National
പ്രശസ്ത സുവിശേഷ പ്രസംഗകനായ പാസ്റ്റര്‍ സി ജെ മാനുവേല്‍ ഉപദേശി(73) നിത്യതയില്‍
കരീപ്ര:അസംബ്ലീസ് ഓഫ് ഗോഡ് കരീപ്ര സഭാംഗം ഗ്രേസ് വില്ലയില്‍ പാസ്റ്റര്‍ സി ജെ മാനുവേല്‍ ഉപദേശി കര്‍തൃസന്നിധിയില്‍ ചേര്‍ക്കപ്പെട്ടു.കാഴ്ചയില്ലായ്മയെ അകകണ്ണില്‍ തെളിഞ്ഞ ക്രിസ്തു വെളിച്ചത്താല്‍ പരിഹരിച്ചു. സുവിശേഷത്തിന്റെ ശക്തനായ പോരാളിയായിരുന്നു മാനുവേല്‍ ഉപദേശി.
ഗാനങ്ങളിലൂടെയും,പ്രഭാഷണങ്ങളിലൂടെയും കര്‍ത്താവിന്റെ വേല വിശ്വസ്തതയോടെ അന്ത്യം വരെയും ചെയ്ത മനുവേല്‍ ഉപദേശിയുടെ ജീവിതം മാതൃകയാണ്.
ഭാര്യ: സൂസമ്മ മനുവേല്‍. മക്കള്‍:പാസ്റ്റര്‍ ശീലാസ് മനുവേല്‍,ജയിംസ് മനിവേല്, ടൈറ്റസ് മനുവേല്‍.
National
തിമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചിൽഡ്രൻസ് ഫെസ്റ്റ് തീം ‘ഹിൽ ടോപ്പ്’ പ്രകാശനം ചെയ്തു
കുട്ടിക്കാനം: കുട്ടികളുടെ ഇടയിലെ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ പങ്ക് വഹിച്ചിട്ടുള്ള തിമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2027 ലെ ചിൽഡ്രൻസ് ഫെസ്റ്റ് തീം ഹിൽ ടോപ്പ് പ്രകാശനം ചെയ്തു.കുട്ടിക്കാനം ചർച്ച് ഓഫ് ഗോഡ് സഭാ ഹാളിൽ നവംബർ 9ന് നടന്ന ലീഡർഷിപ്പ് ട്രെയിനിങ്ങിന് ഇടയിലാണ് തീം പ്രകാശനം ചെയ്തത്.
ഡോ: പി ആർ ഡി പ്രഭുവിൽ നിന്ന് തീം ലോഗോ ഡോ: ജയ്സൺ തോമസ് ഏറ്റുവാങ്ങി പ്രകാശനം ചെയ്തു. മത്തായിയുടെ സുവിശേഷത്തിൽ പരാമർശിക്കുന്ന പ്രധാനപ്പെട്ട അഞ്ച് മലകളുമായി ബന്ധപ്പെട്ട് യേശുവിന്റെ ശുശ്രൂഷയും ജീവിതവും ഉപദേശങ്ങളെയും ആസ്പദമാക്കിയാണ് ഈ വർഷത്തെ ചിൽഡ്രൻസ് ഫസ്റ്റ് പാഠ്യപദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യയിലെ വിവിധ ഭാഷകളിൽ തയ്യാറാക്കുന്ന പാഠ്യപദ്ധതി 10000 കണക്കിന് കുട്ടികളെ യേശുവിലേക്ക് നടത്തുവാൻ പര്യാപ്തമായതാണ്.
കെമീകൃതമായി തയ്യാറാക്കിയ സിലബസ്,വിഷയാധിഷ്ഠിതമായ ഗാനങ്ങൾ,ആക്ഷൻ സോങ്ങുകൾ, മിഷനറി ചരിത്രങ്ങൾ,ആകർഷണീയമായ വർക്ക് ബുക്കുകൾ,വിവിധ പ്രായക്കാർക്ക് ആയിട്ടുള്ള, പഠനസാമഗ്രികൾ തിമഥി ഇൻസ്റ്റിറ്റ്യൂട്ട് പ്രത്യേകതയാണ്.ചിൽഡ്രൻസ് ഫെസ്റ്റിന്റെ മാസ്റ്റേഴ്സ് ട്രെയിനിങ് 2027 ഫെബ്രുവരി 1 ,2 ,3 തീയതികളിൽ ചരൽ കുന്നിലുള്ള മാർത്തോമ ക്യാമ്പ് സെൻ്ററിൽവച്ച് നടക്കും.
