Movie
As Spiritual Hunger Explodes, Pastor Gives Lens Into Revival, Deliverance, Healing, and Supernatural Moves of God
With culture’s infatuation with the supernatural intensifying, Pastor Mike Signorelli of V1 Church in New York City is embarking on an exploration to capture the “essence of spiritual hunger.”
Signorelli is preparing to release “The Domino Revival,” a cinematic experience hitting theaters nationwide Oct. 24, exploring revivals and spiritual resurgences taking America by storm.
The preacher believes the mass baptisms and revival moments are a reaction to the chaotic culture, with people finding true meaning and fulfillment in Christ.
“People are revolting against this new world — this new America, the new ideals, the new definitions of things,” Signorelli said. “And they’re finding it’s not working, and what appears to be freedom is actually not freedom at all.”
The preacher said persecution has a history of driving more people to embrace Christianity. While modern issues aren’t as intense as what the early church faced, Signorelli said the lessons about restrictions sparking spiritual flames are the same nonetheless.
“When you go back to the first century, Rome’s burning, and they’re adding to their numbers daily in the body of Christ,” Signorelli said. “So, wherever you see persecution, that’s the best marketing for the kingdom imaginable.”
There’s also another dynamic at play: an increase in the New Age and occult practices. The increases in these activities — precluded in the Bible — also leave people lacking and seeking eternal truth. Signorelli said many conditions on the ground mirror a “second Jesus movement moment.”
He pointed back to the 1960s and 1970s, when desperation and hopelessness — and drugs and war weariness — led to spiritual revival. Signorelli is hoping “The Domino Revival” shows how these similar moments of revival unfolding today are impacting hearts and lives.
“I didn’t make a movie just for Pentecostals, or just for charismatics, or just for Baptists,” he said. “I really attempted to make a movie about the Gospel, because what we all should agree on within orthodoxy is the Gospel and that Christ, the son of the living God, came, died for our sins and, on the third day, rose again.”
The film brings together multiple pastors from different traditions who agree on these sentiments to provide a narrative about the “awakening” Signorelli believes is afoot. He’s even planning to simulcast a live, 25-minute revival service after the film at theaters across America.
“[We will give] people in the theaters the opportunity to respond to the Gospel,” he said. “It’s going to be insane. We’re going to turn thousands of theaters into tabernacles in the wilderness, as I’m calling it.”
Viewers will also see other theological concepts presented, including deliverance, healings, and the like.
“Where you see the true resurrected Jesus, you will also see signs, miracles, wonders, healings, and deliverances,” he said. “I did not make a movie about deliverance; I made a movie about Jesus, but wherever there’s Jesus, there’s going to be deliverance.”
In the end, Signorelli said, “Christ is the focal point” in “The Domino Revival.” Find out more and get tickets
Sources:faithwire
Movie
‘I Want to Believe’: Comedian Matt Rife Reveals He Got Baptized After Death in Family
Moved by his grandfather’s death, oft-raunchy comedian Matt Rife is exploring faith.
After admitting he has “never been a super religious person” and finds church “excruciatingly boring,” the 29-year-old celebrity told “History Hyenas” podcast hosts Yannis Papas and Chris Distefano he “want[s] to believe in God.”
Serious about exploring religion, the Netflix jokester said he was baptized “in a dude’s pool” in August. While Rife did not grow up in a Christian home, he said he decided to take the plunge after occasionally attending church services with friends.
The impetus of his exploration, Rife said, was his grandfather’s death two years ago.
“I’ve never been a super religious person, but, when my grandpa passed away, something hit me that I was like, ‘I’ll never see this person again,’” he reflected. “So something has to exist. I skew Christian, so I started going to church a little bit more.”
Rife continued, “I hate church; I find it excruciatingly boring. But I want to believe in God, and it’s obviously a huge part of the process.”
The “Natural Selection” comedian is undoubtedly rough around the edges, often sharing scandalous stories and reciting vulgar jokes, but his interest in Christianity seems authentic — and he’s hardly alone.
Distefano, a comedian, recommended Rife check out journalist-turned-apologist Lee Strobel’s best-selling book, “The Case for Christ,” in which the author details his conversion to Christianity, a divine result of his effort to disprove the existence of God.
In fact, in February, when Distefano was on HBO personality and fellow comedian Bill Maher’s podcast, “Club Random,” he suggested the “Real Time” host read Strobel’s book, too. Distefano, who was raised Catholic, told Maher the book helped deepen his own relationship with Jesus.
Other comedians, like Russell Brand and Rob Schneider, have recently found faith in God.
Brand, who has faced a spate of sexual assault allegations, which came out as a result of a joint media investigation, openly converted to Christianity earlier this year. The British-born actor and comedian was baptized in May of this year in the River Thames with the help of reality TV star Bear Grylls, who called it a “privilege” to play such a pivotal role in Brand’s Christian journey.
