Connect with us

world news

ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രിയായി ഹോസ്വാ ബെയ്ഹൂ

Published

on

പാരിസ് : ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രിയായി ഹോസ്വാ ബെയ്ഹൂവിനെ (73) പ്രസിഡന്റ് ഇമ്മാനുവൽ മക്രോ പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയായിരുന്ന മൈക്കൽ ബാർനിയർ അവിശ്വാസപ്രമേയത്തിൽ പുറത്തായി ഒൻപതു ദിവസത്തിനുള്ളിലാണ് ബെയ്ഹൂവിനെ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചത്. ഈ വർഷം തന്നെ ഫ്രാൻസിന്റെ പ്രധാനമന്ത്രിപദത്തിലെത്തുന്ന മൂന്നാമത്തെയാളാണ് മിതവാദി നേതാവായ ബെ‌യ്ഹൂ. കഴിഞ്ഞ ആറു മാസത്തിനിടെ നേരിടുന്ന രണ്ടാമത്തെ രാഷ്ട്രീയ പ്രതിസന്ധിയെ മറിക‍ടക്കാനാണ് മക്രോ ബെയ്ഹൂവിനെ നിയമിച്ചത്. ഏതാനും ദിവസത്തിനുള്ളിൽ മന്ത്രിസഭാ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.

ഇമ്മാനുവൽ മക്രോ നയിക്കുന്ന ഭരണമുന്നണിയിൽ 2017 മുതൽ സഖ്യകക്ഷിയായ മൊഡെം പാർട്ടിയുടെ സ്ഥാപകനാണ് ബെയ്ഹൂ. ഫ്രഞ്ച് ‌പ്രസിഡന്റ് സ്ഥാനത്തേക്കു മൂന്നു തവണ മൽസരിച്ചിട്ടുണ്ട്. ഫ്രാൻസിന്റെ തെക്കുപടിഞ്ഞാറൻ നഗരമായ പോയിലെ മേയറായി ദീർഘകാലം പ്രവർത്തിച്ചിട്ടുള്ള ബെയ്ഹൂ 2017 ൽ നീതിന്യായവകുപ്പു മന്ത്രിയായെങ്കിലും അഴിമതിയാരോപണത്തെ തുടർന്ന് ഏതാനും മാസത്തിനകം രാജി വയ്ക്കേണ്ടി വന്നു. ഈ വർഷം ആദ്യം അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു. ബജറ്റ് ബിൽ പാസാക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഇടതുപക്ഷ കക്ഷികൾ കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ നാഷനൽ റാലി സഖ്യം പിന്തുണച്ചതോടെയാണ് മുൻ‌ പ്രധാനമന്ത്രി ബാർനിയർ പുറത്തായത്.
Sources:globalindiannews

http://theendtimeradio.com

world news

Messianic Jewish Ministry’s Warning About Skyrocketing Anti-Semitism, Call to Defend Jewish People

Published

on

A Messianic Jewish ministry is calling on Christians to step out this holiday season and love their Jewish neighbors.

Jonathan Bernis, president and CEO of Jewish Voice Ministries International, told CBN News his “Love Your Jewish Neighbor” campaign was launched after witnessing skyrocketing antisemitism across the globe.

“We’ve been very, very alarmed,” he said. “I personally have been very alarmed with the growth of antisemitism. Before Oct. 7, antisemitism, according to the Anti-Defamation League, was at the highest level since World War II.”

Bernis continued, “But, since Oct. 7, antisemitism has grown another 300%.”

The Messianic Jewish leader said the world is currently witnessing the highest levels of antisemitism since Kristallnacht (“Night of Broken Glass”), an event in Germany that unfolded Nov. 9-10, 1938, during which Nazis vandalized and torched Jewish schools, homes, synagogues and other locations and killed nearly 100 people.

Bernis fears we’re returning to a similar place today, specifically in the wake of Hamas’ horrific Oct. 7, 2023, attack on Israel and all that has followed. And he believes the causes are predominately twofold.

