Connect with us

world news

ലെബനോനിൽ സംഘർഷങ്ങൾ വർധിക്കുന്നു; യുദ്ധത്തെ അനുകൂലിക്കാതെ ക്രൈസ്തവർ

Published

on

ഹിസ്ബുള്ളയും ഇസ്രായേലും തമ്മിലുള്ള ഏറ്റുമുട്ടലുകൾ ശക്തമാകുമ്പോൾ യുദ്ധത്തിനെതിരെ നിലപാടെടുത്ത് ലെബനോനിലെ ക്രൈസ്തവ സമൂഹം. രാജ്യത്ത് വർധിച്ചുവരുന്ന സംഘർഷത്തിൽ ലെബനോനിലെ ക്രിസ്ത്യാനികൾ നാശത്തിന്റെയും ഭയത്തിന്റെയും കുടിയിറക്കലിന്റെയും ഭീഷണിയിലാണ്.

ദിവസം ചെല്ലുംതോറും ഹിസ്ബുള്ളയും ഇസ്രായേലും തമ്മിലുള്ള പോരാട്ടം രാജ്യത്തിന്റെ വിവിധ മേഖലകളിലേക്കു വ്യാപിക്കുകയാണ്. ഇസ്രായേലി ആക്രമണങ്ങൾ ലെബനനിലുടനീളം ഹിസ്ബുള്ളയുമായി ബന്ധപ്പെട്ടിരിക്കുന്ന ബെക്കാ മേഖല ഉൾപ്പെടെയുള്ള പ്രത്യേക പ്രദേശങ്ങളെ ലക്ഷ്യമിടുന്നു. 2006-നുശേഷമുള്ള ഏറ്റവും മോശമായ സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ക്രിസ്ത്യൻപട്ടണങ്ങളിൽ ഷെല്ലാക്രമണം നടക്കുന്നില്ലെങ്കിലും അവയുടെ അനന്തരഫലങ്ങളിൽനിന്നും ക്രൈസ്തവർ മുക്തരല്ല.

ലെബനോനിൽ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾ ക്രിസ്ത്യാനികൾക്കിടയിൽ ഭയം ജനിപ്പിക്കുന്നു. പ്രദേശത്ത് വെടിനിർത്തൽ സാധ്യമാകാത്തതിനെക്കുറിച്ചും കാര്യങ്ങൾ നിയന്ത്രണാതീതമാകാനുള്ള സാധ്യതയെക്കുറിച്ചും ക്രൈസ്തവസമൂഹം ആശങ്കാകുലരാണ്.
Sources:azchavattomonline.com

http://theendtimeradio.com

Click to comment

Leave a Reply

Your email address will not be published. Required fields are marked *

world news

Father Nearly Kills Children for Following Christ

Published

on

On Nov. 3, Kabugho Kasfa and Muhindo Ashraf endured a horrific attack after their father discovered their decision to follow Christ.

Their father instantly attacked them after he heard them singing a Christian song.

“He became as dangerous as a lion and started beating us with heavy blows,” Kasfa said. “I could not bear watching him choke my brother, almost to the point of death. I became terrified and began screaming for help, fearing that he might take our lives. Knowing that I would attract the attention of Christians, he wanted to tie our mouths with a cloth. I had no choice but to bite him to save my life.”

Ashraf’s journey to Christianity began at his school in Mpondwe, Uganda, where he attended chapel services and interacted with Christian classmates.

Through the chapel teachings, he learned about the life, death, and resurrection of Jesus Christ, which sparked his interest in understanding the Christian faith. However, biblical teachings were not the only influence. The kindness and conduct of his Christian friends also left a lasting impression.

“Dad always taught us to hate non-Muslims and view Christians as our enemies, but ever since I started school, my experiences have been completely different,” Ashraf said. “The Christian students have welcomed me with such genuine kindness and friendship that it is making me seriously reconsider everything we were raised to believe.”

