Connect with us

Articles

യേശുക്രിസ്തു നമ്മുടെ ഉള്ളിൽ ജീവിക്കുന്നു, കർത്താവിന്റെ ആലയം എന്നു പറയുന്നത് നമ്മുടെ ഹ്യദയങ്ങളാണ്

Published

on

കര്‍ത്താവിനു യോജിച്ചതും അവിടുത്തേക്കു തികച്ചും പ്രീതിജനകവുമായ ജീവിതം നയിക്കാൻ നാം ഒരോരുത്തർക്കും സ്വന്തം കഴിവിനാൽ അല്ല, പരിശുദ്ധാത്മാവിന്റെ ശക്തിയാൽ മാത്രമേ സാധിക്കുകയുള്ളു. കാരണം കർത്താവ് തന്റെ ശുശ്രൂഷാ ദൗത്യം എൽപ്പിച്ചിരിക്കുന്നത് മാലാഖമാരെയല്ല, കുറവുകളും ബലഹീനതകളുമുള്ള സാധാരണ മനുഷ്യരെയാണ്. നമ്മുടെ ബലഹീനതകളും പാപാവസ്ഥകളും നമ്മേക്കാൾ നന്നായി അറിയുന്ന പിതാവായ ദൈവം, പുത്രനായ യേശുവിന്റെ വാഗ്ദാനമായ പരിശുദ്ധാത്മാവിലൂടെ, നമുക്കെല്ലാവർക്കും പരിപൂർണ്ണതയുടെ വഴിയിലൂടെ സഞ്ചരിച്ച് അവിടുത്തെ മകനും മകളും ആകുവാൻ ആവശ്യമായ എല്ലാ കൃപകളും പരിശുദ്ധാൽമാവിലൂടെ ദാനമായി നൽകുന്നുണ്ട്.

ക്രിസ്തുവിലൂടെ രക്ഷ പ്രാപിക്കാൻ, നാം പൂർണ്ണ ഹൃദയത്തോടെയും, പൂർണ്ണ മനസോടെയും യേശുവിൽ വിശ്വസിക്കുക. തിരുവചനത്തിൽ പറയുന്നതു പോലെ നമ്മുടെ പാപങ്ങൾക്കുവേണ്ടി യേശു തന്റെ ജീവൻ ക്രൂശിൽ ബലിയായി നൽകിയെന്നു നമ്മൾ വിശ്വസിക്കണം. ഒരുപക്ഷേ മുൻകാലങ്ങളിൽ നിങ്ങൾ എന്തെങ്കിലും തെറ്റായ കാര്യങ്ങൾ ചെയ്‌തിട്ടുണ്ടാകാം. അല്ലെങ്കിൽ തെറ്റായ ഒരു ചിന്താഗതി നിങ്ങൾക്ക്‌ ഉണ്ടായിരുന്നിരിക്കാം. ജീവിതത്തിൽ കര്‍ത്താവിനു യോജിച്ച ജീവിതം നയിക്കാൻ ആ കാര്യങ്ങളെക്കുറിച്ച്‌ ഓർത്ത്‌ നിങ്ങൾ ആത്മാർഥമായി പശ്ചാത്തപിച്ച്‌, മാനസാന്തരപ്പെടുകയും, വിശുദ്ധി പ്രാപിക്കുകയും യേശുവിൽ രക്ഷ പ്രാപിക്കുകയും ചെയ്യുക.

ഭൂമിയിലെ പിതാക്കൻമാർ പോലും സ്വന്തം മക്കൾ നേരായ വഴിയിൽ നടക്കുവാനും, അപകടത്തിൽപ്പെടാതിരിക്കുവാനും, നല്ലൊരു ഭാവി ലഭിക്കുവാനും, നൻമ പരിശീലിപ്പിക്കുന്നു. അപ്പോൾ സ്വർഗ്ഗീയ പിതാവ് ദൈവ മക്കളായ നമ്മളുടെ കാര്യത്തിൽ എത്രത്തോളം ശ്രദ്ധാലുവായിരിക്കും. യേശുക്രിസ്തു നമ്മളുടെ ഉള്ളിൽ ജീവിക്കുന്നു, കർത്താവിന്റെ ആലയം എന്നു പറയുന്നത് നമ്മുടെ ഹ്യദയങ്ങളാണ്. യേശു നമ്മളുടെ ഉള്ളിൽ വസിക്കുമ്പോൾ നാം നൻമയുടെയും, വിശുദ്ധിയുടെയും പങ്കുകാർ ആകണം.
Sources:marianvibes

http://theendtimeradio.com

Articles

God’s peace and the world’s peace are not the same

Published

on

Peace is not just a feeling, it is also a condition, a mindset, a state of being. It is a relationship with God Almighty who created you and loves you. Peace is where we want to live. But we live in an unpeaceful world full of strife, envy, jealousy, rage, competition, anxiety, fear, worry, and yes lust. We crave what we don’t have, and we don’t want what we do have. We long for peace.