“There’s so much Palestinian propaganda, Hamas propaganda, Hezbollah propaganda, really generated out of Iran that … promulgates Israel as the perpetrator of evil against the Palestinians,” he said, noting this content makes it appear as though Israel is the aggressor. “And they’ve done a fantastic job of spreading that propaganda around the world on college campuses, including throughout the United States. And it’s actually permeated the culture now.”

This has tragically left some young Americans, in particular, in a place where they’re sympathetic toward Hamas and Hezbollah, Bernis argued.

He said the second cause centers on a spiritual battle that has unfolded throughout human history, with the Jewish people repeatedly being targeted and harmed.

“For us Christians … we know the Scriptures tell us that, ‘We wrestle not against flesh and blood, but principalities and powers, spiritual wickedness in high places,’” Bernis said. “And, so, this is a spiritual issue. We’re fighting against a Satanic effort to destroy the Jewish people, which we’ve seen for over 3,500 years.”

With all of this in mind, Bernis is hoping the “Love Your Jewish Neighbor” campaign will inspire Christians to stand up for the Jewish people. He referenced people like German pastor Dietrich Bonhoeffer and Dutch watchmaker Corrie Ten Boom who risked their lives and well-being during the Holocaust to help the Jewish people.

Bonhoeffer ultimately lost his life and Ten Boom, who survived concentration camps, lost her sister and father.

“We need righteous Gentiles,” Bernis said. “We need Christians that will stand up for the Jewish people, that will speak out against anti-Semitism — that will truly love their Jewish neighbor — not just in word, but in deed.”

He’s encouraging people to visit LoveYourJewishNeighbor.com to discover information about how they can stand with the Jewish people, pray, and secure helpful information in the process. The site also features an ad showing “Jews and Christians loving each other and breaking bread together.”

“And that’s what we’re asking people to do,” Bernis said. “Watch the ad and mimic the ad with your Jewish neighbors. Love them.”
Sources:faithwire

http://theendtimeradio.com

Continue Reading

world news

അടുത്ത വർഷം മുതൽ ഇന്ത്യക്കാർക്ക് വിസയില്ലാതെ രാജ്യം സന്ദർശിക്കാം: വമ്പൻ പ്രഖ്യാപനവുമായി റഷ്യ

Published

on

മോസ്കോ: ഇന്ത്യയിലെ വിനോദസഞ്ചാരികളെ ആകർഷിക്കാനായി വമ്പൻ പ്രഖ്യാപനവുമായി റഷ്യ. അടുത്ത വർഷം മുതൽ ഇന്ത്യക്കാർക്ക് വിസയില്ലാതെ റഷ്യ സന്ദർശിക്കാം. വിസ നേടുന്നതുമായി ബന്ധപ്പെട്ട ചെലവുകളും മറ്റു തടസങ്ങളും ഒഴിവാക്കി യാത്ര സുഗമമാക്കാൻ ഇതുവഴി സാധിക്കും. നിലവിൽ, ചൈനയിൽ നിന്നും ഇറാനിൽ നിന്നുമുള്ള യാത്രക്കാർക്ക് വിസയില്ലാതെ റഷ്യയിലേക്ക് പ്രവേശിക്കാൻ വിസ ഫ്രീ ടൂറിസ്റ്റ് എക്സ്ചേഞ്ച് പ്രോഗ്രാമിലൂടെ അനുവാദമുണ്ട്.