As Ashraf continued learning about the gospel, he became convinced that Jesus was God and that he wanted to surrender his life to him. He eventually accepted Jesus as his Lord and Savior and shared his newfound faith with his sister, Kasfa, who also decided to follow Christ.

Nowhere to Turn
Their decision, however, came at a terrible cost. Kasfa recounted how she watched in terror as their father beat them and choked her brother. Fearing for their lives, she screamed for help until some Christians heard their cries and rushed to their rescue. They helped the siblings escape and took them to a hiding place.

The ordeal left the two young converts without a home or their family’s protection. Having already lost their mother, they now found themselves rejected by the very person who was supposed to protect them.

“We had already lost our mother, and now the very person who was supposed to protect us was hurting us and driving us away,” Kasfa said. “We have nowhere to go and do not know where we shall spend the night.”

Although Uganda’s constitution guarantees religious freedom, reports of violence against converts are fairly common. Muslims comprise no more than 12% of Uganda’s population, with most concentrated in the East.

Despite everything they had endured, Kasfa thanked the Christians who had come to their rescue. She acknowledged that they did not know what would have happened to them if nobody had heard their cries. She added that they had only wanted to follow Jesus Christ, but that decision had cost them their home and the protection of their family.
Sources:persecution

http://theendtimeradio.com

Continue Reading

world news

ലിബിയയിൽ ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കാൻ വിസമ്മതിച്ച യുവാവിനെ ഇസ്ലാമിക് സ്റ്റേറ്റ്സ് ഭീകരർ കൊലപ്പെടുത്തി

Published

on

കെയ്‌റോ: ക്രിസ്തുവിശ്വാസം തള്ളിപ്പറഞ്ഞു ഇസ്ലാം മതം സ്വീകരിക്കാനുള്ള സമ്മര്‍ദ്ധത്തിന് മുന്നില്‍ വിസമ്മതിച്ച ഇരുപതുകാരനായ ഈജിപ്ഷ്യൻ കോപ്റ്റിക് ക്രൈസ്തവ യുവാവിനെ ഇസ്ലാമിക് സ്റ്റേറ്റ് (ഐസിസ്) ഭീകരർ കൊലപ്പെടുത്തി. വടക്കൻ ഈജിപ്തിലെ ഘർബിയ ഗവർണറേറ്റിലെ സെബർബേ ഗ്രാമത്തിൽ നിന്നുള്ള മിലാദ് മലാക് എന്ന യുവാവാണ് ലിബിയയിൽവെച്ച് കൊല്ലപ്പെട്ടത്. നാട്ടിൽ ഡീക്കനായി സേവനമനുഷ്ഠിച്ചിരുന്ന വ്യക്തിയായിരുന്നു മിലാദ്.

കുടുംബത്തിന്റെ ദാരിദ്ര്യം മാറ്റാനും ഉപജീവനമാർഗ്ഗം കണ്ടെത്താനുമായി ഗ്രാമത്തിലെ രണ്ട് മുസ്ലിം സുഹൃത്തുക്കൾക്കൊപ്പമാണ് മിലാദ് ലിബിയയിലേക്ക് പോയത്. എന്നാൽ ലിബിയയിലെ സ്ലിറ്റൻ നഗരത്തിൽ വെച്ച് ഈജിപ്ഷ്യൻ തൊഴിലാളികളുടെ സംഘത്തോടൊപ്പം ഇവരെ ഭീകരർ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ബന്ദികളാക്കപ്പെട്ട സംഘത്തിൽ മിലാദ് മാത്രമാണ് ക്രിസ്ത്യാനിയെന്ന് തിരിച്ചറിഞ്ഞ ഭീകരർ, ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിക്കാൻ അദ്ദേഹത്തിന് മേൽ കടുത്ത സമ്മർദ്ദം ചെലുത്തി.