The peace of God is the opposite of all that the world has to offer.

The world’s definition of peace is a state of tranquility, freedom from disturbance, and harmony in personal relations.

Who doesn’t want that?

Now listen to the story of Jesus and the peace He offers you and me.

“And the angel said to them, ‘Fear not, for behold, I bring you good news of great joy that will be for all the people. For unto you is born this day in the city of David a Savior, who is Christ the Lord. And this will be a sign for you: you will find a baby wrapped in swaddling clothes and lying in a manger.’ And suddenly there was with the angel a multitude of the heavenly host praising God and saying, ‘Glory to God in the highest, and on earth peace among those with whom he is pleased!’” (Luke 2:10).

Jesus comes to give peace!

Now you may think you know what peace is. But listen to what Jesus says about it,

“’Let not your hearts be troubled. Believe in God; believe also in me. In my Father’s house are many rooms. If it were not so, would I have told you that I go to prepare a place for you? And if I go and prepare a place for you, I will come again and will take you to myself, that where I am you may be also. And you know the way to where I am going.’ Thomas said to him, ‘Lord, we do not know where you are going. How can we know the way?’ Jesus said to him, ‘I am the way, and the truth, and the life. No one comes to the Father except through me’” (John 14:1).

Look at what Jesus also says in John 14:27: “Peace I leave with you; my peace I give to you. Not as the world gives do I give to you. Let not your hearts be troubled, neither let them be afraid.”

Jesus is the way to peace. And you may say, “Oh, I know what peace is!” But you don’t. You don’t know what peace is until you know Jesus. His peace is not like the world’s peace.

If you know Jesus, you will experience peace. If you don’t know Jesus, you won’t. Not in any real sense, that is.

The peace of God is a state of wholeness, calmness, and completeness.

As you compare the two definitions, the world’s definition of peace is an external definition based off circumstances and human relationships.

If you are trying to get to a permanent condition of peace based off external circumstances and human relationships, you are going to be more unpeaceful than you are now. The peace the world offers you is circumstantial. The peace God offers you is complete, consistent, whole, and perfect regardless of what is going on in your life. It doesn’t come from without, it comes from within.

Let me explain. When Jesus returned to Heaven he promised to send the Holy Spirit.

“These things I have spoken to you while I am still with you. But the Helper, the Holy Spirit, whom the Father will send in my name, he will teach you all things and bring to your remembrance all that I have said to you”(John 14:26).

The Greek Word here is Paracletos, “the one who comes along side” or the Comforter. The Peace giver! Jesus left earth and sent the Holy Spirit to live inside of us. Now look at the fruit of the Spirit that lives inside you:

“But if you are led by the Spirit, you are not under the law. Now the works of the flesh are evident: sexual immorality, impurity, sensuality, idolatry, sorcery, enmity, strife, jealousy, fits of anger, rivalries, dissensions, divisions, envy, drunkenness, orgies, and things like these. I warn you, as I warned you before, that those who do such things will not inherit the kingdom of God. But the fruit of the Spirit is love, joy, peace, patience, kindness, goodness, faithfulness,23 gentleness, self-control; against such things there is no law” (Galatians 5:18).

How do we unwrap God’s gift of peace in our lives? You and I must accept Jesus as God’s peace to the world. We must realize the world’s peace and God’s peace are not the same. True peace comes when we follow Jesus and not our own wishes or wants.

I don’t have to be worried because Jesus is my peace. I don’t have to be jealous because Jesus is my peace. I don’t have to be angry because Jesus is my peace. He has sent the Holy Spirit to live in me. I just need to keep in step with Him as He leads me into the peace He has for me in Jesus’ name.
Sources:Christian Post

http://theendtimeradio.com

Continue Reading

Articles

തിരുപ്പിറവി; ആട്ടിടയന്മാർ നൽകുന്ന പാഠങ്ങൾ

Published

on

തിരുപ്പിറവിയുടെ ശാലീനതയും സൗന്ദര്യവും സമാധാനവും ഹൃദയത്തിലേറ്റുവാങ്ങിയ ഈ ഭൂമിയിലെ എളിയ മനുഷ്യർ. ശക്തനായവനെ എളിയ സഹചര്യത്തിൽ കണ്ടുമുട്ടിയ വിനീതഹൃദയർ. ആട്ടിടയന്മാരാണ് തിരുപ്പിറവിയുടെ ദിനത്തിൽ എന്നിൽ വിശുദ്ധ അസൂയ ജനിപ്പിക്കുന്ന ഗണം.