Sources:cchintha.in
National
ഇന്ത്യൻ ടൂറിസ്റ്റ് വിസയുടെ പേര് ‘വിസിറ്റര്‍ വിസ’ എന്നാക്കി മാറ്റി
പുതിയ പരിഷ്കാരത്തിന്റെ ഭാഗമായി ടൂറിസ്റ്റ് വിസയുടെ പേര് ‘വിസിറ്റര്‍ വിസ’ എന്നാക്കി മാറ്റി. പരമ്പരാഗത വിനോദസഞ്ചാരത്തിന് പുറമെ മറ്റ് സന്ദര്‍ശന ആവശ്യങ്ങള്‍ക്കും ഈ വിസ ഉപയോഗിക്കാമെന്ന അര്‍ത്ഥത്തിലാണ് പേരുമാറ്റം.
ഇന്ത്യന്‍ കമ്പനികള്‍ക്കായി ജോലി ചെയ്യുന്ന വിദേശ വിദഗ്ധർ, എഞ്ചിനീയര്‍മാര്‍, സാങ്കേതിക ജീവനക്കാര്‍ എന്നിവര്‍ക്കായി പ്രൊഡക്ഷന്‍ ഇന്‍വസ്റ്റ്മെന്റ് ബിസിനസ് വിസ എന്ന പ്രത്യേക വിഭാഗവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. യന്ത്രങ്ങളുടെ സ്ഥാപനം, പ്രവര്‍ത്തനസജ്ജമാക്കല്‍, ഗുണനിലവാര പരിശോധന, അറ്റകുറ്റപ്പണികള്‍, ഉല്‍പ്പാദന മേഖല, ഐടി, പരിശീലനം, വിതരണ ശൃംഖല, സാങ്കേതിക സഹായം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് ഈ വിസ പ്രയോജനപ്പെടുക.
2026 ഓഗസ്റ്റ് 27ന് പ്രധാന വിസ വിഭാഗങ്ങളുടെ എണ്ണം 13ല്‍ നിന്ന് ഒമ്പതായും ഉപവിഭാഗങ്ങളുടെ എണ്ണം 49ല്‍ നിന്ന് 23 ആയും കുറച്ചിരുന്നു. 2025 ഒക്ടോബറിലും സമാനമായ പരിഷ്കാരം നടപ്പാക്കിയിരുന്നു. അന്ന് പ്രധാന വിഭാഗങ്ങള്‍ 22ല്‍ നിന്ന് 13 ആയും ഉപവിഭാഗങ്ങള്‍ 63ല്‍ നിന്ന് 49 ആയും കുറച്ചിരുന്നു. വികസിത രാജ്യങ്ങളിലെ വിസ സംവിധാനങ്ങളും ആഗോള മാനദണ്ഡങ്ങളും പരിശോധിച്ച ശേഷമാണ് പരിഷ്കാരങ്ങള്‍ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. യാത്രാ ആവശ്യങ്ങള്‍ക്കനുസരിച്ച് അനുയോജ്യമായ വിസ കണ്ടെത്തുന്നത് എളുപ്പമാക്കുകയും വിദേശികളുടെ നിയമാനുസൃത യാത്രകള്‍ പ്രോത്സാഹിപ്പിക്കുകയുമാണ് ലക്ഷ്യം. നിലവില്‍ 13 ഉപവിഭാഗങ്ങളിലായി ഇ വിസ സൗകര്യം ലഭ്യമാണ്. 172 രാജ്യങ്ങളിലെ പൗരന്മാര്ക്ക് ഇന്ത്യ ഇ-വിസ അനുവദിക്കുന്നുണ്ട്.