ദിവസങ്ങളോളം ക്രൂരമായ മർദ്ദനത്തിനും പീഡനങ്ങൾക്കും വധഭീഷണികൾക്കും ഇരയായിട്ടും യേശു ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിക്കാൻ മിലാദ് തയ്യാറായില്ലെന്ന് ഒപ്പം ബന്ദികളാക്കപ്പെടുകയും പിന്നീട് മോചിതരാവുകയും ചെയ്ത സുഹൃത്തുക്കൾ വെളിപ്പെടുത്തി. ഭീഷണികൾക്കും പീഡനങ്ങൾക്കും വഴങ്ങാതെ വന്നതോടെ ഭീകരർ മിലാദിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ക്രൈസ്തവര്‍ക്ക് നേരെയുള്ള പീഡനം നിരീക്ഷിക്കുന്ന സംഘടനയായ ‘ഓപ്പൺ ഡോർസ്’ റിപ്പോർട്ട് ചെയ്യുന്നു.

2015-ൽ ലിബിയയിലെ കടൽത്തീരത്ത് വെച്ച് വിശ്വാസം ത്യജിക്കുവാന്‍ വിസമ്മതിച്ച 20 ഈജിപ്ഷ്യൻ കോപ്റ്റിക് ക്രിസ്ത്യാനികളെയും ഒരു ഘാന സ്വദേശിയെയും ഐസിസ് ഭീകരർ കഴുത്തറുത്ത് കൊലപ്പെടുത്തിയ ക്രൂരതയെ അനുസ്മരിപ്പിക്കുന്നതാണ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് അരങ്ങേറിയ ഈ സംഭവം. അന്ന് ഇസ്ളാമിക ഭീകരതയ്ക്ക് മുന്നിൽ ജീവൻ ബലിയർപ്പിച്ച് വിശ്വാസം മുറുകെപ്പിടിച്ച 21 ക്രൈസ്തവരെയും കോപ്റ്റിക് സഭ രക്തസാക്ഷികളായി പ്രഖ്യാപിച്ചിരിന്നു.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

A 20-year-old Coptic Christian from Egypt has reportedly been killed by Islamic State (IS) militants in Libya after refusing to renounce his faith.

Milad Malak, who served as a church deacon in the Egyptian village of Sebarbay, had travelled to Libya in search of work, like many young Egyptians facing economic hardship.

The persecution watchdog Open Doors said he made the trip with two Muslim friends from his village, but during their time in Libya, they were among a group of Egyptian workers reportedly kidnapped by IS militants in the city of Zliten.

Milad’s friends, who were subsequently released, reported that when the militants discovered he was the only Christian in the group, they subjected him to intense pressure to abandon Christianity and convert to Islam. They said this happened over several days and included torture and threats against his life.

Despite unrelenting pressure, the friends say Milad refused every demand to renounce his faith, and it’s understood the militants killed him.

Open Doors said his death strongly echoes what happened to 20 Coptic Christians and one Ghanaian in 2015. Taken to a beach in Libya, they were asked to renounce their faith one final time, but when they refused, they were beheaded. Today, the extraordinary courage of the 21 martyrs continues to inspire countless people worldwide.

Open Doors is asking for prayers for Milad’s loved ones, that “as they grieve his loss, like the 21 martyrs, his death will ‘bear much fruit’ (John 12:24)”.
http://theendtimeradio.com

Continue Reading

world news

ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ഈജിപ്ഷ്യൻ പൗരന് വധശിക്ഷ ഭീഷണി

