Connect with us

National

പാസ്റ്റർ പി.ജെ ജോസ് ; ഐ.പി സി കണ്ണൂർ സെൻ്റർ മിനിസ്റ്ററായി നിയമനം നടന്നു

Published

on

ഐപിസി കണ്ണൂർ സെൻ്റർ പാസ്റ്റർ പി. ജെ ജോസിന്റെ നിയമന ശുശ്രൂഷ ഐപിസി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ KC തോമസ്, സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഡാനിയേൽ കൊന്ന നിൽക്കുന്നതിൽ എന്നിവരുടെ നേതൃത്വത്തിൽ ഇന്ന് (25.10.24)ന് കണ്ണൂർ കരുവാൻചാലിൽ വച്ച് അനുഗ്രഹീതമായി നടന്നു..മലബാർ മേഖലാ സെക്രട്ടറി ബിജോയ് കുര്യാക്കോസ്, വെൽഫയർ ബോർഡ് ചെയർമാൻ സജി മത്തായി കാതേട്ട്, ജനറൽ കൌൺസിൽ മെമ്പർ ബ്രദർ ജെയിംസ് വർക്കി, സ്റ്റേറ്റ് കൌൺസിൽ മെമ്പർമാരായ പാസ്റ്റർ അലക്‌സ് പാപ്പച്ചൻ കൗൺസിൽ മെമ്പറും ജി എം കണ്ണൂർ കോർഡിനേറ്റും മായ ബ്രദർ തോമസ് ജേക്കബ് കണ്ണൂർ സെന്റർ പാസ്റ്റർമാരായ മോനി ചെന്നിത്തല, സന്തോഷ് മാത്യു, സാംകുട്ടി കെഎം, TV ജോയി പുൽപള്ളി തുടങ്ങിയവർ സന്നിഹിധരായിരുന്നു.
Sources:gospelmirror

http://theendtimeradio.com

National

ഉത്തർപ്രദേശിൽ പുതിയ ഭേദഗതി വരുത്തിയ മതപരിവർത്തന വിരുദ്ധ നിയമം പാസാക്കി

Published

on

 

ഉത്തർപ്രദേശ് നിയമവിരുദ്ധമായ മതപരിവർത്തന നിരോധന (ഭേദഗതി) നിയമം, 2024

(1) വർദ്ധിച്ച ശിക്ഷ

(2) നിയമവിരുദ്ധമായ മതപരിവർത്തനത്തിന് 3 മുതൽ 10 വർഷം വരെ തടവും കുറഞ്ഞത് 50,000 രൂപ പിഴയും ലഭിക്കും.

(3) പ്രായപൂർത്തിയാകാത്ത, വികലാംഗൻ അല്ലെങ്കിൽ മാനസിക വൈകല്യമുള്ള വ്യക്തി, സ്ത്രീ അല്ലെങ്കിൽ പട്ടികജാതി അല്ലെങ്കിൽ വർഗത്തിൽപ്പെട്ട വ്യക്തി എന്നിവരെ നിയമവിരുദ്ധമായി പരിവർത്തനം ചെയ്യുന്നതിനുള്ള ശിക്ഷ 5 മുതൽ 14 വർഷവും കുറഞ്ഞ പിഴ ഒരു ലക്ഷം രൂപയുമാണ്.

(കൂട്ട മതപരിവർത്തനത്തിന് 7 മുതൽ 14 വർഷം വരെ തടവും കുറഞ്ഞത് ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.

(5) വിദേശത്ത് നിന്നോ നിയമവിരുദ്ധമായ സ്രോതസ്സുകളിൽ നിന്നോ പണം സ്വീകരിക്കുന്നത് 7 മുതൽ 14 വർഷം വരെ തടവും കുറഞ്ഞത് 10,00,00 രൂപ പിഴയും ശിക്ഷാർഹമാണ്.

(6) ബലപ്രയോഗം, ഭയം അല്ലെങ്കിൽ പ്രേരണ (വിവാഹ വാഗ്ദാനമടക്കം) എന്നിവയ്ക്കുള്ള ശിക്ഷ ജീവപര്യന്തം തടവും ഇരയുടെ ചികിത്സാ, പുനരധിവാസ ചെലവുകൾ ഉൾപ്പെടെയുള്ള പിഴയുമാണ്.

