Connect with us

world news

ഒളിമ്പിക്സിലെ ക്രൈസ്തവ നിന്ദയ്ക്കെതിരെ യൂറോപ്യൻ കമ്മീഷനും യുഎന്നിനും പരാതി

Published

on

ഒളിമ്പിക്സ് ഗെയിംസിൻ്റെ ഉദ്ഘാടന ചടങ്ങിനിടെ അന്ത്യ അത്താഴത്തെ അവഹേളിച്ച് നടന്ന ക്രൈസ്തവ നിന്ദയ്ക്കെതിരെ യൂറോപ്യൻ കമ്മീഷനും യുഎന്നിനും പരാതി സമര്‍പ്പിച്ച് സ്പാനിഷ് സംഘടന. ക്രിസ്ത്യൻ ലോയേഴ്‌സ് സ്പാനിഷ് ഫൗണ്ടേഷനാണ് ഫ്രാൻസിനെതിരെ യൂറോപ്യൻ കമ്മീഷനും യുഎന്നിനും പരാതി നൽകിയിരിക്കുന്നത്. യൂറോപ്യൻ യൂണിയൻ്റെ മൗലികാവകാശങ്ങളുടെ ചാർട്ടറിലെ നിരവധി ഭാഗങ്ങള്‍ ഷോ ലംഘിച്ചുവെന്ന് അധികാരികൾക്ക് നൽകിയ പരാതിയിൽ സംഘടന ആരോപിച്ചു. ആർട്ടിക്കിൾ 10 ചിന്തയുടെയും മനസ്സാക്ഷിയുടെയും മതത്തിൻ്റെയും സ്വാതന്ത്ര്യത്തെയും ആർട്ടിക്കിൾ 22 സാംസ്കാരികവും മതപരവും ഭാഷാപരവുമായ വൈവിധ്യങ്ങൾ സംരക്ഷിക്കുന്നതിനെയുമാണ് സൂചിപ്പിക്കുന്നതെന്നും ഫ്രാന്‍സ് ഇതിനെയെല്ലാം ലംഘിച്ചുവെന്ന് പരാതിയില്‍ പറയുന്നു.

ഇതിനിടെ പാരീസ് ഗെയിംസിൻ്റെ സംഘാടകർക്കെതിരെ ഒരു ലക്ഷത്തിലധികം ആളുകള്‍ ഒപ്പുവെച്ച പരാതി സ്വിറ്റ്സർലൻഡിലെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ആസ്ഥാനത്ത് സമർപ്പിച്ചു. ഫ്രാൻസിലെ ഒളിമ്പിക് ഗെയിംസിൽ ക്രൈസ്തവ അവഹേളനത്തില്‍ ഉത്തരവാദികൾ ശിക്ഷിക്കപ്പെടാതിരിന്നാല്‍ അടുത്ത ഒളിമ്പിക്സ് ഗെയിംസിലും അത് ആവർത്തിക്കുമെന്ന് സ്പാനിഷ് ലീഗൽ എൻ്റിറ്റിയുടെ പ്രസിഡൻ്റായ പോളോണിയ കാസ്റ്റെല്ലാണോസ് മുന്നറിയിപ്പ് നല്‍കി. ഫ്രാന്‍സില്‍ നടക്കുന്ന പാരീസ് ഒളിമ്പിക് ഗെയിംസിൻ്റെ ഉദ്ഘാടന ചടങ്ങിനിടെയാണ് ഈശോയുടെ അന്ത്യ അത്താഴത്തെ വികലമായി ചിത്രീകരിച്ചുക്കൊണ്ട് ദൃശ്യാവിഷ്ക്കാരം നടന്നത്.

അന്ത്യ അത്താഴ രംഗങ്ങളെ അതീവ മോശമായ വിധത്തില്‍ അനുകരിച്ച് ഡ്രാഗ് ക്വീൻസിന്റെ വേഷവിധാനങ്ങളോടെയാണ് പാരഡി പ്രകടനം നടന്നത്. ലോകത്തെ ഏറ്റവും വലിയ കോടീശ്വരനും ടെസ്ല കമ്പനിയുടെ മേധാവിയുമായ ഇലോണ്‍ മസ്ക്, സ്‌പെയിനിൻ്റെ പ്രൊഫഷണൽ ഫുട്‌ബോൾ ലീഗ് എന്ന് അറിയപ്പെടുന്ന ലാ ലിഗയുടെ പ്രസിഡൻ്റ്, അമേരിക്കന്‍ നാഷ്ണല്‍ ഫുട്ബോള്‍ ലീഗിലെ താരങ്ങള്‍, ഗവേഷകർ, വിവിധ മെത്രാന്‍മാര്‍ അടക്കം നിരവധി പേരാണ് സംഭവത്തെ അപലപിച്ചു രംഗത്തുവന്നത്.
Sources:christiansworldnews

http://theendtimeradio.com

world news

ചർച്ച് ഓഫ് ഗോഡ് ഏഷ്യ പസഫിക് റീജിയൺ പ്രസിഡൻ്റായി റവ. ജോൺസൺ തരകനെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തു

