us news
അമ്മമാരുടെ കണ്ണീരൊപ്പാന്‍ കാല്‍ഗറിയില്‍ ഫുഡ് ഫെസ്റ്റ്
സമ്പന്ന രാജ്യങ്ങളിലേക്ക് കുടിയേറുന്ന നമ്മുടെ സഹോദരങ്ങള്‍ക്ക് മാതൃകയാവുകയാണ് കാല്‍ഗറിയിലെ ഒരുകൂട്ടം സഹോദരിമാര്‍.കാല്‍ഗറി കേരള ക്രിസ്ത്യന്‍ അസംബ്ലിയിലെ ലേഡീസ് മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഫുഡ് ഫസ്റ്റിലൂടെ ലഭിച്ച തുക സ്വന്തം നാട്ടിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയാണ് ശ്രദ്ധേയമായത്.
വാര്‍ദ്ധക്യ രോഗങ്ങളാലും,ആശ്രിതരില്ലാതെയും ദുരിതമനുഭവിക്കുന്ന ഒരു കൂട്ടം അമ്മമാര്‍ക്കാണ് ഒരു പിടി സഹായം നല്കാന് ആഗ്രഹമുണ്ടെന്ന് ഗുഡ്ന്യൂസിനെ അറിയിക്കുകയായിരുന്നു സി കെ സി എ(കാല്‍ഗറി കേരള ക്രിസ്ത്യന്‍ അസംബ്ലി)യിലെ സഹോദരിമാര്‍.ഏറ്റവും അര്‍ഹരായ, ഒരു നേരത്തെ മരുന്നിനു പോലും പണം ഇല്ലാതെ, വിഷമം പങ്കുവെയ്ക്കാന്‍ പോലും ആരേരുമില്ലാത്ത ദുരിതമനുഭവിക്കുന്ന പ്രായമായ സഹോദരിമാരുടെ വിവരങ്ങള്‍ ഗുഡ്ന്യൂസ് ചാരിറ്റബിള്‍ സൊസൈറ്റി നല്‍കുകയായിരുന്നു.അവരുടെ കണ്ണീരൊപ്പാനാണ് ഈ സഹോദരിമാര്‍ തയ്യാറായത്.
സഭയിലെ ലേഡീസ് മിനിസ്ട്രി കോര്‍ഡിനേറ്റര്‍മാരായ റോണി സൈമണും,സോണിയ ഹാന്‍സെലും മുന്‍കൈയെടുത്താണ് ഇങ്ങനെ ഒരു പദ്ധതി തയ്യാറാക്കിയത്. ജനിച്ചു വളര്‍ന്ന നാട്ടില്‍ ദുരിതമനുഭവിക്കുന്നവരെ ചേര്‍ത്തു നിര്‍ത്തുക എന്ന വലിയ ആഗ്രഹവും കരുതലുമാണ് ഇങ്ങനെ ഒരു സംരംഭത്തിന്റെ പ്രേരക ഘടകം.
കാല്‍ഗറി കേരള ക്രിസ്ത്യന്‍ അസംബ്ലിയിലെ ലേഡീസ് മിനിസ്ട്രി അംഗങ്ങളായ റോണി സൈമണ്‍,ഷെറിന് ജയ്സണ്‍ എന്നിവര്‍ കോട്ടയം ഗുഡ്ന്യൂസില്‍ നേരിട്ടെത്തി അവരുടെ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുകയും, സന്തോഷം പങ്കു വെക്കുകയും ചെയ്തു.തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഗുഡ്ന്യൂസുമായി കൈകോര്‍ത്തു ഇത്തരം പ്രവര്‍ത്തനങ്ങളില്‍ സജീവമാകാമെന്നും അവര്‍ ഉറപ്പു നല്കി.