Published

on

കെയ്‌റോ: ഇസ്‌ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിനെത്തുടർന്ന് ഈജിപ്ഷ്യൻ അധികൃതർ അറസ്റ്റ് ചെയ്ത സെയ്ദ് മൻസൂർ റിസ്‌ക് അബ്ദുൽറസാഖ് എന്ന യുവാവ് വധശിക്ഷാ ഭീഷണി നേരിടുന്നതായി റിപ്പോർട്ട്. അബ്ദുൽറസാഖിന് പരമാവധി ശിക്ഷയായ വധശിക്ഷയോ അല്ലെങ്കിൽ 25 വർഷത്തെ കഠിനതടവോ നൽകണമെന്ന് പ്രോസിക്യൂട്ടർമാർ കോടതിയിൽ ആവശ്യപ്പെട്ടതായി അദ്ദേഹത്തിന്റെ അഭിഭാഷകൻ സെയ്ദ് ഫായിസ് വെളിപ്പെടുത്തി. 2025 ജൂലൈയിൽ അറസ്റ്റിലായ ഇദ്ദേഹം നിലവിൽ ഈജിപ്തിലെ ‘ടെൻത് ഓഫ് റമദാൻ’ ജയിലിലാണ് കഴിയുന്നത്.

ഇസ്‌ലാം മതത്തെ നിന്ദിച്ചു, പൊതു ക്രമസമാധാനം തകർക്കാൻ ശ്രമിച്ചു, വ്യാജ വിവരങ്ങൾ പ്രചരിപ്പിച്ചു, നിരോധിത ഭീകര സംഘടനയിൽ പ്രവർത്തിച്ചു തുടങ്ങിയ വ്യാജ കുറ്റങ്ങളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുള്ളതെന്ന് കോപ്റ്റിക് സോളിഡാരിറ്റി എന്ന മനുഷ്യാവകാശ സംഘടന വ്യക്തമാക്കി. എന്നാൽ, ഇത്തരമൊരു ഭീകര സംഘടന നിലവിലില്ലെന്നും, ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കാൻ വിസമ്മതിച്ചതിനാണ് അധികൃതർ ഈ കള്ളക്കേസുകൾ ചുമത്തിയിരിക്കുന്നതെന്നും അദ്ദേഹത്തിന്റെ അഭിഭാഷകരും കുടുംബവും ആരോപിക്കുന്നു.

അതേസമയം കസ്റ്റഡിയിൽവെച്ച് അബ്ദുൽറസാഖ് അതിക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങൾ നേരിട്ടതായി അദ്ദേഹത്തിന്റെ പ്രതിശ്രുത വധു സോഫിയ വ്യക്തമാക്കി. കൈയിലെ കുരിശിന്റെ രൂപം ബലമായി മായ്ക്കാൻ ശ്രമിച്ചെന്നും, ചുവരുകളിൽ ബന്ധിച്ച് കുരിശിലേറ്റുന്നതിന് സമാനമായ രീതിയിൽ മണിക്കൂറുകളോളം പീഡിപ്പിച്ചെന്നും അവർ വെളിപ്പെടുത്തി. വീണ്ടും ഇസ്‌ലാമിലേക്ക് മടങ്ങാനും, ക്രൈസ്തവ വിശ്വാസത്തിലേക്ക് മാറിയ മറ്റുള്ളവരെക്കുറിച്ച് വിവരം നൽകുന്ന ഇൻഫോർമറായി പ്രവർത്തിക്കാനും ഇദ്ദേഹത്തിന് മേൽ കടുത്ത സമ്മർദ്ധമുണ്ടായിരുന്നുവെന്നും വെളിപ്പെടുത്തലുണ്ട്.

