Connect with us

Sports

വിശ്വാസ സാക്ഷ്യങ്ങള്‍ക്കു വിലക്കിട്ട് ഒളിമ്പിക്സ്; ആംഗ്യ ഭാഷയില്‍ യേശുവിന് സാക്ഷ്യവുമായി ബ്രസീലിയന്‍ മെഡല്‍ ജേതാവ്

Published

on

പാരീസ്: ഏറെ വിവാദങ്ങളോടെ ആരംഭിച്ച പാരീസ് ഒളിംപിക്സില്‍ യേശുവിന് സാക്ഷ്യം നല്‍കി ബ്രസീല്‍ മെഡല്‍ താരം. ഒളിമ്പിക്സ് ഗെയിംസിലെ വെങ്കല മെഡൽ ജേതാവായ ബ്രസീലിയൻ സ്കേറ്റർ റെയ്സ ലീലാണ് മത്സരത്തിനിടെ തൻ്റെ ക്രൈസ്തവ വിശ്വാസം ആയിരകണക്കിന് കാണികള്‍ക്ക് മുന്നില്‍ പ്രകടിപ്പിച്ചത്. ബ്രസീലിയൻ ആംഗ്യഭാഷയില്‍ “വഴിയും സത്യവും ജീവനും യേശുവാണ്” എന്നുള്ള സാക്ഷ്യമാണ് പതിനാറു വയസ്സു മാത്രം പ്രായമുള്ള റെയ്സ കാണിച്ചത്. ഒളിമ്പിക് ചാർട്ടർ അതിൻ്റെ 50-ാം ചട്ടം പ്രകാരം ഒരു തരത്തിലുള്ള രാഷ്ട്രീയമോ മതപരമോ വംശീയമോ ആയ പ്രകടനങ്ങൾ അനുവദനീയമല്ലായെന്നാണ് പറയുന്നത്.

ഇതിന്‍ പ്രകാരം ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് വിശ്വാസപരമായ സാക്ഷ്യം പങ്കുവെയ്ക്കുന്നതിന് വിലക്കുണ്ട്. കൗമാരക്കാരിയായ താരം നിശബ്ദമായ ആംഗ്യ ഭാഷയിലൂടെ ഒളിമ്പിക്സ് ഗെയിംസിലെ വിശ്വാസപരമായ സന്ദേശങ്ങൾക്കുള്ള നിരോധനം മറികടക്കുകയായിരിന്നു. ഇന്നലെ നടന്ന മത്സരത്തിൽ, ആംഗ്യ ഭാഷയ്ക്ക് പുറമേ, കുരിശ് ആകൃതിയിലുള്ള പെൻഡൻ്റുള്ള മാലയും റെയ്സ ലീൽ ധരിച്ചിരുന്നു. ട്രാക്കിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഇതില്‍ ചുംബിച്ചും അവള്‍ തന്റെ വിശ്വാസം പ്രകടമാക്കി.

ഇതിനിടെ ചുമ്പിഞ്ഞോ എന്നറിയപ്പെടുന്ന ബ്രസീലിയൻ സർഫർ ജോവോ ചിയാങ്കയെ ലോക പ്രസിദ്ധമായ ക്രൈസ്റ്റ് ദി റിഡീമറിൻ്റെ ചിത്രങ്ങളുള്ള ബോർഡുകൾ ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആധുനിക ലോകത്തിലെ ഏഴ് അത്ഭുതങ്ങളിൽ ഒന്നായ ക്രൈസ്റ്റ് ദി റിഡീമറിൻ്റെ ചിത്രം ഉപയോഗിച്ച് ചുമ്പിഞ്ഞോ സ്വന്തം ബോർഡുകൾ വ്യക്തിഗതമാക്കി തയാറാക്കിയിരുന്നു. എന്നാൽ ഒളിമ്പിക്സ് കമ്മറ്റി മുന്നറിയിപ്പ് നൽകിയതോടെ അവസാന നിമിഷം സ്കേറ്റിംഗ് ഉപകരണങ്ങൾ മാറ്റേണ്ടി വന്നുവെന്നാണ് അന്താരാഷ്ട്ര ക്രിസ്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Sports

US Athletes Point to Christ as the Strength Behind Their Success: ‘He’s Glorified in That’

Published

on

The U.S. men’s gymnastics team earned America an Olympic bronze medal in men’s gymnastics this week, ending a 16-year drought last night in Paris.

Gymnast Brody Malone

The big moment included a personal comeback from gymnast Brody Malone. He delivered strong performances in every competition on Monday, recovering from a disastrous opening night where he had several falls.

Malone has been outspoken about his Christian faith and how it has helped him overcome tremendous odds, including competing after a devastating knee injury. He had to learn to walk again after that injury, and he’s one of many U.S. athletes who point to their faith as the strength behind their success.

For almost 40 years, Sports Spectrum has covered athletes and other sports figures from a Christian perspective. Featuring daily web updates and a magazine, reporters are busy highlighting Olympic athletes who, win or lose, are sure to give God the glory.