കാല്‍ഗറി പട്ടണത്തിലെ പ്രഥമ മലയാളം പെന്തക്കോസ്തല്‍ സഭ ആണ് കാല്‍ഗറി കേരള ക്രിസ്ത്യന്‍ അസംബ്ലി. സീനിയര്‍ പാസ്റ്റര്‍ ആയി റവ.കുര്യാച്ചന് ഫിലിപ്പ് ശുശ്രൂഷിക്കുന്ന സി കെ സി എ സഭാ മിഷന് പ്രവര്‍ത്തനങ്ങളിലും,ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായി പങ്കെടുക്കുന്നു.
Sources:onlinegoodnews
us news
ചിക്കാഗോയിൽ നിന്ന് സമാഹരിച്ച നേപ്പാൾ ദുരിതാശ്വാസ ഫണ്ട് വിതരണം ചെയ്തു.
ചിക്കാഗോ: പ്രകൃതിദുരന്തം മൂലം തകർന്നടിഞ്ഞ നേപ്പാളിന്റെ ഉൾപ്രദേശങ്ങളിൽ സഹായമെത്തിക്കുന്നതിന്റെ ഭാഗമായി ചിക്കാഗോയിൽ നിന്ന് സമാഹരിച്ച തുകയുടെ വിതരണം നടന്നു.
നേപ്പാളിൽ പ്രവർത്തിക്കുന്ന വിവിധ സംഘടനകൾക്ക് വേണ്ടി പാസ്റ്റർ ജിജു ഉമ്മൻ, ഡോ ടൈറ്റസ് ഈപ്പൻ, പാസ്റ്റർ തിമോത്തി എബ്രഹാമിന് വേണ്ടി ഇവാ. ഡാനി കെവിൻ ജോൺസൺ എന്നിവർ സഹായങ്ങൾ ഏറ്റുവാങ്ങി എഫ് പി സി സി കൺവീനർ പാസ്റ്റർ സേവിയർ ജെയിംസ്, ടൈറ്റസ് മാത്യു, ഡോഅലക്സ് ടി കോശി എന്നിവർ സഹായങ്ങൾ വിതരണം ചെയ്തു.
ചിക്കാഗോ പെന്തക്കോസ്റ്റൽ കമ്മ്യൂണിറ്റി (സിപിസി ) വാട്സ്ആപ്പ് ഗ്രൂപ്പ് ആണ് ധനസമാഹരണത്തിന് നേതൃത്വം നൽകിയത്. പ്രവർത്തനങ്ങളുടെ ഏകോപനത്തിന് കുര്യൻ ഫിലിപ്പ് നേതൃത്വം നൽകി. അരി ഉൾപ്പെടെയുള്ള ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും മരുന്നുകളും ഉൾപ്പെടുന്ന കിറ്റുകൾ നേപ്പാളിന്റെ ഉൾ ഭാഗങ്ങൾ സന്ദർശിച്ച് വിതരണം ചെയ്ത സംഘടനയ്ക്ക് പ്രത്യേക സഹായങ്ങൾ നൽകി. ആതുര സേവനരംഗത്ത് കൈത്താങ്ങായ എല്ലാവർക്കും സംഘാടകർ നന്ദി അറിയിച്ചു.
http://theendtimeradio.com
Relief funds raised in Chicago to support communities in the remote regions of Nepal devastated by natural disasters have been distributed to organizations working on the ground.
Pastor Jiju Oommen , Dr. Titus Eapen, and Evangelist Danny Kevin Johnson, representing Pastor Timothy Abraham, received the assistance on behalf of various organizations serving in Nepal.
The relief funds were distributed by FPCC Convener Pastor Xavier James, Titus Mathew, and Dr. Alex T. Koshy.
The Chicago Pentecostal Community (CPC) WhatsApp group took the initiative in organizing the fundraising campaign, with Kurian Philip coordinating the relief efforts.
Special assistance was also extended to an organization that visited remote areas of Nepal and distributed essential relief kits containing rice and other food supplies, clothing, and medicines to affected families.