അതെ. ഇരയ്ക്ക് 5,00,000 രൂപ വരെ നഷ്ടപരിഹാരം നൽകാൻ കുറ്റവാളികളോട് കോടതിക്ക് ഉത്തരവിടാം.

(7) കുറ്റങ്ങൾ ജാമ്യം ലഭിക്കാത്തതാണ്

http://theendtimeradio.com

Continue Reading

National

ക്രൈസ്റ്റ് ഫോർ ഏഷ്യാ ഇൻ്റർനാക്ഷണൽ (CFAI) ലീഡേഴ്സ് മീറ്റിംഗ് നടന്നു

Published

on

മാവേലിക്കര:- ക്രൈസ്റ്റ് ഫോർ ഏഷ്യ ഇൻറർനാഷണലിന്റെ (സി എഫ് എ ഐ) ലീഡേഴ്സ് മീറ്റിംഗ് നടന്നു. സി എഫ് എ ഐ മിനിസ്ട്രിയുടെ ആസ്ഥാനമായ മാവേലിക്കര ചെറിയനാട് വെച്ച് കഴിഞ്ഞ 23 ന് നാണ് നടന്നത്. ആലപ്പുഴ ജില്ലാ കോ-ഓ ർഡിനേറ്റർ പാസ്റ്റർ കെ. വി. ജോൺസന്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിങ്ങിൽ റവ. ഡോ. ജോൺ കെ. മാത്യു മുഖ്യ സന്ദേശം നൽകി. സി എഫ് എ ഇൻറർനാഷണൽ ഫൗണ്ടർ പ്രസിഡൻറ് & ഡയറക്ടർ റവ. ഡോ. ഉണ്ണൂണ്ണി മാത്യു മിഷൻ ചലഞ്ച് നടത്തി. പാസ്റ്റർ ജോയ് ദേവസ്യ, പാസ്റ്റർ കെ.എം. കുരുവിള , പാസ്റ്റർ കെ. മാത്യു, ബ്രദർ ബാബു വർഗീസ്, എന്നിവർ ആശംസ സന്ദേശം നൽകി. കേരള സ്റ്റേറ്റ് ഡയറക്ടർ പാസ്റ്റർ സാംകുട്ടി ഡാനിയേൽ, കോ ഓർഡിനേറ്റർമാരായ പാ. പോൾ ഉണ്ണി പാ.ജോസഫ് ചാക്കോ പാ. വിജയൻ നായർ എന്നിവരും പങ്കെടുത്തു.
Sources:gospelmirror

http://theendtimeradio.com

Continue Reading

National

അസംബ്ലീസ് ഓഫ് ഗോഡ്‌ മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ ജനുവരിയിൽ

Published

on

അസംബ്ലീസ് ഓഫ് ഗോഡ്‌ മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ ജനുവരി 27 മുതൽ ഫെബ്രുവരി 2 വരെ പറന്തൽ എ ജി കൺവൻഷൻ സെൻ്ററിൽ നടക്കും. ജനുവരി 27 ന് വൈകിട്ട് ആറിന് നടക്കുന്ന പ്രാരംഭ സമ്മേളനത്തിൽ സഭാ സൂപ്രണ്ട് പാസ്റ്റർ ടി.ജെ. സാമുവേൽ ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച പൊതുസഭായോഗത്തോടും കർതൃമേശയോടും കൂടെ കൺവൻഷൻ സമാപിക്കും.

ദിവസവും രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ചുവരെ വിവിധ സമ്മേളനങ്ങൾ നടക്കും. ദിവസവുംവൈകിട്ട് 6 മുതൽ 9 വരെപൊതുയോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നു. അനുഗ്രഹീത ദൈവദാസന്മാർ പ്രഭാഷകരായെത്തിച്ചേരും. എ ജി ക്വയർ ഗാനശുശ്രുഷ നയിക്കും.

എക്സിക്യൂട്ടീവ് കമ്മിറ്റിയോടൊപ്പം കൺവൻഷൻ്റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ കമ്മിറ്റിയെ പ്രസ്ബിറ്ററി കൂടി നിയോഗിച്ചിട്ടുണ്ട്. സഭാ സെക്രട്ടറി പാസ്റ്റർ തോമസ് ഫിലിപ്പ് ജനറൽ കൺവീനറായി പ്രവർത്തിക്കും. അസോസിയേറ്റ് കണ്‍വീനർമാരായി മേയലാ ഡയറക്ടർമാരായ പാസ്റ്റേഴ്സ് സൈമണ്‍.എം.റ്റി,സജിജെ,സനല്‍കുമാര്‍ ആര്‍ എന്നിവർ പ്രവർത്തിക്കും.