Sports Spectrum’s Jon Ackerman told us, “There’s a good number of athletes who will be professing faith in Christ that we can be watching for.”

During an appearance on CBN’s PrayerLink, Ackerman highlighted a few of these athletes, including Malone.

“He’s the only male on the U.S. team that will have Olympic experience when they get to Paris,” Ackerman told us before the games. “When he’s asked about his journey, especially his comeback, he’s quick to just say, ‘I give all the glory to God first and foremost. I have to give glory to God. He’s the only reason I’m standing here.’ And so he’s quick to praise his Lord and Savior when he gets any of the glory.”

Heptathlete Anna Hall

On the track and field side of the games, Anna Hall is making her Olympic debut in the women’s heptathlon despite suffering a broken foot in 2021 and knee surgery earlier this year.

“Obviously it wasn’t how I wanted to start an Olympic year and I was super bummed to miss World indoors – it’s like I had that written on my mirror for so long and I was ready to do it,” Hall said.

Ackerman explained, “Last year at the 2023 World Championship, she took second and so she’s going to be right there competing for a medal, possibly a gold medal… She was raised in a Christian home, went to a Christian high school, but really made her faith her own when she was out on her own.”

Track Star Sydney McLaughlin-Levrone

One of the most anticipated races is the women’s 400-meter hurdles featuring reigning Olympic champ Sydney McLaughlin-Levrone.

“She’s the world record holder. She lowered her world record again in the 400-meter hurdles at trials. She’s lowered that world record a number of times, but she lowered it again at trials and quickly, right? Right after the race, she’s praised her Lord and Savior, wanted to give glory to Him, and said anything is possible through Christ,” Ackerman said. “She wants to give Gloria to God and amen. Whatever results happen, it’s up to Him.”

McLaughlin-Levrone said, “It’s far beyond gold. It’s achieving salvation which is already mine in Jesus but obviously running the race of the Christian life well even on the track. Before races, that’s what I’m reminding myself of – setting my mind on things above – knowing the Lord is looking down on my life right now and me wanting to honor that, and He’s glorified in that.”
Sources:CBN News

http://theendtimeradio.com

Continue Reading

Sports

ഐപിഎസ്എഫ് 2024′ ഓഗസ്റ്റ് ഒന്നു മുതല്‍ നാലു വരെ ഫോര്‍ട്ട് ബെന്‍ഡ് എപി സെന്ററില്‍

Published

on

ഹൂസ്റ്റണ്‍: ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ കീഴിലുള്ള ടെക്‌സാസ്-ഒക്ലഹോമ റീജിയണുകളിലെ പാരീഷുകളില്‍ നിന്നുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഇന്റര്‍ പാരീഷ് സ്‌പോര്‍ട്്‌സ് ഫെസ്റ്റ്(ഐപിഎസ്എഫ2024 )് ഓഗസ്റ്റ് ഒന്നു മുതല്‍ നാലുവരെ നടക്കും.

ഫോര്‍ട്ട് ബെന്‍ഡ് എപി സെന്ററില്‍ നടക്കുന്ന ഫെസ്റ്റിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വിവിധ ഇടവകകളില്‍ നിന്നായി 1500 ലധികം മത്സരാര്‍ഥികള്‍ വിവിധ മത്സര ഇനങ്ങളില്‍ പങ്കെടുക്കും. ഹൂസ്റ്റണ്‍ സെന്റ് ജോസഫ് ഫൊറോന ആതിഥേയത്വം വഹിക്കുന്ന മെഗാ മേളയില്‍ മത്സരാര്‍ഥികള്‍ഉള്‍പ്പെട 5000 പേരാവും നാലു ദിവസങ്ങളിലായി പങ്കാളികളാവുക.
സ്‌പോര്‍ട്‌സ് ഫെസ്റ്റിനു മാറ്റ് കൂട്ടി മാര്‍ച്ച് ാപസ്റ്റും കള്‍ച്ചറല്‍ പ്രോഗാമുകളും ഇതിനോട് അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.. ഹൂസ്റ്റണ്‍ സെന്റ് ജോസഫ് ഫൊറോനാ വികാരി ഫാ. ജോണിക്കുട്ടി ജോർജ് പുലിശേരി അസിസ്റ്റന്റ് വികാരി ഫാ. ജോര്‍ജ് പാറയില്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികല്‍ മെഗാ മേളയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. മേളയുടെ ഭാഗമായി നേരത്തെ പൂര്‍ത്തിയാക്കിയ ഐപിഎസ്എഫ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പെര്‍ലാന്‍ഡ് സെന്‍ര് മേരീസ് ടീം വിജയികളായി. ഗാര്‍ലാന്‍ഡ് സെന്റ് തോമസ് റണ്ണേഴ്‌സ് അപ്പായി.
Sources:nerkazhcha

