world news
ജനസംഖ്യ വെറും 27, സ്വന്തമായി കറൻസി, പതാക, രാജാവ്, രാജ്ഞി, സൈന്യം; കടലിലെ കുഞ്ഞൻ ‘രാജ്യ’ത്തിന്റെ കഥ
ഔദ്യോഗികമായി വത്തിക്കാൻ സിറ്റിയാണ് ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം. എന്നാൽ വെറും 27 പേർ മാത്രമുള്ള ഒരു ചെറിയ രാജ്യത്തെക്കുറിച്ചാണു പറയാൻ പോകുന്നത്. ഈ കുഞ്ഞൻ രാജ്യം അവകാശപ്പെടുന്നത് അവരാണ് ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമെന്ന്. എന്താണ് വസ്തുതയെന്നു നോക്കാം.
‘സീലാൻഡ്’ – കടലിലെ കുഞ്ഞൻ രാജ്യം
ലോകത്തിലെ ഏറ്റവും ചെറിയ രാജ്യത്തെക്കുറിച്ച് ചോദിച്ചാൽ, നമ്മളിൽ ഭൂരിഭാഗവും വത്തിക്കാൻ സിറ്റി എന്ന് പറയും. എന്നാൽ ചെറിയ രാജ്യമെന്ന് അവകാശപ്പെടുന്ന സീലാൻഡ് നമ്മുടെ നാട്ടിലെ ഒരു നഗരത്തിന്റെ അത്രപോലുമില്ലാത്തൊരു സ്ഥലമാണ്. അതിന്റെ വലിപ്പവും ജനസംഖ്യയും തന്നെയാണ് ഈ സ്ഥലത്തിലെ കുഞ്ഞൻ രാജ്യമെന്നു വിളിക്കാൻ പ്രധാന കാരണം.”പ്രിൻസിപ്പാലിറ്റി ഓഫ് സീലാൻഡ്” എന്നറിയപ്പെടുന്ന സീലാൻഡ് ലോകത്തിലെ ഇരുന്നൂറ് രാജ്യങ്ങളിൽ ഒന്നായിട്ടുതന്നെയാണ് കണക്കാക്കപ്പെടുന്നത്
ഔദ്യോഗികമായിട്ടല്ലെങ്കിലും. 550 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഈ ചെറിയ രാജ്യം ഇംഗ്ലണ്ടിന്റെ വടക്കൻ കടലിലാണ് സ്ഥിതി ചെയ്യുന്നത്. കൃത്യമായി പറഞ്ഞാൽ ഇംഗ്ലണ്ടിൽ നിന്ന് വെറും 10 കിലോമീറ്റർ ദൂരപരിധിയിൽ. സ്വന്തമായി കറൻസിയും പതാകയും എന്തിന് രാജാവും രാജ്ഞിയും വരെയുണ്ട് ഈ രാജ്യത്ത്. ഇവിടെ കാര്യങ്ങൾ നിയന്ത്രിക്കുന്നതും ഭരണപരിഷ്കാരങ്ങൾ നടപ്പാക്കുന്നതും പ്രധാനമന്ത്രിയോ പ്രസിഡന്റോ ഒന്നുമല്ല, ഈ രാജാവും രാജ്ഞിയും കൂടിയാണ്.
രണ്ടാം ലോകമഹായുദ്ധസമയത്ത് ജർമ്മൻ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഇംഗ്ലണ്ട് ഈ സ്ഥലം ഉപയോഗിച്ചിരുന്നുവെങ്കിലും ഇതിന് ദേശീയ അംഗീകാരം ലഭിച്ചതോടെ സ്വയംഭരണ പ്രദേശമായി മാറുകയായിരുന്നു. സീലാൻഡിനു സ്വന്തമായി ഒരു ഫുട്ബോൾ ടീമും ദേശീയ ഗാനവും പാസ്പോർട്ടുകളും സ്റ്റാമ്പുകളുമൊക്കെയുണ്ട്. വേണ്ടിവന്നാൽ ഒരു ആക്രമണം നടത്താനും പ്രതിരോധിക്കാനും പോന്ന ഒരു സൈന്യവും ഈ കുഞ്ഞൻ രാജ്യത്ത് സജ്ജമാണ്.
