Connect with us

world news

‘It’s Just Insane’: Hundreds of Young People Embrace Christ, Get Spontaneously Baptized in Backs of Pickup Trucks

Published

on

One year after the stunning, 16-day, non-stop worship service at Asbury University, an outpouring of sorts still appears to be striking various schools and student bodies across America.

Case-in-point: well-known ministry leaders Jennie Allen, Jonathan Pokluda, and others baptized hundreds of University of Georgia students Wednesday night.

Rather than immersions in traditional baptismal pools, many of the students professed their faith in the backs of pickup trucks outside a fraternity — a truly unique setting.

Online videos showed large crowds of students gathered around these trucks, watching their classmates openly embrace Christ.

“Insane night at University of Georgia!” Allen wrote in an Instagram caption. “Once again! He is moving!!!!”

Allen, who called these happenings “so powerful,” explained in the video that the baptisms followed an evangelistic event at Stegeman Coliseum led by Allen and Pokluda.

“We preached Jesus, worship’s incredible,” she said in an Instagram video, noting there were as many as 7,000 or 8,000 students assembled at the stadium. “And, so, we are preaching Jesus, confessing sin — all these students, and it’s just so beautiful.”

Allen said a call from the stage asking who wanted to embrace Jesus led young people all over the venue to stand up. Then, the baptisms unfolded in a parking lot in front of the fraternity.

“We found a public parking lot, and we got four pickup trucks,” Allen said. “And we were baptizing kids in four pickup trucks … all these fraternity guys are watching from their decks. … It’s just insane.”

Allen is the founder of IF:Gathering, a women’s ministry and a New York Times bestselling author. Pokluda is the lead pastor of Harris Creek Baptist church in Waco, Texas, and a best-selling author.

In the last six months, Allen has led a series of campus evangelistic events in the South. It all started when she helped hundreds of young people get spontaneously baptized at Auburn University in Alabama last September — something she recently spoke about with CBN News.

“It was [a] pretty incredible night, and we didn’t plan it,” she said of the September event, noting she had a “sense of the Spirit…moving” after speaking. “I get off the stage, and [a pastor] walked up to me and said … ‘This girl just texted me and said, ‘I want to be baptized tonight.’”

Allen said she asked where they could go nearby to find a place to offer that baptism. At first, they considered a pool, but they wanted to “think bigger.”

“He said, ‘There’s a lake down the street, but it’s like a half-mile away, a mile away,’” she recalled. I said, ‘Do you think they would come?’ And he said, ‘Well, we can try.’”

As worship was going, Allen got on the stage again and asked the crowd if anyone wanted to be baptized. As dozens of hands went up, Allen told everyone they would head down to the lake to do the baptisms. And that moment sparked a massive response.

“Everybody came,” she said. “They picked up people on their way. There were 6,000 people on there, and I mean, it was just wrapping the entire lake, and it’s a pretty big lake. It was wild.”

Baptisms continued until midnight, with the young people sharing their passion for the Lord.

The Auburn event seemed to spark something truly unique at Allen’s events. Since then, her team has begun planning “Unite” gatherings to share the Gospel and encourage discipleship communities on campuses, endeavors offering young people opportunities to grow and flourish.

Last week, Allen baptized hundreds of students in a campus fountain at the University of Alabama, and, in February, she baptized students in the Westcott Fountain at Florida State University.

Allen is headed to the Thompson-Boling Arena at the University of Tennessee May 1st for her next event.
Sources:faithwire

http://theendtimeradio.com

world news

കെനിയയിൽ ക്രിസ്തുവിശ്വാസം സ്വീകരിച്ചതിന്റെ പേരിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ കൊലപ്പെടുത്തി