Published

on

തായ്‌ലൻഡ്: തായ്‌ലൻഡിൽ വച്ച് നടന്ന ചർച്ച് ഓഫ് ഗോഡ് ഏഷ്യ പസിഫിക് റീജിയൻ്റെ യോഗത്തിൽ ചർച്ച് ഓഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യയുടെ പ്രസിഡൻ്റായി സേവനം അനുഷ്ടിക്കുന്ന റവ. ജോൺസൺ തരകനെ ചർച്ച് ഓഫ് ഗോഡ് ഏഷ്യ പസിഫിക് റീജിയൻ്റെ പ്രസിഡൻ്റായി ഐക്യകണ്ടേന തെരഞ്ഞെടുത്തു.

കഴിഞ്ഞ നാല് വർഷങ്ങളായി ചർച്ച് ഓഫ് ഗോഡ് ഏഷ്യ പസിഫിക്കിൻ്റെ വൈസ് പ്രസിഡൻറായി സേവനം അനുഷ്ഠിക്കുകയായിരുന്നു. ഇരുപത്തിമൂന്ന് രാജ്യങ്ങളിലെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.
Sources:cchintha.in

http://theendtimeradio.com

Rev. Johnson Tharakan serves as a prominent leader in the Church of God movement, having previously been associated with leadership roles such as Vice President of the Church of God Asia-Pacific Region (reported around October 2022) and later serving as Council President of the Church of God in South India
 http://theendtimeradio.com

Continue Reading

world news

ദുബായിൽ ഇനി സ്വർണ്ണപ്പാതയിലൂടെ നടക്കാം; അവസരമൊരുക്കി ദുബായ് ഗോൾഡ് ഡിസ്ട്രിക്ട്

Published

on

ദുബായ്: ലോകത്തിലെ തന്നെ ആദ്യത്തേതും ഏറ്റവും നീളമേറിയതുമായ സ്വർണപ്പാത ദുബൈ ഗോൾഡ് ഡിസ്ട്രിക്റ്റിൽ 2026 അവസാനത്തോടെ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന് അധികൃതർ അറിയിച്ചു.

ദുബായുടെ വിനോദസഞ്ചാര മേഖലയ്ക് ഇതൊരു പുതീയ പുതിയൊരു നാഴികക്കല്ലാകും. ഇതോടെ, ദുബൈയുടെ ആഗോള സ്വർണ വ്യാപാര കേന്ദ്രമെന്ന നിലയിലുള്ള പദവിയും കൂടുതൽ ശക്തമാകും എന്ന് ദുബായ് ഗോൾഡ് ഡിസ്ട്രിക്ടിലെ കൊമേഴ്‌സ്യൽ വിഭാഗം സീനിയർ ഡയറക്ടർ റാഷിദ് അൽ ഹർമൂദി വ്യക്തമാക്കി.

താമസക്കാർക്കും വിനോദസഞ്ചാരികൾക്കും ഗോൾഡ് ഡിസ്ട്രിക്ടിനുള്ളിൽ സ്വർണപ്പാതയിലൂടെ നടക്കാനുള്ള അവസരം ഒരുക്കുകയാണ് ലക്ഷ്യമെന്ന് എമാറാത്ത് അൽ യൂം (Emarat Al Youm) പറഞ്ഞു. ദുബായ് ഗോൾഡ് ഡിസ്ട്രിക്ടിൽ സ്വർണവ്യാപാരവുമായി ബന്ധപ്പെട്ട കൂടുതൽ വികസന പദ്ധതികളും പുരോഗമിക്കുകയാണ്. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ സ്വർണ, ആഭരണ വ്യാപാര പ്രദർശന കേന്ദ്രമായി മാറാൻ ലക്ഷ്യമിടുന്ന പുതിയ എക്സിബിഷൻ സ്പേസും ഇവിടെ ഒരുക്കുന്നുണ്ട്.

