Connect with us

National

വൈ പി. ഇ സ്റ്റേറ്റ് താലന്തു പരിശോധന മുളക്കുഴയിൽ

Published

on

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ, കേരള സ്റ്റേറ്റ്, വൈ.പി.ഇ സംസ്ഥാനതല ടാലൻ്റ് ടെസ്റ്റ് മുളക്കുഴ, മൗണ്ട് സിയോൻ കൺവെൻഷൻ സെന്ററിൽ വെച്ച് ഒക്ടോബർ 31 ന് നടക്കും.
സ്റ്റേറ്റ് ഓവർസിയർ റവ. വൈ റെജി ഉദ്ഘാടനം നിർവ്വഹിക്കും. വൈ പി ഇ സ്റ്റേറ്റ് പ്രസിഡൻറ് പാസ്റ്റർ മാത്യു ബേബി അധ്യക്ഷത വഹിക്കും.
രാവിലെ 8.30 ന് രജിസ്ട്രേഷൻ തുടങ്ങും. 9 മണിക്ക് ടാലൻ്റ് പരിശോധന ആരംഭിക്കും. സോണൽ തല മത്സരങ്ങളിൽ വിജയിച്ചവരാണ് സ്റ്റേറ്റ് തലത്തിൽ മാറ്റുരക്കുന്നത്. വിവിധ വേദികളിലായി നടക്കുന്ന പ്രോഗ്രാമിന് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സ്റ്റേറ്റ് സെക്രട്ടറി സജു സണ്ണി, ടാലൻ്റ് ടെസ്റ്റ് കൺവീനർന്മാരായ പാസ്റ്റർ ജെയിംസ് ജോയി, ജെബേസ് പി ശാമുവേൽ തുടങ്ങി ബോർഡ് അംഗങ്ങൾ നേതൃത്വം നൽകും.
Sources:gospelmirror

http://theendtimeradio.com

National

ഹോളി സ്പിരിറ്റ് റിവൈവൽ ഇന്റർനാഷണൽ മിനിസ്ട്രീസ് പവർ കോൺഫറൻസ്

Published

on

ഹോളി സ്പിരിറ്റ് റിവൈവൽ ഇന്റർനാഷണൽ മിനിസ്ട്രീസി(Holy Spirit Revival International Ministries ) ന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 31 ന് എറണാകുളം വൈറ്റിലയിൽ നോൺ സ്റ്റോപ്പ് പവർ കോൺഫറൻസ് നടക്കും.

പാസ്റ്റർ ജറാൾഡ് ജോൺസൺ, ഇവാ. അനു ജേക്കബ്, പാസ്റ്റർ നിക്സൺ സണ്ണി, പാസ്റ്റർ അജീഷ് ജെറമിയ, പാസ്റ്റർ ഇമ്മാനുവേൽ കെ ബി, ബ്രദർ സാം ചാക്കോ, ബ്രദർ ക്ലിന്റ് ജോൺസൺ എന്നിവർ വിവിധ ശുശ്രുഷകൾ നയിക്കും.
Sources:christiansworldnews

http://theendtimeradio.com

Continue Reading

National

പാസ്റ്റർ പി.ജെ ജോസ് ; ഐ.പി സി കണ്ണൂർ സെൻ്റർ മിനിസ്റ്ററായി നിയമനം നടന്നു

Published

on

ഐപിസി കണ്ണൂർ സെൻ്റർ പാസ്റ്റർ പി. ജെ ജോസിന്റെ നിയമന ശുശ്രൂഷ ഐപിസി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ KC തോമസ്, സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഡാനിയേൽ കൊന്ന നിൽക്കുന്നതിൽ എന്നിവരുടെ നേതൃത്വത്തിൽ ഇന്ന് (25.10.24)ന് കണ്ണൂർ കരുവാൻചാലിൽ വച്ച് അനുഗ്രഹീതമായി നടന്നു..മലബാർ മേഖലാ സെക്രട്ടറി ബിജോയ് കുര്യാക്കോസ്, വെൽഫയർ ബോർഡ് ചെയർമാൻ സജി മത്തായി കാതേട്ട്, ജനറൽ കൌൺസിൽ മെമ്പർ ബ്രദർ ജെയിംസ് വർക്കി, സ്റ്റേറ്റ് കൌൺസിൽ മെമ്പർമാരായ പാസ്റ്റർ അലക്‌സ് പാപ്പച്ചൻ കൗൺസിൽ മെമ്പറും ജി എം കണ്ണൂർ കോർഡിനേറ്റും മായ ബ്രദർ തോമസ് ജേക്കബ് കണ്ണൂർ സെന്റർ പാസ്റ്റർമാരായ മോനി ചെന്നിത്തല, സന്തോഷ് മാത്യു, സാംകുട്ടി കെഎം, TV ജോയി പുൽപള്ളി തുടങ്ങിയവർ സന്നിഹിധരായിരുന്നു.
Sources:gospelmirror

http://theendtimeradio.com

Continue Reading

National

പെന്തക്കോസ്ത്ദൈവശാസ്ത്ര സെമിനാർ

Published

on

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് എജ്യുക്കേഷൻ ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിക്കുന്ന പെന്തക്കോസ്ത് ദൈവശാസ്ത്ര സെമിനാർ നവംബർ 26 ചൊവ്വാഴ്ച രാവിലെ 9.30 മുതൽ വൈകിട്ട് 3.30.വരെ മുളക്കുഴ മൗണ്ട് സീയോൻ കൺവൻഷൻ സെൻ്ററിൽ വച്ച് നടക്കും.
സ്റ്റേറ്റ് ഓവർസിയർ റവ. വൈ റെജി ഉത്ഘാടനം ചെയ്യും.
“പെന്തകോസ്ത് ദൈവശാസ്ത്രം: ചരിത്രപരവും സാംസ്കാരികവും വ്യാഖ്യാനപരവുമായ വ്യതിരിക്തത” എന്ന വിഷയത്തെ അധികരിച്ച് ഡോ. ബെന്നറ്റ് ആരൻ ലോറൻസ് പ്രബന്ധം അവതരിപ്പിക്കും.
ഡോ. ഇടിച്ചെറിയ നൈനാൻ പ്രതികരണം നടത്തും.