Published

on

ക്രിസ്തുവിനെ സ്വീകരിച്ച ഒരു മുസ്ലീം ദമ്പതികളെയും അവരുടെ പ്രായപൂർത്തിയായ മകനെയും ഡിസംബർ 26 ന് കിഴക്കൻ ഉഗാണ്ടയിൽ ചുട്ടുകൊന്നതായി പ്രാദേശിക വൃത്തങ്ങൾ അറിയിച്ചു. കലിറോ ജില്ലയിലെ ബുഡിനി നിയാൻസ ഏരിയയിൽ, 64-കാരനായ കൈഗ മുഹമ്മദും ഭാര്യ സാവുയ കൈഗയും അവരുടെ മകൻ സ്വാഗ്ഗ അമുസ കൈഗയും ആണ് കൊല്ലപ്പെട്ടതെന്ന് മോർണിംഗ് സ്റ്റാർ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

മലേറിയ ബാധിച്ച സ്വാഗ്ഗ അമുസ കൈഗയ്ക്ക് ക്രിസ്തു സൗഖ്യം നൽകിയതിനെത്തുടർന്നാണ് ഈ കുടുംബം ക്രിസ്‌തു വിശ്വാസം സ്വീകരിച്ചതെന്ന് സുരക്ഷാ കാരണങ്ങളാൽ പേര് വെളിപ്പെടുത്താത്തയാൾ പറഞ്ഞു. ക്രിസ്തുവിശ്വാസം സ്വീകരിച്ച ഇവർ പ്രദേശത്തെ മുസ്ലീങ്ങളെ ഭയന്ന് തങ്ങളുടെ വിശ്വാസം രഹസ്യമായി സൂക്ഷിക്കാൻ തീരുമാനിച്ചു. എന്നാൽ, ഡിസംബർ 15 ന്, സമീപഗ്രാമത്തിലെ പള്ളിയിൽ നിന്നും മുഹമ്മദ് പുറത്തേക്ക് പോകുന്നത് പ്രദേശത്തെ മുസ്ലീങ്ങൾ ശ്രദ്ധിക്കുകയും ഏരിയ ചെയർപേഴ്സൺ വാംഗുലെ അബുദുവിനെ അറിയിക്കുകയും ചെയ്തു. ഡിസംബർ 16-ന് ചെയർപേഴ്‌സൺ മുഹമ്മദിനെ ചോദ്യം ചെയ്യുകയും താനും മറ്റ് കുടുംബാംഗങ്ങളും തങ്ങളുടെ ജീവിതം ക്രിസ്തുവിനായി സമർപ്പിച്ചുവെന്ന് മുഹമ്മദ് സമ്മതിക്കുകയുമായിരുന്നു.

ക്ഷുഭിതനായ അബുദു, ക്രിസ്തുവിശ്വാസം ഉപേക്ഷിക്കാൻ ഒരാഴ്ച സമയം നൽകി. വിസമ്മതിച്ചാൽ മുസ്ലീം സമുദായത്തെ അവരുടെ കുടുംബത്തിനെതിരെ തിരിക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി. വിശ്വാസം ഉപേക്ഷിക്കാൻ മുഹമ്മദും കുടുംബവും തയ്യാറായില്ല. ഡിസംബർ 26 ന് പ്രദേശത്തെ മുസ്ലീങ്ങൾ വീടിന് ഗ്യാസ് ഉപയോഗിച്ച് തീയിടുകയും കുടുംബത്തിലെ മൂന്ന് അംഗങ്ങളെ തിരിച്ചറിയാൻ കഴിയാത്തവിധം കത്തിക്കുകയും ചെയ്തു.

ജീവൻ നഷ്ടപ്പെട്ടതിനുശേഷം കലിറോ പൊലീസ് എത്തി, അന്വേഷണം നടത്തി വാംഗുലെ അബുദു (62), ഇസ്മായിൽ നജാഗി (20) എന്നിവരെ അറസ്റ്റ് ചെയ്തു. കൊലപാതകം, തീവെപ്പ് എന്നീ കുറ്റങ്ങൾ ചുമത്തി രണ്ട് മുസ്ലീങ്ങളെ കലിറോ സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പാർപ്പിച്ചിരിക്കുകയാണെന്ന് വൃത്തങ്ങൾ അറിയിച്ചു. മോണിംഗ് സ്റ്റാർ ന്യൂസ് രേഖപ്പെടുത്തിയ ഉഗാണ്ടയിലെ ക്രിസ്ത്യാനികൾ പീഡിപ്പിക്കപ്പെടുന്നതിന്റെ ഏറ്റവും പുതിയ സംഭവമാണ് ഈ ആക്രമണം.
Sources:azchavattomonline.com

A Muslim couple and their adult son who received Christ in November were burned to death on Dec. 26 in eastern Uganda, sources said.

