Connect with us

world news

നൈജീരിയയിൽ വൈദികനെ ക്രൂരമായി ആക്രമിച്ച് സൈന്യം; അപലപിച്ച് കത്തോലിക്കാ രൂപത

Published

on

നൈജീരിയയിലെ ഇക്യായോറിൽ ഓൾ സെയിൻ്റ്‌സ് കത്തോലിക്കാ ഇടവകയ്ക്കു നേരെ നൈജീരിയൻ സൈനിക ഉദ്യോഗസ്ഥർ നടത്തിയ ആക്രമണത്തെ നൈജീരിയയിലെ വുകാരി രൂപത അപലപിച്ചു. ഓഗസ്റ്റ് അഞ്ചിന് ഉണ്ടായ ആക്രമണത്തിൽ ഇടവക വികാരി ഫാ. ബെർണാഡ് ഉനത്തിനെയും അദ്ദേഹത്തിന്റെ സഹായികളെയും ആക്രമിക്കുകയും ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു.

രാവിലെ 9-നും 10-നും ഇടയിൽ നടന്ന ആക്രമണത്തിൽ, സഹായിയായിരുന്ന ഒരാൾക്ക് ഒരു കണ്ണ് നഷ്ടപ്പെട്ടു. നൈജീരിയയിലെ ബെന്യൂ സ്റ്റേറ്റിലെ മകുർദിയിൽ നിന്നുള്ളവരെന്ന് സംശയിക്കുന്ന സൈനിക ഉദ്യോഗസ്ഥർ ഫാ. ബെർണാഡ് ഉനത്തിന്റെ വസതിയിൽ എത്തി മർദിക്കുകയായിരുന്നുവെന്ന് രൂപത ചൂണ്ടിക്കാട്ടി. “ഏകദേശം ആറോളം സൈനിക ട്രക്കുകളിലും മോട്ടോർസൈക്കിളുകളിലുമായി എത്തിയ അവർ ഫാ. ബെർണാർഡിനെയും അവിടെയുണ്ടായിരുന്ന മറ്റുള്ളവരെയും ആക്രമിക്കാൻ തുടങ്ങി. ആക്രമണത്തിനിടെ, വൈദികന്റെ സഹായിയായ കൊർണേലിയസ് ടെർഹെമന്റെ കണ്ണ് നഷ്‌ടപ്പെടുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു,” പ്രസ്താവനയിൽ പറയുന്നു.

വികസനം, നീതി, സമാധാനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ സർക്കാർ സ്ഥാപനങ്ങളുമായി നിരന്തരം സഹകരിച്ചിട്ടും പള്ളി പരിസരത്ത് സംഭവിച്ച ഈ ആക്രമണത്തിൽ നൈജീരിയൻ രൂപത ഞെട്ടൽ രേഖപ്പെടുത്തി. വൈദികൻ അക്രമികളുമായി സംസാരിച്ചതിന് ശേഷവും അക്രമികൾ ആക്രമണം തുടരുകയായിരുന്നു. “ഫാ. ബെർണാഡിന്റെ ഫോൺ ഉടൻ തിരികെ നൽകണമെന്നും ആക്രമണത്തെത്തുടർന്ന് കണ്ണിന് ഗുരുതരമായി പരിക്കേറ്റ കൊർണേലിയസ് ടെർഹെമന് ഉചിതമായ നഷ്ടപരിഹാരം നൽകണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു,” രൂപതയുടെ ഭാരവാഹികൾ പറഞ്ഞു.

വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കണമെന്ന് രൂപതയുടെ പരിധിയിലുള്ള തരാബ സംസ്ഥാന ഗവർണറോടും രൂപത ആവശ്യപ്പെട്ടു.
Sources:azchavattomonline.com

http://theendtimeradio.com

world news

6 women detained, imprisoned amid Nicaragua’s crackdown on Christians

Published

on

In Nicaragua, a systematic crackdown on Christians has led to the detention and imprisonment of six women over the past year, according to a persecution watchdog, which says these incidents, involving five Catholics and one Protestant, reveal a pattern of religious persecution under President Daniel Ortega’s regime.

