National
ഐപിസി കേരളാ സ്റ്റേറ്റ് കൺവൻഷൻ നവം 13 മുതൽ 17 വരെ നിലമ്പൂരിൽ
കുമ്പനാട്: ഐപിസി കേരളാ സ്റ്റേറ്റ് കൺവൻഷൻ നവം. 13-17 വരെ നിലമ്പൂരിൽ ന്യൂ ഹോപ്പ് ബൈബിൾ കോളേജ് ഗ്രൗണ്ടിൽ നടക്കും.
വൈസ് പ്രസിഡന്റ് പാസ്റ്റർ ഏബ്രഹാം ജോർജിന്റെ അദ്ധ്യക്ഷതയിൽ ജൂൺ 25ന് നടന്ന സംസ്ഥാന കൗൺസിലാണ് തീരുമാനമെടുത്തത്.
സംസ്ഥാന ഭാരവാഹികളായ പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ (സെക്രട്ടറി), പാസ്റ്റർ രാജു ആനിക്കാട് (ജോ. സെക്രട്ടറി), പി.എം ഫിലിപ്പ് ( ട്രഷറാർ), ജയിംസ് ജോർജ് (ജോ. സെക്രട്ടറി) എന്നിവർ പ്രസംഗിച്ചു.
Sources:gospelmirror
National
ഐ.പി.സി. കുമ്പനാട് സെൻ്ററിൻ്റെ പുതിയ ഭാരവാഹികൾ
കുമ്പനാട് : ഐ.പി.സി. കുമ്പനാട് സെൻ്ററിൻ്റെ ജനറൽ ബോഡി യോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഐ.പി.സി. മാരാമൺ ഹാളിൽ നടന്നു. ഭാരവാഹികളായി പാസ്റ്റർ ടി. ജെ. എബ്രഹാം (സെന്റർ മിനിസ്റ്റർ & പ്രസിഡന്റ്), പാസ്റ്റർ ഷിബു നെടുവേലിൽ (സെന്റർ മിനിസ്റ്റർ), പാസ്റ്റർ എബ്രഹാം സാമുവൽ (വൈസ് പ്രസിഡന്റ്), പാസ്റ്റർ ഷിബോ പി. മാത്യു (സെക്രട്ടറി), ജോൺ മാത്യു (ജോയിന്റ് സെക്രട്ടറി), ജോൺ തോമസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
കമ്മിറ്റി അംഗങ്ങളായി പാസ്റ്റർ ടി. ജി. ഫിലിപ്പ്, പാസ്റ്റർ ഷൈജു കെ. എം., പാസ്റ്റർ പി. കെ. കോശി പാസ്റ്റർ ജോയ് സാമുവൽ,പാസ്റ്റർ എബി എബ്രഹാം, പാസ്റ്റർ സാമുവൽ പി. മാത്യു, പാസ്റ്റർ കെ. കെ. ഡാനിയേൽ, സുനു പി. തോമസ്, എൻ. സി. ബാബു, ജോസ് ഓതറ, ബിനോയ് ഇടക്കല്ലൂർ, എബി തോമസ്, മോൻസി കിഴക്കേടത്ത്, ഷാജി ജോർജ്, സൈമൺ എബ്രഹാം എന്നിവരെ തിരഞ്ഞെടുത്തു.
പ്രത്യേക ക്ഷണിതാക്കളായി ബിജു ചെല്ലിയിൽ, ആൽബർട്ട് നെല്ലാട്, സോജൻ പെരുമ്പെട്ടി എന്നിവരെയും ഓഡിറ്റർമാരായി അലക്സാണ്ടർ സി. എം., പാസ്റ്റർ ഡോ. ആൻസൺ എബ്രഹാം വർഗീസ് എന്നിവരെയും തിരഞ്ഞെടുത്തു.
