Connect with us

us news

NACOG 2024:ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു; പാസ്റ്റര്‍ അനീഷ് തോമസും പ്രസംഗിക്കും

Published

on

നോര്‍ത്ത് കരോലിന: ഷാര്‍ലെറ്റ് പട്ടണത്തില്‍ NACOG കൂട്ടായ്മയുടെ 27മത് വാര്‍ഷിക സമ്മേളനം ജൂലൈ 11 മുതല്‍ 14 വരെ ഹില്‍ട്ടണ്‍ ഷാര്‍ലെറ്റ് എയര്‍പോര്‍ട്ട് ഹോട്ടലില്‍ നടക്കുന്നതിനുള്ള വിപുലമായ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി പ്രസിഡന്റ് പാസ്റ്റര്‍ സൈമണ്‍ ഫിലിപ്പ്, സെക്രട്ടറി വിജു തോമസ്, ട്രഷറര്‍ ടിനു മാത്യൂ എന്നിവര്‍ അറിയിച്ചു. ഷാര്‍ലറ്റിലെ ബെഥേല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് ദൈവസഭയുടെ നേതൃത്വത്തിലാണ് യോഗങ്ങള്‍ ക്രമീകരിക്കുന്നത്.
“Empowered by the immeasurable power of God” “ദൈവത്തിന്റെ അളക്കുവാന്‍ കഴിയാത്ത അത്യന്ത ശക്തിയാല്‍ നിറയുക ”എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി നടക്കുന്ന ആത്മീയ കൂടിവരവില്‍ പരിശുദ്ധാത്മ നിറവില്‍ വചനം ശുശ്രൂഷിക്കപ്പെടുന്നതിനായി ദൈവം ഈ കാലഘട്ടത്തില്‍ ശക്തമായി ഉപയോഗിക്കുന്ന പ്രസംഗകരും, ആരാധനയ്ക്ക് നേതൃത്വം നല്‍കുന്നതിനായി തിരഞ്ഞടുക്കപ്പെട്ടവരും പ്രാര്‍ത്ഥനാപൂര്‍വ്വം തയ്യാറെടുപ്പുകള്‍ നടത്തിവരുന്നു.അഭിഷേകത്തോടെ ദൈവവചനം പ്രഘോഷിക്കുന്ന പ്രസംഗകരുടെ നല്ല നിര തന്നെ ഒരുക്കുന്നതില്‍ നേതൃത്വം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. പവര്‍ വിഷന്‍ പ്രസംഗകന്‍ പാസ്റ്റര്‍ അനീഷ് തോമസ് സമ്മേളനത്തില്‍ പ്രസംഗിക്കും.
Sources:onlinegoodnews

http://theendtimeradio.com

us news

യു കെ യിലെ വെയിൽസിൽ ഉണർവ് നടന്ന മണ്ണിൽ റ്റാബർനാക്കിൾ പെന്തക്കോസ്റ്റൽ ചർച്ചിന് സ്വന്തമായൊരു ആരാധനാലയം.

Published

on

കാർഡിഫ് (വെയിൽസ്) : നൂറ്റാണ്ടുകൾക്ക് മുൻപ് യു കെ യിലെ വെയിൽസിൽ ഉണർവ് നടന്ന മണ്ണിൽ കർത്തൃദാസൻ പാസ്റ്റർ പ്രിൻസ് പ്രയ്സൺ സീനിയർ സഭാ ശുശ്രൂഷകനായ റ്റാബർനാക്കിൾ പെന്തക്കോസ്റ്റൽ ചർച്ചിന് ഇനി സ്വന്തമായൊരു ആരാധനാലയം. 2015 ൽ വെയിൽസസിന്റെ തലസ്ഥാനമായ കാർഡിഫിൽ കർത്തൃദാസൻ പാസ്റ്റർ പ്രിൻസ് പ്രയ്സൺന്റെ നേതൃത്വത്തിൽ ആരംഭിച്ച റ്റാബർനാക്കിൾ പെന്തക്കോസ്റ്റൽ ചർച്ചിന് ജൂൺ 28 വെള്ളിയാഴ്ചയാണ് സ്വന്തമായി ഒരു ആരാധനാലയം ദൈവം നൽകി അനുഗ്രഹിച്ചത്.
പാസ്റ്റർ പ്രിൻസ് പ്രയ്സൺ : +44 7917 852001
Sources:Middleeast Christian Youth Ministries

http://theendtimeradio.com

Continue Reading

us news

Oklahoma Will Require Bibles in Public School Classrooms Because It’s ‘One of the Most Foundational Documents’ to America