2026ന്റെ തുടക്കം മുതൽ ഡിസ്ട്രിക്ടിൽ പ്രവർത്തനം ആരംഭിച്ച മൊത്തവ്യാപാര സ്വർണ വ്യാപാര ഓഫീസുകളുടെ എണ്ണത്തിൽ 20 ശതമാനം വർധനയുണ്ടായതായി റാഷിദ് അൽ ഹർമൂദി അറിയിച്ചു. സ്വർണം, ആഭരണങ്ങൾ, വിലപിടിപ്പുള്ള കല്ലുകൾ, ആഡംബര വാച്ചുകൾ എന്നിവ വിൽക്കുന്ന പുതിയ കടകളുടെ എണ്ണത്തിലും ഇതേ കാലയളവിൽ 15 ശതമാനം വർധന രേഖപ്പെടുത്തിയിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള വർധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്ത് കൂടുതൽ ഓഫീസുകളും റീട്ടെയിൽ ഇടങ്ങളും ഒരുക്കുന്നതിനുള്ള വികസന പ്രവർത്തനങ്ങളും തുടരുകയാണ്. അടുത്ത വർഷം ഡിസ്ട്രിക്ടിലേക്ക് മാറിയെത്തുന്ന കമ്പനികളുടെ എണ്ണത്തിൽ 10 മുതൽ 20 ശതമാനം വരെ വർധനയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Sources:cchintha.in

http://theendtimeradio.com

Dubai is set to add another attraction to its list of tourist experiences, with plans to open a walkway made of 24-karat gold before the end of 2026. The Dubai Gold District says the attraction will be the first of its kind and the longest gold walkway in the world, Gulf Today reported. The walkway is expected to open within the next two months, according to Rashid Al Harmoudi, Senior Director of the Commercial Sector at Dubai Gold District. The project aims to offer visitors a unique experience while strengthening Dubai’s position as a global centre for gold trading and tourism.

The announcement comes as Dubai celebrates another milestone involving gold jewellery. A pair of traditional Indian jhumka earrings created by Joyalukkas Jewellery secured two Guinness World Records for the heaviest pair of gold earrings and the largest pair of earrings in the world. Speaking at an event announcing the record for gold earrings, Al Harmoudi said the walkway would allow visitors to experience a golden path within the district.

About Dubai Gold District

The proposed walkway is part of Dubai Gold District’s broader plans to bring gold trading, jewellery retail and tourism experiences together in one destination. Located in Deira, the district was launched in January 2026 and brings together businesses dealing in gold, jewellery, bullion, wholesale trading and investment.

According to the Dubai Media Office, the district is home to more than 1,000 retailers across categories such as gold, jewellery, perfumery, cosmetics and lifestyle products.

The district is also planning a gold and jewellery trade exhibition that aims to become the largest of its kind in the Middle East. Expansion work is underway to provide additional office and retail space for businesses looking to establish a presence there.

Al Harmoudi said the district had recorded 20% growth in the number of wholesale gold trading offices beginning operations since the start of the year. The number of new stores specialising in gold, jewellery, precious stones and luxury watches has also increased by 15%.

He expects the number of companies moving to the district to grow by 10% to 20% over the coming year as expansion plans continue. The gold walkway is expected to add to these efforts by attracting more visitors and further highlighting Dubai’s long-standing association with the precious metal.
 http://theendtimeradio.com

Continue Reading

world news

എത്യോപ്യയില്‍ സായുധ സംഘത്തിന്റെ ആക്രമണത്തില്‍ അറുപതിലധികം ക്രൈസ്തവര്‍ കൊല്ലപ്പെട്ടു

Published

on

അഡിസ് അബാബ: എത്യോപ്യയിലെ ഒറോമിയ മേഖലയിൽ നടന്ന രണ്ട് വ്യത്യസ്ത ആക്രമണങ്ങളില്‍ അറുപതിലധികം ക്രൈസ്തവര്‍ക്ക് ദാരുണാന്ത്യം. എത്യോപ്യൻ ഓർത്തഡോക്സ് സഭയെ ഉദ്ധരിച്ച് ബി‌ബി‌സി ഉള്‍പ്പെടെയുള്ള പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇരട്ട ആക്രമണങ്ങളാണ് മേഖലയിലുണ്ടായത്. ഒക്‌ടോബർ 20ന് മെർട്ടി ജില്ലയിലെ ഗോറ സിലിംഗോ, അംഗദ കെബെലെ ഗ്രാമങ്ങളിലുണ്ടായ ആക്രമണങ്ങളില്‍ 14 പേരും ഒക്ടോബർ 24ന് ഷിർക്ക ജില്ലയിലെ തെരേത, ചോലെ, ബിർബോ ഗ്രാമങ്ങളിലുണ്ടായ ആക്രമണങ്ങളില്‍ 46 പേരും കൊല്ലപ്പെട്ടതായി സഭാനേതൃത്വം അറിയിച്ചു. മധ്യ എത്യോപ്യയിലെ ഒറോമിയ മേഖലയിലെ ആർസി സോണിലാണ് രണ്ട് ജില്ലകളും സ്ഥിതി ചെയ്യുന്നത്.

