Connect with us

National

പ്രെ ഫോർ സീറോ* *ബൈബിൾ ലെസ് കമ്മ്യൂണിറ്റീസ് പ്രയർ മൂവ്മെൻ്റ് (ഏഷ്യാ ചാപ്റ്റർ) ഇന്ന്

Published

on

ബാംഗ്ലൂർ: പ്രെ ഫോർ സീറോ ബൈബിള്‍ ലെസ് കമ്മ്യൂണിറ്റീസ് എന്ന പ്രയർ മൂവ്മെന്റിന്റെ ലക്ഷ്യം, 2033 നുള്ളിൽ ലോകത്ത് ഒരു കമ്മ്യൂണിറ്റിക്കും ബൈബിൾ ഇല്ലാതിരിക്കരുത് എന്നതാണ്. ഈ ഇന്റർനാഷണൽ പ്രയർ മൂവ്മെന്റ് *ഓൺലൈനായി ഇന്ന്, 2024 സെപ്റ്റംബർ 21ന് ഉച്ചകഴിഞ്ഞ് 1:30 മുതൽ 4:30 വരെ നടക്കും*, അതിൽ *ഇന്ത്യക്കായി നിശ്ചയിച്ചിരിക്കുന്ന പ്രാർത്ഥനാ സമയം 3:30 മുതൽ 4:30 വരെയായിരിക്കും*. ഏഷ്യയിൽ ഇപ്പോഴും പല കമ്മ്യൂണിറ്റികൾക്കും അവരുടെ സ്വന്തം ഭാഷയിൽ ബൈബിൾ ലഭ്യമല്ല, അതിനാൽ ഈ ഇന്റർനാഷണൽ പ്രയർ മീറ്റിംഗിന്റെ ഏഷ്യ ചാപ്റ്റർ മൂന്ന് മാസത്തിലൊരിക്കൽ നടത്തപ്പെടുന്നു. ഏഷ്യയിലുടനീളം ഉള്ളവർ ഒരുമിച്ച് പ്രാർത്ഥിക്കുന്ന ഈ പ്രാർത്ഥനാ സംഗമത്തിൽ നിങ്ങൾക്കും പങ്കെടുക്കാവുന്നതാണ്, 2033നുള്ളിൽ എല്ലാ ഭാഷാ സമൂഹങ്ങൾക്കും ബൈബിൾ ലഭ്യമാകേണ്ടതിന്റെ ലക്ഷ്യത്തോടെ.
ഈ പ്രാർത്ഥനാ യോഗത്തിൽ പങ്കെടുക്കുവാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു.

Dear Family, here is the zoom link for P4Z Asia Gathering (21/09)

https://tsco.zoom.us/j/91393715835#success
PASSCODE: 32223
Sources:gospelmirror

http://theendtimeradio.com

National

ഐപിസി സൺഡേസ്കൂൾ കുമ്പനാട് മേഖല താലന്ത് പരിശോധന; തിരുവല്ല സെൻ്റർ ജേതാക്കൾ

Published

on

ഐപിസി സൺഡേ സ്കൂൾ അസോസിയേഷൻ മേഖല താലന്ത് പരിശോധനയിൽ 269 പോയിൻ്റുകളോടെ തിരുവല്ല സെൻ്റർ ജേതാക്കളായി. കുമ്പനാട് (208 പോയിൻ്റ്) രണ്ടാമതും മല്ലപ്പള്ളി (105) മൂന്നാമതും എത്തി. പന്തളം സെൻ്ററിലെ ഏയ്ഞ്ചൽ മേരി ബ്ലസ നാണ് വ്യക്തിഗത ചാംപ്യൻ (35 പോയിൻ്റ്) നേടി. ഹെബ്രോൻപുരത്ത് നടന്ന മത്സരങ്ങൾ സംസ്ഥാന സെക്രട്ടറി പാസ്റ്റർ തോമസ് മാത്യു ചാരുവേലി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻ്റ് ജോജി ഐപ് മാത്യൂസ് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ പാസ്റ്റർ ഏബ്രഹാം പി.ജോൺ, പാസ്റ്റർ ജോസ് വർഗീസ്, വി.സി.ബാബു, പാസ്റ്റർമാരായ ടി.എ.തോമസ്, സന്തോഷ് ഡേവിഡ്, ജിജി മാമൂട്ടിൽ, സുനിൽ പൂപ്പള്ളിൽ, അനിൽ ടി. കുഞ്ഞുമോൻ, ടി.എ.സന്തോഷ്, ജോൺ വർഗീസ്, കെ.ജെ.ജോർജ്കുട്ടി, ബിനോയി ഇടക്കല്ലൂർ, ബെൻസൺ വി.യോഹന്നാൻ, തോമസ് ജോർജ്, ജോജി ടി.മാത്യു, ടി.ലാലു, റോയി ആൻ്റണി, ജിസ്മോൻ ജോസഫ്, വിക്ടർ മലയിൽ എന്നിവർ പ്രസംഗിച്ചു
Sources:christiansworldnews

