Connect with us

Movie

‘The Wait Is Finally Over’: ‘The Chosen’ Creator Dallas Jenkins Makes Announcement Sure to Elate Fans

Published

on

Fans of “The Chosen” are sure to rejoice after the team behind the wildly popular TV drama about Jesus and his disciples announced season four will be available for streaming June 2.

“As always, each episode will launch with global livestreams on social media and The Chosen app,” a press release reads. “Following each livestream, season four episodes will be available exclusively in The Chosen app before coming to other viewing platforms later this year.”

The episodes will be released weekly beginning Sunday, June 2. Over the course of four weeks, they will be unveiled on Thursdays and Sundays.

The announcement comes after season four was released in theaters worldwide in February and March. However, that release — teamed with delays to the free viewing typically made available via streaming — sparked questions and concerns among those unable or unwilling to go to theaters to see the show.

In a press release this week, “The Chosen” creator Dallas Jenkins expressed excitement about the long-anticipated season four streaming release, proclaiming, “The wait is finally over.”

“The response from those who’ve seen season four in theaters was that this is our best season, so I can’t wait to deliver these episodes free and easy to the world,” Jenkins said. “We wanted to offer fans a chance to see it on the big screen together in theaters. But I’ve maintained the show will always ultimately be available free and easy, and we’re now ready for our livestreams, which are going to be bonkers this year.”

The statement also indicated that season four of “The Chosen” will make broadcast and additional streaming debuts, with details to follow.

As CBN News previously reported, Jenkins stunned fans earlier this year, when he released a Facebook video with a shocking title, “I’ve got bad news about season 4’s release.”

The proclamation gave a clue into some of what could be expected from Jenkins’ more than 16-minute “family chat,” as he dubbed it — a candid conversation about why season four of “The Chosen” was released in theaters, the monumental cost of producing the series, and future plans for the show.

“Our previous path wasn’t proving to be sustainable,” Jenkins said of the crowdfunding model that launched “The Chosen” into meteoric success. Without going into excessive detail, the famed director also indicated legal challenges were holding up the season four streaming release.

Despite those legal roadblocks, Stan Jantz, chief executive officer of the Come and See Foundation, the organization tasked with bringing “The Chosen” to one billion people across the globe, told CBN News in March about how his organization was able to bring season four of the show to prisons and churches.

Though the public couldn’t yet view the new season, these populations were able to do so, which at least enabled some to enjoy the show free of charge before the June 2 wide release.
Sources:faithwire http://theendtimeradio.com

Movie

‘Hungry For God’: Powerful Moves of Revival, Thirst for Bible Sweeps College Campuses

Published

on

Jennie Allen has had a front-row seat to much of the revival unfolding across America, particularly among young people.

She’s been speaking on college campuses and witnessing Gen Z’s rising interest in faith and the Bible.

“It is so real,” Allen recently told  from the red carpet of the KLOVE Fan Awards in Nashville, Tennessee. “There’s no hype. They actually are hungry for God. It’s been the most beautiful thing.”

Allen has seen massive college-age audiences hang on her every word as she shares the Gospel, with the fervor so strong at some schools she’s found herself impromptu baptizing young people in the backs of pick-up trucks — or even in local creeks.

“They are responding to the Gospel,” she said. “And they are showing up in droves. So, it’s been super encouraging that this generation wants God.”

Allen said she first noticed Generation Z’s hunger in 2018 when she spoke at Texas A&M about sin, and the young audience immediately responded in a truly “special” way.

“They were hungry,” she said, noting the intense interest wasn’t lost on her. “They were willing to be honest; they wanted God.”

Allen said the experience of ministering to young people has had a profound impact on her life as well. Today, she’s focused on reaching youths with the Bible’s message of grace and redemption.

“I want to just keep my head down, and be faithful, and not be distracted by many things,” she said. “So, for me, it’s given me such clarity, such boldness. I want to serve God, and I want to serve them well, and I don’t want to hold back.”
Sources:faithwire

http://theendtimeradio.com

Continue Reading

Movie

തന്റെ ജീവിത വിജയത്തിന് പിന്നിലെ കാരണം ക്രൈസ്തവ വിശ്വാസം: ഹോളിവുഡ് നടൻ മാർക്ക് വാല്‍ബെർഗ്