‘ഒറോമോ ലിബറേഷൻ ആർമി’ഉൾപ്പെടുന്ന, പുതുതായി രൂപീകരിച്ച ‘അലയൻസ് ഫോർ സർവൈവൽ’ എന്ന വിമത സഖ്യമാണ് ആക്രമണങ്ങൾക്ക് പിന്നിലെന്ന് പ്രാദേശിക വൃത്തങ്ങള്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ, ഒറോമോ ലിബറേഷൻ ആർമി (OLA) ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. ആക്രമണങ്ങളിൽ 20 വീടുകൾ പൂർണ്ണമായും കത്തിനശിച്ചതായി എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭ വ്യക്തമാക്കി. കൊല്ലപ്പെട്ടവരിൽ അഞ്ച് പേർ കുട്ടികളാണ്. ഗുരുതരമായി പരിക്കേറ്റ ഇരുപതോളം പേര്‍ ചികിത്സയില്‍ തുടരുകയാണ്. എകെ-47 റൈഫിളുകളും മറ്റ് ആയുധങ്ങളുമായി എത്തിയ സായുധ ആക്രമണകാരികൾ നടത്തിയ ആക്രമണങ്ങള്‍ ആറ് മണിക്കൂര്‍ നീണ്ടുനിന്നു.

ഷിർക്ക ജില്ലയിലെ മൂന്ന് പ്രദേശങ്ങളിൽ നടന്ന ആക്രമണങ്ങളെ കൂട്ടക്കൊല എന്നാണ് സഭാനേതൃത്വം വിശേഷിപ്പിച്ചത്. സുരക്ഷാ സേന സ്ഥലത്തെത്തിയെങ്കിലും ആക്രമണം തടയാൻ അവർക്ക് സാധിച്ചില്ലെന്നും സഭാനേതൃത്വം ആരോപിച്ചു. ഭയന്ന പല പ്രദേശവാസികളും ഇതിനകം അവിടെനിന്ന് പലായനം ചെയ്തു കഴിഞ്ഞു. അക്രമത്തെ അപലപിച്ച ഓർത്തഡോക്സ് സഭ, സമീപകാലത്തായി ക്രിസ്ത്യാനികൾക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചുവരികയാണെന്നും ഇത്തരം പ്രവര്‍ത്തികൾ പരസ്പര ബഹുമാനത്തിന്റെയും സമാധാനപരമായ സഹവർത്തിത്വത്തിന്റെയും മൂല്യങ്ങളെ തകർക്കുന്നതാണെന്നും പ്രസ്താവിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണ്.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

More than 60 people have been killed in a series of attacks on Christians in Ethiopia’s Oromia region, according to the country’s Orthodox Church.

One resident, whose 75-year-old father was killed, described it as an ambush. “We were completely unprepared and had no prior knowledge. They surrounded us from all four directions,” he told BBC Amharic.

The regional government said that it would take action against those responsible.

A local official blamed the attacks on a newly formed rebel coalition, the Alliance for Survival, which includes the Oromo Liberation Army (OLA). The OLA has not commented but has denied carrying out previous such attacks.

A statement from the Holy Synod of the Ethiopian Orthodox Tewahedo Church said that 20 houses were burnt to the ground in the attacks. It did not say who was responsible.

Eyewitness told BBC Amharic that five of those killed were children.

A church official described the attacks on three areas in the Shirka district as a “massacre”, saying security forces arrived at the scene but were unable to stop the assault.

Many residents have now fled the area.

Condemning the violence, the Orthodox Church said attacks against Christians had been increasing recently, and that “such actions undermine the country’s values of mutual respect and peaceful coexistence”.

In a statement posted on Facebook, the Orthodox Church said it had repeatedly raised concerns about insecurity with authorities at different levels of government, but that “so far there has been no solution”.