http://theendtimeradio.com

Continue Reading

National

സാഹിത്യ സംഗമവും ജോര്‍ജ് മത്തായി പുരസ്‌കാര സമര്‍പ്പണവും ഒക്‌ടോബര്‍ 12ന്

Published

on

കോട്ടയം:ലോകമെമ്പാടുമുള്ള മലയാളി പെന്തക്കോസ്ത് മാധ്യമ പ്രവര്‍ത്തകരുടെയും കൂട്ടായ്മയായ ഗ്ലോബല്‍ മലയാളി പെന്തക്കോസ്ത് മീഡിയ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സാഹിത്യ സംഗമവും ജോര്‍ജ് മത്തായി പുരസ്‌കാര സമര്‍പ്പണവും ഒക്‌ടോബര്‍ 12ന് വൈകിട്ട് 3 മണിക്ക് കോട്ടയം ടാബര്‍നാക്കിള്‍ ഐപിസി ഹാളില്‍ നടക്കും.
അസോസിയേഷന്‍ ചെയര്‍മാന്‍ പാസ്റ്റര്‍ പി ജി മാത്യൂസിന്റെ അധ്യക്ഷതയില്‍ ചര്‍ച്ച് ഓഫ് ഗോഡ് സൗത്ത് ഏഷ്യന്‍ സൂപ്രണ്ട് പാസ്റ്റര്‍ സി സി തോമസ് ഉദ്ഘാടനം നിര്‍വഹിക്കും.സഹകരണവകുപ്പ് മന്ത്രി വി എന്‍ വാസവന്‍ പുരസ്‌കാരങ്ങള്‍ സമര്‍പ്പിക്കും.
മലയാള മനോരമ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് രാജു മാത്യൂ മുഖ്യ പ്രഭാഷണം നടത്തും.ജോണ്‍സണ്‍ മേലേടം(ഡാളസ്) ഷിബു മുള്ളംകാട്ടില്‍(ദുബായ്) എന്നിവര്‍ പ്രസംഗിക്കും.
പ്രമുഖ ക്രൈസ്തവ മാധ്യമ പ്രവര്‍ത്തകനും ജീവകാരുണ്യ രംഗത്തെ സജീവ സാന്നിധ്യവും ആയിരുന്ന ബ്രദര്‍ ജോര്‍ജ് മത്തായി സി പി എ യുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്‌കാരം ഗുഡ്‌ന്യൂസ് എഡിറ്റര്‍ ഇന്‍ ചാര്‍ജ് ടി എം മാത്യൂ ഏറ്റുവാങ്ങും.സാഹിത്യ മത്സരത്തിലെ ജേതാക്കളായ സാം ടി സാമുവേല്‍ അറ്റ്‌ലാന്റ(ലേഖനം), പാസ്റ്റര്‍ കെ ജെ ജോബ്(ഫീച്ചര്‍) എന്നിവര്‍ക്ക് അവാര്‍ഡുകള്‍ നല്‍കും.
വിവിധ സഭാ നേതാക്കള്‍, മാധ്യമ പ്രവര്‍ത്തകര്‍,എഴുത്തുകാര്‍,അഭ്യൂദയകാംക്ഷികള്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Sources:onlinegoodnews

http://theendtimeradio.com

Continue Reading

National

Chhattisgarh Youth Forum to stage mass protest over unresolved attacks on Christians in Bijapur

Published

on

The Chhattisgarh Youth Forum (Chhattisgarh Yuva Manch), led by politician Narendra Bhawani, has announced its decision to organised a protest on 23 September 2024, at the Dantewada Superintendent of Police (SP) office. As per Bhawani, this action is in response to the failure of authorities to arrest the culprits responsible for a violent attack on Christians in the village of Kosalnar, Bijapur district, nearly a month ago.

The said attack occurred on 23 August 2024, and was allegedly carried out by a mob incited by local Party leaders and individuals associated with the some religoius organisations. According to Bhawani, Christians in Kosalnar were brutally beaten by the mob, forcing many of them to flee the village. He said in a statement issued on 16 September 2024 that “the Christians were mercilessly beaten up after an attacking mob, led by political leaders and people associated with the other organisations, attacked them in the village of Kosalnar”. Bhawani asserted that the attack was illegal and unconstitutional, yet arrests had been made so far.

As per the statement by the Forum, the violence created such an environment of fear in the Christian community that many have left their homes and are yet to return, seeking refuge in the nearby villages. “Many people had to leave their homes, and even now, some have not returned to the village, are living in nearby villages to save their lives,” Bhawani said. He expressed shock that, despite written complaints and official reports filed with the authorities, almost a month after the incident, no legal actions or arrests had been made.

Bhawani further elaborated the details of the assault in his statement on 16 September. He said that Christians of Kosalnar were attacked because of their faith. The area comes under the Barsur Police Station in Bijapur. Members of the BJP and RSS allegedly incited the local people against the Christians which resulted in the violence against them. “Party workers and Religious organisation affiliates, when they reached Kosalnar, not only hurled abuses but also threatened to kill the Christians, warning them that they would not be permitted to harvest their crops unless they renounced their Christian faith,” Bhawani explained.

