Connect with us

Sports

വമ്പന്‍ വിസ ഓഫറുമായി സൗദി; ഇ-സ്‌പോട്‌സ് ലോകകപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇ-വിസകള്‍ നല്‍കും

Published

on

റിയാദ്: അടുത്ത മാസം റിയാദില്‍ നടക്കുന്ന ഇ-സ്പോര്‍ട്സ് വേള്‍ഡ് കപ്പില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് വമ്പന്‍ ഓഫറുമായി സൗദി അറേബ്യ. ജൂലൈ മൂന്നിനാരംഭിച്ച് എട്ടാഴ്ച നീണ്ടു നില്‍ക്കുന്ന ഇസ്‌പോര്‍ട്‌സ് ലോകകപ്പില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് ഇ-വിസകള്‍ നല്‍കാനാണ് പദ്ധതി.

ജൂലൈ മൂന്ന് മുതല്‍ ആഗസ്ത് 25 വരെയാണ് റിയാദ് ബൊളിവാര്‍ഡ് സിറ്റിയില്‍ ഇ-സ്പോര്‍ട്സ് വേള്‍ഡ് കപ്പ് നടക്കുന്നത്. 90 ദിവസം കാലാവധിയുള്ളതായിരിക്കും ഇ-വിസയെന്ന് അധികൃതര്‍ അറിയിച്ചു. വിസ പ്ലാറ്റ്‌ഫോമായ സൗദി വിസ വഴി നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ താല്‍പര്യപ്രകാരം ആദ്യമായി രാജ്യത്ത് ഇ-സ്പോര്‍ട്സ് വേള്‍ഡ് കപ്പിന്റെ മൊത്തം മൂല്യം 60 മില്യണ്‍ ഡോളര്‍ വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. 500ത്തോളം പ്രമുഖ അന്താരാഷ്ട്ര ക്ലബ്ബുകളെ പ്രതിനിധീകരിച്ച് 1,500ലധികം കളിക്കാര്‍ 22 മത്സര ഇനങ്ങളിലായി ടൂര്‍ണമെന്റില്‍ പങ്കെടുക്കും.

ടൂര്‍ണമെന്റിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും അതിന്റെ ഇവന്റുകളുടെ വിശദാംശങ്ങളും ഇ-സ്പോര്‍ട്സ് ലോകകപ്പ് വെബ്സൈറ്റില്‍ നിന്ന് ലഭിക്കും. 90 ദിവസത്തെ സാധുതയുള്ള സിംഗിള്‍ എന്‍ട്രി വിസ ലഭിക്കുന്നതിന് ഏകീകൃത ദേശീയ വിസ പ്ലാറ്റ്ഫോമായ ”സൗദി വിസ” വഴി ഇ-വിസ അപേക്ഷ സമര്‍പ്പിക്കാം. സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന എല്ലാ അന്തര്‍ദേശീയ ഇവന്റുകളും വന്‍ വിജയമാക്കുന്നതിന്റെ ഭാഗമായി, ഈ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ രാജ്യത്തിലേക്കുള്ള സന്ദര്‍ശകര്‍ക്ക് നടപടിക്രമങ്ങള്‍ സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇ-വിസ നല്‍കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഗെയിമിംഗിന്റെയും ഇലക്ട്രോണിക് സ്പോര്‍ട്സിന്റെയും ആഗോള ലക്ഷ്യസ്ഥാനമെന്ന നിലയില്‍ രാജ്യത്തിന്റെ സ്ഥാനം ഉറപ്പിക്കുന്നതിന് ഇ-സ്‌പോര്‍ട്‌സ് ലോകകപ്പ് സഹായകമാവും.
Sources:azchavattomonline.com

http://theendtimeradio.com

Sports

Fellowship of Christian Athletes to Pass Out 200,000 Bibles This Summer

Published

on

Fellowship of Christian Athletes (FCA) will distribute a stunning number of Bibles at their Christ-focused camps worldwide this summer.

FCA hosted 1,042 total camps last year in the U.S. and internationally with more than 110,000 campers. The camps are a dedicated place for coaches and athletes to invest in their sport, their team, and — most importantly — their faith.

Athletes not only train in camps for their respective sport but also undergo “spiritual training” that reminds coaches and athletes that their identity and value are found in Christ.