The Ethiopian Human Rights Council, a non-governmental organisation, said in a report released in July 2026 that 458 people had been killed in attacks in that area over the previous four years.

But this is one of the most deadly attacks in that period.

The report said armed groups had repeatedly targeted local communities, particularly followers of the Ethiopian Orthodox Tewahedo Church, in what it described as religiously motivated attacks.

The government has previously blamed the OLA for the attacks, with Prime Minister Abiy Ahmed saying violence targeting civilians and religious institutions was part of a plan to destabilise the country.

The group, which says it is fighting for greater rights for the Oromo people, denies these allegations.

Previous reports have also documented attacks against Muslims in the area. Residents who spoke to the BBC on various occasions have described the violence as both ethnic and religious in nature.

About two-thirds of Ethiopians are Christians, mostly Orthodox, while one third are Muslim.
 http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Movie14 hours ago

Mel Gibson Sends Powerful Message to Churches Ahead of ‘The Resurrection of the Christ’

Mel Gibson is calling on churches to pray as he prepares to bring one of the most important moments in...

National14 hours ago

അനുമതിയില്ലാതെ ഇന്ത്യയിൽ മതപ്രചാരണം നടത്തിയാൽ ഒസിഐ രജിസ്ട്രേഷൻ റദ്ദാക്കാം; മദ്രാസ് ഹൈകോടതി

ചെന്നൈ: ആവശ്യമായ മുൻകൂർ അനുമതിയില്ലാതെ ഇന്ത്യയിൽ മതപ്രചാരണത്തിലോ മിഷനറി പ്രവർത്തനങ്ങളിലോ ഏർപ്പെടുന്ന വിദേശ പൗരത്വമുള്ള ഇന്ത്യൻ വംശജരുടെ (ഒ.സി.ഐ) രജിസ്ട്രേഷൻ റദ്ദാക്കാമെന്ന് മദ്രാസ് ഹൈകോടതി. മതപരിവർത്തനം നടത്തുക...

world news14 hours ago

ചർച്ച് ഓഫ് ഗോഡ് ഏഷ്യ പസഫിക് റീജിയൺ പ്രസിഡൻ്റായി റവ. ജോൺസൺ തരകനെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തു

തായ്‌ലൻഡ്: തായ്‌ലൻഡിൽ വച്ച് നടന്ന ചർച്ച് ഓഫ് ഗോഡ് ഏഷ്യ പസിഫിക് റീജിയൻ്റെ യോഗത്തിൽ ചർച്ച് ഓഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യയുടെ പ്രസിഡൻ്റായി സേവനം അനുഷ്ടിക്കുന്ന...

us news14 hours ago

ഹീബ്രായ ബൈബിൾ പഠനപദ്ധതി പരിചയപ്പെടുത്താൻ ഡോ. ബാബു ജോൺ വെട്ടമല അമേരിക്ക സന്ദർശിക്കുന്നു

നൃൂയോർക്ക്; ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രശസ്ത ബൈബിൾ അധ്യാപകനും ഹീബ്രായ പണ്ഡിതനുമായ ഡോ. ബാബു ജോൺ വെട്ടമല, 2026 നവംബർ മാസത്തിൽ നാലാഴ്ചത്തെ സന്ദർശനത്തിനായി അമേരിക്കയിലെത്തും. ബൈബിളിനെ...

Media15 hours ago

താലിബാൻ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാനില്‍ ക്രൈസ്തവ ടെലിവിഷൻ ചാനൽ; ചരിത്രം കുറിച്ച് മൊസ്ദ ടിവി

കാബൂൾ: ബൈബിൾ കൈവശം വയ്ക്കുന്നതും യേശുക്രിസ്തുവിനെ പരസ്യമായി ആരാധിക്കുന്നതും കടുത്ത വിലക്കുള്ള താലിബാൻ നിയന്ത്രിത അഫ്ഗാനിസ്ഥാനില്‍ ക്രൈസ്തവ ടെലിവിഷൻ ചാനല്‍ സംപ്രേക്ഷണം ആരംഭിച്ചു. അഫ്ഗാനിസ്ഥാൻ ബൈബിൾ സൊസൈറ്റിയുടെ...

Movie2 days ago

Southern Gospel Artist Guy Penrod Facing ‘Serious’ Health Diagnosis

Grammy-winning Southern Gospel singer Guy Penrod disclosed Monday he is facing a “serious” health diagnosis and is in need of...

Trending

Copyright © 2019 The End Time News