Published

on

കാലിഫോർണിയ: തന്റെ ജീവിത വിജയത്തിന് പിന്നിലെ കാരണം തന്റെ ക്രൈസ്തവ വിശ്വാസമാണെന്നു പ്രമുഖ ഹോളിവുഡ് നടൻ മാർക്ക് വാല്‍ബെർഗ്. കഴിഞ്ഞ ദിവസം ഫോക്സ് ന്യൂസ് ഡിജിറ്റലിനു അനുവദിച്ച അഭിമുഖത്തിലാണ് വാല്‍ബെർഗ് തന്റെ ക്രൈസ്തവ വിശ്വാസത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയത്. എന്റെ വിശ്വാസവും എൻ്റെ കുടുംബവും നല്ല ബാലൻസ് കണ്ടെത്തുന്നു. എന്നാൽ തൻ്റെ എല്ലാ വിജയത്തിന് കാരണം ക്രൈസ്തവ വിശ്വാസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാലിഫോർണിയയിലെ ഹണ്ടിംഗ്ടൺ ബീച്ചിലെ തൻ്റെ മെക്സിക്കൻ റസ്റ്റോറൻ്റ് ഉദ്ഘാടന വേളയിലായിരിന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഓറഞ്ച് രൂപതയിലെ കത്തോലിക്കാ ബിഷപ്പ് കെവിൻ ഡബ്ല്യു വാനെയും റസ്റ്റോറന്‍റ് വെഞ്ചിരിക്കുവാന്‍ വാല്‍ബെർഗ് ക്ഷണിച്ചിരുന്നു.

തൻ്റെ കത്തോലിക്കാ വിശ്വാസം എവിടെയും പരസ്യമായി പ്രഘോഷിക്കുന്നതില്‍ യാതൊരു മടിയുമില്ലാത്ത താരമാണ് വാല്‍ബെർഗ്. തൻ്റെ മക്കളെ കുറിച്ച് പറയുമ്പോൾ, തൻ്റെ കത്തോലിക്കാ വിശ്വാസം അവരുടെമേൽ അടിച്ചേൽപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ വിശ്വാസത്തിൽ നടക്കുന്നതിലൂടെ അവർക്ക് മാതൃകയാക്കാൻ കഴിയുന്ന ഒരു മാതൃക പകരാന്‍ തനിക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും താരം നേരത്തെ പറഞ്ഞിട്ടുണ്ട്. “ഞാൻ വിശ്വാസം എന്റെ കുട്ടികളിൽ നിർബന്ധിക്കാറില്ല. പക്ഷേ, എനിക്കു പ്രാർത്ഥനയില്ലാതെ ദിവസം ആരംഭിക്കാനാവില്ലെന്നും ദൈവവചന വായനയോ അനുദിന വിശുദ്ധ കുർബാനയോ കൂടാതെ ദിവസം ആരംഭിക്കാൻ കഴിയില്ലെന്ന് അവര്‍ക്ക് അറിയാമെന്നും” താരം അടുത്ത കാലത്ത് പറഞ്ഞിട്ടുണ്ട്.

‘ട്രാന്‍സ്ഫോര്‍മേഴ്സ് ലാസ്റ്റ് നൈറ്റ്’ എന്ന സയന്റിഫിക് ഫിക്ഷന്‍ ത്രീഡി ചിത്രത്തിന്റെ ഷൂട്ടിംഗ് മദ്ധ്യേ ഷൂട്ടിംഗ് നിര്‍ത്തി ദിവ്യബലിയില്‍ പങ്കെടുക്കാന്‍ പോയതും, നോമ്പുകാലത്ത് സോഷ്യല്‍ മീഡിയയില്‍ നിന്നു വിട്ടുനില്‍ക്കാനുള്ള ആഹ്വാനം നല്‍കിക്കൊണ്ട് സന്ദേശം പങ്കുവെച്ചതും അദ്ദേഹത്തിന്റെ വിശ്വാസത്തിന്റെ മഹനീയ സാക്ഷ്യങ്ങളാണ്. താരത്തിന്റെ ഭാര്യയും സുപ്രസിദ്ധ മോഡലുമായ റിയ ദര്‍ഹാം 2009­-ലാണ് കത്തോലിക്ക വിശ്വാസം സ്വീകരിച്ചത്.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

Movie

‘ദി ചോസൺ’ണിലെ അഭിനയം തന്റെ ജീവിതത്തെ മാറ്റിയെന്ന വെളിപ്പെടുത്തി നടൻ പരാസ് പട്ടേൽ

Published

on

‘ദി ചോസൺ’ എന്ന ഹിറ്റ് സീരീസിന്റെ നാലാമത്തെ സീസൺ പുറത്തിറങ്ങിയിരിക്കുന്ന അവസരത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുകയാണ്, ‘എത്തി മാത്യു’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പരാസ് പട്ടേൽ എന്ന നടന്റെ വാക്കുകൾ.

“മാത്യുവിന്റെ കഥാപാത്രത്തിലൂടെ ജീവിതത്തിന്റെ അർത്ഥവും ഉദ്ദേശവും എന്താണെന്നു മനസിലാക്കാൻ തനിക്കു കഴിഞ്ഞു“ എന്നാണ് പട്ടേൽ പറയുന്നത്.

ദി ചോസൺ പരമ്പരയുടെ ഏറ്റവും പുതിയ സീസണിൽ മാത്യു എന്ന, ഓട്ടിസം ബാധിച്ച ഒരാളെയാണ് പട്ടേൽ അവതരിപ്പിക്കുന്നത്. ഈ കഥാപാത്രം അനേകരെ ആകർഷിച്ചതായി നിരവധി അഭിപ്രായങ്ങൾ വന്നിരുന്നു. ഈ അംഗീകാരം ഒരു കലാകാരനെന്ന നിലയിൽ എന്റെ ലക്ഷ്യങ്ങൾ എന്താണെന്നു വ്യക്തമാകാൻ സഹായിച്ചുവെന്ന് പട്ടേൽ വെളിപ്പെടുത്തി.