സകല ജനത്തിനും വേണ്ടിയുള്ള സന്തോഷത്തിൻ്റെ വലിയ സദ്‌വാർത്ത ദൈവഭൂതൻ ആദ്യം അറിയച്ചത് അവരെയാണ്. “ദൂതന്‍ അവരോടു പറഞ്ഞു: ഭയപ്പെടേണ്ടാ. ഇതാ, സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്‍റെ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു. ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കര്‍ത്താവായ ക്രിസ്തു, ഇന്നു ജനിച്ചിരിക്കുന്നു” (ലൂക്കാ 2 : 10-11).

ദൈവദൂതന്റെ സദ്‌വാർത്തയോട് ഹൃദയപൂർവ്വം പ്രത്യുത്തരിച്ച ആട്ടിടയന്മാർ ക്രിസ്തുമസിന്റെ ആഴത്തിലുള്ള ആദ്ധ്യാത്മികത മനസ്സിലാക്കിയവരാണ്. അവരുടെ ജീവിത മാതൃകയും സമർപ്പണവും തിരുപ്പിറവിയുടെ സത്ത വീണ്ടെടുക്കാൻ നമ്മെ സഹായിക്കും. ആട്ടിടയന്മാർ പകർന്നു നൽകുന്ന ഏഴു പാഠങ്ങൾ നമുക്കു മനസ്സിലാക്കാം.

1. ജാഗ്രതയുള്ളവരാവുക, ദൈവത്തിന്റെ വിസ്മയങ്ങളോടു തുറവി ഉള്ളവരാവുക

രാത്രികാലങ്ങളിൽ ആടുകളെ ജാഗ്രതയോടെ കാത്തിരുന്ന ഇടയന്മാർക്കാണ് മാലാഖയുടെ ദർശനമുണ്ടായത്:” ആ പ്രദേശത്തെ വയലുകളില്‍, ആടുകളെ രാത്രി കാത്തുകൊണ്ടിരുന്ന ഇടയന്‍മാര്‍ ഉണ്ടായിരുന്നു. കര്‍ത്താവിന്‍റെ ദൂതന്‍ അവരുടെ അടുത്തെത്തി. കര്‍ത്താവിന്‍റെ മഹത്വം അവരുടെമേല്‍ പ്രകാശിച്ചു. അവര്‍ വളരെ ഭയപ്പെട്ടു.”( ലൂക്കാ 2 : 8-9).

രാത്രിയിൽ ശാന്തതയോടെ ആടുകളെ ശ്രദ്ധിച്ചുകഴിഞ്ഞ ഇടയന്മാർ ആത്മീയ ജാഗ്രതയാണ് സൂചിപ്പിക്കുന്നത്. ദൈവത്തിന്റെ കൃപ മിക്കപ്പോഴും പ്രതീക്ഷിക്കാത്ത രീതിയിലും സമയത്തുമായിരിക്കും നമ്മിലേക്കു കടന്നുവരിക. അവയെ മനസ്സിലാക്കാനും അംഗീകരിക്കാനും അവയ്ക്കനുസൃതം പ്രവർത്തിക്കാനും ആത്മീയ ഉണർവ് ആവശ്യമാണന്നു ആട്ടിടയന്മാർ നമ്മെ പഠിപ്പിക്കുന്നു. “ദൈവം എപ്പോഴും നല്ലകാര്യങ്ങൾ നമുക്കു നൽകാൻ പരിശ്രമിക്കുന്നു. പക്ഷേ നമ്മുടെ കരങ്ങൾ പലപ്പോഴും അവയെ സ്വീകരിക്കാൻ ശ്യൂന്യമല്ല” എന്നു വിശുദ്ധ ആഗസ്തിനോസ് പഠിപ്പിക്കുന്നു.