http://theendtimeradio.com
National
പശ്ചിമ ബംഗാളിൽ മതപരിവർത്തന ആരോപണം: സ്കൂളുകളുടെ പേരും തെളിവുകളും പുറത്തുവിടണമെന്ന് ക്രൈസ്തവ സംഘടനകൾ
പശ്ചിമ ബംഗാളിലെ ക്രൈസ്തവ മിഷനറി വിദ്യാഭ്യാസ സ്ഥാപനങ്ങൾ മതപരിവർത്തനം നടത്തുന്നുവെന്ന ആരോപണത്തിൽ തെളിവുകൾ പുറത്തുവിടണമെന്ന് സംസ്ഥാന ബിജെപി അധ്യക്ഷൻ സമിക് ഭട്ടാചാര്യയോട് ആവശ്യപ്പെട്ട് ക്രൈസ്തവ സംഘടനകൾ. മതപരിവർത്തനം നടക്കുന്നുവെന്ന് ആരോപിക്കപ്പെട്ട സ്കൂളുകളുടെയും വ്യക്തികളുടെയും പേരുകൾ വ്യക്തമാക്കണമെന്നും ആരോപണങ്ങൾക്ക് ആധാരമായ തെളിവുകൾ പരസ്യപ്പെടുത്തണമെന്നും Bangiya Christiya Pariseba, West Bengal Association of Christian Schools എന്നീ സംഘടനകൾ ആവശ്യപ്പെട്ടു.
നവംബർ 15-ന് കൊൽക്കത്തയിൽ ആദിവാസി സ്വാതന്ത്ര്യസമര നേതാവ് ബിർസ മുണ്ടയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന പരിപാടിയിലാണ് സമിക് ഭട്ടാചാര്യ ക്രൈസ്തവ മിഷനറി സ്ഥാപനങ്ങൾക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്. നിർബന്ധിത മതപരിവർത്തനം നടക്കുന്നുവെന്നും ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതത്തിന്റെ പേരിൽ വിവേചനം കാണിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
കൊൽക്കത്തയിലെ ഒരു പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലെ പ്രിൻസിപ്പൽ അസൻസോളിൽ മതപരിവർത്തന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണെന്നും, ബിജെപി പരിപാടികളിൽ പങ്കെടുത്ത ഒരു വനിതാ പ്രവർത്തക കാവിനിറത്തിലുള്ള സാരി ധരിച്ചതിന്റെ പേരിൽ ഒരു സ്കൂളിൽ വിവേചനം നേരിട്ടുവെന്നും അദ്ദേഹം അവകാശപ്പെട്ടു. ഒരു സ്കൂൾ അധികൃതന്റെ മേശപ്പുറത്ത് പാകിസ്താൻ പതാക വെച്ചിരുന്നുവെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. എന്നാൽ ആരോപണവിധേയമായ സ്ഥാപനങ്ങളുടെ പേരുകൾ അദ്ദേഹം പ്രസംഗത്തിൽ വെളിപ്പെടുത്തിയില്ല.
ഇതിനു പിന്നാലെയാണ് നവംബർ 16-ന് Bangiya Christiya Pariseba സ്ഥാപക സംസ്ഥാന സെക്രട്ടറി ഹെറോഡ് മുള്ളിക്കും West Bengal Association of Christian Schools സെക്രട്ടറി ഫാ. മോളോയ് ഡി’കോസ്റ്റയും സംയുക്തമായി കത്ത് നൽകിയത്. ആരോപണവിധേയമായ സ്കൂളുകളുടെയും വ്യക്തികളുടെയും പേരുകൾ വ്യക്തമാക്കുകയും, ആരോപണങ്ങൾക്ക് തെളിവുകൾ പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുകയും വേണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.
നിയമവിരുദ്ധമായോ നിർബന്ധിച്ചോ വഞ്ചനയിലൂടെയോ പ്രലോഭനങ്ങളിലൂടെയോ നടത്തുന്ന മതപരിവർത്തനത്തെ തങ്ങൾ പിന്തുണയ്ക്കുന്നില്ലെന്നും അത്തരം പ്രവൃത്തികൾ തെളിഞ്ഞാൽ നിയമനടപടികൾ സ്വീകരിക്കണമെന്നും സംഘടനകൾ വ്യക്തമാക്കി. എന്നാൽ വ്യക്തമായ തെളിവുകളില്ലാതെ മുഴുവൻ ക്രൈസ്തവ സമൂഹത്തെയും 800-ലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സംശയത്തിന്റെ നിഴലിലാക്കുന്ന പൊതുവായ ആരോപണങ്ങൾ അംഗീകരിക്കാനാവില്ലെന്നും അവർ പറഞ്ഞു.
ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ചിട്ടുള്ള പൂർവവിദ്യാർഥികളുടെ അനുഭവങ്ങൾ പരിശോധിക്കണമെന്നും ബിജെപി നേതാക്കളടക്കമുള്ള പ്രമുഖർ ഇത്തരം സ്കൂളുകളിൽ നിന്ന് നേടിയ വിദ്യാഭ്യാസത്തെക്കുറിച്ച് സാക്ഷ്യപ്പെടുത്തണമെന്നും സംഘടനകൾ നിർദ്ദേശിച്ചു.
Sources:christiansworldnews
The West Bengal Association of Christian Schools is planning a global social media campaign calling on former students of Christian missionary institutions to share their experiences and address allegations of religious conversions in schools across the state.
The West Bengal Association of Christian Schools, which has approximately 800 missionary schools under its umbrella, believes that testimonies from former students could help clarify the role played by these institutions in education.
The proposed global alumni campaign is expected to provide former students with an opportunity to share their experiences and contribute to the wider debate over missionary education and religious freedom in West Bengal.
The organisation clarified that the campaign was not intended to target the government or any political party but to address allegations through the experiences of former students.
The memorandum will seek a judicial enquiry into allegations of religious conversions in churches and educational institutions.
The initiative, titled the ‘Global Alumni Testimony Campaign’, seeks to invite alumni from India and abroad to speak about their experiences of studying in missionary schools, particularly whether they were ever pressured or encouraged to change their religious beliefs during their education.
The controversy intensified following remarks by BJP state president Samik Bhattacharya, who alleged that conversions were taking place in missionary schools and warned that institutions found involved could face closure.
The community has also raised concerns about the possibility of further incidents during the Christmas season.
The campaign comes amid growing controversy following allegations by West Bengal BJP leaders that religious conversions are taking place in Christian missionary institutions. Christian organisations have strongly rejected the accusations, describing them as misleading and potentially harmful to the community.
The campaign comes amid growing concerns within the Christian community over alleged attacks on churches and private prayer gatherings.
The association is also planning to submit a memorandum to West Bengal Chief Minister Suvendu Adhikari and the Governor, requesting that it be forwarded to the President and the Prime Minister.
Mullick said the organisation intended to reach out to alumni across the world, including those who had studied in missionary schools and subsequently occupied prominent positions in public life.
Mullick maintained that if evidence of unlawful conversions emerged following an impartial investigation, appropriate legal action should be taken.
Mullick claimed that nearly 50 incidents involving churches and prayer meetings held in homes had been reported over the preceding six months. However, he alleged that First Information Reports had been registered in only 16 cases and questioned the police response.
Mullick argued that if large-scale conversions had been taking place in missionary institutions over several decades, the Christian population would have increased considerably.
Memorandum seeking judicial enquiry
Last week, the Church of North India (CNI) also rejected allegations of mass conversions and sought an appointment with the Chief Minister, requesting protection for Christian institutions and communities.
Herod Mullick, founder and general secretary of Bangiya Christiya Pariseba (BCP), said the allegations made by political leaders were serious and questioned the evidence supporting such claims.
He suggested that the statements could be based on incorrect information or influenced by a misleading narrative about Christian educational institutions.
He maintained that Christian institutions had primarily focused on providing education and social services rather than seeking religious conversions.
He expressed concern that allegations of forced conversion were being used to create hostility towards Christian communities and religious institutions.
He also pointed out that several political leaders belonging to the BJP had themselves received an education in Christian missionary institutions and could share their personal experiences.
He also emphasised that the constitutional freedom to preach and practise religion should not automatically be interpreted as evidence of forced conversion.
Concerns over reported attacks on churches
Christian population figures cited
Christian organisations seek protection
Christian community representatives also questioned claims of widespread religious conversions by referring to population statistics.