യേശുവിന്റെ ജീവിതത്തെക്കുറിച്ചുള്ള ആദ്യത്തെ മൾട്ടി-സീസൺ ഷോയായിരുന്നു ദി ചോസൺ. ഇത് വൻവിജയമായിരുന്നു. സീസൺ 4, യേശുവിന്റെ ജറുസലേമിലേക്കുള്ള പ്രവേശനം വരെയുള്ള സമയത്തെയാണ് കേന്ദ്രീകരിക്കുന്നത്.
Sources:marianvibes

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news5 hours ago

‘Stand for the Gospel’: Franklin Graham Announces Defense Fund to Support Religious Liberty in UK

The Rev. Franklin Graham announced over the weekend the launch of the Billy Graham Defense Fund, a financial support group...

National5 hours ago

നിത്യതയിൽ ചേർക്കപ്പെട്ട പാസ്റ്റർ കിഷോറിന്റെ കുടുംബത്തിന് കൈത്താങ്ങായി ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്ട് ₹8,93,470/- കൈമാറി

ആലപ്പുഴ: ഐപിസി ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്ട് തൂക്കുക്കുളം സഭ ശുശ്രൂഷകനായിരിക്കെ നിത്യതയിൽ ചേർക്കപ്പെട്ട പാസ്റ്റർ എസ്. കിഷോറിന്റെ കുടുംബത്തിനായി കൈകോർത്തു കൊണ്ട് ആലപ്പുഴ വെസ്റ്റ് സെന്റർ ശുശ്രൂഷകൻ...

world news5 hours ago

ഇസ്രായേലിൽ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ വര്‍ദ്ധനവ്

ജെറുസലേം: ഇസ്രായേലിൽ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ വര്‍ദ്ധനവെന്ന് ജെറുസലേം ആസ്ഥാനമായ സംഘടനയുടെ റിപ്പോര്‍ട്ട്. രാജ്യത്തെ ക്രൈസ്തവ സാന്നിധ്യത്തോടുള്ള ശത്രുത ചില പ്രാദേശിക കമ്മ്യൂണിറ്റികളിൽ ദീർഘകാലമായി നിലനിൽക്കുന്ന സംഭവമാണെങ്കിലും,...

Business6 hours ago

നെറ്റ്ഫ്‌ളിക്‌സിന്റെ സൗജന്യ സേവനം വന്നേക്കും; ഏതെല്ലാം രാജ്യങ്ങളില്‍ ലഭിക്കുമെന്ന് അറിയാം

സ്ട്രീമിങ് സേവനമായ നെറ്റ്ഫ്‌ളിക്‌സ് വിവിധ രാജ്യങ്ങളിലായി സൗജന്യ സേവനം ആരംഭിക്കാനുള്ള പദ്ധതിയിലെന്ന് റിപ്പോര്‍ട്ട്. യൂറോപ്പിലും ഏഷ്യയിലുമുള്ള വിവിധ വിപണികളില്‍ സൗജന്യ സേവനം ആരംഭിക്കാനാണ് നെറ്റ്ഫ്‌ളിക്‌സിന്റെ പദ്ധതിയെന്ന് ബ്ലൂംബെര്‍ഗ്...

us news6 hours ago

ആകാശത്ത് നിന്നൊരു ‘അമ്മിക്കുഴ’ വീണു; പതിച്ചത് വീടിന് മുകളിൽ; നാസയോട് 67 ലക്ഷം രൂപ നഷ്ടപരിഹാരം തേടി കുടുംബം

ഫ്ലോറിഡ: ആകാശത്ത് നിന്ന് വീണ ”വസ്തു’ വീടിന് നാശനഷ്ടം വരുത്തിയ സംഭവത്തിൽ നാസയോട് നഷ്ടപരിഹാരം തേടി ഫ്ലോറിഡയിലെ ഒരു കുടുംബം. ബിഹാരാകാശത്ത് നിന്ന് വീണ അവശിഷ്ടങ്ങൾ നാസയുടേതാണെന്ന്...

us news1 day ago

ഹൂസ്റ്റൻ പട്ടണം ഒരുങ്ങി. ആത്മമാരിയുടെ ചതുർ ദിനങ്ങൾ ജൂലൈ നാലു മുതൽ ഏഴ് വരെ !

ഹൂസ്റ്റൻ : നോർത്ത് അമേരിക്കയിൽ നടക്കുന്ന സൗത്ത് ഏഷ്യൻ കമ്യുണിറ്റിയിലെ ഏറ്റവും വലിയ പെന്തക്കോസ്ത് മഹാ സമ്മേളനത്തിന് ജൂലൈ നാലിന് തിരശ്ശീല ഉയരുകയാണ്. നാലു ദിവസം നീണ്ടു...

Trending