Connect with us

world news

യു കെ യിൽ വച്ച് നടന്ന വാഹനാപകടം : പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിലിനെയും കൂടെ ഉണ്ടായിരുന്നവരെയും ദൈവം അത്ഭുതകരമായി രക്ഷപ്പെടുത്തി.

Published

on

കവൻട്രി : യു കെ യിൽ ഈ ദിവസങ്ങളിലായി വിവിധ സ്ഥലങ്ങളിൽ വച്ച് നടക്കുന്ന ആത്മീയ യോഗങ്ങളിൽ ശുശ്രൂഷക്കായി എത്തിയ സുപ്രസിദ്ധ സുവിശേഷ / കൺവെൻഷൻ / റ്റി വി പ്രഭാഷകനും, ഇന്ത്യ പെന്തകോസ്ത് ദൈവസഭ സീനിയർ ശുശ്രൂഷകനും, തിരുവനന്തപുരം ജയോത്സവം വർഷിപ്പ് സെന്റർ സീനിയർ സഭാ ശുശ്രൂഷകനുമായ കർത്തൃദാസൻ പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ ഏപ്രിൽ 23 ചൊവ്വാഴ്ച്ച തന്റെ സുഹൃത്തും അദ്ദേഹത്തിന്റെ കുടുംബവുമൊത്ത് കാറിൽ കവൻട്രി എന്ന സ്ഥലത്ത് നിന്നും മീറ്റിംഗിനായി മറ്റൊരു സ്ഥലത്തേക്ക് യാത്ര ചെയ്യവേ ഇവർ സഞ്ചരിച്ചിരുന്ന കാർ ഒരു ഹെവി ട്രക്കുമായി കൂട്ടിയിടിച്ച് വലിയ അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തിൽ ഹെവി ട്രക്ക് ഇവരുടെ കാറിന്റെ മുകളിലൂടെ കയറിയിറങ്ങി. കാർ പൂർണ്ണമായി തകർന്നുവെങ്കിലും കാറിൽ യാത്ര ചെയ്ത അഞ്ച് പേരിൽ ഒരാൾക്ക് ഒഴികെ മറ്റാർക്കും പരിക്കേൽക്കാതെ ദൈവം കാത്ത് സൂക്ഷിച്ചു. രക്ഷിക്കാനെത്തിയവർ കാറിൽ ജീവനോടിരിക്കുന്ന അപകടത്തിൽ പെട്ടവരെ കണ്ട് അത്ഭുതപ്പെട്ടു.
മരണത്തെ മുഖാമുഖം കണ്ടെങ്കിലും മരണത്തിൽ നിന്നും നീക്ക് പോക്കുണ്ടാക്കി യാതൊരു പരിക്കും കൂടാതെ തന്നെയും കൂടെ ഉണ്ടായിരുന്നവരെയും സംരക്ഷിച്ച സർവ്വശക്തനായ ദൈവത്തിന്റെ വിടുതലിനെ ഓർത്ത് നന്ദി അർപ്പിക്കുകയാണെന്നും ഒട്ടനവധി പേരുടെ പ്രാർത്ഥനയാണ് ഇതിന് പിന്നിലെന്നും കർത്തൃദാസൻ പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ പറഞ്ഞു.
Sources:mpft

http://theendtimeradio.com

world news

ലോകത്ത് ആദ്യമായി സാറ്റലൈറ്റ് വഴി ശസ്ത്രക്രിയ: അൾട്രാ റിമോട്ട് മെഡിക്കൽ പരീക്ഷണങ്ങൾ നടത്തി ചൈന

Published

on

ചൈന: ലോകത്തിലെ ആദ്യത്തെ ഉപഗ്രഹ അധിഷ്ഠിത അൾട്രാ റിമോട്ട് ശസ്ത്രക്രിയകൾ നടത്തി ചെെന. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് പ്രസിദ്ധീകരിച്ച അനുബന്ധ റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ഭൂമിക്ക് 36,000 കിലോമീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ആപ്‌സ്റ്റാർ -6 ഡി ബ്രോഡ്‌ബാൻഡ് കമ്മ്യൂണിക്കേഷൻസ് സാറ്റ്‌ലൈറ്റ് ഉപയോഗിച്ചാണ് ചൈന പ്രവർത്തനങ്ങൾ നടത്തിയത്. പീപ്പിൾസ് ലിബറേഷൻ ആർമി ജനറൽ ഹോസ്പിറ്റലിലെ ഡോക്ടർമാർ ടിബറ്റിലെ ലാസ, യുനാനിലെ ഡാലി, ഹൈനാനിലെ സന്യ എന്നിവിടങ്ങളിൽ നിന്ന് വിദൂരമായി അഞ്ച് ശസ്ത്രക്രിയകൾ വിജയകരമായി നടത്തിയതായി റിപ്പോർട്ടിൽ പറയുന്നു.