Ortega, who secured a controversial fifth term in 2021, and his regime of the far-left Sandinista National Liberation Front, have been criticized for suppressing religious groups, opposition, journalists and activists for opposing human rights abuses. The regime arrests them under ambiguous national security laws and other charges.

María Asunción Salgado, a Catholic, was arrested on Oct. 7, 2023, while attending a service at Nuestra Señora de Asuncion parish in the Diocese of Estelí. She, along with two others, was detained for “religious belief, activity and association,” says the U.S.-based group International Christian Concern.

Similarly, Evelyn Guillén was taken into custody on Aug. 5, 2023, for her “religious activity and expression,” specifically after displaying a poster advocating for the release of Bishop Rolando Alvarez, an outspoken critic of the regime.

Alvarez, who was detained and later exiled to the Vatican, had been vocal about liberties being divine rights, a stance that led to his arrest. During her detention, Guillén has been denied medical treatment.

On Aug. 19, 2023, Adela Tercero and Gabriela Morales were arrested for allegedly spreading false information and “undermining national security.” Although these charges were eventually dropped, both were convicted of drug trafficking after allegedly being found with marijuana. Their affiliations with Jesuit educational institutions, known for their active role in anti-regime protests, seemingly made them targets.

Maricarmen Espinosa Segura, another detainee, was arrested in December 2023 on charges of money laundering, a common accusation used by the Ortega regime to imprison political opponents. She received a 10-year sentence and an $80 million fine on March 19, for her involvement with Puerta de la Montaña Ministry, part of the U.S.-based Mountain Gateway Christian group. The group, known for organizing large evangelical events, is viewed by the Nicaraguan government as a threat to its authority.

Marisela de Fátima Mejía Ruiz, associated with the same ministry, faced similar charges and was sentenced to 15 years in prison and fined $80 million for money laundering.

Seven detained Catholic priests were recently exiled to Rome.

The clergy, detained by the National Police in the Diocese of Matagalpa under Bishop Álvarez, were held under house arrest and at the National Inter-Diocesan Seminary of Our Lady of Fátima before their expulsion. The exiled group includes senior diocese leaders Fathers René Vega Matamoros and Edgard Sacasa, who led the diocese following Bishop Álvarez’s earlier exile.

The crackdown has not only affected individuals but also religious institutions.

The Nicaraguan government has also canceled the legal registration of 1,500 nonprofit organizations, including 695 religious groups spanning Catholic, Evangelical and Pentecostal denominations. The move, published in the government Gazette, La Gaceta, ostensibly targets organizations for failing to comply with financial reporting requirements, but is widely seen as a further clampdown on religious freedom.

Legal experts and activists within Nicaragua have condemned these actions.

The U.S. Commission on International Religious Freedom has documented the increasing repression against religious communities in Nicaragua, noting threats and surveillance of church services. Ortega’s government has repeatedly been criticized for its heavy-handed tactics against opposition, including the suppression of protests and arbitrary detentions.
Sources:Christian Post

http://theendtimeradio.com

Continue Reading

world news

China, North Korea Working Together to Persecute Christians

Published

on

China/North Korea — According to a new report, China continues to aid North Korea in its relentless persecution of Christians.

The United States Commission on International Religious Freedom (USCIRF) recently published its findings on the alarming lack of religious freedom in North Korea and China’s role in helping to spur it forward.

“The government of China continues to cooperate with the North Korean government to repatriate North Korean refugees in China, including those who have engaged in religious activities or come in contact with Christian missionaries, despite the risk of torture or other severe punishments upon return,” the statement read.

As North Korea shares a large border with China, many North Koreans flee persecution and travel to China in a desperate attempt to start new lives. It’s a calculated risk that many make, hoping to find human kindness from Christian missionaries or others who will help them before authorities catch them. However, for many of these individuals, life remains bleak. Stories of human trafficking and maltreatment of North Korean refugees at the hands of Chinese authorities and organized crime rings are common.