ദൈവിക ഇടപെടലുകൾക്കു നമ്മുടെ ജീവിതത്തിൽ സ്ഥാനം നൽകണമെന്നും അതിനായി ക്ഷമയോടെ കാത്തിരിക്കണമെന്നും ഇടയജീവിതം നമ്മെ അനുസ്മരിപ്പിക്കുന്നു. കോലാഹലങ്ങളുടെയും ആഘോഷങ്ങളുടെയും നടുവിൽ ശാന്തരാകാനും നമ്മുടെ ജീവിതങ്ങളിലുള്ള ദൈവത്തിൻ്റെ ദുർഗ്രഹങ്ങളായ പദ്ധതികൾ മനസ്സിലാക്കാൻ നിശബ്ദതയും പ്രാർത്ഥനയും അനിവാര്യമാണന്നും ആട്ടിയന്മാർ ഓർമ്മിപ്പിക്കുന്നു.

2. വിശ്വാസത്തോടെ പ്രത്യുത്തരിക്കുക

ദൈവദൂതനെ ദർശിച്ച ആട്ടിടയന്മാർ ആരംഭത്തിൽ ഭയപ്പെട്ടുവെങ്കിലും മാലാഖ അവർക്കു ഉറപ്പു നൽകി: “ഭയപ്പെടേണ്ടാ. ഇതാ, സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്‍റെ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു”( ലൂക്കാ 2 : 10). അവരുടെ ഭയം വിശ്വാസമായും മിശിഹായെ ദർശിക്കാനുള്ള വർദ്ധിച്ച ആശയായും രൂപാന്തരപ്പെട്ടു.

ആട്ടിടയന്മാരുടെ മനോഭാവം ഉൾകൊണ്ടുകൊണ്ടു വി. ജോൺ പോൾ രണ്ടാമൻ പാപ്പ ഇപ്രകാരം ഉദ്ബോധിപ്പിക്കുന്നു: “ഭയപ്പെടേണ്ട ക്രിസ്തുവിനായി വലിയ വാതിലുകൾ തുറക്കുക” എന്ന്. ആട്ടിടയന്മാരുടെ ഈ മനോഭാവം ഭയത്തെയും അനശ്ചിതതത്വത്തെയും ദൈവീക വാഗ്ദാനങ്ങളിൽ ശരണപ്പെട്ടുകൊണ്ടു ദൂരെയകറ്റാനും നമ്മെ പ്രചോദിപ്പിക്കുന്നു. ആട്ടിയന്മാർ ദൈവീക ആഹ്വാനത്തെ ഭയംകൊണ്ടല്ല പ്രതീക്ഷ കൊണ്ടാണ് സമ്പന്നമാക്കിയത്. ക്രിസ്തുമസ് ദിനങ്ങളിൽ ദൈവീക പരിപാലനയെ പൂർണ്ണ ഹൃദയത്തോടെ സ്വീകരിക്കാൻ എളിയ ആട്ടിടയന്മാർ നമുക്കു പാത തെളിയിക്കുന്നു.

3. എളിമയോടെ ഈശോയെ അന്വേഷിക്കുക

ആട്ടിടയന്മാർ ആടുകളെ വിട്ടിട്ടു ഈശോയെ കാണാൻ ബേദ്‌ലെഹമിലേക്കു വേഗത്തിൽ പോയി. “ദൂതന്‍മാര്‍ അവരെവിട്ട്, സ്വര്‍ഗത്തിലേക്കു പോയപ്പോള്‍ ആട്ടിടയന്‍മാര്‍ പരസ്പരം പറഞ്ഞു: നമുക്ക് ബേത്ലഹേം വരെ പോകാം. കര്‍ത്താവ് നമ്മെ അറിയിച്ച ഈ സംഭവം നമുക്കു കാണാം. അവര്‍ അതിവേഗം പോയി മറിയത്തെയും ജോസഫിനെയും പുല്‍ത്തൊട്ടിയില്‍ കിടക്കുന്ന ശിശുവിനെയും കണ്ടു” (ലൂക്കാ 2 : 15-16). ആട്ടിടയന്മാരുടെ എളിമയും ജീവിത ലാളിത്യവും ലോക രക്ഷനായ ദൈപുത്രനെ നഗ്നനേത്രങ്ങൾക്കൊണ്ട് ദർശിക്കാൻ അവരെ യോഗ്യരാക്കി.