Sources:globalindiannews
India has announced a sweeping overhaul of its visa system, reducing the number of main visa categories from 13 to nine and introducing simplified rules for foreign tourists, business travellers, students and patients seeking medical treatment.
The changes also include renaming the Tourist Visa as the Visitor Visa, introducing longer-validity medical visas and cutting the number of fields in visa application forms by 65 to 70 per cent, reported on Wednesday.
The Ministry of Home Affairs has reduced visa sub-categories from 49 to 23 as part of an effort to make the application process simpler and more accessible to foreign nationals.
The revised system is expected to become operational by the end of 2026, once the necessary technology upgrades are completed.
Tourist visa becomes Visitor Visa
One of the biggest changes is the introduction of a broader Visitor Visa category, allowing foreign nationals to undertake activities beyond conventional tourism.
The new category will cover short-term business meetings, medical consultations, wellness retreats, yoga programmes and courses in Indian languages, music, arts and crafts.
The V-1 visa will permit multiple entries over 30 days, while the V-2 visa will be available for longer visits, with validity periods of one, five or 10 years, depending on eligibility.
Mountaineering activities will also be covered under V-2, with a separate six-month multiple-entry provision.
Medical visas valid for one year
Foreign nationals travelling to India for medical treatment will benefit from a default one-year, multiple-entry visa.
The revised framework introduces two principal medical categories:
M-1: Conventional medical treatment, excluding AYUSH.
M-3: Treatment under AYUSH systems, including traditional Indian medicine.
Separate visas, M-2 and M-4, will be available for attendants accompanying patients.
The longer validity is intended to help patients requiring repeated consultations, procedures and follow-up treatment without having to submit fresh applications for every visit.
The changes support India’s broader Heal in India initiative.
Easier visas for foreign students
Student visas have been consolidated into two categories.
The S-1 visa will cover school, undergraduate and postgraduate education, while S-2 will include doctoral research, visiting faculty, internships, exchange programmes and scientific expeditions.
Foreign students admitted through the government’s Study in India portal may qualify for a multiple-entry e-S1 visa valid for up to five years or the duration of their course, whichever is shorter.
Business visa rules simplified
Business visas will now be divided into B-1 and B-2 categories.
B-1 will cover long-term business activities, including establishing industrial and commercial ventures in India.
B-2 will accommodate short-term contractual work, conferences, sports, cultural performances, film production and specialised technical assignments.
Foreign engineers, IT professionals and technical specialists engaged by Indian companies may also qualify under the B-2 framework.
This includes professionals involved in equipment installation, maintenance, quality control, production, supply chains and technical training.
E-visas available to 172 countries
India currently offers electronic visa facilities to nationals of 172 countries through 13 e-visa sub-categories.
The government is upgrading its information technology systems to introduce the revised framework, with the new visas expected to be issued by the end of 2026.
The nine main categories will be Business, Diplomatic, Work, Journalist, Medical, Official, Student, Visitor and Miscellaneous.
The Miscellaneous category will include certain people of Indian origin, their families, dependents of long-term visa holders and other eligible foreign nationals.
The government studied international visa systems and global practices before undertaking the changes, which are intended to make travel, education, medical treatment and business activities in India easier for foreign nationals.
http://theendtimeradio.com
National
സഭാവളർച്ചാ സെമിനാറിന് അനുഗ്രഹീത സമാപനം; എസ്.പി.സി ജില്ലാ പ്രവർത്തനങ്ങൾ തുടരും
പാറശ്ശാല: സിനഡ് ഓഫ് പെന്തെക്കോസ്തൽ ചർച്ചസിൻ്റെ ആഭിമുഖ്യത്തിൽ പാറശ്ശാല യഹോവ നിസ്സി ഏ.ജി ചർച്ചിൽവെച്ച് നടന്ന സഭാവളർച്ചാ സെമിനാർ സമാപിച്ചു.