Schneider, for his part, acknowledged he’ll need to clean up his comedy routines now that he’s Christian.
“I know I can’t do the same stuff I used to do,” he told The Christian Post. “Not because I have anything against what I did; I did what I did, and I felt fine about it at the time. I’m not going to judge myself. But I won’t do the same stuff I’ve done. I don’t know what I’m going to do. … I want to come to it from a place of faith, a place of something good in my heart.”
Sources:faithwire
Movie
തിരുപ്പിറവിയെ അവഹേളിച്ച് നെറ്റ്ഫ്ലിക്സിന്റെ ക്രിസ്തുസ് ആനിമേഷന്‍ സിനിമ; പ്രതിഷേധം ശക്തം
യേശു ക്രിസ്തുവിന്റെ തിരുപ്പിറവിയെ അവഹേളിക്കുന്ന നെറ്റ്ഫ്ലിക്സിന്റെ ക്രിസ്തുമസ് സിനിമ വിവാദത്തില്‍. ഡിസംബര്‍ 4 മുതല്‍ നെറ്റ്ഫ്ലിക്സില്‍ ലഭ്യമായ “ദാറ്റ് ക്രിസ്തുമസ്” എന്ന ആനിമേറ്റഡ് സിനിമയാണ് വിവാദത്തിലായിരിക്കുന്നത്. 2003-ല്‍ ഇറങ്ങിയ ‘ലവ് ആക്ച്വലി’ എന്ന സിനിമയുടെ സംവിധായകനായ റിച്ചാര്‍ഡ് കുര്‍ട്ടിസിന്റെ കുട്ടികളുടെ പുസ്തക പരമ്പരയെ ആസ്പദമാക്കി നിര്‍മ്മിച്ചതാണ് ഈ സിനിമ. സിനിമയില്‍ കുട്ടികള്‍ അവതരിപ്പിച്ച തിരുപ്പിറവിയുടെ ദൃശ്യാവിഷ്കാര രംഗത്ത് യേശുക്രിസ്തു ഭ്രൂണഹത്യയെ പിന്തുണക്കുന്നു എന്ന് പറഞ്ഞ് വിവാദത്തിലായിട്ടുള്ള പോപ് ഗായിക മഡോണയുടെ ഗാനശകലം ഉള്‍പ്പെടുത്തിയിട്ടുള്ളതു ഉള്‍പ്പെടെ സംഭാഷണങ്ങളും ദൃശ്യങ്ങളും സിനിമയെ വിവാദത്തിലാഴ്ത്തിയിരിക്കുകയാണ്.
നിരവധി പേരാണ് ഈ സിനിമക്കെതിരെരംഗത്ത് വന്നിരിക്കുന്നത്. ബെര്‍ണാഡെറ്റെ എന്ന കൗമാരക്കാരിയുടെ നേതൃത്വത്തില്‍ ഒരു സംഘം സ്കൂള്‍ കുട്ടികള്‍ യേശുവിന്റെ ജനനത്തെ ദൃശ്യാവിഷ്കരിക്കുമ്പോള്‍ തിരുപ്പിറവിയെക്കുറിച്ചുള്ള ബൈബിള്‍ കഥയിലൊരു പുനരെഴുത്ത് നടത്തുകയാണെന്ന് പറയുന്ന വിവാദ രംഗത്തോടെയാണ് ദൃശ്യാവിഷ്കാരം ആരംഭിക്കുന്നത്. യേശുക്രിസ്തുവിനെ ‘കൂള്‍ ഡൂഡ്’ എന്ന വിശേഷണം നല്‍കി തിരുപിറവി ദൃശ്യാവിഷ്കാരത്തിലുടനീളം ക്രിസ്തുമസിന്റെ യഥാര്‍ത്ഥ സന്ദേശത്തിന്റെ അവഹേളനമാണ് നിറഞ്ഞുനില്‍ക്കുന്നതെന്ന് ക്രിസ്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
യേശുവിന്റെ താടിയും നീണ്ട മുടിയും പരാമര്‍ശിച്ചുകൊണ്ട് യേശുവിനെ ഒരു പരിഷ്കാരിയാണെന്നും സിനിമയില്‍ ആക്ഷേപിക്കുന്നു. വര്‍ഷാവര്‍ഷം വിരസമായ ക്രിസ്തുമസ് സംഭവക്കഥ അവതരിപ്പിക്കുന്നതില്‍ യേശുവിന് താല്‍പര്യമുണ്ടാവില്ലല്ലോ? എന്ന് കാണികളോട് ചോദിക്കുന്ന ബെര്‍ണാഡെറ്റെ – പോപ് ഗാനങ്ങളും, കാലാവസ്ഥ വ്യതിയാനത്തേക്കുറിച്ചുള്ള കാര്യങ്ങളും ഉള്‍പ്പെടുന്ന ഒരു വൈവിധ്യമാര്‍ന്ന സാംസ്കാരിക ആഘോഷമാണ് യേശുവിന് ഇഷ്ടമാകുക എന്നും പറയുന്നുണ്ട്. ആട്ടിടയന്‍മാരെ ആടുമേക്കുന്നതിന് പകരം പച്ചക്കറി കൃഷിക്കാരായി ചിത്രീകരിച്ചതിന് പുറമേ, ബൈബിളില്‍ പറഞ്ഞിരിക്കുന്നതിന് വിരുദ്ധമായി യേശുവിനെ കണ്ടു വണങ്ങുവാന്‍ എത്തുന്ന മൂന്ന് ജ്ഞാനികളെ പുരുഷന്‍മാര്‍ക്ക് പകരം സ്ത്രീകളായിട്ടുമാണ് ചിത്രീകരിച്ചിരിക്കുന്നത്.