അധികാരവും പേരും പെരുമയും ഭരണം നടത്തുന്ന ഈ ലോകത്തിൽ ദൈവത്തിൻ്റെ എറ്റവും മഹത്തരമായ ദാനം എളിയവരും ബലഹീനരുമായ മനുഷ്യർക്കാണ് വെളിപ്പെടുത്തുന്നതെന്ന് ആട്ടിടയന്മാരുടെ ജീവിതം നമ്മളെ ഓർമ്മിപ്പിക്കുന്നു. “നമുക്കു എന്തുമാത്രം ഉണ്ട് എന്നതിലല്ല മറിച്ച് നമ്മൾ ഒരു കാര്യം ചെയ്യുമ്പോൾ എത്രമാത്രം സ്‌നേഹം അതിൽ നൽകുന്നു എന്നതാണ് പ്രധാനം” എന്നു കൽക്കത്തയിലെ വി. മദർ തെരേസാ പറയുന്നുണ്ട്.

തിരുപ്പിറവിയുടെ ഈ പുണ്യദിനങ്ങളിൽ സ്നേഹത്തോടും ലാളിത്യത്തോടും കൂടി ഈശോയെ തേടുവാനും അപരനിൽ ഈശോയെ കാണാനും അവരെ ശുശ്രൂഷിക്കുവാനും ഇടയന്മാർ നമുക്കു മാതൃക നൽകുന്നു.

4. ഈശോയെ കണ്ടുമുട്ടിയ സന്തോഷം മറ്റുള്ളവർക്കു പകരുക

ഉണ്ണീശോയെ പുൽക്കൂട്ടിൽ ദർശിച്ച ആട്ടിടയന്മാർ തിരികെപോയത് ദൈവത്തെ മഹത്വപ്പെടുത്തിയാണ്. “തങ്ങളോടു പറയപ്പെട്ടതുപോലെ കാണുകയും കേള്‍ക്കുകയുംചെയ്ത സകല കാര്യങ്ങളെയുംകുറിച്ച് ദൈവത്തെ മഹത്വപ്പെടുത്തുകയും സ്തുതിക്കുകയും ചെയ്തുകൊണ്ട് ആ ഇടയന്‍മാര്‍ തിരിച്ചുപോയി.”(ലൂക്കാ 2 : 20). ഉണ്ണീശോയെ കണ്ട അവരുടെ ആനന്ദം ഉള്ളിൽ ഒതുക്കാൻ സാധിക്കുമായിരുന്നില്ല. അതു അവരുടെ ജീവിതങ്ങളിലൂടെ അവർ ജീവിക്കുന്ന സമൂഹങ്ങളിലേക്ക് ഒഴുകി.

ഈശോയെ കണ്ടുമുട്ടുന്നതു വഴിയായി ലഭിക്കുന്ന ആനന്ദം തിരിപ്പിറവിയുടെ മുഖ്യ സന്ദേശമാണ്. ഫ്രാൻസിസ് പാപ്പ ഈ ആനന്ദത്തെ ഈശോയെ കണ്ടുമുട്ടുന്ന എല്ലാവരുടെയും ഹൃദയങ്ങളിലും ജീവിതങ്ങളിലും നിറയുന്ന സുവിശേഷത്തിൻ്റെ ആനന്ദമായിട്ടാണ് മനസ്സിലാക്കുന്നത്.

ഈശോയെ കണ്ടുമുട്ടിയ ആത്യധികമായ ആനന്ദം മറ്റുള്ളവർക്കു പങ്കുവച്ചു നൽകാൻ ക്രിസ്തുമസിന്റെ ഈ ദിനങ്ങൾ സവിശേഷമായി നമ്മെ ക്ഷണിക്കുന്നു. ഉണ്ണീശോ നൽകുന്ന ആനന്ദം ഭൗതീക വസ്തുക്കളുടെ ലഭ്യതയിലല്ല മറിച്ച് ഉണ്ണീശോയുടെ സാന്നിധ്യം മനസ്സിലും ഹൃദയത്തിലും നിറയ്ക്കുന്ന സമാധാനത്തിലും സ്നേഹത്തിലുമാണന്നു ബേത്ലേഹമിലെ പാവപ്പെട്ട ഇടയന്മാർ ഓർമ്മിപ്പിക്കുന്നു.