മുസ്‌ലിം കുടുംബത്തിൽ ജനിച്ച അബ്ദുൽറസാഖ് അയൽവാസിയുടെ കടയിൽ തുറന്നുവെച്ചിരുന്ന ഒരു ബൈബിൾ കണ്ടപ്പോഴാണ് ക്രൈസ്തവ വിശ്വാസത്തെ പറ്റി മനസിലാക്കുവാന്‍ ആരംഭിക്കുന്നത്. വർഷങ്ങൾ നീണ്ട പഠനത്തിനൊടുവിൽ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുകയായിരുന്നു. തുടർന്ന് സ്വന്തം കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും കടുത്ത എതിർപ്പുകൾ നേരിട്ട ഇദ്ദേഹം മുൻപ് റഷ്യയിലേക്ക് പലായനം ചെയ്തിരുന്നുവെങ്കിലും പിന്നീട് ഈജിപ്തിലേക്ക് തന്നെ തിരിച്ചയക്കപ്പെട്ടു. തുടർന്ന് തന്റെ ഔദ്യോഗിക തിരിച്ചറിയൽ രേഖകളിൽ മതം മാറ്റം രേഖപ്പെടുത്താൻ ശ്രമിച്ചതിനെ തുടർന്നാണ് 2025-ൽ വീണ്ടും അറസ്റ്റിലാകുന്നത്. അതേസമയം കേസിൽ പ്രതിഭാഗത്തിന്റെ വാദങ്ങൾ സമർപ്പിക്കുന്നതിനായി കേസ് ഡിസംബർ 8-ലേക്ക് മാറ്റിവെച്ചിട്ടുണ്ട്.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

“They tried to remove his cross tattoo. They tortured him. They had him crucified the whole time that he was there,” Sophia, the fiancée of Said Mansour Rezk Abdelrazek, an Egyptian convert to Christianity who faces the possibility of execution, told The Jerusalem Post, describing the abuse he has endured after being charged as punishment for leaving Islam.

Abdelrazek was arrested in July 2025 and has been detained by Egyptian authorities since then. His lawyer, Said Fayez, confirmed on Tuesday that Egyptian prosecutors are pursuing the “maximum penalty,” either execution or 25 years’ imprisonment. According to the NGO Coptic Solidarity, Abdelrazek faces charges of contempt for Islam, inciting public disorder, disseminating false information, and joining a banned terrorist organization that allegedly does not exist.

Fayez’s office has asserted that the terrorist organization authorities have accused him of belonging to is entirely fictitious and that the charges actually stem from his refusal to “renounce Jesus.”

Sophia, whose last name is omitted upon her request, has also confirmed that Egyptian authorities have yet to identify the alleged terrorist organization and further alleged that at least 180 other Christians are being held by the authorities on similarly dubious charges.

Australian-Egyptian Sophia first met Abdelrazek on social media and soon fell in love, meeting in person in 2021.

Born into a Muslim family, Abdelrazek first encountered Christianity after noticing an open Bible at a neighbor’s shop. The passage he came across was the Sermon on the Mount. While he initially reacted angrily to what he had read, he continued thinking about the passage and returned to the shop a few days later to speak with a part-time minister.

Baptized after studying Bible with Protestant church
He subsequently began studying the Bible at a Protestant Baptist church and, over time, requested baptism, Sophia explained. Although his initial request was denied, he was eventually baptized around 2017.

Sophia said that, having grown up in a religiously observant Muslim family, Abdelrazek had never felt safe asking questions about his faith. Christianity offered him the freedom to question, explore, and seek answers in a way he had not experienced before.

Life became difficult when his journey of faith became public.

Sophia explained that it was Abdelrazek’s own mother who initially reported him to the security services after he announced his conversion to Christianity. She said authorities spent hours attempting to pressure him into returning to his parents’ faith. His mother also took away his then-wife and son, fearing that he would lead them toward Christianity.

Abdelrazek was first arrested in 2023 for allegedly posting videos depicting the desecration of the Quran, for which he served a year-long prison sentence. Following his release, he fled to Russia but was deported despite the Russian High Court having ruled that he could remain in the country and the UNHCR having recognized his asylum case.

Asked why he chose Russia, given that it is not known for respecting international law, Sophia explained that her fiancé was unable to reach Australia with the type of passport he had. His options were therefore Turkey or Russia, and he did not want to live in another Muslim country after everything he had experienced.

After being returned to Egypt in 2024, he was briefly detained by authorities.

“He was tortured. They attempted to remove his cross tattoo and brought him Islamic religious figures. They had him crucified the whole time he was there, not with nails, but by attaching him to a wall,” Sophia said.