പന്തല്‍: പാസ്റ്റേഴ്സ് തങ്കച്ചന്‍ റ്റി.വി,ബിനു തോമസ്,ബിജു പി.എസ്,ഷാബു ജോണ്‍, ജിജു പി. കുരുവിള, ബ്രദർ രാജു ജോര്‍ജ്ജ്, ഒഴുകുപാറയ്ക്കല്‍,ബ്രദർ ജോയ് മാത്യു
പബ്ലിസിറ്റി പാസ്റ്റർമാരായ ഷൈജു തങ്കച്ചന്‍, പ്രകാശ് ജോണ്‍,അരുണ്‍കുമാര്‍ ആര്‍.പി,ജോബി ജോസഫ്
മീഡിയ പാസ്റ്റർമാരായ ഷാജന്‍ ജോണ്‍ ഇടയ്ക്കാട്,ബിജു തങ്കച്ചന്‍,ബൈജു എസ്, ഷൈന്‍മോന്‍ എം.വി.,ജെറില്‍ മാത്യു, ബ്രദര്‍ ജോണ്‍സന്‍ ജോയി
വോളന്‍റിയേഴ് : ലേഡീസ് -ഡബ്ലിയു.എം.സി. മിസിസ്സ് മറിയാമ്മ സാമുവല്‍ & ടീം
അക്കോമഡേഷന്‍: പാസ്റ്റേഴ്സ്: പ്രഭ റ്റി. തങ്കച്ചന്‍,ജോണ്‍ മാത്യു,വിനോദ് വി.എസ്, ബിനോയ് തങ്കച്ചന്‍
ലൈറ്റ് & സൗണ്ട് : പാസ്റ്റർമാരായ പ്രസാദ് എസ്,ഷാജി ജോര്‍ജ്ജ്,ജോണ്‍ മാത്യു
പ്രാര്‍ത്ഥന: പാസ്റ്റേഴ്‌സ് : ജോണ്‍സന്‍ പി.ഡി, ജോണി പൗലോസ്,സാബു റ്റി. സാം
ട്രാന്‍സ്പോര്‍ട്ടേഷന്‍: പാസ്റ്റേഴ്സ് പ്രിന്‍സ് എം, ഏബ്രഹാം സി.വി,ജോസഫ് ജെ.
കര്‍ത്തൃമേശ പാസ്റ്റേഴ്സ് ഷോജി കോശി, യാഹ്ദത്തമണി ഇ,ദാനിയേല്‍ പി.ജി, തോമസ് മാത്യു,ജോസ് റ്റി. ജോര്‍ജ്ജ്,ഡേവിഡ് പി.ഡി.,ഏബ്രഹാം വി.ജെ.,സുനില്‍ ദാസ് ഡി,കുഞ്ഞുമ്മന്‍ പി.റ്റി.
സ്നാനം: പാസ്റ്റേഴ്സ് സൈമണ്‍ എം.റ്റി,സജി ജെ,സനല്‍കുമാര്‍ ആര്‍.
സ്തോത്രകാഴ്ച: പാസ്റ്റർമാരായ മോഹനകുമാര്‍ എം,ബിജു എന്‍. തോമസ്,സാം പി. ദാനിയേല്‍, ഏബ്രഹാം പി.എം.
സ്റ്റേജ് അറേജ്മെന്‍റ്: പാസ്റ്റേഴ്‌സ് രജീഷ് ജെ.എം,ജോസഫ് പി.വി,സുനില്‍ ദാസ്
ആരോഗ്യം & ശുചിത്വം: പാസ്റ്റർമാരായ അജി കെ. ജോണ്‍,റജി പുനലൂര്‍, ഡോ. ജസ്ലി
സാമ്പത്തികം : മേഖലാ ഡയറക്ടര്‍മാര്‍
ആഹാരം: പാസ്റ്റേഴ്സ് ജോസ്കുട്ടി വി.വൈ,ജോണ്‍സന്‍ ജി, ബെഞ്ചമിന്‍ ബാബു, സഹോദരൻമാരായ ഡേവിഡ് സാമുവല്‍, റ്റി.ജെ. വര്‍ഗീസ്, തോന്ന്യാമല, മാത്യു കുര്യന്‍, സാം ടി. ജോര്‍ജ്ജ്, ബിനു കലയപുരം, ജിനു വര്‍ഗീസ്, പത്തനാപുരം,റെയ്സന്‍ ഡാനി,ജോമോന്‍ വര്‍ഗീസ്,ജിജു കെ. ജോര്‍ജ്ജ്, കോഴിമല
ഹെല്‍പ്പ് ഡെസ്ക്ക്: പാസ്റ്റേഴ്സ് ജോസ് റ്റി. ജോര്‍ജ്ജ്,സാമുവല്‍ കെ.എസ്.
സെക്യൂരിറ്റി: പാസ്റ്റർമാരായ ഷിബു ഫിലിപ്പ്,ബിനോയ് തങ്കച്ചന്‍,ജോണി പൗലോസ് ,ബ്രദര്‍ ബിജു ദാനിയേല്‍,ബ്രദര്‍ കുഞ്ഞുമോന്‍ (കൊടുമണ്‍ ഈസ്റ്റ്),ബ്രദര്‍ മോബിന്‍ കൊല്ലകടവ്
ഗ്രൗണ്ട് പെര്‍മിഷന്‍ & പബ്ലിക് റിലേഷന്‍സ്: പാസ്റ്റർ കെന്നഡി പോള്‍
അറേജ്മെന്‍റ്സ് ഇന്‍ പന്തല്‍: പാസ്റ്റർ തങ്കച്ചന്‍ റ്റി.വി,ബ്രദർ തോമസ് ജോണ്‍, വന്‍മഴി, ബ്രദർ സിബു പാപ്പച്ചന്‍, പത്തനാപുരം
സ്നാക്സ് & ഡ്രിംങ്ക്സ്: പാസ്റ്റർ ഷിന്‍സ് പി.റ്റി & ഡിസ്ട്രിക്ട് സി.എ.ടീം
ഗസ്റ്റ് അറേജ്മെന്‍റ്സ്: പാസ്റ്റർ ബിജി ഫിലിപ്പ്
എന്നിവർ നേതൃത്വം നല്കുന്ന വിപുലമായ കമ്മിറ്റി പ്രവർത്തനം ആരംഭിച്ചു.
Sources:christiansworldnews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news5 hours ago