5. സദ് വാർത്ത പങ്കുവയ്ക്കുക

“ആട്ടിടയന്മാർ അനന്തരം, ശിശുവിനെക്കുറിച്ച് തങ്ങളോടു പറയപ്പെട്ട കാര്യങ്ങള്‍ മറ്റുള്ളവരെ അവര്‍ അറിയിച്ചു.”(ലൂക്കാ 2 : 17). ഉണ്ണീശോയുടെ സ്നേഹം അനുഭവിച്ചറിഞ്ഞ ആട്ടിടയന്മാർ ആദ്യത്തെ സുവിശേഷപ്രഘോഷകരായി. ഈശോ നൽകുന്ന ആനന്ദം അനുഭവിച്ചറിഞ്ഞാൽ അവൻ നൽകുന്ന രക്ഷയും സ്നേഹവും മറ്റുള്ളവർക്കു പങ്കുവയ്ക്കാതിരിക്കാൻ നമുക്കാവില്ല. ” എല്ലാ സമയത്തും സുവിശേഷം പ്രസംഗിക്കുക.

ആവശ്യമെങ്കിൽ മാത്രം വാക്കുകൾ ഉപയോഗിക്കുക” എന്ന ഫ്രാൻസീസ് അസ്സീസിയുടെ വാക്കുകൾ ഇവിടെ പ്രസക്തമാണ്. തിരുപ്പിറവി നമുക്കു ആത്മീയ സംതൃപ്തി നൽകുന്നത് മനുഷ്യനായി അവതരിച്ച ഈശോയുടെ ദയയും അനുകമ്പയും ഔദാര്യവും നമ്മുടെ വാക്കുകളിലൂടെയും പ്രവർത്തികളിലൂടെയും പ്രതിഫലിക്കുമ്പോഴാണ് . ഒരു ചെറുപുഞ്ചിരി, ഒരു എളിയ പരസഹായ പ്രവൃത്തി, പ്രോത്സാഹനത്തിൻ്റെ ഒരു ചെറുവാക്ക് ഇവയിലൂടെയെല്ലാം നമുക്കും സുവിശേഷമാകാം എന്നു തിരുപ്പിറവിയുടെ ചൈതന്യം സ്വീകരിച്ച ആട്ടിടയന്മാർ നമ്മോടു പറയുന്നു.

6. ദൈവം കാട്ടിത്തരുന്ന വഴിയിൽ ശരണപ്പെടുക

മടിയില്ലാതെ ദുതന്റെ വാക്കുകൾ ആട്ടിടയന്മാർ അനുസരിച്ചു. ദൈവീക സന്ദേശങ്ങളിലുള്ള അവരുടെ ശരണപ്പെടൽ ഔസേപ്പിതാവിന്റെയും പരി. കന്യകാമറിയത്തിന്റെയും വിശ്വാസത്തെ അവരുടെ ജീവിതം പ്രതിഫലിപ്പിക്കുന്നതയി നമുക്കു കരുതാനാവും. ആട്ടിയന്മാരെപ്പോലെ ദൈവീക പദ്ധതിയോടു, പാത വ്യക്തമാകാത്തപ്പോഴും സഹകരിക്കാൻ തിരുപ്പിറവി നമ്മോടു ആവശ്യപ്പെടുന്നു.

വിശുദ്ധ പാദ്രേ പിയോ ഇപ്രകാരം ഓർമ്മിപ്പിക്കുന്നു: “പ്രാർത്ഥിക്കുക, പ്രതീക്ഷിക്കുക ആകുലപ്പെടേണ്ടാ.ആകുലത ഉപകാരമില്ലാത്തതാണ്.ദൈവം കാരുണ്യവാനും നമ്മുടെ പ്രാർത്ഥന കേൾക്കുന്നവനുമാണ്.” ഈശോയിലുള്ള നമ്മുടെ ശരണം നവീകരിക്കേണ്ട സമയമാണ് ക്രിസ്തുമസ് കാലം അങ്ങനെ ചെയ്യുമ്പോൾ നമ്മുടെ ഭയാശങ്കകളുംഉത്കണ്ഠകളും മറയുകയും പുതു ചൈതന്യം നമ്മിൽ നിറയുകയും ചെയ്യും.

7. നന്ദിയോടെയും അത്ഭുതത്തോടെയും ജീവിക്കുക

ലൂക്കാ സുവിശേഷത്തിൽ “അതു കേട്ടവരെല്ലാം ഇടയന്‍മാര്‍ തങ്ങളോടു പറഞ്ഞ സംഗതികളെക്കുറിച്ച് അദ്ഭുതപ്പെട്ടു” (ലൂക്കാ 2 : 18) എന്നു രേഖപ്പെടുത്തിയിരിക്കുന്നു. ആട്ടിടയന്മാരുടെ അദ്ഭുതപ്പെടലും നന്ദിയും മനുഷ്യവതാരം ചെയ്ത ദൈവവചനത്തോടുള്ള അവരുടെ ഹൃദയംകൊണ്ടുള്ള കീഴടങ്ങലാണ്. ഈ അത്ഭുതപ്പെടൽ ഹൃദയംകൊണ്ടുള്ള ആരാധനയിലേക്കും നന്ദിപറച്ചിലുകളിലേക്കും അവരുടെ ജീവിതത്തെ രൂപപ്പെടുത്തി.