വിസ നിയന്ത്രണങ്ങൾ സംബന്ധിച്ച ഉഭയകക്ഷി കരാറിനെക്കുറിച്ച് ഇക്കഴിഞ്ഞ ജൂണിൽ റഷ്യയും ഇന്ത്യയും ചർച്ച നടത്തിയിരുന്നു. തുടർന്ന് വിസ രഹിത ഗ്രൂപ് ടൂറിസ്ററ് എക്സ്ചേഞ്ചുകൾ അവതരിപ്പിക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചതായി വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

പ്രധാനമായും ബിസിനസ്, ജോലി ആവശ്യങ്ങൾക്കാണ് ഇന്ത്യക്കാർ റഷ്യ സന്ദർശിക്കുന്നത്. ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് നിലവില്‍ റഷ്യ സന്ദര്‍ശിക്കാന്‍ ഇ-വിസ എടുക്കണം. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതിന് സാധാരണയായി നാല് ദിവസമെടുക്കും. 2024ൻ്റെ ആദ്യ പകുതിയിൽ 28,500 ഇന്ത്യൻ സഞ്ചാരികൾ മോസ്‌കോ സന്ദർശിച്ചതായി മോസ്‌കോ സിറ്റി ടൂറിസം കമ്മിറ്റി ചെയർമാൻ എവ്‌ജെനി കോസ്‌ലോവ് നേരത്തെ വ്യക്തമാക്കിയിരുന്നു. 2023-ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 1.5 മടങ്ങ് അധികം സന്ദര്‍ശകരാണ് ഇത്തവണയെത്തിയത്.

ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് നിലവില്‍ 62 രാജ്യങ്ങളിലേക്ക് വിസ ഇല്ലാതെ പ്രവേശിക്കാം.

Indian tourists may soon be able to visit Russia without a visa, with the arrangement potentially starting as early as spring 2025.

In June, Russia and India held consultations regarding a bilateral agreement to ease visa restrictions, aiming to implement visa-free group tourist exchanges, as reported by news agency PTI in May.

And, since August 1, 2023, Indian travellers to Russia have been eligible for e-visas, which are typically issued within four days. According to reports, India ranked among the top five countries for the number of e-visas issued in 2023, with 9,500 e-visas granted to Indian visitors, accounting for 6 per cent of the total.

Most Indians travelling to Russia do so for business and work purposes. In 2023, over 60,000 Indian travellers visited Moscow, marking a 26 per cent increase compared to 2022.

 http://theendtimeradio.com

Continue Reading

world news

ഇന്ത്യൻ വിദ്യാർഥികൾ അവശ്യ രേഖകൾ വീണ്ടും സമർപ്പിക്കാൻ ആവശ്യം അറിയിച്ച് കാനഡ

Published

on

ഡൽഹി: ഇന്ത്യൻ വിദ്യാർഥികളുടെ സ്റ്റഡി പെർമിറ്റ്, വിസ, വിദ്യാഭ്യാസ രേഖകൾ തുടങ്ങിയ അവശ്യ രേഖകൾ വീണ്ടും സമർപ്പിക്കാൻ ആവശ്യം അറിയിച്ച് കാനഡ. സർക്കാർ വകുപ്പായ ഇമിഗ്രേഷൻ റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡയാണ് നിർണായക രേഖകൾ സമർപ്പിക്കാനുള്ള ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുന്നത്. കാനഡയിലേക്കുള്ള ഫാസ്റ്റ് ട്രാക്ക് വിസ പദ്ധതി നിർത്തിവെച്ചതിന് പിന്നാലെയാണ് പുതിയ ആവശ്യവുമായി രാജ്യം രംഗത്തെത്തിയിരിക്കുന്നത്.