In the Budini Nyanza area of Kaliro town, Kaliro District, 64-year-old Kaiga Muhammad, his wife Sawuya Kaiga and their son Swagga Amuza Kaiga, 26, had put their faith in Christ on Nov. 22 when members of an undisclosed church visited their home with the gospel.

The pastor of the church, undisclosed for security reasons, said that after the three family members received Christ’s salvation, they requested prayer for Swagga Amuza Kaiga, who was suffering from malaria.

“We prayed for the son, and immediately he was restored to good health,” the pastor told Morning Star News. “The three members of the family who gave their lives to Christ decided to keep their faith secret for fear of Muslims of the area, since Muhammad himself was a committee member in one of the mosques in Budini Nyanza zone.”

On Dec. 15, area Muslims noted Muhammad leaving the church’s worship service in a nearby village and informed area chairperson Wangule Abudu. The chairperson on Dec. 16 went to Muhammad’s home to question him, and Muhammad openly told him that he and other family members had given their lives to Christ, the pastor said.

The angry Abudu gave Muhammad one week to renounce Christianity, saying that if he refused, he would mobilize the Muslim community against the family, said a relative who was away when the parents and son accepted Christ.

“Abudu said that our family had blasphemed the name of Allah and embarrassed the Muslim community,” the family member, whose name is withheld for security reasons, told Morning Star News.

Area Muslims on Dec. 26 set ablaze the family’s house with gas and burned the three members of the family beyond recognition, said a neighbor who had arrived with others too late to save them and the structure.

Kaliro police arrived after the lives had been lost and, after investigating, arrested Wangule Abudu, 62, and Ismail Njagi, 20. The two Muslims were being kept at Kaliro central police station on charges of murder and arson, sources said.

The bodies of the deceased were taken to Bumanya Heath Centre for postmortem.

The attack was the latest of many instances of persecution of Christians in Uganda that Morning Star News has documented.

Uganda’s constitution and other laws provide for religious freedom, including the right to propagate one’s faith and convert from one faith to another. Muslims make up no more than 12 percent of Uganda’s population, with high concentrations in eastern areas of the country.

http://theendtimeradio.com

Continue Reading

world news

വിസാ നിയമങ്ങൾ കടുപ്പിച്ചു, ഓസ്ട്രേലിയൻ പഠനം ഇനി സ്വപ്നങ്ങളിൽ മാത്രമോ? അറിയേണ്ട കാര്യങ്ങൾ

Published

on

കാൻബറ: 2025 ജനുവരി മുതൽ സ്റ്റുഡൻ്റ് വിസാ നിയമങ്ങളിൽ അടിമുടി മാറ്റം കൊണ്ടുവന്നിരിക്കുകയാണ് ഓസ്‌ട്രേലിയ. ഓസ്‌ട്രേലിയൻ ഡിപ്പാർട്ടമെന്റ് ഓഫ് ഹോം അഫേഴ്സാണ് വിസാ നിയമത്തിൽ മാറ്റം പ്രഖ്യാപിച്ചത്. വിസയ്ക്ക് അപേക്ഷിക്കുമ്പോൾ വിദ്യാർഥികൾ ഇനി ഓഫർ ലെറ്റർ മാത്രം സമർപ്പിച്ചാൽ പോരാ, കൺഫർമേഷൻ ഓഫ് എൻറോൾമെൻ്റ് കൂടി സമർപ്പിക്കണം എന്നതാണ് മാറ്റം.