Published

on

The Bible is heading back to the classroom in the Sooner State.

Oklahoma officials announced Thursday the state is requiring a copy of the Bible to be in every public school classroom, beginning immediately, according to The Oklahoman.

“Adherence to this mandate is compulsory,” said Ryan Walters, superintendent of Oklahoma state schools. “Further instructions for monitoring and reporting on this implementation for the 2024/25 school year will be forthcoming. Immediate and strict compliance is expected.”

During a press conference, Walters described the Bible as a “necessary historical document to teach our kids about the history of this country, to have a complete understanding of Western civilization [and] to have an understanding of the basis of our legal system.”

He went on to say the Holy Book is “one of the most foundational documents used for the Constitution and the birth of our country.”

While Walters did not state where — or how prominently — the Bibles must be displayed, he has ordered the Scriptures be present in classrooms in grades five through 12. He prescribed the mandate in a letter sent to all public school superintendents across Oklahoma.

The state superintendent argued he has authority to mandate instruction on the Bible based on Title 70 of the Oklahoma Statutes. The law states, in part:

School districts shall exclusively determine the instruction, curriculum, reading lists and instructional materials and textbooks, subject to any applicable provisions or requirements as set forth in law, to be used in meeting the subject matter standards. School districts may, at their discretion, adopt supplementary student assessments which are in addition to the statewide student assessments.

The new policy is certainly a victory for conservatives and the announcement about the requirement came just two days after the Oklahoma Supreme Court ruled that a contract between the Statewide Virtual School Charter Board and St. Isidore of Seville Catholic Virtual School — which would have been Oklahoma’s first faith-based charter school — violated the U.S. Constitution and state laws regarding the matter of separation of church and state.

Walters was not part of that case, but did condemn the court’s decision.
Sources:faithwire

http://theendtimeradio.com

Continue Reading

us news

8000 രൂപയ്ക്ക് സ്വർഗത്തിൽ ഭൂമി വാഗ്ദാനം ചെയ്ത് സഭ; ‘ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് അഴിമതി’ എന്ന് സോഷ്യൽ മീഡിയ

Published

on

അടുത്തകാലത്തായി ഇന്‍റര്‍നെറ്റില്‍ ചന്ദ്രനിലും ബഹിരാകാശത്തും സ്ഥലവില്‍പ്പന പൊടിപൊടിക്കുകയാണ്. കേരളത്തിലെ പലരും ഇത്തരത്തില്‍ ചന്ദ്രനില്‍ സ്ഥലം വാങ്ങിയ വാര്‍ത്തകള്‍ നമ്മള്‍ ഇടയ്ക്ക് കേള്‍ക്കാറുമുണ്ട്. ബഹിരാകാശ ടൂറിസവും മനുഷ്യന് ബഹിരാകാശത്ത് താമസിക്കാനുള്ള സാധ്യതകളെ കുറിച്ചുമുള്ള ആലോചനകള്‍ക്ക് പിന്നാലെയാണ് ഇത്തരം സ്ഥല വില്പന വാര്‍ത്തകള്‍ക്ക് പ്രചാരം ലഭിച്ചതും. എന്നാല്‍, മെക്സിക്കോയിലെ ഒരു സഭ ഒരു പടികൂടി കടന്ന് സ്വര്‍ഗത്തില്‍ ഭൂമി വാഗ്ദാനം ചെയ്യുന്നു. അതും വളരെ തുച്ഛമായ തുകയ്ക്ക്. ‘ഭൂമിയിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് അഴിമതി’ എന്നാണ് സഭയുടെ ഈ നടപടിയെ വിശേഷിപ്പിക്കപ്പെടുന്നത്.