ദൈവപുത്രന്റെ മനുഷ്യവതാരം എന്ന അത്ഭുതമാണ് ലോകത്തിനു ഗ്രഹിക്കാൻ ഇനിയും സാധിക്കാത്തത്. അത് ദൈവസ്നേഹത്തിന്റെ മഹാത്ഭുതമാണ്. “എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്‍റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു” (യോഹന്നാന്‍ 3 : 16).

ദൈവത്തിൻ്റെ അനന്ത സ്നേഹത്തിൻ്റെ അത്ഭുതം വീണ്ടും കണ്ടെത്താൻ ക്രിസ്തുമത്ക്കാലം നമ്മെ പ്രാപ്തരക്കട്ടെ. ദൈവസ്നേഹം മാംസം ധരിച്ചത് പുൽകൂട്ടിൽ ദർശിച്ച ആട്ടിടയന്മാർ അത്ഭുതപ്പെടുകയും നന്ദി അർപ്പിക്കുകയും ചെയ്തതുപോലെ നമുക്കും തിരുപ്പിറവിയുടെ ഔദാര്യത്തിൽ വിസ്മയഭരിതരാകാം.

കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

Articles

What the Bible says (and does not say) about persecution

Published

on

In places like China, India, Nigeria, North Korea and many others around the globe, Christian persecution is on the rise. It comes in many forms, from arrests by police to oppression and shunning by community and family members.

There are many examples of Christian persecution in Scripture and throughout history, from persecution of the first disciples to that of believers today in hostile areas and restricted nations. As followers of Christ, we must anchor our understanding in what God’s Word says and, just as important, does not say about persecution.

The Bible speaks directly about the reality of persecution, preparing believers to expect and endure it. In 2 Timothy 3:12, Paul writes, “Indeed, all who desire to live a godly life in Christ Jesus will be persecuted.” Peter echoes this warning in 1 Peter 4:12–13, telling believers, “Do not be surprised [by fiery trials, but rather] rejoice insofar as you share Christ’s sufferings.”

The Bible doesn’t provide a way to avoid persecution; instead, it offers peace and courage in the midst of it. In John 16:33, Jesus declares, “In the world you will have tribulation. But take heart; I have overcome the world.”

I recently had the privilege of interviewing a young lady named Hana. November marked the 20th anniversary of her father’s arrest in Eritrea. She was only 6 years old when her father went to prison, and she too was detained when her church’s Sunday school was raided by police.

During our interview, I asked her about her thoughts on the Bible’s instruction for Christians to love our enemies. Specifically, I wondered how she and her family felt about the Eritrean government that has imprisoned her father for two decades.

Hana’s reply was illuminating; she said nobody really asked her or her mother about “enemies” until they came to America.

“We knew that the government is persecuting us,” she said, “but at the same time it just felt like a reality of every Christian. Our enemy never felt [like] the government in any sense. It just felt like this is what it means to follow Christ Jesus.”

The Bible says persecution can strengthen the Church

The Bible clearly shows that persecution can advance the Gospel and unify the Church. In Philippians 1:12–13, Paul (writing from a Roman prison) shares how his imprisonment has emboldened others to proclaim Christ without fear. “I want you to know, brothers,” Paul writes, “that what has happened to me has really served to advance the Gospel, so that it has become known throughout the whole imperial guard and to all the rest that my imprisonment is for Christ.”

Throughout history, persecution has purified and strengthened the church, fueling its growth even in the most difficult and dangerous places to follow Christ. Consider the underground church in Iran, the fastest-growing Christian community in the world despite — or perhaps because of — 45 years of oppression by a government doing everything it can to hinder its work.

The church in Eritrea is another remarkable example. Pastors there have found ways to witness to others while in prison. The church thrives when its focus is sharpened, and denominational divisions fall away under the weight of shared suffering and purpose.

The Bible tells Christians how to respond to persecution

The Bible provides clear guidance on how to face persecution. Jesus’ words in Matthew 5:44 are simple and unambiguous: “Love your enemies and pray for those who persecute you.” This radical response is both a reflection of God’s love and a powerful testimony to a watching world.