സീലാൻഡ് എങ്ങനെ, എപ്പോൾ നിർമ്മിച്ചു?
രണ്ടാം ലോകമഹായുദ്ധസമയത്ത് ബ്രിട്ടീഷുകാരാണ് സീലാൻഡ് നിർമ്മിച്ചത്. ആദ്യകാലത്ത് ഇത് സൈന്യത്തിന്റെയും നാവികസേനയുടെയും കോട്ടയായി ഉപയോഗിച്ചിരുന്നു. ഇത് ശരിക്കും യുണൈറ്റഡ് കിങ്ഡത്തിന്റെ കടൽ അതിർത്തിക്കു പുറത്താണു സ്ഥിതി ചെയ്യുന്നത്, അതിനാൽ യുദ്ധം അവസാനിച്ചതിനു ശേഷം ഇതു തകർക്കപ്പെടേണ്ടതായിരുന്നു, പക്ഷേ എങ്ങനെ അത് നശിക്കാതെ നിലനിന്നു.
രണ്ടാം ലോകമഹായുദ്ധകാലത്ത് യുകെ ഗവൺമെന്റിന്റെ മൗൺസെൽ കോട്ടകളുടെ ഭാഗമായാണ് എച്ച്എം ഫോർട്ട് റഫ്സ് എന്നറിയപ്പെട്ടിരുന്ന സീലാൻഡ് നിർമ്മിച്ചത്. 1967 ൽ പാഡി ബേറ്റ്സ് എന്നയാളാണ് സീലാൻഡിലേക്കു കുടിയേറുന്ന ആദ്യത്തെ വ്യക്തി. പാഡി റോയ് ബേറ്റ്സ് ഈ ടവറിന്റെ നിയന്ത്രണം ഏറ്റെടുത്തതോടെ എല്ലാം മാറി. പാഡി അവിടെ തന്റെ നിയമവിരുദ്ധ റേഡിയോ സ്റ്റേഷനായ റേഡിയോ എസ്സെക്സ് പ്രവർത്തിപ്പിക്കാനായിരുന്നു ചെന്നത്.
പിന്നീട് ടവറിനെ പ്രിൻസിപ്പാലിറ്റി ഓഫ് സീലാൻഡ് എന്ന് പേരിട്ട് സ്വയംപ്രഖ്യാപിത രാജ്യമായി മാറ്റുകയായിരുന്നു. കഴിഞ്ഞ 54 വർഷമായി ഇത് യുണൈറ്റഡ് കിങ്ഡം സർക്കാരിനെ ധിക്കരിച്ചാണ് പ്രവർത്തിക്കുന്നത്. പാഡിയുടെ പിൻമുറക്കാരാണ് ഇപ്പോൾ ഇവിടുത്തെ ജനസംഖ്യ എന്നുപറയുന്ന 27 പേർ.
Sources:azchavattomonline
world news
നൈജീരിയയിൽ ക്രൈസ്തവർക്കെതിരെ വീണ്ടും അക്രമം; 9 വിശ്വാസികൾ തീവ്രവാദികളുടെ തടങ്കലിൽ
കടുണ: നൈജീരിയായിലെ കടുണ സംസ്ഥാനത്തു ഞായറാഴ്ച നടന്ന പ്രാര്‍ത്ഥനകള്‍ക്കിടെ തട്ടിക്കൊണ്ടുപോയ 9 പേര് തടങ്കലില്‍ തുടരുന്നു. ചിക്കുൻ ലോക്കൽ ഗവൺമെന്റ് ഏരിയയിലുള്ള കുർമിൻ വാലി കമ്മ്യൂണിറ്റിയിൽ സായുധ സംഘം അക്രമം നടത്തിയാണ് 12 വിശ്വാസികളെ തട്ടിക്കൊണ്ടുപോയത്. ഇവരിൽ ഒന്‍പത് പേർ ഇപ്പോഴും തടവില്‍ തുടരുകയാണെന്ന് ‘ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ’ (CAN) കടുണ സ്റ്റേറ്റ് ഘടകം അറിയിച്ചു.