വിദ്യാർഥികൾക്ക് വളരെ വേ​ഗം രേഖകളുടെ പരിശോധന നടത്തുകയും വേ​ഗത്തിൽ അംഗീകരിക്കുകയും ചെയ്തിരുന്ന കാനഡയുടെ മറ്റൊരു പദ്ധതിയായിരുന്നു എസ് ഡി എസ്. ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള വിദ്യാർഥികളെ മുന്നിൽ കണ്ടാണ് എസ് ഡി എസ് രൂപികരിച്ചിരുന്നത്. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ഈ പദ്ധതി അവസാനിപ്പിക്കുന്നതായി കാനഡ പ്രഖ്യാപിച്ചത്. ഇതും കാനഡയിലെ ഇന്ത്യൻ വിദ്യാർഥികൾക്ക് മറ്റൊരു വെല്ലുവിളിയായി മാറി. കാനഡയിലേക്കുള്ള വിദേശ വിദ്യാർഥികളുടെ ഒഴുക്ക് നിയന്ത്രിക്കാനാണ് രേഖകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടത്. നിലവിൽ വിദ്യാർഥികൾക്കുള്ള സാമ്പത്തിക സഹായത്തിനുള്ള മാനദണ്ഡങ്ങളും കർശനമാക്കിയിട്ടുണ്ട്. നാല് ലക്ഷത്തിലേറെ ഇന്ത്യൻ വിദ്യാർഥികൾ പഠിക്കുന്ന കാനഡയിൽ കടുത്ത ആശങ്ക സൃഷ്ടിക്കുകയാണ് പുതിയ മാനദണ്ഡങ്ങൾ.

Indian students studying in Canada have reported receiving emails XXX asking them to resubmit crucial documents such as study permits, visas as well as educational records, including marks and attendance.
The request from Immigration, Refugees, and Citizenship Canada (IRCC), a government department that deals with foreign students, caused widespread panic among international students, many of whom hold visas with up to two years validity.
IRCC tightening its policies.
The development comes as IRCC tightens its policies to regulate the influx of international students, introducing stricter financial requirements and exploring potential caps on student admissions.
http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National6 hours ago

കോഴഞ്ചേരി ഏ.ജി കൺവെൻഷൻ ഡിസം.19 മുതൽ

അസംബ്ളീസ് ഓഫ് ഗോഡ് കോഴഞ്ചേരി സെക്ഷന്റെയും ന്യൂ ലൈഫ് എ.ജി. കടപ്ര സഭയുടെ ആഭിമുഖ്യത്തിൽ ആത്മമാരി കൺവെൻഷൻ ഡിസംബർ 19 മുതൽ 22 വരെ ന്യൂ ലൈഫ്...

us news8 hours ago

Signs of Hope Emerge from the Franklin Fire

The Franklin Fire has ravaged Malibu, California. As of Sunday, the fire has burned 4,037 acres, destroyed 19 structures, and...

National8 hours ago

ന്യൂയർ വാച്ച് നൈറ്റ്‌ സർവീസ് ഡിസംബർ 31ന് കണ്ണൂർ FG AG സഭയിൽ

ബാംഗ്ലൂർ : ന്യൂയർ വാച്ച് നൈറ്റ്‌ സർവീസ് 2024 ഡിസംബർ 31ന് രാത്രി 10:00 മണി മുതൽ കണ്ണൂർ F G A G ചർച്ചിൽ നടക്കുന്നു....

world news8 hours ago

Messianic Jewish Ministry’s Warning About Skyrocketing Anti-Semitism, Call to Defend Jewish People

A Messianic Jewish ministry is calling on Christians to step out this holiday season and love their Jewish neighbors. Jonathan...

Hot News8 hours ago

ഘാനയില്‍ 3 ഇന്ത്യന്‍ കപ്പൂച്ചിന്‍ വൈദികര്‍ക്ക് ക്രൂരമര്‍ദ്ദനം.

ഘാന: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഘാനയിലെ കിഴക്കന്‍ വോള്‍ട്ട മേഖലയിലെ എന്‍ക്വാന്റയില്‍ 3 ഇന്ത്യന്‍ കപ്പൂച്ചിന്‍ വൈദികര്‍ക്ക് ക്രൂരമര്‍ദ്ദനം. ബുള്‍ഡോസര്‍ ഇന്ധനം നിറക്കുവാന്‍ പെട്രോള്‍ പമ്പില്‍ എത്തിച്ചപ്പോഴാണ്...

National1 day ago

Indian pastor, wife granted bail in alleged conversion case

The top court in northern Indian Uttar Pradesh state has granted bail to a Protestant pastor and his wife after...

Trending

Copyright © 2019 The End Time News