The Bible also tells us that Christians who aren’t currently facing persecution still have a role to play and shows how to hold our Christian brothers and sisters in our hearts and minds: “Remember those in prison, as if you were there yourself. Remember also those being mistreated, as if you felt their pain in your own bodies” (Hebrews 13:3 NLT).

The stories and testimonies of persecuted Christians demonstrate the transformative power of following Christ’s command and example. An imprisoned pastor in Central Asia saw his treatment improve drastically after he began receiving letters of encouragement from believers worldwide. His guards became kinder and his warden more attentive, all because of the unity and love evident among the global body of Christ.

We Christians in free nations must recognize our role in supporting and praying for our persecuted brothers and sisters.

The Bible shows that persecution can be a platform for God’s power

Even amid our trials and weaknesses, God often works mightily through his people.

After a house church pastor was arrested in Iran, his wife was terrified that she might be next. She worried that she wouldn’t be able to resist torture and would give up other believers’ names. She prayed that God would hide her from the religious police. But when they arrested and interrogated her, she became empowered by the Holy Spirit, witnessing boldly to her interrogator. “You are an interrogator,” she told him, “but one day you are going to stand before the ultimate interrogator, Jesus Christ, and he is going to examine you. Without him, there is no hope for you.”

After three straight days of her bold, spirit-empowered witness, the interrogator visited her filthy jail cell late one night. She feared that he was there to kill her, but instead he placed his faith in Christ and told her how she could witness for Christ more safely. Then, the interrogator released her and her husband.

This story highlights a profound truth: God often uses human frailty to show us his strength. As Paul reminds us in 2 Corinthians 12:9, God’s power is “made perfect in weakness.”

What the Bible does NOT say about persecution

The Bible never tells believers to be afraid.

This is striking, considering the suffering brought by persecution. Yet Scripture repeatedly emphasizes courage and trust in God’s sovereignty. As Richard Wurmbrand, Romanian pastor and founder of The Voice of the Martyrs, observed, the Bible contains 366 admonitions to “fear not” — one for every day of the year, including an extra for leap years. That number was significant to Wurmbrand because he was arrested on Feb. 29, which occurs only in leap years.

Fear is a natural human response, but it does not have to define us. A Filipino pastor once told me, “Until God is finished with you, you are invincible.” His confidence was not rooted in his own human strength but in God’s purpose and power.

Persecution may not be part of your reality today, but the call to be involved remains. Whether through prayer, advocacy or encouragement to believers who are currently facing persecution, every follower of Christ has a role to play.

Let us live boldly, trusting that God’s grace and power are sufficient for every trial we face.
Sources:Christian Post

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Articles15 hours ago

God’s peace and the world’s peace are not the same

Peace is not just a feeling, it is also a condition, a mindset, a state of being. It is a...

National15 hours ago

Teacher Disciplined for Distributing Bibles

India — A teacher working in a village government school in India’s southern state of Telangana was suspended for allegedly...

National15 hours ago

New Data Shows Sharp Increase in Attacks on Christians

India — The United Christian Forum (UCF) has called on Prime Minister Narendra Modi’s government to establish a national-level inquiry...

National16 hours ago

പ്രധാനമന്ത്രിയോട് അഞ്ച് ക്രിസ്മസ് സമ്മാനങ്ങള്‍ ആവശ്യപ്പെട്ട് ഡോ.പീറ്റര്‍ മച്ചാഡോ

ബെംഗളൂരു: ക്രിസ്ത്യന്‍ സമൂഹത്തെ സന്തോഷിപ്പിക്കാന്‍ 5 സമ്മാനങ്ങള്‍ നല്‍കുന്നത് പരിഗണിക്കണമെന്ന് പ്രധാനമന്ത്രി മോദിയോട് ആവശ്യപ്പെട്ട് ബെംഗളൂരു ആര്‍ച്ച് ബിഷപ്പ് ഡോ.പീറ്റര്‍ മച്ചാഡോ. 1) മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ...

National16 hours ago

Former PM Manmohan Singh dies at 92

Former Indian Prime Minister Manmohan Singh, who governed the South Asian country for two terms and liberalised its economy in...

National17 hours ago

ഡോ.മൻമോഹൻ സിങ് അന്തരിച്ചു

മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ് അന്തരിച്ചു.92 വയസായിരുന്നു. ഡൽഹിയിലെ വസതിയിൽ കുഴഞ്ഞു വീണ അദ്ദേഹത്തെ ഉടൻ എയിംസിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 2004 -14...

Trending

Copyright © 2019 The End Time News