Pastor, family burned alive in Islamist attack after leading Muslims to Christ

Kenya — Islamist villagers in eastern Uganda burned a pastor and his family to death after he led three Muslims...

us news5 hours ago

Baptists evangelize at Mississippi State Fair, 373 fairgoers make decisions for Christ

Baptists engaged in thousands of faith conversations with fairgoers at this year’s Mississippi State Fair that culminated in 373 decisions...

us news5 hours ago

Pastor lauds students fighting cross necklace ban as Christian symbol deemed ‘offensive’

Students in Victoria, Australia, are challenging their Methodist school’s ban on cross necklaces deemed “offensive,” receiving praise from a local...

National5 hours ago

ഉത്തർപ്രദേശിൽ പുതിയ ഭേദഗതി വരുത്തിയ മതപരിവർത്തന വിരുദ്ധ നിയമം പാസാക്കി

  ഉത്തർപ്രദേശ് നിയമവിരുദ്ധമായ മതപരിവർത്തന നിരോധന (ഭേദഗതി) നിയമം, 2024 (1) വർദ്ധിച്ച ശിക്ഷ (2) നിയമവിരുദ്ധമായ മതപരിവർത്തനത്തിന് 3 മുതൽ 10 വർഷം വരെ തടവും...

National6 hours ago

ക്രൈസ്റ്റ് ഫോർ ഏഷ്യാ ഇൻ്റർനാക്ഷണൽ (CFAI) ലീഡേഴ്സ് മീറ്റിംഗ് നടന്നു

മാവേലിക്കര:- ക്രൈസ്റ്റ് ഫോർ ഏഷ്യ ഇൻറർനാഷണലിന്റെ (സി എഫ് എ ഐ) ലീഡേഴ്സ് മീറ്റിംഗ് നടന്നു. സി എഫ് എ ഐ മിനിസ്ട്രിയുടെ ആസ്ഥാനമായ മാവേലിക്കര ചെറിയനാട്...

Movie1 day ago

Hollywood Actor Shares Powerful Redemption Story: ‘God Loves’

Actor Eric Close loves a good redemption story. That’s why he signed on to star in “Average Joe,” a film...

Trending

Copyright © 2019 The End Time News