The organizers expressed their sincere gratitude to everyone who contributed financially and supported this humanitarian initiative. Their generosity has helped extend a helping hand to vulnerable communities in need.
http://theendtimeradio.com
us news
യേശുക്രിസ്തുവിന്റെ തിരുവസ്ത്രങ്ങളെ ബന്ധിപ്പിക്കുന്ന പുതിയ തെളിവുകളുമായി ഗവേഷകർ
യേശുക്രിസ്തുവിന്റെ ശരീരം പൊതിയാൻ ഉപയോഗിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ടൂറിനിലെ തിരുക്കച്ചയും , മുഖം മറയ്ക്കാൻ ഉപയോഗിച്ചതെന്ന് കരുതപ്പെടുന്ന ‘സുഡേറിയം ഓഫ് ഒവിയേഡോ’ എന്ന തിരുവസ്ത്രവും ഒരാളെത്തന്നെയാണ് പൊതിഞ്ഞിരുന്നതെന്ന സൂചന നൽകി പുതിയ പഠനം. സ്പെയിനിലെ ഒവിയേഡോ സർവ്വകലാശാലയിലെ ഗവേഷകരാണ് ഈ നിർണ്ണായക കണ്ടെത്തലിന് പിന്നിൽ.
സുഡേറിയം വസ്ത്രത്തിലെ രക്തക്കറകളും, ടൂറിനിലെ തിരുക്കച്ചയിൽ കാണുന്ന നെറ്റിയിലെയും തലയുടെ പിൻഭാഗത്തെയും മുറിവുകളുടെ അടയാളങ്ങളും തമ്മിൽ വലിയ സാമ്യമുണ്ടെന്ന് പ്രാഥമിക കംപ്യൂട്ടർ വിശകലനത്തിൽ വ്യക്തമായി.
പരീക്ഷണവും സ്കാനിംഗും: കൃത്രിമ തലയും രക്തവും ഉപയോഗിച്ച് നടത്തിയ പരീക്ഷണങ്ങളിലും, ഒറിജിനൽ വസ്ത്രത്തിൽ നടത്തിയ 3D സ്കാനിംഗ്, എക്സ്-റേ പരിശോധനകളിലും തലയുടെ സ്ഥാനം മാറുന്നതിനനുസരിച്ചും തുണി കെട്ടിയതിന്റെ സമ്മർദ്ദം മൂലവുമാണ് ഈ കറകളും ചുളിവുകളും ഉണ്ടായതെന്ന് പഠനത്തിന് നേതൃത്വം നൽകിയ പെഡ്രോ പെയിനാഡോ വ്യക്തമാക്കുന്നു.
അവശേഷിക്കുന്ന സംശയങ്ങൾ: രണ്ട് തിരുവസ്ത്രങ്ങളും ഒരാളുടെ ശരീരത്തിലാണ് ഉപയോഗിച്ചതെന്ന് തെളിഞ്ഞാൽ പോലും, അത് യേശുക്രിസ്തുവിന്റേത് തന്നെയാണെന്ന് ശാസ്ത്രീയമായി പൂർണ്ണമായും ഉറപ്പിക്കാനാവില്ലെന്ന് ഗവേഷകർ സമ്മതിക്കുന്നു. കൂടാതെ, മുൻപ് നടന്ന കാർബൺ ഡേറ്റിംഗ് പരിശോധനകളിൽ ഈ വസ്ത്രങ്ങൾക്ക് യേശുവിന്റെ കാലഘട്ടത്തേക്കാൾ പഴക്കം കുറവാണെന്ന് കണ്ടെത്തിയിരുന്നതും ഒരു വെല്ലുവിളിയായി തുടരുന്നു.
എങ്കിലും, ഒന്നാം നൂറ്റാണ്ടിലെ യഹൂദ ശവസംസ്കാര രീതികളുമായും ബൈബിൾ വിവരണങ്ങളുമായും ഈ മുറിവുകൾക്കും കറകൾക്കും അസാധാരണമായ സാമ്യമുണ്ടെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.