In North Korea, religious freedoms are grievously scarce. The USCIRF, in its annual report in May, explained that “the North Korean government regards Christians as ‘counterrevolutionaries’ and ‘traitors,’ which are political crimes, who must be eliminated. Possessing a Bible, practicing the faith, and simply being a Christian could lead to severe punishment, including torture, forced labor, imprisonment, and execution.”

The North Korean government views refugees who leave the country as traitors, and if apprehended, these individuals face severe punishments for attempting to flee. In the face of this, Chinese authorities inflict forced deportation upon North Korean refugees without regard to the dangers they face once they are back in North Korea.

In October 2023, the Transitional Justice Working Group (TJWG) in Seoul reported that China forcibly repatriated 600 North Korean refugees, who likely endured concentration camps, imprisonment, and abuse upon their return and have since gone missing. This is in addition to numerous other reports of forced repatriation of North Koreans by the Chinese government.

Barnabas Aid, a Christian advocacy organization, in 2021 detailed the human rights abuses endured by North Korean Christians, exacerbated by Chinese authorities:

“Investigators documented the torture and abuse of North Koreans in China, which took place before they were deported back to their home country, where they were tortured further and sent to brutal “re-education” camps for the ‘crime’ of their Christian faith. The testimonies affirm rumors that the Chinese government cooperates with North Korean authorities to forcibly repatriate those who cross the border.”

In December 2023, a bipartisan group of 15 members of the U.S. Congress sent a letter to United Nations High Commissioners Volker Turk and Filippo Grandi denouncing China’s role in the maltreatment of North Korean refugees.

“Many of these refugees are women and children who will face serious human rights abuses when they are sent back to North Korea, including rape, torture, human trafficking, arbitrary detention, forced labor, and execution,” the letter states. “We are concerned that the United Nations … [is] not holding the…People’s Republic of China (PRC) accountable for its violations of commitments to the 1951 Convention Relating to the Status of Refugees, which prohibits signatories from expelling or returning refugees to their home countries where their lives are at risk. The U.N. must call out this blatant violation of the [Communist Chinese Party] (CCP) … This starts with explicitly condemning the CCP and the PRC for its crimes against North Korean refugees instead of attributing refoulement to just ‘third countries.’”
Sources:persecution

http://theendtimeradio.com

Continue Reading

world news

58 വര്‍ഷം പഴക്കമുള്ള കത്തോലിക്കാ ദേവാലയം കത്തി നശിച്ചു

Published

on

ജര്‍മ്മനിയിലെ വിഡേനിൽ വിശുദ്ധ യൗസേപ്പിതാവിന്‍റെ നാമധേയത്തിലുള്ള 58 വര്‍ഷം പഴക്കമുള്ള ദൈവാലയം കത്തിനശിച്ചു. അഗ്നിബാധയുടെ കാരണം വ്യക്തമല്ല.

തീപിടുത്തത്തില്‍ അഞ്ചുലക്ഷം യൂറോയുടെ നാശനഷ്ടം സംഭവിച്ചെന്ന് റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ദേവാലയത്തിന്‍റെ മുകള്‍ വശത്ത് നിന്നാരംഭിച്ച അഗ്നിബാധ സാവധാനം ദേവാലയം മുഴുവന്‍ പടര്‍ന്നു പിടിക്കുകയായിരുന്നു എന്ന് അധികാര വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. തങ്ങള്‍ അനുദിനദിവ്യബലിയര്‍പ്പിച്ചുകൊണ്ടിരുന്ന ദൈവാലയം ഒറ്റദിവസം കൊണ്ട് കത്തിയമര്‍ന്നതിന്‍റെ ആഘാദത്തിലാണ് ഇടവകാംഗങ്ങളും പ്രദേശവാസികളും. കാത്തോലിക്കാ വിശ്വാസികള്‍ക്ക് മാത്രമല്ല പ്രദേശവാസികളായ പ്രൊട്ടസ്റ്റന്‍റ് വിശ്വാസി സമൂഹവും തങ്ങളുടെ പ്രാര്‍ത്ഥനാസമ്മേളനങ്ങള്‍ സംഘടിപ്പിച്ചിരുന്ന ഒരു നാടിന്‍റെ മുഴുവന്‍ അഭയകേന്ദ്രമായിരുന്ന ദൈവാലയമാണ് നാമാവശേഷമായിരിക്കുന്നത്. 2023 ലും സമാനസംഭവം colgnon അതിരൂപതയിലെ കത്തോലിക്കാ ദൈവാലയത്തിലും സംഭവിച്ചിരുന്നു.
Sources:marianvibes

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news6 hours ago

6 women detained, imprisoned amid Nicaragua’s crackdown on Christians

In Nicaragua, a systematic crackdown on Christians has led to the detention and imprisonment of six women over the past...