“Pro athletes are some of the most glorified humans today. It’s refreshing to see one point upward giving credit for their success to God. It’s a public reminder that they know that the glory they are given is nothing compared to the glory that God deserves,” wrote FCA on X.

There are six main types of camps, including Sports Camps, Leadership Camps, Coaches Camps, Team Camps, and Partnership Camps.

“FCA Camp gives me the opportunity — especially as an NBA player — to share my faith. A lot of kids don’t get to see that side of professional athletics. So, it was an opportunity for me not only to do that but also to grow spiritually as a Christian, myself,” said NBA Guard Anthony Parker.

Several camps have already begun this summer and will continue throughout June, July, and August.

The organization’s theme for this year is “24/7,” based on Romans 15:13 (CSB): “Now may the God of hope fill you with all joy and peace as you believe so that you may overflow with hope by the power of the Holy Spirit.”

“There are camps happening at this moment, where athletes are hearing about the love of Jesus, possibly for the first time,” said FCA President and CEO Shane Williamson. “This is why we do what we do, and we pray for God’s presence to be life-changing at all of our camps across the world this year.”

The ministry focuses on fostering a coach’s or an athlete’s relationship with Christ. One way they do that is by distributing an FCA Bible to every person who attends the camp.

In 2023 alone, FCA distributed 230,247 Bibles to help coaches and athletes develop a growing relationship with Jesus Christ and His church.

Through these camps, Bible distribution, and other outreach programs, FCA has impacted thousands of athletes and coaches since its founding in 1954.

“Right after college, I was a Huddle Leader (FCA Camp) and that was one of the best experiences of my life. One thing I brought back from camp was a quiet time. We would have it every day. It was like a listening time trying to hear from God, and ever since then I have been doing that,” said WNBA forward Adrian Williams-Strong.
Sources:CBN News

http://theendtimeradio.com

Continue Reading

Sports

ജേഴ്സിയില്‍ ബൈബിൾ വചനം പ്രദർശിപ്പിച്ച് ക്രിസ്തീയ സാക്ഷ്യവുമായി പ്രീമിയർ ലീഗ് താരം

Published

on

നോട്ടിംഗ്ഹാം: ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരത്തിൽ ഗോൾ നേട്ടത്തിന് പിന്നാലെ ജേഴ്സിയിലെ ക്രിസ്തീയ വിശ്വാസവും ബൈബിൾ വചനവും ടെലവിഷൻ കാമറകൾക്കും, കാണികൾക്കും മുന്നിൽ പ്രദർശിപ്പിച്ച് പ്രീമിയർ ലീഗ് താരത്തിന്റെ സാക്ഷ്യം. തൈവോ അവോനിയി എന്ന നോട്ടിംഗ്ഹാം ഫോറസ്റ്റ് ടീമിന്റെ താരം ദൈവത്തിന് കൃതജ്ഞത അര്‍പ്പിച്ചുക്കൊണ്ട് നടത്തിയ സമർപ്പണം സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പങ്കുവെയ്ക്കപ്പെടുകയാണ്. ശനിയാഴ്ച വെസ്റ്റ് ഹാമിനെതിരെ നടന്ന മത്സരത്തിലെ ഗോൾ നേട്ടത്തിന് പിന്നാലെയാണ് അദ്ദേഹം തന്റെ ജേഴ്സിയിലൂടെ അനേകരുടെ ശ്രദ്ധയാകര്‍ഷിച്ചത്.