2025 ജനുവരിക്ക് ശേഷം സമർപ്പിച്ച അപേക്ഷകൾക്കാണ് ഇപ്പോഴത്തെ തീരുമാനം ബാധകമാകുക. അർഹരായ വിദ്യാർഥികൾക്ക് അവസരം നൽകാൻ വേണ്ടിയാണ് വിസാ നിയമങ്ങൾ പരിഷ്കരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നത്. ഇതുവഴി സ്റ്റുഡൻ്റ് വിസയുടെ ദുരുപയോഗം തടയാൻ കഴിയുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

മുൻ വർഷങ്ങളിൽ യൂണിവേഴ്സിറ്റികൾ നൽകിയിരുന്ന ഓഫർ ലെറ്റർ മാത്രമായിരുന്നു വിസയ്ക്കുള്ള മാനദണ്ഡം. സ്റ്റുഡൻ്റ് വിസയിലൂടെ കുറച്ചു വിദ്യാർഥികൾ രാജ്യത്തേയ്ക്ക് പ്രവേശിക്കുകയും പഠനം ഉപേക്ഷിച്ച് മറ്റു മേഖലകളിൽ തുടരുന്നതായും അധികൃതരുടെ ശ്രദ്ധയിൽ പെട്ടിരുന്നു. ഇത് മൂലമാണ് പുതിയ തീരുമാനം നടപ്പിലാക്കുന്നത്.

എന്താണ് കൺഫർമേഷൻ ഓഫ് എൻറോൾമെൻ്റ് (സിഒഇ)
ഓസ്‌ട്രേലിയയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കുട്ടികൾക്ക് നൽക്കുന്ന ഔദ്യോഗിക ഇലക്ട്രോണിക് രേഖയാണ് കൺഫർമേഷൻ ഓഫ് എൻറോൾമെൻ്റ് (സിഒഇ). വിദ്യാർഥികൾ അവരുടെ പഠനത്തിന് ആവശ്യമായ ട്യൂഷൻ ഫീസ് യൂണിവേഴ്സിറ്റികൾക്ക് അടച്ച് സീറ്റ് ഉറപ്പാക്കണം. അതിനു ശേഷം മാത്രമേ സിഒഇ ലഭ്യമാകൂ. ഇതിൽ വിദ്യാർഥികളുടെ പേരുവിവരങ്ങൾ, പഠിക്കുന്ന കോഴ്സ്, പഠന കാലാവധി, ചെലവുകൾ എന്നിവ കൃത്യമായി രേഖപ്പെടുത്തും.

വിസാ അപേക്ഷകളിൽ വരുന്ന മാറ്റങ്ങൾ
2025 ജനുവരി ഒന്നുമുതൽ വിസയ്ക്ക് അപേക്ഷിക്കുമ്പോൾ കൺഫർമേഷൻ ഓഫ് എൻറോൾമെൻ്റ് കൂടി ഉണ്ടായിരിക്കണം. അല്ലാത്തപക്ഷം അപേക്ഷകൾ അസാധുവായി മാറും. കൂടാതെ, മറ്റു പ്രോസസുകൾ ചെയ്യാനും കഴിയില്ല. സിഒഇ ഇല്ലാതെ ബ്രിഡ്ജിങ് വിസയ്ക്കും അപേക്ഷിക്കാൻ കഴിയുകയില്ല. അതേസമയം 2025നു മുൻപ് സമർപ്പിച്ച അപേക്ഷകൾക്ക് ഇത് ബാധകമല്ല. ഡിഫൻസ്, സെക്കൻഡറി എക്സ്ചേഞ്ച്, ഫോറിൻ അഫേഴ്സ് എന്നീ കോഴ്‌സുകൾ പഠിക്കുന്ന വിദ്യാർഥികൾക്ക് ഈ നിയമത്തിൽനിന്ന് ഇളവ് നൽകിയിട്ടുണ്ട്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

world news

ക്രിസ്ത്യാനികൾ സിറിയൻ ജനതയുടെ ചരിത്രത്തിന്റെ ഒരു പ്രധാന ഭാഗമാണ്: പുതിയ ഭരണാധികാരി അൽ ജൊലാനി