Alumni invited to share their experiences
Against this backdrop, Christian organisations are calling for an impartial investigation, protection of religious freedom and accountability for those responsible for violence.
According to the 2011 Census, Christians constituted approximately 0.7 per cent of West Bengal’s population.
http://theendtimeradio.com
National
തിരുവല്ല വെസ്റ്റ് യുപിഎഫ് കൺവൻഷൻ ഇന്നു മുതൽ ഞായർ വരെ
മേപ്രാൽ: തിരുവല്ല വെസ്റ്റ് യുപിഎഫ് വാർഷിക കൺവൻഷനും സംഗീതവിരുന്നും ഇന്നു (26 വ്യാഴം) മുതൽ 29 (ഞായർ) വരെ വൈകിട്ട് 6ന് മേപ്രാൽ കിഴക്ക് ദൈവസഭ ഗ്രൗണ്ടിൽ നടക്കും.
ഇന്ന് 6.30ന് യുപിഎഫ് പ്രസിഡൻ്റ് പാസ്റ്റർ സജി ചാക്കോ ഉദ്ഘാടനം ചെയ്യും. ഐപിസി തിരുവല്ല സെൻ്റർ വൈസ് പ്രസിഡൻ്റ് പാസ്റ്റർ ചാക്കോ ജോൺ അധ്യക്ഷത വഹിക്കും. നാളെ (വെള്ളി) 10.30ന് സംയുക്ത ഉപവാസ പ്രാർത്ഥന നടക്കും.
വിവിധ ദിവസങ്ങളിൽ പാസ്റ്റർമാരായ ഷാജി എം. പോൾ, ജോൺസൻ ജോർജ്, ടി.ഡി. ബാബു, ബി.മോനച്ചൻ, കെ.എ.ഏബ്രഹാം, സിസ്റ്റർ ശ്രീലേഖ മാവേലിക്കര എന്നിവർ വചനപ്രഭാഷണം നടത്തും.
സംഗീത ശുശ്രൂഷയ്ക്കായി സുപ്രസിദ്ധ ഗായകൻ തഞ്ചാവൂർ വില്യംസ് എത്തുന്നു. ഒപ്പം സാം പൂവച്ചലിൻ്റെ നേതൃത്വത്തിൽ യുപിഎഫ് ക്വയറും ഉണ്ടാകും.
യുപിഎഫ് പ്രവർത്തനങ്ങളുടെ 20 വർഷങ്ങൾ പിന്നിടുന്നതുമായി ബന്ധപ്പെട്ട വിപുലമായ പദ്ധതികൾക്ക് രൂപം നൽകുമെന്ന് സെക്രട്ടറി തോമസ് കോശി, ട്രഷറർ വി.പി.ജോൺ എന്നിവർ അറിയിച്ചു.
Sources:cchintha.in
-
us news3 weeks agoMillions Encouraged to Open Their Bibles for Global Bible Month
-
us news6 months agoMike Winger deletes YouVersion app over ‘The Passion Translation’ controversy, urges others to ‘use caution’
-
us news6 months ago‘America Is Hungry’: Hundreds Born Again and Baptized as Jesus Tent Revival Sweeps the Nation
-
Movie10 months agoHollywood Actor Jen Lilley Launching New Ministry After ‘Vision’ From Holy Spirit
-
world news12 months agoപാകിസ്ഥാനിൽ പാസ്റ്റർ കമ്രാൻ മൈക്കിൾ തന്റെ മകളുടെ മുന്നിൽ വെച്ച് ക്രൂരമായി കൊല്ലപ്പെട്ടു.
-
Travel11 months agoകേരളത്തിൽ നിന്ന് ഭൂട്ടാനിലേക്ക് എങ്ങനെ ട്രെയിനിൽ പോകാം; വിസ വേണ്ട, വോട്ടർ ഐഡി മതി; ടിക്കറ്റ് നിരക്കും വഴികളും
-
Movie9 months agoWorship Leader Brooke Ligertwood Shares Stunning Testimony of Answered Prayer From Ukraine
-
Movie3 months agoKeith Getty says Christians must ‘sing the Bible’ in the age of AI ahead of Sing! Conference