നവംബർ 15നാണ് സായുധ സംഘം ആക്രമണം നടത്തിയത്. പ്രദേശവാസികൾ പള്ളിയിൽ ആരാധനയിൽ പങ്കെടുക്കുമ്പോൾ സായുധ സംഘം അവിടെയെത്തി 12 വിശ്വാസികളെ തട്ടിക്കൊണ്ടുപോകുകയായിരിന്നുവെന്ന് ‘ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ’ സ്റ്റേറ്റ് ചെയർമാൻ കാലേബ് ബാവ മാജി പറഞ്ഞു. തട്ടിക്കൊണ്ടുപോകപ്പെട്ടവരിൽ മൂന്ന് പേർ പിന്നീട് രക്ഷപ്പെട്ട് തിരിച്ചെത്തിയെങ്കിലും, ഒന്‍പത് പേർ ഇപ്പോഴും അക്രമികളുടെ പിടിയിൽ തുടരുകയാണ്.
ഒക്ടോബർ 5-ന് നടന്ന മറ്റൊരു ആക്രമണത്തിനിടെ അഞ്ച് പ്രദേശവാസികളെ തട്ടിക്കൊണ്ടുപോയതായും മാജി അറിയിച്ചു. ഇവർ അഞ്ചുപേരും ഇപ്പോഴും തടവിലാണെന്ന് അദ്ദേഹം പറഞ്ഞു. ഈ പുതിയ സംഭവത്തോടെ, രണ്ട് ആക്രമണങ്ങളിലായി തട്ടിക്കൊണ്ടുപോകപ്പെട്ടവരിൽ ഇപ്പോഴും തടവിൽ കഴിയുന്നവരുടെ എണ്ണം 14 ആയി ഉയർന്നു. വടക്കൻ-മദ്ധ്യ നൈജീരിയയിൽ സ്ഥിതി ചെയ്യുന്ന കടുണ സംസ്ഥാനത്ത് ക്രൈസ്തവ സമൂഹത്തിന് നേരെയുള്ള ആക്രമണങ്ങളും തട്ടിക്കൊണ്ടുപോകലുകളും അനുദിനം വർദ്ധിച്ചുവരികയാണ്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭവുമായി ക്രൈസ്തവര്‍ രംഗത്തുണ്ടെങ്കിലും ഭരണകൂടം നിശബ്ദത തുടരുകയാണ്.
കടപ്പാട് :പ്രവാചക ശബ്ദം
Nine Christians remain in captivity after gunmen abducted 12 worshippers during a Sunday church service in Kurmin Wali community, Chikun Local Government Area of Kaduna state, according to church leaders.
The Christian Association of Nigeria (CAN), Kaduna state chapter, disclosed the abduction on Tuesday, Nov. 17, two days after the attack on Nov. 15.
CAN State Chairman Rev. Caleb Bawa Ma’aji said armed men invaded the community while residents were attending a church service and took 12 worshippers. Three of the victims later escaped and returned to the community, while nine remain with their captors.
Ma’aji also reported that five residents were abducted during another attack on Oct. 5. According to him, all five remain in captivity.
The latest abduction brings the number of people reportedly still held by kidnappers from the two attacks to 14.
Ma’aji criticized the Kaduna State Government’s response to security concerns in the community, saying commitments made by Governor Uba Sani after the October attack had not been fulfilled. He said the governor had promised to establish a security base, construct roads, build a school and provide medical facilities for residents.
