Connect with us

National

പവർവിഷൻ ക്വയറിൻ്റെ സജീവ അംഗവും, ഗിത്താറിസ്റ്റുമായ ബ്രദർ ബിജു കറുകയിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

Published

on

കുമ്പനാട് : കുമ്പനാട് സ്വദേശിയും ഇന്ത്യ പെന്തകോസ്ത് ദൈവസഭ തിരുവല്ല പ്രയർ സെൻ്റർ സഭയിലെ അംഗവും, പവർവിഷൻ ക്വയറിൻ്റെ സജീവ അംഗവും, ഗിത്താറിസ്റ്റും, അനുഗ്രഹീത ഗായകനുമായിരുന്ന ബ്രദർ ബിജു കറുകയിൽ (54 വയസ്സ്) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ശാരീരിക അസ്വസ്ഥതകൾ നിമിത്തം ചില ദിവസങ്ങളായി ഭവനത്തിൽ വിശ്രമത്തിൽ ആയിരുന്നു.
ഭാര്യ : സിസ്റ്റർ ബിന്ദു ബിജു. ഏക മകൻ സുവിശേഷകൻ ജോയൽ. മരുമകൾ : പെർസിസ് ജോയൽ.
ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.
 http://theendtimeradio.com

National

വൈ പി. ഇ സ്റ്റേറ്റ് താലന്തു പരിശോധന മുളക്കുഴയിൽ

Published

on

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ, കേരള സ്റ്റേറ്റ്, വൈ.പി.ഇ സംസ്ഥാനതല ടാലൻ്റ് ടെസ്റ്റ് മുളക്കുഴ, മൗണ്ട് സിയോൻ കൺവെൻഷൻ സെന്ററിൽ വെച്ച് ഒക്ടോബർ 31 ന് നടക്കും.
സ്റ്റേറ്റ് ഓവർസിയർ റവ. വൈ റെജി ഉദ്ഘാടനം നിർവ്വഹിക്കും. വൈ പി ഇ സ്റ്റേറ്റ് പ്രസിഡൻറ് പാസ്റ്റർ മാത്യു ബേബി അധ്യക്ഷത വഹിക്കും.
രാവിലെ 8.30 ന് രജിസ്ട്രേഷൻ തുടങ്ങും. 9 മണിക്ക് ടാലൻ്റ് പരിശോധന ആരംഭിക്കും. സോണൽ തല മത്സരങ്ങളിൽ വിജയിച്ചവരാണ് സ്റ്റേറ്റ് തലത്തിൽ മാറ്റുരക്കുന്നത്. വിവിധ വേദികളിലായി നടക്കുന്ന പ്രോഗ്രാമിന് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സ്റ്റേറ്റ് സെക്രട്ടറി സജു സണ്ണി, ടാലൻ്റ് ടെസ്റ്റ് കൺവീനർന്മാരായ പാസ്റ്റർ ജെയിംസ് ജോയി, ജെബേസ് പി ശാമുവേൽ തുടങ്ങി ബോർഡ് അംഗങ്ങൾ നേതൃത്വം നൽകും.
Sources:gospelmirror

http://theendtimeradio.com

Continue Reading

National

പ്രത്യാശോത്സവം: പ്രാര്‍ത്ഥനാ സംഗമം ആലപ്പുഴയില്‍ നടന്നു

Published

on

കോട്ടയം:നവംബര്‍ 27 മുതല്‍ 30 വരെ കോട്ടയം നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രത്യാശോത്സവം 2024 ന്റെ പ്രാര്‍ത്ഥനാ സംഗമം ആലപ്പുഴ ഐപിസി എബനേസര്‍ സഭാ ഹാളില്‍ നടന്നു. പാസ്റ്റര്‍ തോമസ് ചാണ്ടി അധ്യക്ഷത വഹിച്ച യോഗം പാസ്റ്റര്‍ സജി എം കെ യുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ചു.പവര്‍ വിഷന്‍ ക്വയര്‍ സംഗീത ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.പാസ്റ്റര്‍ മോന്‍സി തോമസ് സ്വാഗത പ്രസംഗം നടത്തി. ഐപിസി കേരളാ സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി പാസ്റ്റര്‍ എബ്രഹാം ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. ഓര്‍ഗനൈസിങ്ങ് കമ്മറ്റി അംഗം സുധി എബ്രഹാം ലഘു സന്ദേശം നല്‍കി. വീഡിയോ പ്രസന്റേഷനോടൊപ്പം ജനറല്‍ കണ്‍വീനര്‍ ജോയി താനവേലില്‍ യോഗത്തെ കുറിച്ചുള്ള വിശദീകരണങ്ങള്‍ നല്‍കി.പാസ്റ്റര്‍ ബെന്നി ചാക്കോ മധ്യസ്ഥ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി.
Sources:onlinegoodnews

http://theendtimeradio.com

Continue Reading

National

Hindu Organizations Attempt to Stop Two Large Christian Gatherings

Published

on

India— Two Hindu nationalist organizations are trying to stop two large public Christian conventions scheduled to take place in different provinces of the Central Indian state of Chhattisgarh.