“They have this really strange idea that there are big organizations out there trying to baptize all the Muslims in Egypt, that there is big money involved, and that he knows all these people. They wanted him to become an informant on other priests and converts. He was also pressured to return to Islam and use his social media accounts to criticize Christianity.”

Authorities released Abdelrazek into the custody of his family on the condition that he return to Islam. When he refused, they instead required him to attend classes on Islam.

While living at his family home, he was subjected to escalating levels of emotional and religious abuse, Sophia said.

He was repeatedly pressured to perform Islamic prayers five times a day and was eventually “pushed over the edge” when his brother-in-law began throwing pots of water over his face to wake him for early morning prayers at around 5 a.m.

Sophia had been scheduled to travel to Egypt in early April 2025, where the couple planned to marry at the Australian Embassy. However, she fell ill, and the trip was postponed.

Egyptian authorities subsequently rearrested Abdelrazek after he posted on social media that he intended to try to have his legal religious status changed, and the couple was prevented from marrying.

Fiancée launches relentless campaign to secure release
Since his arrest, Sophia has campaigned relentlessly to secure his release, fearing that he could receive the death penalty or spend the rest of his life in 10th of Ramadan Prison.

She has faced frequent online abuse and death threats from Egyptian Islamists targeting her. Meanwhile, she pays around 11,000 Egyptian pounds a month to have food and clothing smuggled to Abdelrazek in the prison.

“Our lawyer has been able to visit him only once, in January, and we are banned from visiting him ourselves. We are also prohibited from sending him food, clothing, or other basic necessities,” Sophia said. “The prison where he is being held does not even allow prisoners to socialize with one another. It is not officially a maximum-security prison. The authorities refer to it as a rehabilitation facility, but it is one of the worst in the world.”

Now, Sophia told the Post, she has been forced to pin her hopes on the international community, particularly the United States and the Netherlands.

The US provides Egypt with approximately $1.5 billion in total foreign aid each year, and Sophia hopes that Washington would be willing to condition that aid on Abdelrazek’s release and improvements in the treatment of religious minorities, despite neither her nor her fiancé being American.

She also noted that Egypt has been desperately trying to secure the release of Ahmed Nasser, who was arrested by the Netherlands for having allegedly participated in campaigns of intimidation and threats at various meetings and demonstrations in 2025 and 2026, acting on behalf of a foreign power.

She hopes the Netherlands will consider a prisoner exchange, particularly as she and her soon-to-be husband have no intention of residing in the Netherlands or taking resources from the state.

She described such a deal as a “humanitarian favor.”

In the meantime, Sophia and Abdelrazek are waiting for their lawyers to present their defense on December 8.

Underscoring the importance of the case, Coptic Solidarity said in a statement to the Post that the trial would be a “defining test for the future of religious freedom in Egypt.”

“His case is not isolated. Other Coptic prisoners of conscience, including Christian scholar Dr. Augustinos Samaan, Romany Gharib Adly Azer, Sherif Wagih Fahmi, and six young Christians detained over a comedy video, face imprisonment or prosecution under blasphemy and national-security provisions. Together, these cases reveal an alarming trajectory in which Egypt increasingly weaponizes its legal system to punish religious conversion, peaceful expression, and criticism of Islam,” CS continued.

“This escalating crackdown stands in stark contrast to the Egyptian government’s extensive lobbying and religious influence campaigns in Washington, which promote a carefully cultivated image of religious tolerance while obscuring the realities faced by Christians.