The CAN chairman called on the state government to take urgent action to secure the release of the 14 captives. He also urged security agencies to intensify rescue operations and ensure the victims return safely to their families.
He said repeated attacks and kidnappings had created fear among residents who previously lived peacefully in the community.
Kaduna State Police Command Spokesperson DSP Mansir Hassan could not be reached for comment. He did not respond to telephone calls seeking confirmation of the Nov. 15 attack or information about measures being taken to rescue the abducted worshippers.
The two abductions occurred in Kurmin Wali within six weeks, according to CAN’s account. The association has called on the state government and security agencies to address the situation and secure the release of those still being held.
http://theendtimeradio.com
world news
ഒപിഎ നാഷണൽ കോൺഫറൻസ് ഇന്ന് നവം. 26ന് മസ്കറ്റിൽ
മസ്കറ്റ്: പെന്തെക്കോസ്തൽ അസംബ്ലി മസ്കറ്റ് (ഒ.പി.എ) സഭയുടെ 26-ാമത് നാഷണൽ കോൺഫറൻസ് നവംബർ 26-ന് മസ്കറ്റിൽ നടക്കും. ഗാല ചർച്ച് കോമ്പൗണ്ടിലുള്ള ബോഷ് ഹാളിലാണ് സമ്മേളനം. ഒപിഎ സഭാംഗങ്ങളുടെ ഏറ്റവും വലിയ ആത്മീയ സംഗമമായാണ് കോൺഫറൻസ് സംഘടിപ്പിക്കുന്നത്.
സഭാ പ്രസിഡന്റ് പാസ്റ്റർ രാജൻ ജോർജ് കോൺഫറൻസ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർ റെജി മാത്യു മുഖ്യവചന ശുശ്രൂഷ നിർവഹിക്കും.
കുട്ടികൾ, യുവജനങ്ങൾ, മുതിർന്നവർ, പാസ്റ്റേഴ്സ് എന്നിവർക്കായി വിവിധ സെഷനുകളും സമ്മേളനത്തിൻന്റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്.
സഭാ കൗൺസിൽ സെക്രട്ടറി പി.എസ്. അലക്സാണ്ടറിന്റെ നേതൃത്വത്തിൽ കോൺഫറൻസിനായുള്ള വിപുലമായ ക്രമീകരണങ്ങൾ പുരോഗമിച്ചുവരികയാണ്.
Sources: sdwaninews
world news
വിശ്വാസത്തിന്റെ പേരില്‍ വധശിക്ഷ; ക്രൈസ്തവനെ വിട്ടയക്കണമെന്ന് ഈജിപ്തിനോടു യുഎസ് ജനപ്രതിനിധികള്‍
വാഷിംഗ്ടണ്‍ ഡിസി: സമാധാനപരമായി വിശ്വാസം പ്രകടിപ്പിച്ചതിന്റെ പേരില്‍ ഈജിപ്തില്‍ 25 വർഷം തടവോ വധശിക്ഷയോ നേരിടുന്ന ക്രിസ്തുമത വിശ്വാസിയായ സെയ്ദ് അബ്ദുല്റസേക്കിനെ ഉടൻ വിട്ടയക്കണമെന്ന് യുഎസ് ജനപ്രതിനിധികള്‍ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസിയോട് ആവശ്യപ്പെട്ടു.