Vishwa Hindu Parishad (VHP) and Bajrang Dal have submitted appeals to the police and district administrative officials, warning that unless the conventions are canceled, authorities will be responsible for any subsequent communal disturbances.
While the VHP is demanding the cancelation of a large November convention organized by Paul Dinakaran, a well-known Pentecostal preacher from South India in the southern Bastar district, the Bajrang Dal is seeking to stop Pastor Bajinder from New Delhi, famous for his healing crusades, from leading a gathering later this month in Bhilai, in the northern part of Chhattisgarh.

In its memorandum to authorities in Bastar, the VHP described Dinakaran as a criminal and called his program damaging to the district’s cultural and religious fabric.

The VHP also alleged that foreign Christian missionaries are influencing the cultural identity of Bastar, a sensitive tribal-dominated area, through forced conversions.

The Bajrang Dal, meanwhile, has alleged that Pastor Bajinder, through healing and prayer events, influences the conversions of poor and vulnerable families. The organization has stated it will go to any extent to stop Bajinder’s two-day event if the authorities don’t take action.

Jesus Calls Global Ministry, the organizer of the Dinakaran’s two-day convention in Bastar, said that the Hindu fanatics are trying to curtail the fundamental rights of India’s citizens. A Christian social worker told International Christian Concern (ICC) that Christians have constitutional rights to preach and propagate their religion, so Hindu nationalists are upset that government officials have approved Dinakaran’s convention.

The organizers of Bajinder’s meeting told local media that the program is organized for Christians, but Hindus are also welcome to come for healing and prayers.
Sources:persecution

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Movie20 hours ago

Dallas Jenkins Reveals ‘Miraculous’ Path to New Christmas Movie

All the credit for making Dallas Jenkins’ upcoming Christmas movie a reality goes to God and a mom who really...

world news20 hours ago

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്‌പെൽ) ഇൻ ഇന്ത്യ കുവൈറ്റ്‌ റീജിയൻ ആനുവൽ കൺവെൻഷൻ & യുണൈറ്റഡ് വർഷിപ്പ് സർവീസ്.

കുവൈറ്റ്‌ സിറ്റി : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്‌പെൽ) ഇൻ ഇന്ത്യ കുവൈറ്റ്‌ റീജിയൻ ആനുവൽ കൺവെൻഷൻ & യുണൈറ്റഡ് വർഷിപ്പ് സർവീസ് 2024 നവംബർ...

world news20 hours ago

ന്യൂ ലൈഫ് അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് അഹ്‌മദി കുവൈറ്റ്‌ ഒരുക്കുന്ന ചർച്ച് കോൺഫറൻസ് 2024.

അഹ്‌മദി : ന്യൂ ലൈഫ് അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് അഹ്‌മദി കുവൈറ്റ്‌ ഒരുക്കുന്ന ചർച്ച് കോൺഫറൻസ് 2024 ഒക്റ്റോബർ 30, 31, നവംബർ 1 (ബുധൻ,...

Business21 hours ago

പാന്‍ കാര്‍ഡ് തട്ടിപ്പില്‍ വീഴാതിരിക്കാന്‍ ജാഗ്രതവേണം; ചെയ്യേണ്ടത് ഇക്കാര്യങ്ങള്‍ മാത്രം

മുംബൈ: ഇന്ന് നമ്മുടെ എല്ലാ സാമ്പത്തിക ഇടപാടുകള്‍ക്കും ഒഴിച്ചുകൂടാന്‍ സാധിക്കാത്ത ഒന്നായി മാറിയിരിക്കുകയാണ് പാന്‍ കാര്‍ഡ്. എന്തിനും ഏതിനും പാനില്ലാതെ നടക്കാത്ത സ്ഥിതിയാണ്. ആദായനികുതി അടയ്ക്കാനും വര്‍ഷാവര്‍ഷം...

world news21 hours ago

ഐപിസി കുവൈറ്റ്‌ റീജിയൻ സഹോദരീ സമാജം : സ്പെഷ്യൽ മീറ്റിംഗ്

ഐപിസി കുവൈറ്റ്‌ റീജിയൻ സഹോദരീ സമാജത്തിന്റെ നേതൃത്വത്തിൽ ഒരു പ്രത്യേക പൊതുയോഗം, 2024 ഒക്ടോബർ 26 രാവിലെ 9:30 മുതൽ നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച് കോമ്പൗണ്ടിലുള്ള സൗത്ത്...

world news2 days ago

Christian woman granted secret bail after arrest on false blasphemy charge

A trial court in Pakistan has granted rare bail to a Christian arrested on blasphemy charges, her attorney said. Additional...

Trending

Copyright © 2019 The End Time News