us news
YouVersion Bible App Breaks Record in Single-Day Downloads
Sunday was a big day for the YouVersion Bible app.
The faith-based app’s founder, Bobby Gruenewald, told The Christian Post the YouVersion team “saw 18.2 million people engage in the Bible and more than 798,000 installs” this past Sunday.
“We tend to see a seasonal uptick in Bible engagement at the beginning of the year as people start new habits and are interested in reading the Bible for the first time,” he said. “What’s interesting to us is that this year’s increase is even higher than this same time last year, and it’s a trend we’re seeing globally.”
The number of downloads at the beginning of the week set a new record, besting the record set on the first Sunday of last year. What’s most interesting, though, is where in the world YouVersion saw the greatest increase in downloads.
To name a few, the Scripture-reading app saw a 198% increase in Ethiopia, a 94% increase in Egypt, a 74% increase in Turkey, a 65% increase in Ghana, and a 48% increase in Pakistan. North Africa saw an overall engagement increase of 297% while the Middle East saw an uptick of 166%.
Launched in 2008 by Life.Church, the app has been installed on more than 850 million devices globally and is accessible in 2,100 languages.
These trends are in keeping with how YouVersion has seen its app grow over time. According to CBN News, the app saw more engagement in 2024 than in any year prior, revealing Philippians 4:6 was its most-searched passage.
The verse reads, “Do not be anxious about anything, but in everything by prayer and supplication with thanksgiving let your requests be made known to God” (ESV).
Gruenewald said he believes the popularity of the passage shows people turn to God in times of stress.
“In many cases, our anxiety comes from holding onto worries that we aren’t meant to carry,” he said in a press release from YouVersion. “To me, this verse being sought out the most this year is an illustration that our community is seeking God in prayer and choosing to trust Him to carry their burdens — and we’re seeing that supported in the data.”
Within the app, Gruenewald said he’s seen the greatest growth in the Bible Plans feature, which guides users through Scripture and gives them the opportunity to connect with friends as they study the Bible.
“Every time someone opens the Bible is an opportunity for the power of God’s Word to change their life,” he said.
Sources:faithwire
us news
എച്ച്-1ബി വീസ പരിഷ്‌കരണം: അമേരിക്കയിലെ ഇന്ത്യക്കാർ ആശങ്കയിൽ
വാഷിംഗ്ടൺ: എച്ച്-1ബി വീസ പരിഷ്‌കരണങ്ങളെച്ചൊല്ലിയുള്ള ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ അവിടെ ജോലി ചെയ്യുന്ന ഇന്ത്യക്കാർ ആശങ്കയിൽ. പതിനായിരക്കണക്കിന് ഇന്ത്യന്‍ പ്രൊഫഷണലുകളാണ് യുഎസിൽ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നത്. നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ രണ്ടാം വരവിൽ ഇമിഗ്രേഷൻ നയങ്ങള്‍ കർശനമാക്കാനാണ് സാധ്യത. അങ്ങിനെയെങ്കില്‍ തൊഴില്‍ അവസരങ്ങള്‍ നഷ്ടപ്പെടല്‍, വീസ കാലതാമസം, പിരിച്ചുവിടൽ തുടങ്ങി വന്‍ പ്രതിസന്ധിയായിരിക്കും എച്ച്-1ബി വീസയില്‍ ഇന്ത്യയിലെത്തിയവരെ കാത്തിരിക്കുന്നത് എന്നാണ് വിലയിരുത്തൽ. വിദ്യാർഥി വീസയിൽ അമേരിക്കയിലെത്തുന്ന ഇന്ത്യക്കാർ പിന്നീട് എച്ച്1 ബി വർക്ക് വീസയിലേക്കും അതുവഴി ഗ്രീൻ കാർഡിലേക്കും അവിടെനിന്ന് അമേരിക്കൻ പൗരത്വത്തിലേക്കും നീങ്ങാറാണ് പതിവ്.
