Connect with us

Movie

നടൻ വിജയകാന്ത് അന്തരിച്ചു

Published

on

ചെന്നൈ: എം.ഡി.എം.കെ. നേതാവും തമിഴിലെ മുൻകാല സൂപ്പർ താരവുമായ വിജയകാന്ത് (71) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ന്യൂമോണിയ ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച വിജയകാന്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ശാസതടസമുണ്ടായതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. മരണവിവരം മെഡിക്കൽ ബുള്ളറ്റിൻ വഴി ആശുപത്രി അധികൃതരാണ് അറിയിച്ചത്.

പനി ബാധിച്ചതിനെ തുടർന്ന് വിജയകാന്തിനെ കഴിഞ്ഞ മാസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 23 ദിവസം നീണ്ട ചികിത്സക്ക് ശേഷമാണ് അദ്ദേഹം ആശുപത്രി വിട്ടത്.

1952 ആഗസ്റ്റ് 25ന് മധുരയിലാണ് വിജയകാന്തിന്‍റെ ജനനം. വിജയരാജ് അളഗർ സ്വാമി എന്നാണ് യഥാർഥ പേര്. കെ.എൻ. അളഗർ സ്വാമിയും ആണ്ടാൾ അളഗർ സ്വാമിയുമാണ് മാതാപിതാക്കൾ.

1979ൽ ‘ഇനിക്കും ഇളമൈ’ എന്ന ആദ്യ ചിത്രത്തിൽ വില്ലനായി വിജയകാന്ത് വെള്ളിത്തിരയിൽ എത്തി. 1981ൽ ‘സട്ടം ഒരു ഇരുട്ടറൈ’ എന്ന ചിത്രത്തിൽ നായകനായി സാന്നിധ്യം അറിയിച്ചു. നൂറാം ചിത്രമായ ‘ക്യാപ്റ്റൻ പ്രഭാകരൻ’ എന്ന ചിത്രം തമിഴ് സിനിമയിലെ ക്ലാസിക് ആണ്.

1994ൽ എം.ജി.ആർ പുരസ്കാരം, 2001ൽ കലൈമാമണി പുരസ്കാരം, ബെസ്റ്റ് ഇന്ത്യൻ സിറ്റിസെൻ പുരസ്കാരം, 2009ൽ ടോപ്പ് 10 ലെജൻഡ്സ് ഓഫ് തമിഴ് സിനിമ, 2011ൽ ഓണററി ഡോക്ടറേറ്റ് എന്നിവ വിജയകാന്തിന് ലഭിച്ചു.

2005 സെപ്റ്റംബർ 14നാണ് ദേശീയ മുർപോക് ദ്രാവിഡ കഴകം (ഡി.എം.ഡി.കെ) എന്ന രാഷ്ട്രീയ പാർട്ടി സ്ഥാപിച്ചത്. മുൻ പ്രതിപക്ഷ നേതാവായിരുന്ന വിജയകാന്ത് ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. വിജയകാന്തിന്‍റെ അഭാവത്തിൽ ഭാര്യ പ്രേമലതയെ പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി ഈയിടെ തെരഞ്ഞെടുത്തിരുന്നു.
 http://theendtimeradio.com

Movie

‘Give Everything Over to God’: Actress Patricia Heaton’s Powerful Message About Honoring the Lord

Published

on

Actress Patricia Heaton is on a mission to honor God. From her faith-inspiring efforts to defend Israel through her October 7 Coalition to creating uplifting Hollywood content, she remains busy.

She told  during the red carpet premiere of her new film “The Unbreakable Boy” in New York City this week that she believes God has been the key to her long career starring on shows like “Everybody Loves Raymond” and “The Middle,” among other projects.

“When you give everything over to God, He gives it back to you in a way you could never have imagined,” Heaton said. “I feel like God gave me certain gifts and so it’s my responsibility to honor Him in the work.”

As for her latest project, “The Unbreakable Boy” — a film about a family navigating the journey of a child who is both autistic and suffers from brittle bone disease — Heaton said she was elated to play a role in telling the transformative overcomer story.