Bhawani claims that the local Christian community approached the proper authorities and filed formal complaints, naming the perpetrators. Yet, up until now, no action has been taken by the law enforcement officials indicating a breakdown in law and order. Bhawani has been vocal on his attack on the BJP-led government by saying it has failed in the level of governing and constitutional rights to its citizens. “This is the state of justice in our so-called free India, where even the constitutional right to religious freedom is being denied,” he said.

Reacting to this, Bhawani and the Chhattisgarh Youth Forum have decided to lead a mass protest at the office of the Superintendent of Police at Dantewada on September 23. Bhawani made it clear that unless arrests are made by that date, protests will become more aggressive. “If no action is taken by September 23, the SP office in Dantewada will be surrounded by thousands, and arrests will be demanded,” he said. He also stated that if nothing is done by the local authorities, the protest will approach the doorsteps of the Divisional Commissioner’s office and eventually to the Home Minister’s residence in Raipur.

Along with the violence, Bhawani also pointed out the threats made to the Christians by the village secretary and sarpanch. According to Bhawani, they warned the Christians that they would not let them harvest their crops. He also demanded actions against them since making such threats violates the very law and the Constitution.
Sources:christiansworldnews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news32 mins ago

അയർലൻഡ് & യൂറോപ്യൻ യൂണിയൻ (ഇ യു) 2 മത് ആനുവൽ കൺവെൻഷൻ സെപ്റ്റംബർ 27 മുതൽ 29 വരെ ഡബ്ലിനിൽ വച്ച് നടക്കും.

ഡബ്ലിൻ : യൂറോപ്യൻ ഭൂഖണ്ഡത്തിലെ തെക്ക് പടിഞ്ഞാറൻ ദ്വീപായ അയർലൻഡിലെ ഇന്ത്യ പെന്തക്കോസ് ദൈവസഭ അയർലൻഡ് & ഇ യൂ റീജിയന്റെ രണ്ടാമത് വാർഷിക കൺവെൻഷൻ സെപ്റ്റംബർ...

National37 mins ago

ഐപിസി സൺഡേസ്കൂൾ കുമ്പനാട് മേഖല താലന്ത് പരിശോധന; തിരുവല്ല സെൻ്റർ ജേതാക്കൾ

ഐപിസി സൺഡേ സ്കൂൾ അസോസിയേഷൻ മേഖല താലന്ത് പരിശോധനയിൽ 269 പോയിൻ്റുകളോടെ തിരുവല്ല സെൻ്റർ ജേതാക്കളായി. കുമ്പനാട് (208 പോയിൻ്റ്) രണ്ടാമതും മല്ലപ്പള്ളി (105) മൂന്നാമതും എത്തി....

world news51 mins ago

യു.എ.ഇയിൽനിന്ന് ഇന്ത്യയിലേക്കുള്ള സൗജന്യ ലഗേജ് പരിധി 30 കിലോ ആയി പുനഃസ്ഥാപിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്

ദുബൈ: യു.എ.ഇയിൽനിന്ന് ഇന്ത്യയിലേക്കുള്ള സൗജന്യ ലഗേജ് പരിധി 30 കിലോ ആയി പുനഃസ്ഥാപിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്. നാളെ മുതൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ലഗേജ് 30...

Travel1 hour ago

വിദേശ പൗരത്വമുളള ഇന്ത്യക്കാരെ ബാധിക്കുന്ന നിയമങ്ങളില്‍ അതൃപ്തി വ്യാപകമാകുന്നു, കടുത്ത വീസ നിയന്ത്രണങ്ങള്‍

എന്‍.ആര്‍.ഐ സമൂഹം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ സുപ്രധാന പങ്കാണ് വഹിക്കുന്നത്. കേരളത്തിന്റെ കാര്യമെടുത്താന്‍ നമ്മുടെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് പ്രവാസി സമൂഹം. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ പൗരത്വമുളള...

National1 hour ago

സാഹിത്യ സംഗമവും ജോര്‍ജ് മത്തായി പുരസ്‌കാര സമര്‍പ്പണവും ഒക്‌ടോബര്‍ 12ന്

കോട്ടയം:ലോകമെമ്പാടുമുള്ള മലയാളി പെന്തക്കോസ്ത് മാധ്യമ പ്രവര്‍ത്തകരുടെയും കൂട്ടായ്മയായ ഗ്ലോബല്‍ മലയാളി പെന്തക്കോസ്ത് മീഡിയ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സാഹിത്യ സംഗമവും ജോര്‍ജ് മത്തായി പുരസ്‌കാര സമര്‍പ്പണവും ഒക്‌ടോബര്‍ 12ന്...

Articles1 day ago

One of the strangest verses in the Bible: Jude 9

Without question, one of the strangest verses in the Bible is Jude 9: “But Michael the archangel, when he disputed...

Trending