ചർച്ച് ഓഫ് ദി എൻഡ് ഓഫ് ടൈംസ്’ (the Church of the End of Times) എന്നറിയപ്പെടുന്ന ഇഗ്ലേഷ്യ ഡെൽ ഫൈനൽ ഡി ലോസ് ടൈംപോസ് എന്ന സഭയാണ് സ്വര്‍ഗത്തില്‍ മനുഷ്യന് ഭൂമി വാഗ്ദാനം ചെയ്യുന്നത്. 2017 -ല്‍ ദൈവവുമായുള്ള തികച്ചും വ്യക്തിപരമായ ഒരു മീറ്റിംഗിൽ സഭയുടെ പാസ്റ്റർക്ക് സ്വര്‍ഗ ഭൂമി മനുഷ്യന് വില്‍ക്കാനുള്ള ദൈവിക അംഗീകാരം ലഭിച്ചുവെന്നാണ് സഭ അവകാശപ്പെടുന്നത്. ചതുരശ്ര മീറ്ററിന് 100 ഡോളര്‍ (ഏകദേശം 8,335 രൂപ) കൊടുത്ത് സ്വർഗത്തിൽ മനുഷ്യന് ഭൂമി സുരക്ഷിതമാക്കാമെന്നാണ് സഭയുടെ വാഗ്ദാനം. തീര്‍ന്നില്ല, ദൈവത്തിന്‍റെ കൊട്ടാരത്തിനടുത്തുള്ള പ്രധാന സ്ഥലങ്ങളും സ്വർഗത്തിൽ ഏറ്റവും സുരക്ഷിതവും ഉറപ്പുമുള്ള സ്ഥലവും പാസ്റ്റർ, ഭൂമിയിലെ മനുഷ്യര്‍ക്ക് വാഗ്ദാനം ചെയ്യുന്നു..

പണം നോട്ടായിട്ട് തന്നെ നല്‍കണമെന്നില്ല. പകരം പേപാൽ, ഗൂഗിൾ പേ, വിസ, മാസ്റ്റർകാർഡ്, അമേരിക്കൻ എക്സ്പ്രസ്, എന്നിവയ്ക്ക് പുറമെ ഫ്ലെക്സിബിൾ പേയ്‌മെന്‍റ് പ്ലാനുകളും സഭ മുന്നോട്ട് വയ്ക്കുന്നു. സ്ഥല വില്‍പന സാധൂകരിക്കുന്നതിനായി മേഘങ്ങള്‍ക്കിടയിലുള്ള വിശുദ്ധ ഭവനത്തിന്‍റെ ചിത്രങ്ങളും ഓണ്‍ലൈനുകളില്‍ വ്യാപകമായി പ്രചരിക്കുന്നു. ഇത്തരമൊരു വീഡിയോയില്‍ നാലംഗ സന്തുഷ്ട കുടുംബത്തോടൊപ്പം സ്വർണ്ണ കിരണങ്ങളാൽ ചുറ്റപ്പെട്ട ഒരു ആഡംബര മാളികയെ ചിത്രീകരിക്കുന്നു. 2017 മുതല്‍ സ്വര്‍ഗത്തിലെ സ്ഥലവില്പനയിലൂടെ മാത്രം സഭ ദശലക്ഷക്കണക്കിന് ഡോളർ സമ്പാദിച്ചതായി വീഡിയോയില്‍ പരാമര്‍ശിക്കുന്നു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National6 mins ago