“The story is wonderful and it’s a true story,” she said. “And it’s a story about a struggle that many families experience today — a child on the spectrum or even just if your kid has learning differences.”

Heaton continued, “You see a story where the struggles are not sugarcoated, but it’s hopeful and redemptive at the end.”

Amid a crazy and confused culture, the actress said “The Unbreakable Boy” tells a raw and real story that is much-needed. The encouraging nature of the film, Heaton believes, is the perfect respite for people who are trying to find peace amid the storms of life.
Sources:faithwire

http://theendtimeradio.com

Continue Reading

Movie

“ചോസണ്‍: ലാസ്റ്റ് സപ്പർ”; യേശുവിന്റെ മരണത്തിന് തൊട്ടുമുമ്പുള്ള സുപ്രധാന ഭാഗങ്ങളുമായി ട്രെയിലർ പുറത്ത്

Published

on

ന്യൂയോര്‍ക്ക്: യേശു ക്രിസ്തുവിന്റെ പരസ്യജീവിതത്തെ കേന്ദ്രമാക്കി നിര്‍മ്മിച്ച് പ്രേക്ഷകര്‍ക്ക് ഇടയില്‍ വന്‍ ഹിറ്റായി മാറിയ ‘ദ ചോസൺ’ ബൈബിള്‍ പരമ്പരയിലെ “ചോസണ്‍: ലാസ്റ്റ് സപ്പർ” സീസൺ 5-ന്റെ ഔദ്യോഗിക ട്രെയിലർ പുറത്തിറങ്ങി. ഇന്നലെ ഫെബ്രുവരി 20-ന് പുറത്തിറക്കിയ ട്രെയിലര്‍ ഇതിനോടകം ഏഴുലക്ഷത്തിലധികം പേരാണ് കണ്ടിരിക്കുന്നത്. യേശുവിന്റെ മരണത്തിന് തൊട്ടുമുമ്പുള്ള ആഴ്‌ചയിലെ നിരവധി സുപ്രധാന നിമിഷങ്ങളെ അടയാളപ്പെടുത്തിയാണ് ട്രെയിലര്‍. ജറുസലേമിലേക്കുള്ള യേശുവിന്റെ രാജകീയ പ്രവേശനം, ദേവാലയ ശുദ്ധീകരണം, യൂദാസിന്റെ വഞ്ചന, അന്ത്യ അത്താഴം എന്നിവ ഉൾപ്പെടെ സീസൺ 5ല്‍ പ്രമേയമാകുന്നുണ്ടെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്.

“ദി ചോസൻ: ലാസ്റ്റ് സപ്പർ” മൂന്ന് ഭാഗങ്ങളായാണ് തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ഇതിന്റെ ആദ്യ ഭാഗം മാർച്ച് 28നും ഭാഗം 2 ഏപ്രിൽ 4നും ഭാഗം 3 ഏപ്രിൽ 11നും റിലീസ് ചെയ്യുമെന്ന് ചോസണ്‍ ടീം മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്. അതേസമയം “ദി ചോസൻ” സീരീസിന്റെ യുഎസ് സ്ട്രീമിംഗ് പങ്കാളി മുന്‍ നിര ഓ‌ടി‌ടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈം വീഡിയോയായിരിക്കുമെന്ന് ഷോയുടെ നിര്‍മ്മാതാവും സംവിധായകനുമായ ഡാളസ് ജെങ്കിൻസ് പ്രഖ്യാപിച്ചു. ജെങ്കിൻസിൻ്റെ 5&2 സ്റ്റുഡിയോയും ആമസോൺ എംജിഎം സ്റ്റുഡിയോയും തമ്മിലുള്ള പുതിയ കരാറിന്റെ ഭാഗമായാണ് ഇതെന്ന് മാധ്യമ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