ഇസ്ലാം മതത്തില്‍നിന്നു ക്രിസ്തുമതം സ്വീകരിച്ചതിനെത്തുടർന്ന് 2025 ജൂലൈയില്‍ അറസ്റ്റിലായ അദ്ദേഹത്തിനെതിരേ മതനിന്ദ, തീവ്രവാദം എന്നീ കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്.ഡിസംബർ എട്ടിന് നടക്കുന്ന വിചാരണയില്‍ അബ്ദുല്റസേക്കിന് കടുത്ത ശിക്ഷ ലഭിക്കാൻ സാധ്യതയുള്ള സാഹചര്യത്തിലാണ് യുഎസ് സെനറ്റർ ജോഷ് ഹാവ്ലി ഉള്‍പ്പടെയുള്ള ആറു ജനപ്രതിനിധികള്‍ കത്തെഴുതിയത്. ജയിലില്‍ അദ്ദേഹത്തിനു ചികിത്സ നിഷേധിക്കപ്പെടുന്നതായും പീഡനമേല്‍ക്കുന്നതായും റിപ്പോർട്ടുകളുണ്ട്. മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിലെ പുരോഗതിയെ അടിസ്ഥാനമാക്കിയാണ് ഈജിപ്തിനുള്ള യുഎസ് സഹായങ്ങള്‍ നല്‍കുന്നതെന്ന് ജനപ്രതിനിധികള്‍ ഓർമിപ്പിച്ചു.
മതനിന്ദ, തീവ്രവാദ വിരുദ്ധ നിയമങ്ങള്‍ ദുരുപയോഗം ചെയ്തു ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്നും അബ്ദുല്റസേക്കിനെതിരായ കുറ്റങ്ങള്‍ ഒഴിവാക്കി ഉടൻ മോചിപ്പിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയ്ക്കും കത്തിന്റെ പകർപ്പ് അയച്ചിട്ടുണ്ട്. 2018ല്‍ ക്രിസ്തുമതം സ്വീകരിച്ചതുമുതല്‍ അബ്ദുല്റസേക്കിന് കടുത്ത പീഡനങ്ങളും വിവേചനങ്ങളും നേരിടേണ്ടിവന്നതായി യുഎസ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മിഷൻ വ്യക്തമാക്കുന്നു.
തുടർന്ന് 2019ല്‍ അദ്ദേഹം റഷ്യയില്‍ അഭയം തേടി. എന്നാല്‍, സ്വകാര്യ വീഡിയോ ചിത്രീകരിച്ചെന്നാരോപിച്ച് 2023ല്‍ റഷ്യൻ അധികൃതർ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും 2024ല്‍ ഈജിപ്തിലേക്ക് തിരിച്ചയക്കുകയും ചെയ്തു.ഈജിപ്തിലെത്തിയ അദ്ദേഹത്തെ 2025 ജൂലൈയില്‍ വാറന്റില്ലാതെ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.
Sources:cchintha.in
Today, U.S. lawmakers sent a letter to Egypt’s President Abdel Fattah el-Sisi, urging him to take immediate action in the case of Said Abdelrazek, a Christian man who was imprisoned, tortured, and faces a death penalty for his conversion from Islam.
The letter, drafted by Rep. Riley Moore (R-WV), was sent ahead of the next hearing in Abdelrazek’s case, which will take place on December 8. In it, advocates stated: “Mr. Abdelrazek’s ongoing detention constitutes a grave violation of the fundamental human right to religious freedom, is a flagrant violation of international law, and is part of a very troubling crackdown on Christians and other religious minorities within Egypt.”
Abdelrazek has been held in prison for over a year, and in that time, has been subjected to brutal torture and denied proper medical care. His upcoming hearing will determine a sentence for his “crime”, which carries a punishment of up to 25 years in prison, or a death penalty. Sen. Josh Hawley (R-MO), Rep. Marlin Stutzman (R-IN), Rep. Eli Crane (R-AZ), Rep. Barry Moore (R-AL), and Rep. Buddy Carter (R-GA) were among the signatories of the letter. Alliance Defending Freedom (ADF) commends the letter to the president and is supporting Abdelrazek’s case and advocating for his immediate release.
“Egypt’s own constitution promises freedom of belief, and its international obligations demand it. Instead, the state is punishing conversion and using the courts as a weapon. Every day Said stays behind bars, Egypt shows it is willing to jail people for their faith. We urge Egypt to honor its commitments to religious freedom by releasing him without further delay and resolving to do the same for others like him who have also been unjustly punished for their beliefs.”