പാചകവാതകത്തിന് ബയോമെട്രിക് മസ്റ്ററിങ് നിർബന്ധമാക്കുന്നു; എങ്ങനെ ചെയ്യാം

പാചകവാതക കണക്ഷൻ നിലനിർത്താൻ ബയോമെട്രിക് മസ്റ്ററിങ് നിർബന്ധമാക്കുന്നു. പ്രധാനമന്ത്രി ഉജ്ജ്വൽ യോജനയിൽ ഉൾപ്പെട്ടവർക്കായിരുന്നു ഇതുവരെ മസ്റ്ററിങ്. കണക്ഷനുള്ള എല്ലാവരും ഇത് നടത്തണമെന്ന് പാചകവാതക കമ്പനികൾ വിതരണക്കാർക്കുനൽകിയ സർക്കുലറിൽ...

world news24 mins ago

പ്രാർത്ഥനയാണ് ജീവിതത്തിന്റെ ചാലകശക്തി: ഫ്രാൻസിസ് പാപ്പാ

നമ്മുടെ ജീവിതത്തിൻ്റെ ചാലകശക്തിയാണ് പ്രാർത്ഥനയെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. ക്രൈസ്തവജീവിതത്തിൽ പ്രാർത്ഥനയുടെ ആവശ്യകതയെ ഓർമ്മപ്പെടുത്തിക്കൊണ്ടും, ദുർബലമായ മനുഷ്യജീവിതത്തിൽ പ്രാർത്ഥന നൽകുന്ന ധൈര്യവും ശക്തിയും അടിവരയിട്ടുകൊണ്ടും, ഫ്രാൻസിസ് പാപ്പാ...

Movie42 mins ago

Angel Studios’ New Film Brings Message of Adoption, Hope to Big Screen

It’s a story that needed to be told, says “Sound of Hope” writer and producer Rebekah Weigel, because Possum Trot...

world news55 mins ago

നൈജീരിയയില്‍ വചനപ്രഘോഷകന്റെ ജീവന് വിലയിട്ട് ഇസ്ലാമിക തീവ്രവാദികള്‍

അബൂജ: മോചനദ്രവ്യം ലഭിച്ചില്ലെങ്കിൽ തട്ടിക്കൊണ്ടുപോയ ക്രിസ്ത്യന്‍ വചനപ്രഘോഷകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്ന വീഡിയോ ഇസ്ലാമിക് സ്റ്റേറ്റ്സ് പുറത്തുവിട്ടു. ചർച്ച് ഓഫ് ക്രൈസ്റ്റ് പാസ്റ്ററായ പോൾ മൂസയുടെ കഴുത്തില്‍ ആയുധംവെച്ചു...

world news1 hour ago

ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഓസ്‌ട്രേലിയന്‍ ഇരുട്ടടി; പൊള്ളും, പഠനം

വിദ്യാര്‍ത്ഥി വീസയില്‍ ഓസ്‌ട്രേലിയയിലേക്ക് പോകാന്‍ തയാറെടുത്തിരിക്കുന്നവര്‍ക്ക് തിരിച്ചടിയായി സര്‍ക്കാരിന്റെ പുതിയ തീരുമാനം. വിദ്യാര്‍ത്ഥി വീസയുടെ ഫീസ് 125 ശതമാനമാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. മുമ്പ് 59,245 രൂപ...

National24 hours ago

തകർത്ത പള്ളികൾ പുനർനിർമ്മിക്കണമെന്നും അവരുടെ വിശ്വാസം പ്രകടിപ്പിക്കാൻ അനുവദിക്കണമെന്നും രാഷ്ട്രപതിയോട് അഭ്യർത്ഥിച്ചു, മണിപ്പൂരി ക്രിസ്ത്യൻ സംഘം

കുക്കി-സോ, മെയ്തേയ് സമുദായങ്ങൾ തമ്മിലുള്ള വംശീയ സംഘർഷങ്ങളിൽ തകർന്ന ആരാധനാലയങ്ങൾ പുനർനിർമിക്കണമെന്ന് ഇന്ത്യൻ പ്രസിഡൻ്റ് ദ്രൗപതി മുർമുയോട് ആവശ്യപ്പെട്ടു. കുടിയൊഴിപ്പിക്കപ്പെട്ട മെയ്തേയ് ക്രിസ്ത്യാനികൾക്ക്, ഇന്ത്യൻ ഭരണഘടന പ്രകാരം...

Trending