Sources:expressherald
Spanish scientists have unraveled fresh clues about one of Christianity’s most longstanding mysteries after recreating bloodstain patterns on a cloth believed to have bandaged Jesus Christ’s head post-crucifixion.
The theological caper was unveiled in a head-scratching study in the Journal of Cultural Heritage.
Spearheaded by the University of Oviedo in Spain, the study focuses on the Sudarium of Oviedo, the 33×21-inch bloodstained cloth traditionally associated with the separate head covering described in the Gospel account of Jesus’ empty tomb following the Resurrection, the Daily Mail reported.
The team conducted a meticulous simulation involving a linen-covered model head, dressings and even fake blood warmed to body temperature.
They found that changing the head position created patterns similar to the stains on the Sudarium, suggesting that the body fluids could accumulate in different areas depending on the position of the head and pressure from the bandages.
A separate nine-hour examination of the original Sudarium on July 2 yielded additional observations supporting the bandaging hypothesis. This analysis involved 3D scanning, X-rays and other cutting-edge inspection techniques.
“The morphology of the wrinkles, in the areas we had predicted, was fully consistent with the hypothesis that the Sudarium was secured to the executed man’s head by external pressure: bandages, cords or something similar,” said study lead author Pedro Peinado.
Unfortunately, their biblical blood spatter analysis didn’t definitively prove that the original splotches were created in this manner.
There were also a few caveats with the study, including the model’s lack of hair and the differences between the replica linen and original cloth.
To give us a closer peek behind the cloth, Peinado is using a computer to compare the marks on the Sudarium with the wounds depicted on the Shroud of Turin, the approximately 14.44-by-3.61-foot linen robe that allegedly swaddled the body of Christ post-crucifixion. It notably bears both the front and back images of a man.
His preliminary, unpublished analysis suggests that stains on the Sudarium correspond to wounds around the forehead and back of the head depicted on the shroud, raising the possibility that both artifacts covered the same person. Meanwhile, any discrepancies in stain patterns could be explained by the body’s changing position when they were applied, according to Peinado.
Under his proposed reconstruction, the deceased was propped upright and then inclined while bandaged by the Sudarium, before being laid face-up beneath the shroud.
“If it is confirmed — and we are very close to publishing it — the hypothesis of the same face will be greatly strengthened,” the scientist said. “Taken individually, each correspondence could be debated. Taken together, they are very difficult to attribute to chance.”
Unfortunately, there’s one major wrinkle in this wrap battle: Radiocarbon testing in 1988 dated the Shroud of Turin to between 1260 and 1390 AD, while dating evidence cited for the Sudarium places it back to as late as the 8th century — both centuries after JC’s death.
The latest research builds on earlier investigations, including a 2015 study detailing limestone deposits found on the Sudarium that resembled those found on the Shroud, with a chemical composition similar to the rock in Jerusalem, where Jesus was allegedly nailed to the cross. However, researchers couldn’t definitively establish the dust’s origin or prove the garments swaddled the same person.
Even if Peinado’s theory were true, it would only prove that both articles covered the same person, not that they shrouded the savior himself.
However, Peinado maintains that Jesus is the strongest candidate when you factor in the apparent injuries, the parallels with first-century Jewish burial rituals and the Gospel itself.
“That this body was that of Jesus of Nazareth is a conclusion science cannot sign off on by itself,” he told the Daily Mail.
Interestingly, Peinado’s hypothesis is not as far-fetched as those floated by some theologians.
Bible scholar Jeremiah Johnston, who was not affiliated with either study, went a step further, arguing that the Shroud’s apparently undisturbed blood clots suggest Jesus’ body disappeared without getting physically unwrapped.