ബീജിംഗിലുള്ള രോഗികൾക്ക് കരൾ, പിത്തസഞ്ചി, പാൻക്രിയാസ് എന്നിവയിൽ റോബോട്ടിക് ശസ്ത്രക്രിയാ സംവിധാനത്തിൻ്റെ സഹായത്തോടെ ശസ്ത്രക്രി നടത്തി. സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ സിസിടിവി പ്രകാരം എല്ലാ രോഗികളും സുഖം പ്രാപിക്കുകയും ഡിസ്ചാർജ് ചെയ്തുവെന്നും ചൈന വ്യക്തമാക്കുന്നു. 2020ൽ വിക്ഷേപിച്ച ആപ്‌സ്റ്റാർ-6ഡി ഉപഗ്രഹം ഈ നേട്ടത്തിൽ നിർണായക പങ്കുവഹിച്ചതായി ​റിപ്പോർട്ടിൽ പറയുന്നു. സെക്കൻഡിൽ 50 ഗിഗാബൈറ്റുകൾ വിതരണം ചെയ്യാനും ഏഷ്യ-പസഫിക് മേഖലയിലുടനീളം പ്രത്യേകിച്ച് വായു, കടൽ എന്നിവിടങ്ങളിൽ വിപുലമായ കവറേജ് നൽകാനും ആപ്‌സ്റ്റാർ-6ഡി ക്ക് സാധിക്കും. നവംബറിൽ രാജ്യത്തെ ആദ്യത്തെ ഓൾ-ഇലക്‌ട്രിക് പ്രൊപ്പൽഷൻ കമ്മ്യൂണിക്കേഷൻസ് ഉപഗ്രഹമായ ആപ്‌സ്റ്റാർ-6E ഇന്തോനേഷ്യയിലേക്ക് എത്തിച്ചുകൊണ്ട് ചൈന സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സാങ്കേതികവിദ്യ കൂടുതൽ വികസിപ്പിച്ചെടുത്തിരുന്നു.

ആപ്‌സ്റ്റാർ -6 ഡി ന് ഭൂമിയുടെ ഉപരിതലത്തിൻ്റെ മൂന്നിലൊന്ന് അതിൻ്റെ ഭൂസ്ഥിര ഭ്രമണപഥത്തിൽ നിന്ന് നിരീക്ഷിക്കാൻ കഴിയും. എങ്കിലും അതിൻ്റെ വിശാലമായ കവറേജിന് കാര്യമായ ദൂരങ്ങളിൽ ഡാറ്റ റിലേ ചെയ്യേണ്ടതുണ്ട്. ഇത് റിമോട്ട് സർജറികൾ പോലുള്ള തത്സമയ ആപ്ലിക്കേഷനുകൾക്ക് വെല്ലുവിളികൾ ഉയർത്തുന്നു. ഈ വെല്ലുവിളികളെ നേരിടാൻ ബെയ്ജിംഗിലെ ഒരു രോഗിയുടെ കരൾ ട്യൂമർ നീക്കംചെയ്ത് ലാസയിൽ ആദ്യ ശസ്ത്രക്രിയ നടത്തിയ ഡോ. ലിയു റോംഗ്, സാറ്റലൈറ്റ് ഓപ്പറേറ്റർ എന്നിവരിൽ നിന്നുള്ള വിദഗ്ധരുടെ ഒരു ഇൻ്റർ ഡിസിപ്ലിനറി ടീമിനെ വിളിച്ചുകൂട്ടിയതായി ചൈനയിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു
China has conducted the world’s first satellite-based, ultra-remote surgeries, a breakthrough in medical technology that could transform trauma care, especially in high-intensity combat zones. The operations were performed using the Apstar-6D broadband communications satellite, positioned 36,000km above Earth, according to South China Morning Post.
Success streak
Doctors from the People’s Liberation Army General Hospital successfully conducted five surgeries remotely from Lhasa in Tibet, Dali in Yunnan, and Sanya in Hainan. The patients, located in Beijing, underwent procedures on their liver, gallbladder, or pancreas with the aid of a domestically developed robotic surgical system. All patients reportedly recovered and were discharged the following day, according to state broadcaster CCTV.