പരിശുദ്ധ കന്യകാമറിയത്തിന്റെ വേഷം കൈകാര്യം ചെയ്യുന്ന പെണ്‍കുട്ടി തന്റെ ഗര്‍ഭത്തേക്കുറിച്ച് പാടുന്നതാകട്ടെ 1986-ലെ മഡോണയുടെ “പാപ്പ എന്നെ ഉപദേശിക്കരുത്” എന്ന ഗാനമാണെന്നതും അവഹേളനത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുന്നു. സിനിമയ്ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. തിരുപ്പിറവിയെ പരിഹസിച്ചുകൊണ്ടുള്ള സിനിമ അതിന്റെ പരിധികള്‍ ലംഘിച്ചുവെന്ന് സ്റ്റുഡന്റ്സ് ഫോര്‍ ലൈഫ് ഓഫ് അമേരിക്കയുടെ സൗത്ത്-ഈസ്റ്റ് കാംപസിലെ ഫോര്‍മേഷന്‍ കോര്‍ഡിനേറ്ററായ മേരി-ലോഗന്‍ മിസ്കെ സമൂഹമാധ്യമത്തില്‍ കുറിച്ചു. മാതാപിതാക്കള്‍ ഇപ്പോഴും നെറ്റ്ഫ്ലിക്സ് വരിക്കാരാകുന്നത് എന്തുകൊണ്ടാണെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്ന്‍ ബ്ലേസ് മീഡിയ സമ്പാദകനായ അല്ലെന്‍ മാഷ്‌ബേണ്‍ പറഞ്ഞു.
സിനിമയുടെ പിന്നിലെ നിഗൂഢ അജണ്ടയെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കുന്നുണ്ട്. എന്നാല്‍ വിവാദങ്ങളോട് ഇതുവരെ നെറ്റ്ഫ്ലിക്സ് പ്രതികരിച്ചിട്ടില്ല. പോപ് ഗായിക മഡോണയാണ് ഗാനങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചിട്ടുള്ളത്. തന്റെ സംഗീത ജീവിതത്തിലുടനീളം ഭ്രൂണഹത്യയെ പിന്താങ്ങുകയും, തന്റെ ഗാനങ്ങളിലൂടെ ക്രൈസ്തവ വിരുദ്ധത വെളിപ്പെടുത്തുകയും ചെയ്ത പോപ് ഗായികയാണ് മഡോണ. 2019-ല്‍ ഒരു ഓസ്ട്രേലിയന്‍ ടോക്ക് ഷോയില്‍വെച്ച് ഭ്രൂണഹത്യയെ കുറിച്ചുള്ള കത്തോലിക്ക സഭയുടെ നിലപാട് മാറ്റണമെന്ന് മഡോണ ആവശ്യപ്പെട്ടിരുന്നു.
കടപ്പാട് :പ്രവാചക ശബ്ദം
Movie
പ്രശസ്ത സിനിമ-സീരിയൽ നടി മീനാ ഗണേഷ് അന്തരിച്ചു
പാലക്കാട്: പ്രശസ്ത സിനിമ-സീരിയൽ നടി മീന ഗണേഷ് (81)അന്തരിച്ചു. ഇന്ന് പുലർച്ചെ ഷൊർണൂർ പി കെ ദാസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 200-ൽ പരം സിനിമകളിലും, 25-ൽ പരം സീരിയലുകളിലും നിരവധി നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ, നന്ദനം, എന്നീ സിനിമകളിലെ വേഷങ്ങൾ പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി. കഴിഞ്ഞ അഞ്ചുദിവസമായി ചികിത്സയിലായിരുന്നു.