“The outcome of Said’s trial will have consequences far beyond one individual. A severe sentence could establish a dangerous precedent for the prosecution of religious converts and embolden authorities to pursue similarly harsh penalties against other Coptic prisoners of conscience. It will also signal whether Egyptians have any meaningful right to leave Islam and practice another religion without risking imprisonment under terrorism laws.”
http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news5 hours ago

Father Nearly Kills Children for Following Christ

On Nov. 3, Kabugho Kasfa and Muhindo Ashraf endured a horrific attack after their father discovered their decision to follow...

us news5 hours ago

ന്യൂ ലൈഫ് ചർച്ചിന്റെ നേതൃത്വത്തിൽ പ്രിസ്റ്റണിൽ നവംബർ 11 ന് ‘വർഷിപ്പ് നൈറ്റ്‌ ‘𝐑𝐞𝐝𝐞𝐞𝐦 𝟐𝐤𝟐𝟔

പ്രിസ്റ്റൺ:പ്രിസ്റ്റൺ ന്യൂ ലൈഫ് ചർച്ചിന്റെ നേതൃത്വത്തിൽ നവംബർ 11 ബുധനാഴ്ച്ച വൈകുന്നേരം 5.30 ന് പ്രിസ്റ്റണിൽ ‘റെഡീം’ (Redeem) സുവിശേഷ സംഗീത പ്രോഗ്രാം നടത്തപ്പെടുന്നു.ഈ അനുഗ്രഹീത ശുശ്രൂഷയ്ക്ക്...

us news5 hours ago

വിദേശത്തുള്ള ഇന്ത്യക്കാർക്ക് ആശ്വാസം; സെബി പുതിയ മാർഗ്ഗനിർദ്ദേശം പുറത്തിറക്കി

ന്യൂയോർക് : വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാർക്കും വിദേശ നിക്ഷേപകർക്കും വലിയ ആശ്വാസം നൽകിക്കൊണ്ട് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI) പുതിയ ഇളവുകൾ പ്രഖ്യാപിച്ചു....

us news6 hours ago

വാൻകൂവറിൽ ജെനസിസ് ഫാമിലി കോൺഫറൻസിന് സമാപനം

കാനഡ: ജെനസിസ് കാനഡ മിനിസ്ട്രീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജെനസിസ് ഫാമിലി കോൺഫറൻസ് 2026 സമാപിച്ചു. ഒക്ടോബർ 30 മുതൽ നവംബർ ഒന്നുവരെ ബ്രിട്ടീഷ് കൊളംബിയയിലെ ഹോളിഡേ ഇൻ...

world news6 hours ago

ലിബിയയിൽ ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കാൻ വിസമ്മതിച്ച യുവാവിനെ ഇസ്ലാമിക് സ്റ്റേറ്റ്സ് ഭീകരർ കൊലപ്പെടുത്തി

കെയ്‌റോ: ക്രിസ്തുവിശ്വാസം തള്ളിപ്പറഞ്ഞു ഇസ്ലാം മതം സ്വീകരിക്കാനുള്ള സമ്മര്‍ദ്ധത്തിന് മുന്നില്‍ വിസമ്മതിച്ച ഇരുപതുകാരനായ ഈജിപ്ഷ്യൻ കോപ്റ്റിക് ക്രൈസ്തവ യുവാവിനെ ഇസ്ലാമിക് സ്റ്റേറ്റ് (ഐസിസ്) ഭീകരർ കൊലപ്പെടുത്തി. വടക്കൻ...

Movie1 day ago

കുരിശുരൂപം കാണുമ്പോൾ ഞാൻ കരയാൻ തുടങ്ങും: ‘ദി ചോസൻ’ നൽകിയ തിരിച്ചറിവുകളെക്കുറിച്ച് ജോനാഥൻ റൂമി

‘ദി ചോസൻ’ (The Chosen) പരമ്പരയിൽ യേശുക്രിസ്തുവിന്റെ വേഷം ചെയ്യാൻ തുടങ്ങിയിട്ട് ഏകദേശം ഒരു പതിറ്റാണ്ട് ആയെങ്കിലും, പരമ്പരയുടെ ആറാം സീസണിനായി കുരിശുമരണ രംഗങ്ങൾ ചിത്രീകരിക്കുന്നത് തന്റെ...

Trending

Copyright © 2019 The End Time News