National6 hours ago

കേരളത്തിലെ റേഷന്‍ കടകള്‍ അടിമുടി മാറുന്നു, ബില്ലടവ് മുതല്‍ ബാങ്കിംഗ് സേവനങ്ങള്‍ വരെ ലഭ്യമാകും

  തിരുവനന്തപുരം: ഓണത്തിന് മുമ്പ് സംസ്ഥാനത്ത് ആയിരം കെ-സ്റ്റോറുകള്‍ തുറക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി ജി.ആര്‍ അനില്‍. നെടുമങ്ങാട് താലൂക്കിലെ മുക്കോലയ്ക്കലും വേങ്കോടും കെ സ്റ്റോര്‍ ഉദ്ഘാടനം...

National6 hours ago

ഐപിസി ബാംഗ്ലൂർ സെൻ്റർ വൺ വാർഷിക കൺവെൻഷൻ സെപ്റ്റംബർ 26 മുതൽ 29 വരെ

ഐപിസി ബാംഗ്ലൂർ സെൻ്റർ വണ്ണിന്റെ 8-ാം മത് വാർഷിക കൺവെൻഷൻ സെപ്റ്റംബർ 26 മുതൽ 29 വരെ ബാഗ്ലൂർ അഗര ഹോരോമാവ് ഐപിസി കർണാടക ഹെഡ് ക്വാർട്ടിൽ...

National7 hours ago

Rev P I Abraham കാനം അച്ഛൻ അന്തരിച്ചു

പി ഐ എബ്രഹാം യാക്കോബായ സഭയിൽ വൈദികനായിരിക്കെ പെന്തകോസ്ത് വിശ്വാസം സ്വീകരിച്ച് കാനം അച്ചൻ എന്ന പേരിൽ സമൂഹത്തിൽ അറിയപ്പെടുന്നു. അനുഗ്രഹീതനായ പ്രസംഗകൻ, പ്രഗത്ഭനായ എഴുത്തുകാരൻ എന്നീ...

Travel7 hours ago

ലഗേജിലെ ദ്രാവക പദാര്‍ത്ഥങ്ങളുടെ അളവ് കുറയും; പുതിയ യൂറോപ്യന്‍ യൂണിയന്‍ ബാഗേജ് നിയമങ്ങള്‍ സെപ്റ്റംബര്‍ 1 മുതല്‍

ബ്രസൽസ്: പുതിയ യൂറോപ്യന്‍ യൂണിയന്‍ ബാഗേജ് നിയമങ്ങള്‍ സെപ്റ്റംബര്‍ 1 മുതല്‍ നിലവില്‍ വരും.ഇതനുസരിച്ച്‌, എല്ലാ ദ്രാവകങ്ങള്‍, ജെല്‍, പേസ്റ്റ്, എയറോസോള്‍ എന്നിവയുടെ അളവ് 100 മില്ലിലിറ്റര്‍...

National1 day ago

വ്യാജ മതപരിവർത്തന കേസിൽ യുപി പോലീസിനെതിരെ ബറേലി കോടതിയുടെ രൂക്ഷ വിമർശനം

മതപരിവർത്തനം നടത്തിയെന്നാരോപിച്ച് പോലീസ് കേസെടുത്ത രണ്ടുപേരെ ബറേലി കോടതി വെറുതെവിട്ടു. അന്വേഷണം നടത്തുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ നിർദേശിച്ചു ഉത്തർപ്രദേശിലെ ബറേലിയിലെ ഒരു കോടതി രണ്ട് പുരുഷന്മാർക്കെതിരെ...

Trending