സീസൺ അഞ്ചിന്റെ തിയേറ്റർ റിലീസിന് ശേഷം, പ്രൈം വീഡിയോയ്ക്ക് 90 ദിവസത്തേക്ക് എക്സ്ക്ലൂസീവ് സ്ട്രീമിംഗ് അവകാശം ഉണ്ടായിരിക്കും. 90 ദിവസത്തെ കാലയളവിന് ശേഷം, സീസൺ 5 സൗജന്യമായി ചോസണ്‍ ആപ്പിൽ റിലീസ് ചെയ്യും. തുടര്‍ന്നു ചോസണ്‍ അഞ്ച് സീസണുകളും പ്രൈം വീഡിയോയിലും ചോസണ്‍ ആപ്പിലും ലഭ്യമാകുമെന്നും 5&2 സ്റ്റുഡിയോ അറിയിച്ചു. പൂര്‍ണ്ണമായും ക്രൌഡ് ഫണ്ടിംഗിലൂടെ നിര്‍മ്മിച്ച ദി ചോസണ്‍ ലോകത്ത് ഏറ്റവുമധികം ആളുകള്‍ കണ്ടിട്ടുള്ള പരമ്പരകളില്‍ ഒന്നാണ്. ഏതാണ്ട് 60 കോടി ആളുകളാണ് ഈ പരമ്പരയ്ക്കു പ്രേക്ഷകരായിട്ടുള്ളത്.

ലോക ചരിത്രത്തില്‍ ഏറ്റവുമധികം തര്‍ജ്ജമ ചെയ്യപ്പെട്ട പരമ്പര എന്ന പദവിക്ക് അരികിലാണ് ‘ദി ചോസണ്‍’ ഇപ്പോള്‍. അന്‍പതോളം ഭാഷകളില്‍ ഈ പരമ്പര തര്‍ജ്ജമ ചെയ്തിട്ടുണ്ട്. 600 ഭാഷകളില്‍ സബ്ടൈറ്റില്‍ ലഭ്യമാക്കുവാനും അണിയറക്കാര്‍ക്ക് പദ്ധതിയുണ്ട്. ഇറങ്ങിയ മുന്‍ സീരിസുകള്‍ എല്ലാം തന്നെ ഹിറ്റായതിനാല്‍ പുതിയ എപ്പിസോഡിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

With the days of Lent just around the corner, a new movie following the final days in the story of Jesus Christ’s life is on its way to cinemas. And, today,exclusive first look at the poster and trailer for filmmaker Mauro Borrelli’s The Last Supper. Starring Jamie Ward (His Dark Materials) as Jesus, James Faulkner (Game of Thrones) as Caiaphas, and Nathalie Rapti Gomex (Love on the Rock), the media gives audiences a look into one of the most important stories from the Bible that will rise into a theater near you on March 14.

Introducing The Last Supper’s trailer is none other than renowned Christian singer and songwriter, Chris Tomlin, who joins the film’s team as an executive producer. The musician sets up the tale that audiences are about to see before the teaser rolls, which opens on a shot of the production’s titular meal, where we see Jesus (Ward) breaking bread alongside his disciples at the table of the Last Supper. As the religious leader addresses his followers, instructing them how to honor the practice of communion, scenes from their time together play overtop. Famous stories from the Bible begin to flash in and out, with Peter (James Oliver Wheatley) crossing paths with Jesus for the first time, the latter throwing over the tables at the temple, and the holy leader addressing the masses on the shore of the Sea of Galilee. Promising to carry audiences through Holy Week, we also see Jesus’ betrayal at the hands of one of his own, his arrest, and his crucifixion.

Anyone who knows the story of Jesus’ final days knows that there are a lot of main players, meaning that the call sheet for The Last Supper is a lengthy one. Additionally, the Pinnacle Peak Pictures-backed film will feature the likes of Henry Garrett (Silo) as Nicodemus, Daniel Fathers (House of the Dragon) as Joseph of Arimathea, Marie-Batoul Prenant (Testament: The Story of Moses) as Rachel, Billy Rayner (The Catcher Was a Spy) as Thomas, Robert Knepper (Prison Break) as Judas, Charlie MacGechan (Pennyworth) as John, Ben Dilloway (Masters of the Air) as Malchus, Fredrik Wagner (The Playlist) as Andrew, Harry Anton (The Last Kingdom) as Simon The Zealot, and more.
 http://theendtimeradio.com

Continue Reading

Movie

‘Blasphemy’: Female ‘Wicked’ Star Cynthia Erivo to Play Jesus in ‘Jesus Christ Superstar’

Published

on

“Wicked” star Cynthia Erivo — a female who identifies as bisexual and queer — is slated to portray Jesus in “Jesus Christ Superstar” at the Hollywood Bowl, an amphitheater in Los Angeles.