http://theendtimeradio.com

Continue Reading

Sports

ബ്രസീലിയൻ ഫുട്ബോൾ പ്ലെയർ റോബർട്ടോ ഫിർമിനോ ഇനി സഭാ ശുശ്രുഷകൻ

Published

on

മാസിയോ : മുൻ ബ്രസീലിയൻ ഫുട്ബോൾ പ്ലെയറും ലിവർപൂൾ സ്ട്രൈക്കറുമായിരുന്ന റോബർട്ടോ ഫിർമിനോ ബ്രസീലിലെ ഇവാഞ്ചലിക്കൽ സഭയുടെ പാസ്റ്ററായി ചുമതലയേറ്റു. ജൂൺ 30 ഞായറാഴ്ച മാസിയോയിലെ തൻ്റെ മാതൃസഭയിലാണ് സുവിശേഷ ദൗത്യം ഏറ്റെടുത്തത്.

ഫിർമിനയോയും ഭാര്യ ലാരിസ പെരേരയും സോഷ്യൽ മീഡിയയിലൂടെയാണ് പാസ്റ്റർ ആയി ചുമതല ഏൽക്കുന്ന വിവരം അറിയിച്ചത്. “ക്രിസ്തുവുമായുള്ള കണ്ടുമുട്ടൽ മുതൽ, നമ്മുടെ ഹൃദയങ്ങളിൽ ഒരു വാഞ്ഛ ജ്വലിക്കുന്നു. നമ്മിൽ എത്തിയ ഈ സ്നേഹം ആളുകൾ അറിയട്ടെ. ഇപ്പോൾ ഞങ്ങൾക്ക് മറ്റൊരു ആഗ്രഹവും ഉത്തരവാദിത്തവും കൂടിയുണ്ട്. ദൈവത്തിൻറെ ഹൃദയത്തോട് ചേർന്ന് രാജ്യത്തോട് സഹകരിക്കുന്ന പാസ്റ്റർ ആയി പ്രവർത്തിക്കാനാണ് ആഗ്രഹം” എന്നാണ് ചുമതല ഏറ്റെടുത്തു പറഞ്ഞത്.
Sources:Middleeast Christian Youth Ministries

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news1 hour ago

യോഗ്യരായ ഗ്രീൻ കാർഡ് ഉടമകൾക്ക് മൂന്നാഴ്ചയ്ക്കുള്ളിൽ യുഎസ് പൗരത്വം

വാഷിങ്ടൻ: യുഎസിൽ പൗരത്വം നേടാനായ് കാത്തിരിക്കുന്നവർക്ക് സന്തോഷ വാർത്ത. യോഗ്യരായ ഗ്രീൻ കാർഡ് ഉടമകൾക്ക് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഭരണത്തിൻ കീഴിൽ വെറും മൂന്നാഴ്ചയ്ക്കുള്ളിൽ യുഎസ്...

Sports1 hour ago

US Athletes Point to Christ as the Strength Behind Their Success: ‘He’s Glorified in That’

The U.S. men’s gymnastics team earned America an Olympic bronze medal in men’s gymnastics this week, ending a 16-year drought...

us news1 hour ago

2,000 Baptized in New ‘Jesus Revolution’ Event at Pirates Cove: ‘Lord, Do It Again’

Pastor Greg Laurie of Harvest Christian Fellowship in California is celebrating another massive baptism turnout at Pirates Cove. It’s the...

world news2 hours ago

മാഞ്ചസ്റ്ററിൽ ഫാമിലി സെമിനാറുംകിഡ്‌സ് മീറ്റുംആഗസ്റ്റ് 3ന്

മാഞ്ചസ്റ്റർ -യു.കെ: മാഞ്ചസ്റ്റർ ഓൾഡാം കാൽവറി എ.ജി.സഭയിൽ യിൽ ആഗസ്റ്റ് മൂന്നിന് ഫാമിലി സെമിനാറും കിഡ്സ് മീറ്റും നടക്കും.33 കാസ്റ്റിൽ ഹിൽ റോഡിലുള്ള സെൻ്റ് ജോൺസ് ദി...

Sports2 hours ago

വിശ്വാസ സാക്ഷ്യങ്ങള്‍ക്കു വിലക്കിട്ട് ഒളിമ്പിക്സ്; ആംഗ്യ ഭാഷയില്‍ യേശുവിന് സാക്ഷ്യവുമായി ബ്രസീലിയന്‍ മെഡല്‍ ജേതാവ്

പാരീസ്: ഏറെ വിവാദങ്ങളോടെ ആരംഭിച്ച പാരീസ് ഒളിംപിക്സില്‍ യേശുവിന് സാക്ഷ്യം നല്‍കി ബ്രസീല്‍ മെഡല്‍ താരം. ഒളിമ്പിക്സ് ഗെയിംസിലെ വെങ്കല മെഡൽ ജേതാവായ ബ്രസീലിയൻ സ്കേറ്റർ റെയ്സ...

National1 day ago

India High Court Affirms Religious Freedom

India — The High Court (HC) of the south Indian state of Kerala recently ruled that two young adults were...

Trending