എസ്.പി.സി തിരുവനന്തപുരം ജില്ല സംഘടിപ്പിച്ച സെമിനാറിൽ എസ്.പി.സി ജില്ലാ പ്രസിഡൻ്റും ഏ. ജി. സതേൺ ഡിസ്ട്രിക്ട് സൂപ്രണ്ടൻ്റുമായ റവ. എൻ പീറ്റർ, വേദാദ്ധ്യപകനും സുവിശേഷ പ്രഭാഷകനുമായ റവ. ആർ. കെ ഗോഡ്സൻ എന്നിവർ “സഭാ വളർച്ചയിൽ പാസ്റ്റർ കുടുംബത്തിൻ്റെ പങ്ക് ” എന്ന വിഷയം ആസ്പദമാക്കി ക്ലാസ്സുകൾ നയിച്ചു.
എസ്.പി.സി കൊല്ലങ്കോട് മേഖലാ പ്രസിഡൻ്റ് പാസ്റ്റർ എം. ജ്ഞാനസെൽവൻ സംഘടനയുടെ പ്രവർത്തന രീതികൾ വിശദീകരിക്കുകയും
എസ്.പി.സി തിരുവന്തപുരം ജില്ലാ സെക്രട്ടറി പാസ്റ്റർ ബിനു സി പ്രവർത്തന റിപ്പോർട്ട് വായിക്കുകയും ചെയ്തു.
തുടർന്ന് കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലേറെ പൂർണ്ണസമയ ശുശ്രൂഷയിൽ വ്യാപൃതരായ ദൈവദാസന്മാർക്ക് മെമൻ്റോ നൽകി ആദരിക്കുകയും, നിർദ്ധനരും ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരുമായ ശുശ്രൂഷകന്മാർക്കും, ശുശ്രൂഷകന്മാരുടെ ഭാര്യമാർക്കും ചികിത്സാസഹായങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
വിവിധ ജില്ലകളിൽ നിന്നും താലൂക്കുകളിൽ നിന്നുമായി നൂറുകണക്കിന് ദൈവദാസന്മാരും കുടുംബങ്ങളും പങ്കെടുത്ത സഭാവളർച്ചാ സെമിനാറിൽ എസ്.പി.സി ജില്ലാ സെക്രട്ടറി പാസ്റ്റർ ബിനു സി പാറശ്ശാല ,എസ്.പി സി ജില്ലാ ജോയിൻ്റ് സെക്രട്ടറി പാസ്റ്റർ എ. ദൈവദാനം, എസ്.പി.സി ജില്ലാ ട്രഷറാർ പാസ്റ്റർ വൈ. ഗോഡ്വിൻ, എസ്.പി.സി കാട്ടാക്കട മേഖലാ പ്രസിഡൻ്റ് പാസ്റ്റർ സത്യദാസ്, എസ്.പി.സി. നെടുമങ്ങാട് മേഖലാ പ്രസിഡൻ്റ് പാസ്റ്റർ കനകരാജ്, എസ്.പി.സി നെയ്യാറ്റിൻകര മേഖലാ പ്രതിനിധി പാസ്റ്റർ രാജേഷ് പൊന്നമ്പി എന്നിവരും. വിവിധ യൂണിറ്റ് പ്രതിനിധികളും സംഘാടകരായി.
Sources:cchintha.in
-
us news1 week agoMillions Encouraged to Open Their Bibles for Global Bible Month
-
us news5 months agoMike Winger deletes YouVersion app over ‘The Passion Translation’ controversy, urges others to ‘use caution’
-
us news6 months ago‘America Is Hungry’: Hundreds Born Again and Baptized as Jesus Tent Revival Sweeps the Nation
-
Movie12 months agoCBN’s Superbook Launches New Free Bible App for Kids: ‘The Power of God Is Released’
-
Movie9 months agoHollywood Actor Jen Lilley Launching New Ministry After ‘Vision’ From Holy Spirit
-
National12 months agoഐ.പി.സി കേരള സ്റ്റേറ്റ് ഇലക്ഷൻ 2026 മാർച്ച് 9 മുതൽ
-
world news11 months agoപാകിസ്ഥാനിൽ പാസ്റ്റർ കമ്രാൻ മൈക്കിൾ തന്റെ മകളുടെ മുന്നിൽ വെച്ച് ക്രൂരമായി കൊല്ലപ്പെട്ടു.
-
Movie8 months agoWorship Leader Brooke Ligertwood Shares Stunning Testimony of Answered Prayer From Ukraine