”എല്ലാ അന്ധകാര കാലത്തിലും നീ വെളിച്ചമായി. യേശുവിന്റെ മഹത്വം അത്യുന്നതമായി ഉയർത്തിയിരിക്കുന്നു.” ഇതോടൊപ്പം സഭാപ്രസംഗകന്റെ പുസ്തകം പന്ത്രണ്ടാം അധ്യായം പതിമൂന്നാം വാക്യവും അവോനിയി ജേഴ്സിയില്‍ പ്രദർശിപ്പിച്ചിട്ടുണ്ട്. വചനത്തില്‍ ഇങ്ങനെ പറയുന്നു, ” ദൈവഭയമുള്ളവനായിരിക്കുക, അവിടുത്തെ കല്‍പനകള്‍ പാലിക്കുക; മനുഷ്യന്റെ മുഴുവന്‍ കര്‍ത്തവ്യവും ഇതുതന്നെ..” മത്സരത്തിൽ രണ്ട് ഗോളുകൾക്കാണ് ഫോറസ്റ്റ് ടീം വിജയിച്ചത്. ചെറുപ്പത്തിൽ താരം ഏറെ പിന്തുണച്ചിരുന്ന പ്രമുഖ ക്ലബ്ബായ ആർസണലിനെ ഇക്കഴിഞ്ഞ ജനുവരിയില്‍ തോൽപ്പിച്ചിരിന്നു. ശേഷം ജേഴ്സിയിൽ പ്രദർശിപ്പിച്ച ബൈബിൾ വചനം തന്നെയാണ് ദൈവത്തോടുള്ള നന്ദി സൂചകമായി തൈവോ അവോനിയി ഇത്തവണ കുറിച്ചത്.

കഴിഞ്ഞ സെപ്റ്റംബറിൽ ദേശീയ ടീമായ നൈജീരിയയ്ക്ക് വേണ്ടി ഗോളടിച്ചതിനുശേഷം കുരിശ് അടയാളമുള്ള ഷിൻപാഡ് താരം കൈകളിൽ ഉയർത്തി പ്രദർശിപ്പിച്ചതും ശ്രദ്ധ നേടിയിരുന്നു. ആഗോള തലത്തില്‍ തന്നെ ശ്രദ്ധ നേടുന്ന വിവിധ മത്സരങ്ങളില്‍ താരങ്ങള്‍ ക്രൈസ്തവ വിശ്വാസത്തിന് സാക്ഷ്യം നല്‍കുന്നത് സമീപകാലത്തായി വര്‍ദ്ധിച്ചിരിക്കുകയാണ്. ഖത്തറിൽ നടന്ന ഫുട്ബോള്‍ ലോകകപ്പില്‍ ഫ്രാന്‍സിനെ അട്ടിമറിച്ച് അർജന്റീന സ്വന്തമാക്കിയ ലോകകപ്പ് കിരീടം പ്രശസ്തമായ ലുജാൻ മരിയന്‍ ബസിലിക്ക ദേവാലയത്തിൽ സമര്‍പ്പണം നടത്താന്‍ ടീം മൊത്തമായി എത്തിയത് നേരത്തെ ചര്‍ച്ചയായിരിന്നു.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

Sports

Super Bowl QB Brock Purdy starts off every day reading this Bible passage

Published

on

During media availability this week ahead of Super Bowl LVIII in Las Vegas, San Francisco 49ers quarterback Brock Purdy shared how he has leaned on Psalm 23 this season by reading the passage daily to “start off with some solitude.”

“The Lord is my shepherd. I have what I need. He lets me lie down in green pastures. He leads me beside quiet waters,” Purdy said, paraphrasing Psalm 23:1 during a Sports Spectrum interview posted to YouTube on Wednesday.

“For me, playing this game, playing this sport, there is a lot that goes into it. It’s easy to get wrapped up in wanting and feeling, wanting to be loved — obviously by your teammates and everybody, but like the world. For me, in that passage, its talking about I already have what I need from the Good shepherd in Jesus.”

The 24-year-old NFL athlete, who played college football for the Iowa State Cyclones and was selected by the 49ers with the final pick in the 2022 NFL Draft, said that he refers back to the psalm in moments when he needs it most.

“It’s what I start off with, actually, every single day. I just read off Psalm 23 to myself before I start, start off with some solitude, and then, I go about my day.”

In addition to reading the Bible, Purdy said he also prays before and while he plays.

“It’s not ‘God, can we win here? Can we do something great here?’ It’s more just to have that peace, that steadfastness in all the chaos. That’s really what it is,” he said.

“And sink it back into like, ‘Holy Spirit, you know, take over and, and lead me here in this moment and allow me to think clearly, allow me to obviously go through my reads and like I said, have a even keel state of mind that I get from Holy Spirit.”

In his second season in the NFL, Purdy has stayed true to his faith and doesn’t seem afraid to share how it impacts his daily life both on and off the field.

In late January, Purdy made a post-game comment praising God after the Sunday victory that allowed his team to advance to Super Bowl LVIII.