— Kelsey Zorzi, Senior Counsel and VP of International Advocacy at ADF
In the letter, which was also sent to U.S. Secretary of State Marco Rubio, signatories note that Abdelrazek’s case is one of many in Egypt involving the unjust and violent treatment of Christians, stating it “appears to be part of an increasing pattern of Egyptian local authorities using blasphemy and counter-terror laws to target Christians and other religious minorities for their peaceful religious practice and speech.”
The letter references the similar case of Augustinos Samaan, a scholar and Christian YouTuber who was sentenced to five years in prison with hard labor for teaching the Christian faith on his channel with over 100,000 subscribers. Another case listed was that of Abdubaqui Saeed Abdo, a Christian father who was arrested and detained for his participation in a Christian Facebook group. Abdo has since been released, but his case remains open. ADF is supporting both of their cases.
Background
Said Abdelrazek, a convert from Islam to Christianity, has faced sustained legal, social, and civil obstacles to his right to freedom of religion since his conversion in 2018. In 2019, he left Egypt for Russia, where he sought asylum on religious grounds. Russian authorities arrested him in 2023 over his connection to a privately filmed video deemed “offensive” to Islam, and in 2024 he was forcibly returned to Egypt.
Upon his return, Egyptian authorities detained him and held him for approximately 10 days, not allowing any contact with his family or lawyer. He was interrogated about his beliefs and pressured to reconsider his faith, monitor other converts, and delete his social media accounts. He was ultimately released with instructions not to speak publicly or proselytize.
In July 2025, authorities detained Abdelrazek again, without a warrant, after he resumed posting about his beliefs online. On July 22, Egypt’s Supreme State Security Prosecution charged him with “contempt for Islam,” joining a banned terrorist organization, inciting unrest, and disseminating false information. While in detention, he has been subjected to physical and psychological abuse by both authorities and fellow inmates because of his conversion.
Abdelrazek’s case has caught global attention, with The British Parliament, the U.S. State Department, and U.S. Commission on International Religious Freedom among those that have raised concerns and urged for his release.
“Egypt has made some steps forward in recent years to improve conditions for Christians and religious minorities in the country, but there is still much to be done,” Zorzi stated. “Peacefully held beliefs should never be met with prison time or death sentences. It is time for Egypt to make a change and promote religious freedom for all, not just some.”
http://theendtimeradio.com
-
us news3 weeks agoMillions Encouraged to Open Their Bibles for Global Bible Month
-
us news6 months agoMike Winger deletes YouVersion app over ‘The Passion Translation’ controversy, urges others to ‘use caution’
-
us news6 months ago‘America Is Hungry’: Hundreds Born Again and Baptized as Jesus Tent Revival Sweeps the Nation
-
Movie10 months agoHollywood Actor Jen Lilley Launching New Ministry After ‘Vision’ From Holy Spirit
-
world news12 months agoപാകിസ്ഥാനിൽ പാസ്റ്റർ കമ്രാൻ മൈക്കിൾ തന്റെ മകളുടെ മുന്നിൽ വെച്ച് ക്രൂരമായി കൊല്ലപ്പെട്ടു.
-
Travel11 months agoകേരളത്തിൽ നിന്ന് ഭൂട്ടാനിലേക്ക് എങ്ങനെ ട്രെയിനിൽ പോകാം; വിസ വേണ്ട, വോട്ടർ ഐഡി മതി; ടിക്കറ്റ് നിരക്കും വഴികളും
-
Movie8 months agoWorship Leader Brooke Ligertwood Shares Stunning Testimony of Answered Prayer From Ukraine
-
Movie3 months agoKeith Getty says Christians must ‘sing the Bible’ in the age of AI ahead of Sing! Conference