“This series of remote surgeries spanned China’s mountains and straits, demonstrating the feasibility, safety and effectiveness of performing complex long-distance operations using home-grown satellite technologies and robotic systems,” CCTV said.
The achievement was a significant breakthrough in integrating medical and information technology, opening up new possibilities for trauma care systems in the future, it added.

Launched in 2020, Apstar-6D is a high-throughput communications satellite with a total capacity of 50 gigabits per second and an expected lifespan of 15 years. It provides extensive coverage across the Asia-Pacific region, focusing particularly on air and sea traffic routes.
While Apstar-6D can monitor around one-third of the Earth’s surface from its geostationary orbit, its vast coverage requires relaying data over significant distances, posing challenges for real-time applications such as remote surgeries.

To tackle these challenges, Dr Liu Rong – who performed the first surgery in the series from Lhasa, removing a liver tumour from a patient in Beijing – assembled an interdisciplinary team of experts from the hospital, satellite operator and manufacturer, according to China Space News.

The team optimised communication links by implementing advanced data classification, Quality of Service (QoS) control and traffic management techniques. These innovations reduced latency to levels approaching the physical limits of satellite communication, the newspaper reported.

The groundbreaking operations have brought remote surgeries closer to becoming “a fully normalised and commercialised clinical practice”, the report said, paving the way for seamless, 24/7 global coverage and enabling surgical interventions at any location worldwide.

Satellite-based communication offers major advantages over ground-based infrastructure for remote surgeries, as it is unaffected by geographic and temporal constraints while providing broader coverage, higher availability and faster deployment.

Weighing 5,500kg (12,125lbs), Apstar-6D is the first in a planned constellation of three to four geostationary satellites, designed to provide broadband connectivity to aircraft, ships and remote locations across the Asia-Pacific region.

In November, China delivered the Apstar-6E – the nation’s first all-electric propulsion communications satellite – to its customer in Indonesia, further enhancing its presence in satellite communications technology.

http://theendtimeradio.com

Continue Reading

world news

Official Faces New Allegations of Attempted Religious Conversions

Published

on

Malaysia— Malaysian Youth and Sports Minister Hannah Yeoh is facing new allegations that she is attempting to convert Muslims and establish Malaysia as a Christian nation.

Seven reports were recently filed at the Dang Wangi police headquarters following calls by several nongovernmental organizations for the Home Ministry to ban her book, “Becoming Hannah: A Personal Journey,” citing national security concerns. Yeoh previously faced accusations of Christian evangelism in July 2024.

Dang Wangi Police Chief Sulizmie Affendy Sulaiman confirmed the receipt of the police reports and stated that investigations are underway.

Yeoh responded to the accusations, stating her intention to file a police report against “malicious” videos and messages circulating online. These materials, she claimed, falsely insinuate her intention to convert Muslims and promote Christianity in Malaysia.

She believes these fabricated claims could negatively affect her ongoing appeal against a High Court decision. Earlier this week, the High Court dismissed her defamation suit against former Inspector General of Police Musa Hassan.

The suit arose from a 2020 statement Musa made at a Universiti Teknologi Mara forum, where he allegedly accused Yeoh of using her book to undermine Islam and promote Christianity to make Malaysia a Christian nation.

The High Court dismissed the suit, finding insufficient evidence to prove that Musa’s remarks specifically targeted Yeoh and that many of his comments were more broadly directed.

Yeoh has since appealed this decision to the appellate court. About 9% of Malaysians are Christian, and more than 60% are Muslims. Yeoh’s case is significant given the pressure the Christian minority faces in many parts of Malaysian society, from everyday life to the halls of political power in the nation. While Christianity is not illegal in Malaysia, it is illegal for Malay people to convert to Christianity. The government also opposes evangelism among Malays.
Sources:persecution

http://theendtimeradio.com

Continue Reading

world news

ICC Releases 2025 Global Persecution Index

Published

on

Washington — International Christian Concern (ICC) has released its renamed and revamped annual report for the new year.