The 38-year-old celebrity posted about the controversial role on her Instagram story, writing, “Just a little busy this summer. Can’t wait!”

She also collaborated with the Hollywood Bowl in a post to her feed:

Erivo is not a stranger to “Jesus Christ Superstar,” as she portrayed Mary Magdalene in the incredibly controversial musical in 2020, when it was performed by an all-female cast.

The condemnations for the casting decision have been swift, according to Daily Mail.

One critic called the news “blasphemy” and “mocking Christ the King,” while another wrote, “Hollywood really is just a fishbowl of likeminded individuals; good luck with this one.”

“Cynthia should be more careful about the roles she gets,” added someone else. “This is just plain disrespectful.”

It should be noted the Tim Rice and Andrew Lloyd-Webber musical, which first debuted in 1971, is a very controversial and, to some, deeply offensive show known for depicting Jesus as a flawed man with doubts and anxieties. The musical also establishes the relationship between the Son of God and Mary Magdalene as potentially romantic and sees Judas in a more sympathetic light than Scripture portrays.

The short run for Erivo’s performance at the Hollywood Bowl is slated for Aug. 1-3.
Sources:faithwire

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Movie14 hours ago

‘Give Everything Over to God’: Actress Patricia Heaton’s Powerful Message About Honoring the Lord

Actress Patricia Heaton is on a mission to honor God. From her faith-inspiring efforts to defend Israel through her October...

us news14 hours ago

തങ്ങള്‍ വിശ്വസിക്കുന്നത് ദൈവകൃപയില്‍, അവിടുത്തെ ഹിതം നിറവേറ്റുവാന്‍ ആഗ്രഹിക്കുന്നു : യു‌എസ് വൈസ് പ്രസിഡന്‍റ് വാന്‍സ്

ന്യൂയോര്‍ക്ക്: ദൈവത്തിന്റെ കൃപയിലാണ് തങ്ങൾ വിശ്വസിക്കുന്നതെന്ന സാക്ഷ്യവുമായി അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് ജെ‌ഡി വാന്‍സ്. ഫെബ്രുവരി 20-ന് മേരിലാൻഡിലെ നാഷണൽ ഹാർബറിൽ നടന്ന 2025 കൺസർവേറ്റീവ് പൊളിറ്റിക്കൽ...

us news14 hours ago

Bible Lessons for School Kids Are Shining Hope in Challenged Cities

Johnstown, Pennsylvania, a city once thriving as a booming steel town, now faces significant economic challenges, including one of the...

world news15 hours ago

ശാരോൻ ഫെലോഷിപ്പ് ചർച്ച് യുഎഇ റീജിയൻ സൺഡേസ്കൂൾ സി ഇ എം സംയുക്ത വാർഷികവും സൺഡേ സ്കൂൾ ഗ്രാജുവേഷനും നടന്നു

ഷാർജ: ശാരോൻ ഫെലോഷിപ് ചർച്ച് പുത്രിക സംഘടനകളായ സണ്ടേസ്കൂൾ അസോസിയേഷൻ്റെയും ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെൻ്റിൻ്റെയും (സി ഇ എം) യു എ ഇ റീജിയൻ സംയുക്ത വാർഷികം...

National15 hours ago

മുനിയറ ബൈബിൾ കൺവൻഷൻ അനുഗ്രഹത്തോട് സമാപിച്ചു

ഫെയ്ത്ത് ഗോസ്പൽ മിഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഹൈറേഞ്ചിന്റെ സുവിശേഷ സംഘമമായ 24-ാത് മുനിയറ ബൈബിൾ കൺവൻഷന് അനുഗ്രഹ സമാപ്തി. 2025 ഫെബ്രുവരി 18 ന് വൈകിട്ട് 5.30...

National2 days ago

New Anti-Conversion Law Takes Effect in Rajasthan

India — As of this week, a newly enacted anti-conversion law requires people in India’s Rajasthan state to give two...

Trending

Copyright © 2019 The End Time News