“First of all, Glory to God. He’s given us this opportunity … and for us, it’s a team sport,” Purdy said. “You know, we knew we had [a] half left. Defense did their job. Boys on offense took care of business. Coach called a great game, and we had the faithful behind us the whole way. We love you guys.”

Last January, Purdy suffered a UCL tear in the elbow of his right throwing arm in the last game of his rookie season.

In a press conference last year, head coach Kyle Shanahan called his starting quarterback “pretty steady” and admired Purdy’s faith, saying his beliefs are what seems to drive him to great success.

“He’s a very faith-based person. I think that gives him his foundation as much as anyone I’ve been around,” Shanahan said. “He’s taken this whole off-season as good as you can. … He handles the pressure well and really doesn’t change.”

“I think that’s why the guys love him, and I think that’s why he’ll continue to get better.”
Sources:Christian Post

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National3 hours ago

സംസ്ഥാനത്ത് നാല് വർഷ ബിരുദത്തിന് ഇന്ന് തുടക്കമാകുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് വർഷ ബിരുദത്തിന് ഇന്ന് തുടക്കം. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഉന്നതവിദ്യാഭ്യാസ മേഖലയിൽ നിർണായക ചുവടുവപ്പ് എന്ന രീതിയിലാണ്...

National3 hours ago

ഇനി ഐ.പി.സി ഇല്ല, പകരം ഭാരതീയ ന്യായസംഹിത: ഇന്ത്യയിൽ പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നു

ഡൽഹി: രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നു. 164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാനിയമം ഉൾപ്പെടെ മൂന്നു നിയമങ്ങൾ പൊളിച്ചെഴുതി ഇന്നലെ അർദ്ധ രാത്രിയോടെയാണ് പുതിയ...

National3 hours ago

ജസ്റ്റീസ് ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് പരിശോധന അന്തിമ ഘട്ടത്തിലേക്ക്

ജസ്റ്റീസ് ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ടിലെ നടപ്പാക്കാൻ കഴിയുന്ന ശിപാർശകളുടെ പരിശോധന അന്തിമഘട്ടത്തിലേക്ക്. നടപ്പാക്കാൻ കഴിയുന്ന ശിപാർശകളിൽ വിവിധ വകുപ്പു സെക്രട്ടറിമാരുമായി ചീഫ് സെക്രട്ടറി ഡോ. വി....

National3 hours ago

ന്യൂനപക്ഷ സ്കോളർഷിപ് നിർത്തലാക്കിയ നടപടി പുനഃപരിശോധിക്കണം

ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് നൽകിയിരുന്ന സ്കോളർഷിപ് കേന്ദ്ര സർക്കാർ നിർത്തലാക്കിയ നടപടി പുനഃപരിശോധിക്കണമെന്ന് സജീവ് ജോസഫ് നിയമസഭയിൽ ആവശ്യപ്പെട്ടു. ന്യൂനപക്ഷ അവകാശങ്ങൾ സംബന്ധിച്ചുള്ള അനൗദ്യോഗിക പ്രമേയ ചർച്ചയിലാണ് അദ്ദേഹം...

us news4 hours ago

Oklahoma Will Require Bibles in Public School Classrooms Because It’s ‘One of the Most Foundational Documents’ to America

The Bible is heading back to the classroom in the Sooner State. Oklahoma officials announced Thursday the state is requiring...

us news4 hours ago

8000 രൂപയ്ക്ക് സ്വർഗത്തിൽ ഭൂമി വാഗ്ദാനം ചെയ്ത് സഭ; ‘ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് അഴിമതി’ എന്ന് സോഷ്യൽ മീഡിയ

അടുത്തകാലത്തായി ഇന്‍റര്‍നെറ്റില്‍ ചന്ദ്രനിലും ബഹിരാകാശത്തും സ്ഥലവില്‍പ്പന പൊടിപൊടിക്കുകയാണ്. കേരളത്തിലെ പലരും ഇത്തരത്തില്‍ ചന്ദ്രനില്‍ സ്ഥലം വാങ്ങിയ വാര്‍ത്തകള്‍ നമ്മള്‍ ഇടയ്ക്ക് കേള്‍ക്കാറുമുണ്ട്. ബഹിരാകാശ ടൂറിസവും മനുഷ്യന് ബഹിരാകാശത്ത്...

Trending