തമിഴ് സിനിമകളിൽ അഭിനയിച്ചിരുന്ന നടൻ കെ പി കേശവന്റെ മകളാണ്. സ്കൂൾ പഠനകാലത്ത് കൊപ്പം ബ്രദേഴ്സ് ആർട്ട്സ് ക്ലബ്ബിലൂടെയാണ് മീന ആദ്യമായി നാടകരംഗത്തെത്തുന്നത്. തുടർന്ന് നാടകത്തിൽ സജീവമാവുകയും കോയമ്പത്തൂർ, ഈറോഡ്, സേലം എന്നിവിടങ്ങളിലെ മലയാളി സമാജങ്ങളിലടക്കം അഭിനയിക്കുകയും ചെയ്തു. 1971-ൽ പ്രശസ്ത നാടകരചയിതാവും സംവിധായകനും നടനുമായ എ എൻ ഗണേഷിനെ വിവാഹം ചെയ്യുകയും വിവാഹശേഷം മീനയും ഗണേഷും ചേർന്ന് പൗർണ്ണമി കലാമന്ദിർ എന്ന പേരിൽ ഷൊർണ്ണൂരിൽ ഒരു നാടക സമിതി തുടങ്ങുകയും ചെയ്തു. എന്നാൽ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് മൂന്നുവർഷത്തിനുള്ളിൽ ഈ ട്രൂപ്പ് പരിച്ചുവിടേണ്ടി വന്നു.
കെപിഎസി, എസ്എൽപുരം സൂര്യസോമ, ചങ്ങനാശേരി ഗീഥ, കോട്ടയം നാഷണൽ തീയേറ്റേഴ്‌സ്, അങ്കമാലി പൗർണമി, തൃശൂർ ഹിറ്റ്‌സ് ഇന്റർനാഷണൽ, കൊല്ലം ട്യൂണ, ചാലക്കുടി സാരഥി, തൃശൂർ യമുന, അങ്കമാലി പൂജ എന്നിങ്ങനെ നിരവധി സമിതികളുടെ നാടകങ്ങളിൽ മീന അഭിനയിച്ചിട്ടുണ്ട്. പാഞ്ചജന്യം, ഫസഹ്, മയൂഖം, സിംഹാസനം, സ്വർണമയൂരം, ആയിരം നാവുള്ള മൗനം, രാഗം, കാലം, ഉമ്മിണിതങ്ക, പുന്നപ്ര വയലാർ, ഇന്ധനം, ഉഷപൂജ, ഒഥല്ലോ, സ്‌നേഹപൂർവം അമ്മ, നിശാഗന്ധി, പ്രളയം, കാറ്റ് മാറി വീശി, സർച്ച് ലൈറ്റ്, പാലം അപകടത്തിൽ, ഭരതക്ഷേത്രം, രാജസൂയം, നോക്കുകുത്തികൾ തുടങ്ങിയവയാണ് പ്രസിദ്ധമായ നാടകങ്ങൾ. ചാലക്കുടി സാരഥി തീയറ്റേഴ്സിനു വേണ്ടി നടൻ തിലകൻ സംവിധാനം ചെയ്ത ഫസഹ് എന്ന നാടകത്തിൽ മീന ഗണേഷ് ചെയ്ത ‘കുൽസുമ്പി’ എന്ന കഥാപാത്രം ഏറെ ജനപ്രീതി നേടിയിരുന്നു. എറണാകുളം ദൃശ്യകലാഞ്ജലിക്കായി എ എൻ ഗണേഷ് എഴുതി സംവിധാനം ചെയ്ത ‘പാഞ്ചജന്യം’ എന്ന നാടകം തുടർച്ചയായി മൂന്നു വർഷം അവതരിപ്പിച്ചു.
ഇതടക്കം അദ്ദേഹം എഴുതിയ 20 ലേറെ നാടകങ്ങളിൽ മീനയും ഗണേഷും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. 1976 ൽ റിലീസായ മണിമുഴക്കം എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തുകൊണ്ട് സിനിമയിലെത്തി. എന്നാൽ 1991ലെ മുഖചിത്രം എന്ന ചിത്രത്തിൽ പാത്തുമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് മീന ഗണേഷ് സിനിമയിൽ സജീവമായത്. നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഇവർ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, വാൽക്കണ്ണാടി, നന്ദനം, മീശമാധവൻ, പുനരധിവാസം തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. സീരിയൽ സംവിധായകനായ മനോജ് ഗണേഷ്, സംഗീത എന്നിവരാണ് മക്കൾ.
http://theendtimeradio.com
-
Travel7 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
Movie1 month ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
Tech5 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
Movie4 weeks ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
National10 months ago
300,000-Member Indian Church to Plant 40 More Megachurches
-
National10 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Movie9 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
Articles6 months ago
8 ways the Kingdom connects us back to the Garden of Eden