“പെന്തകോസ്തലിസ വും അനുഭവാധിഷ്‌ഠിത ദൈവശാസ്ത്രവും: തദ്ദേശീയ പ്രതികരണങ്ങളും സമ്മിശ്ര സംസ്കാര സമന്വയവും” എന്ന വിഷയത്തെ അധികരിച്ച് ഡോ ബോബി എസ് മാത്യൂ പ്രബന്ധം അവതരിപ്പിക്കും. ഡോ രാജീവൻ എം തോമസ് പ്രതികരണം നടത്തും.
സമകാലീന ദൈവശാസ്ത്ര വിഷയങ്ങളെ ആസ്പദമാക്കി നടത്തുന്ന പാനൽ ചർച്ചയിൽ വേദപണ്ഡിതരും വേദശാസ്ത്ര അധ്യാപകരും പങ്കെടുക്കുന്നതാണ്.
ഡോ. ജെസ്സി ജെയ്സൺ മോഡറേറ്റർ ആയിരിക്കും.
എഡ്യൂക്കേഷൻ ഡയറക്ടർ ഡോ ജെയ്സൺ തോമസ്, പ്രിൻസിപ്പാൾ റവ: നോബിൾ ജേക്കബ് എന്നിവർ നേതൃത്വം നൽകും.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്: +919947943584
+919747055357
Sources:gospelmirror

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Business6 hours ago

നവംബർ മുതൽ ‘ഒടിപി’ വരാൻ വൈകിയേക്കും

ന്യൂഡൽഹി: ഇ കൊമേഴ്സ്, ബാങ്ക് ഇടപാടുകൾ എന്നിവയ്ക്കായുള്ള ഒടിപി സന്ദേശം ലഭിക്കുന്നതിന് നവംബർ ഒന്നു മുതൽ താത്കാലിക തടസം നേരിടാൻ സാധ്യത. ടെലികോം നിയന്ത്രണ അതോറിറ്റിയുടെ നിർദേശങ്ങൾ...

National7 hours ago

ഹോളി സ്പിരിറ്റ് റിവൈവൽ ഇന്റർനാഷണൽ മിനിസ്ട്രീസ് പവർ കോൺഫറൻസ്

ഹോളി സ്പിരിറ്റ് റിവൈവൽ ഇന്റർനാഷണൽ മിനിസ്ട്രീസി(Holy Spirit Revival International Ministries ) ന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 31 ന് എറണാകുളം വൈറ്റിലയിൽ നോൺ സ്റ്റോപ്പ് പവർ...

National7 hours ago

പാസ്റ്റർ പി.ജെ ജോസ് ; ഐ.പി സി കണ്ണൂർ സെൻ്റർ മിനിസ്റ്ററായി നിയമനം നടന്നു

ഐപിസി കണ്ണൂർ സെൻ്റർ പാസ്റ്റർ പി. ജെ ജോസിന്റെ നിയമന ശുശ്രൂഷ ഐപിസി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ KC തോമസ്, സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഡാനിയേൽ...

National7 hours ago

പെന്തക്കോസ്ത്ദൈവശാസ്ത്ര സെമിനാർ

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് എജ്യുക്കേഷൻ ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിക്കുന്ന പെന്തക്കോസ്ത് ദൈവശാസ്ത്ര സെമിനാർ നവംബർ 26 ചൊവ്വാഴ്ച രാവിലെ 9.30 മുതൽ വൈകിട്ട് 3.30.വരെ മുളക്കുഴ മൗണ്ട്...

us news8 hours ago

കുടിയേറ്റക്കാരുടെ എണ്ണം കുത്തനെ കുറയ്ക്കും; കാനഡയിൽ ജീവിതം സ്വപ്നം കണ്ടവര്‍ വെട്ടിലായി

ഇന്ത്യ-കാനഡ യുദ്ധം രൂക്ഷമായതോടെ കാനഡയിൽ ജീവിതം സ്വപ്നം കണ്ട ആയിരക്കണക്കിന് ഉദ്യോഗാർഥികളും വിദ്യാർഥികളും വെട്ടിലായിരിക്കുകയാണ്. പഠനത്തിനും ജോലിക്കുമായി കാനഡയെ ലക്ഷ്യമിട്ട ഇന്ത്യൻ യുവാക്കൾക്ക് അവരുടെ സ്വപ്നങ്ങൾ ഉപേക്ഷിക്കേണ്ടി...

Movie1 day ago

Dallas Jenkins Reveals ‘Miraculous’ Path to New Christmas Movie

All the credit for making Dallas Jenkins’ upcoming Christmas movie a reality goes to God and a mom who really...

Trending

Copyright © 2019 The End Time News