Published

on

സിറിയയിലെ പുതിയ ഭരണാധികാരി അൽ-ജൊലാനി ക്രിസ്ത്യൻ പ്രതിനിധികളുമായി കൂടിക്കാഴ്ച്ച നടത്തുകയും, ക്രൈസ്തവർക്ക് ശുഭമായ ഒരു ഭാവി വാഗ്ദാനം ചെയ്യുകയും ചെയ്തു. സംഘത്തിൽ വിശുദ്ധ നാടിന്റെ സൂക്ഷിപ്പുകാരനും, വികാരിയുമായ ഫാ. ഇബ്രാഹിം ഫാൽത്താസും ഉണ്ടായിരുന്നു. താൻ സിറിയൻ ക്രിസ്ത്യാനികളെ ന്യൂനപക്ഷമായി കണക്കാക്കുന്നില്ലെന്നും, മറിച്ച് സിറിയൻ ജനതയുടെ ചരിത്രത്തിന്റെ അവിഭാജ്യവും പ്രധാനപ്പെട്ടതുമായ ഭാഗമാണ് ക്രൈസ്തവരെന്നും അൽ ജൊലാനി കൂട്ടിച്ചേർത്തു.

കൂടിക്കാഴ്ചയിൽ അൽ ജൊലാനി ഫ്രാൻസിസ് പാപ്പയുടെ സമാധാനശ്രമങ്ങളെ പ്രത്യേകം അനുസ്മരിക്കുകയും, അദ്ദേഹത്തോടുള്ള ആദരവും ബഹുമാനവും പ്രകടമാക്കിയതായും ഫാ. ഫാൽത്താസ് പറഞ്ഞു. ആസൂത്രിതമായ ഘട്ടങ്ങളിലൂടെ, ജനാധിപത്യ സന്തുലിതാവസ്ഥ കൈവരിക്കുന്നതിന്, രാജ്യത്തിന്റെ രാഷ്ട്രീയ സ്ഥിരതയിലേക്ക് നയിക്കുന്ന സർക്കാർ ഘടനയിലെ മാറ്റത്തെക്കുറിച്ചും അൽ ജൊലാനി കൂടിക്കാഴ്ചയിൽ വ്യക്തമാക്കി. വർഷങ്ങളായി സിറിയൻ ജനത വിവിധ തലങ്ങളിൽ വ്യാപകമായ അഴിമതിയുടെ അനന്തരഫലങ്ങൾ അനുഭവിക്കേണ്ടിവന്നതും, മനുഷ്യത്വമില്ലാത്ത ജയിലുകളുടെ അവസ്ഥകളും, സിറിയക്കാർ തമ്മിലുള്ള വിഭജനം സംഘർഷത്തിനും ഭിന്നതയ്ക്കും കാരണമായതും, അന്യായമായ അറസ്റ്റുകളും തന്നെ ഏറെ വിഷമിപ്പിച്ചുവെന്നും, എന്നാൽ സിറിയയ്ക്ക് രാഷ്ട്രീയവും സാമൂഹികവുമായ സ്ഥിരത നൽകാൻ തങ്ങൾ പ്രതിബദ്ധരാണെന്നും അൽ ജൊലാനി വെളിപ്പെടുത്തി.

സിറിയയിൽ നിന്ന് പുറത്തുപോകേണ്ടി വന്നവരെ, പ്രത്യേകിച്ചും ക്രിസ്ത്യാനികളെ അവരുടെ നാട്ടിലേക്ക് തിരികെ കൊണ്ടുവരാൻ തങ്ങളാൽ കഴിയുന്ന പരിശ്രമങ്ങൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സിറിയയിലെ അദ്ദേഹത്തിന്റെ സമാധാന ഉദ്ദേശ്യങ്ങൾ എത്രയും വേഗം സാക്ഷാത്കരിക്കേണ്ടതിന്റെ ആവശ്യകത ഫാ. ഫാൽത്താസ് എടുത്തു പറഞ്ഞു. സമാധാനശ്രമങ്ങൾക്ക്, സഭയുടെ ഭാഗത്തുനിന്നുള്ള സഹകരണങ്ങളും ഫാ. ഫാൽത്താസ് ഉറപ്പുനൽകി.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news15 hours ago

