army (AA).

“In June, the AA detained five local Christian pastors in Kyauktaw,” a Sittwe resident noted. “Local Christian communities are increasingly worried about their ability to worship freely.”

This new restriction adds to a growing list of measures that have steadily eroded religious freedoms in the region, prompting widespread concerns about the future of minority religious communities under the current regime.
Sources:persecution

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news7 hours ago

Judge blocks Louisiana from displaying Ten Commandments in classrooms

A federal judge has temporarily blocked a recently passed Louisiana law that would require public schools to display the Ten...

world news8 hours ago

കാനഡയിൽ സന്ദർശക വീസ നിയമങ്ങൾ കർശനമാക്കുന്നു

ദില്ലി: സന്ദർശക വീസ നിയമങ്ങൾ കർശനമാക്കി കാനഡ. നിലവിൽ കാനഡ നൽകി വന്നിരുന്ന പത്ത് വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസയുടെ ഓട്ടോമാറ്റിക് ഇഷ്യൂ റദ്ദാക്കും. അപേക്ഷകരുടെ വ്യക്തി...

world news8 hours ago

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്‌പെൽ) ഇൻ ഇന്ത്യ കുവൈറ്റ്‌ റീജിയൻ 2024 നവംബർ 13 മുതൽ 15 വരെ

കുവൈറ്റ്‌ സിറ്റി : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്‌പെൽ) ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് ഓവർസീയറും, സുപ്രസിദ്ധ സുവിശേഷ / കൺവെൻഷൻ പ്രഭാഷകനും, ചർച്ച് ഓഫ്...

Movie8 hours ago

Bible Prophecy Playing Out in Israel: New ‘Patterns of Evidence’ Film Seeks to Unpack the Truth

A documentary filmmaker is on a mission to explore the authenticity of ancient Bible prophecies. Tim Mahoney, whose new film,...

us news9 hours ago

Politician on Trial For Sharing Bible Verse, Christian Views Reveals Why She Refuses to Back Down as Supreme Court Case Looms

A member of Finland’s parliament who has faced a years-long legal battle after sharing a Bible verse on social media...

us news1 day ago

Over 12,000 join first-ever ‘March for Jesus’ to share hope of the Gospel

Some 12,000 Christians, young, old, male and female, and of various ethnicities, walked through the center of the city of...

Trending

Copyright © 2019 The End Time News