“This is where it gets hard for the skeptic,” Johnston said while defending his Resurrection theory. “Pull a cloth off a wounded body and you tear and smear them. That did not happen here.”
http://theendtimeradio.com
us news
നൊർത്തമേരിക്കൻ ചർച്ച് ഓഫ് ഗോഡിൻ്റെ പേൾ ജൂബിലി സുവനീർ പ്രസിദ്ധീകരിക്കുന്നു; രചനകൾ അയക്കാം
2027-ൽ ഓസ്റ്റിനിൽ നടക്കുന്ന നേർത്തമേരിക്കൻ ചർച്ച് ഓഫ് ഗോഡിൻ്റെ 30-ാം കോൺഫ്രൻസ് പ്രമാണിച്ച് സുവനീർ പ്രസിദ്ധീകരിക്കുന്നു. ഷാജി വെണ്ണിക്കുളമാണ് ചീഫ് എഡിറ്റർ. റവ. എബി മാമ്മൻ, റോയി മേപ്രാൽ, സാം മാത്യു, ഡോ. ജോളി ജോസഫ് , ഡോ ജൂലി തോമസ് എന്നിവരാണ് എഡിറ്റോറിയൽ ബോർഡംഗങ്ങൾ. ബാബുക്കുട്ടി ജോർജാണ് പബ്ളിഷർ.
അമേരിക്കയിലും മറ്റ് രാജ്യങ്ങളിലുമുള്ള എഴുത്തുകാരുടെ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ലേഖനങ്ങളും സാക്ഷ്യങ്ങളും കവിതകളും മറ്റ് സാഹിത്യ രചനകളും സുവനീറിലേക്ക് അയയ്ക്കാവുന്നതാണ്. പാസ്റ്റർമാർക്കും സുവിശേഷകർക്കും മറ്റുള്ളവർക്കും രചനകൾ അയയ്ക്കാം.
2027 ജനുവരി 31 നകം സാഹിത്യ സൃഷ്ടികൾ താഴെക്കാണുന്ന ഈ മെയിൽ അഡ്രസിൽ ലഭിച്ചിരിക്കണം.
Email:nacogsouvenir@gmail.com
As we prepare to celebrate the 30th NACOG Pearl Conference, we look back with grateful hearts on God’s faithfulness throughout the years. For thirty conferences, the Lord has led, strengthened, and united the NACOG family. To Him be all the glory!
As part of this special milestone, we invite all NACOG family members to be a part of our Conference Souvenir through your written work.
Share what the Lord has placed on your heart whether it is a testimony, reflection, article, poem, or another Christ-centered piece that can encourage and edify the body of Christ.
📩 Submit your written work to: nacogsouvenir@gmail.com
📅 Submission Deadline: January 31, 2027
May this souvenir be more than a collection of pages—may it be a testimony of God’s faithfulness from generation to generation and an encouragement to continue pressing forward together with One Focus and One Destiny.
http://theendtimeradio.com
-
us news3 weeks agoMillions Encouraged to Open Their Bibles for Global Bible Month
-
us news6 months agoMike Winger deletes YouVersion app over ‘The Passion Translation’ controversy, urges others to ‘use caution’
-
us news6 months ago‘America Is Hungry’: Hundreds Born Again and Baptized as Jesus Tent Revival Sweeps the Nation
-
Movie9 months agoHollywood Actor Jen Lilley Launching New Ministry After ‘Vision’ From Holy Spirit
-
world news12 months agoപാകിസ്ഥാനിൽ പാസ്റ്റർ കമ്രാൻ മൈക്കിൾ തന്റെ മകളുടെ മുന്നിൽ വെച്ച് ക്രൂരമായി കൊല്ലപ്പെട്ടു.
-
Travel11 months agoകേരളത്തിൽ നിന്ന് ഭൂട്ടാനിലേക്ക് എങ്ങനെ ട്രെയിനിൽ പോകാം; വിസ വേണ്ട, വോട്ടർ ഐഡി മതി; ടിക്കറ്റ് നിരക്കും വഴികളും
-
Movie8 months agoWorship Leader Brooke Ligertwood Shares Stunning Testimony of Answered Prayer From Ukraine
-
Movie3 months agoKeith Getty says Christians must ‘sing the Bible’ in the age of AI ahead of Sing! Conference