ICC’s 2025 Global Persecution Index offers an in-depth analysis of drivers of persecution in 20 countries, complete with stories of Christians enduring persecution for their faith in Christ.

“ICC examined every corner of the world to identify the worst of the worst areas of persecution,” ICC President Jeff King said. “Approximately 300 million Christians worldwide face persecution of all types, including imprisonment, torture, and assassination.”

Formerly known as the Persecutors of the Year, the new and improved report examines trends that have created the realities that Christians face worldwide and offers ways readers can support persecuted Christians through prayer, advocacy, and action. The comprehensive report is also geared toward decision-makers on Capitol Hill, journalists, and stakeholders.

Recent developments highlighted in the 2025 Global Persecution Index include the following:

Persecution in Nicaragua has worsened dramatically, with increased government hostility toward Christians.
In India, Hindu nationalism has intensified, stripping away the rights of Christians and other religious minorities through anti-conversion laws and mob violence.
Christians in the DRC, Nigeria, and regions throughout the Sahel face horrific attacks and displacement.
The Global Persecution Index also examines ongoing trends reshaping the landscape of religious freedom, such as the dramatic rise of authoritarianism, mass displacement, and religious nationalism. Emerging trends are explored, too, such as regimes targeting Christians across borders and the increasing use of technology to surveil and oppress believers.

There are hopeful trends as well. The Global Persecution Index includes stories of resilience and church growth — even in the most oppressive environments — like Iran and Indonesia.

Despite increased persecution worldwide, the gospel continues to spread, and God’s kingdom continues to grow. To learn more, download the 2025 Global Persecution Index for free.
Sources:persecution

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news8 hours ago

7 challenges when you transition in life

Every transition in life — whether personal, professional, or spiritual — comes with its own challenges. For believers, transition seasons...

world news8 hours ago

ലോകത്ത് ആദ്യമായി സാറ്റലൈറ്റ് വഴി ശസ്ത്രക്രിയ: അൾട്രാ റിമോട്ട് മെഡിക്കൽ പരീക്ഷണങ്ങൾ നടത്തി ചൈന

ചൈന: ലോകത്തിലെ ആദ്യത്തെ ഉപഗ്രഹ അധിഷ്ഠിത അൾട്രാ റിമോട്ട് ശസ്ത്രക്രിയകൾ നടത്തി ചെെന. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് പ്രസിദ്ധീകരിച്ച അനുബന്ധ റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ഭൂമിക്ക്...

world news8 hours ago

Official Faces New Allegations of Attempted Religious Conversions

Malaysia— Malaysian Youth and Sports Minister Hannah Yeoh is facing new allegations that she is attempting to convert Muslims and...

us news8 hours ago

ഹൃദയാഘാതത്തെത്തുടർന്ന് മരിക്കുകയും മരണാനന്തര ജീവിതം അനുഭവിച്ചറിഞ്ഞതായും ജാനെല്ലെ വുഫോർഡ്

തനിക്ക് ദഹനക്കേടുണ്ടെന്നാണ് ജാനെല്ലെ വുഫോർഡ് ആദ്യം കരുതിയത്. വേദന വഷളായപ്പോൾ, അവൾ 911 എന്ന നമ്പറിൽ വിളിച്ചു. പിന്നീട്, ഇ.എം.ടികൾ എത്തി നിമിഷങ്ങൾക്കകം, എല്ലാം വെളുത്തതായി, മരണാനന്തര...

National1 day ago

210 കാറ്റഗറികളിൽ പി.എസ്.സിയുടെ റിക്രൂട്ട്മെ​ന്റ് വിജ്ഞാപനം; ഇപ്പോൾ അപേക്ഷിക്കാം

കേരള പി.എസ്.സിയുടെ മെ​ഗാ റിക്രൂട്ട്മെ​ന്റ്. 210 കാറ്റഗറികളിലേക്കാണ് റിക്രൂട്ട്മെന്റ് വിജ്ഞാപനമിറക്കിയിരിക്കുന്നത്. അസാധാരണ ഗെസറ്റ് തീയതികൾ 2024 ഡിസംബർ 30, 31. ഇതിലെ കാറ്റഗറി നമ്പർ 505 മുതൽ...

us news1 day ago

10 steps to spice up your prayer life in the new year

Happy New Year! Today, many of us are evaluating our routines, hoping to make improvements for 2025. A new year...

Trending

Copyright © 2019 The End Time News