അമേരിക്കന്‍ കോണ്‍ഗ്രസിലെ അംഗങ്ങളില്‍ 85% ക്രൈസ്തവര്‍

വാഷിംഗ്ടണ്‍ ഡി‌.സി: 119-ാമത് അമേരിക്കന്‍ കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ 85%വും ക്രൈസ്തവര്‍. ഗവേഷക സംഘടനയായ പ്യൂ റിസേർച്ച് സെന്‍ററിൻ്റെ റിപ്പോർട്ട് പ്രകാരം കോൺഗ്രസിലെ കത്തോലിക്ക പ്രാതിനിധ്യം ഇത്തവണ...

world news15 hours ago

കെനിയയിൽ ക്രിസ്തുവിശ്വാസം സ്വീകരിച്ചതിന്റെ പേരിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ കൊലപ്പെടുത്തി

ക്രിസ്തുവിനെ സ്വീകരിച്ച ഒരു മുസ്ലീം ദമ്പതികളെയും അവരുടെ പ്രായപൂർത്തിയായ മകനെയും ഡിസംബർ 26 ന് കിഴക്കൻ ഉഗാണ്ടയിൽ ചുട്ടുകൊന്നതായി പ്രാദേശിക വൃത്തങ്ങൾ അറിയിച്ചു. കലിറോ ജില്ലയിലെ ബുഡിനി...

world news15 hours ago

വിസാ നിയമങ്ങൾ കടുപ്പിച്ചു, ഓസ്ട്രേലിയൻ പഠനം ഇനി സ്വപ്നങ്ങളിൽ മാത്രമോ? അറിയേണ്ട കാര്യങ്ങൾ

കാൻബറ: 2025 ജനുവരി മുതൽ സ്റ്റുഡൻ്റ് വിസാ നിയമങ്ങളിൽ അടിമുടി മാറ്റം കൊണ്ടുവന്നിരിക്കുകയാണ് ഓസ്‌ട്രേലിയ. ഓസ്‌ട്രേലിയൻ ഡിപ്പാർട്ടമെന്റ് ഓഫ് ഹോം അഫേഴ്സാണ് വിസാ നിയമത്തിൽ മാറ്റം പ്രഖ്യാപിച്ചത്....

world news15 hours ago

ക്രിസ്ത്യാനികൾ സിറിയൻ ജനതയുടെ ചരിത്രത്തിന്റെ ഒരു പ്രധാന ഭാഗമാണ്: പുതിയ ഭരണാധികാരി അൽ ജൊലാനി

സിറിയയിലെ പുതിയ ഭരണാധികാരി അൽ-ജൊലാനി ക്രിസ്ത്യൻ പ്രതിനിധികളുമായി കൂടിക്കാഴ്ച്ച നടത്തുകയും, ക്രൈസ്തവർക്ക് ശുഭമായ ഒരു ഭാവി വാഗ്ദാനം ചെയ്യുകയും ചെയ്തു. സംഘത്തിൽ വിശുദ്ധ നാടിന്റെ സൂക്ഷിപ്പുകാരനും, വികാരിയുമായ...

National16 hours ago

സഭ കൃപാവര സമൂഹമായി വളരണം: ചർച്ച് ഓഫ് ഗോഡ്, കേരളാ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ റെജി.

മുളക്കുഴ: ദൈവസഭ കൃപാവര സമൂഹമായി വളരണമെന്നും സഭാ വളർച്ചയ്ക്കായി ആത്മീക വരങ്ങളെ ഉപയോഗിക്കണമെന്നും ചർച്ച് ഓഫ് ഗോഡ്, കേരളാ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ റെജി. പ്രയർ...

world news2 days ago

Canadian Pastor Derek Reimer Gets One Year House Arrest and Probation for Protesting ‘Drag Queen Storytime’

A Canadian pastor says his trust in the Lord is keeping him strong after being sentenced to one year of...

Trending

Copyright © 2019 The End Time News