വീസയുമായി ബന്ധപ്പെട്ട ആശങ്കകളെത്തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള മൂന്ന് പേരുടെയെങ്കിലും ജോലി ഓഫറുകള്‍ ഇതിനകം റദ്ദാക്കപ്പെട്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡിസംബറിൽ ഒരു യുഎസ് ടെക് കമ്പനി ജോലി വാഗ്ദാനം ചെയ്ത സോഫ്‌റ്റ്‌വെയർ എഞ്ചിനീയർ വൈഷ്ണവി സാൻ ഫ്രാൻസിസ്കോയിലേക്ക് മാറാൻ തയ്യാറെടുക്കുന്നതിനിടെയാണ് കമ്പനി ഓഫര്‍ പിന്‍വലിച്ചത്. വൈഷ്ണവി ഇന്ത്യയിലെ ജോലി രാജിവയ്ക്കുകയും ചെയ്തിരുന്നു. വീസ ചട്ടങ്ങള്‍ മാറുന്നതാണ് ഓഫർ പിൻവലിക്കാനുള്ള കാരണമായി കമ്പനി ചൂണ്ടിക്കാട്ടുന്നത്. ഡോണൾഡ് ട്രംപ് അധികാരമേറ്റശേഷം തീരുമാനങ്ങളില്‍ വ്യക്തതയുണ്ടാകുമ്പോള്‍ ഓഫർ ലെറ്റർ വീണ്ടും നൽകാമെന്ന് കമ്പനി അറിയിച്ചുവെന്നും പക്ഷേ എത്ര നാള്‍ തനിക്ക് കാത്തിരിക്കാനാകുമെന്നും വൈഷ്ണവി ചോദിക്കുന്നു.
അമേരിക്കയിലേക്ക് കുടിയേറാന്‍ കാത്തിരിക്കുന്നവരെ മാത്രമല്ല വീസ പുതുക്കാൻ കാത്തിരിക്കുന്നവരെയും ജോലി നഷ്ടപ്പെടുമോ എന്ന ഭയം അലട്ടുന്നുണ്ട്. ലൊസാഞ്ചലസിലെ സൈബർ സുരക്ഷാ കൺസൾട്ടന്‍റായ സാനിയ ഹാജി എച്ച് 1 ബി വിസ സ്പോൺസർഷിപ്പിൽ കാലതാമസം നേരിടുകയാണ്. അതേസമയം കലിഫോർണിയയിൽ ജോലി ചെയ്യുന്ന ഗുജറാത്തിൽ നിന്നുള്ള ഒരു സോഫ്‌റ്റ്‌വെയർ ഡെവലപ്പർ കയ്യില്‍ വീസയുണ്ടായിരുന്നിട്ടുകൂടി ആശങ്കയിലാണ്. കാരണം കമ്പനി അടുത്തിടെ തൊഴിലാളികളെ കുറയ്ക്കുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പിരിച്ചുവിടലുകൾ വീസ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടതാണോ എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.
യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് അനുസരിച്ച്, 2023ൽ ഇഷ്യൂ ചെയ്ത 380,000 എച്ച്1 ബി വിസകളിൽ 72 ശതമാനവും ലഭിച്ചത് ഇന്ത്യക്കാർക്കാണ്. അവരിൽ ഭൂരിഭാഗവും ഡേറ്റാ സയൻസ്, എഐ, മെഷീൻ ലേണിങ്, സൈബർ സെക്യൂരിറ്റി തുടങ്ങിയ സ്റ്റെം വിഷയങ്ങൾ ജോലി ചെയ്യുന്നവരാണ്. ഈ പ്രഫഷണലുകൾക്ക് പ്രതിവർഷം ശരാശരി 118,000 ഡോളർ (ഏകദേശം 1.01 കോടി രൂപ) ശമ്പളം ലഭിക്കുന്നുണ്ട്. എന്നാല്‍ അമേരിക്കൻ തൊഴിലാളികൾക്ക് മുൻഗണന നൽകുകയെന്ന ലക്ഷ്യത്തോടെയുള്ള ട്രംപ് ഭരണകൂടത്തിന്‍റെ H1B പ്രോഗ്രാം പരിഷ്കരണം വലിയ ആശങ്കയ്ക്കാണ് കാരണമാകുന്നത്.
‘മാഗാ’ അനുകൂലികളില്‍ നിന്നും അമേരിക്കയിലെ കുടിയേറ്റക്കാര്‍ കനത്ത തിരിച്ചടി നേരിടുന്നുണ്ട്. മാഗാ എന്നാല്‍ ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ’. ട്രംപിന്‍റെ തിരഞ്ഞെടുപ്പിലെ ‘മുദ്രാവാക്യം’. പലപ്പോഴും എച്ച്-1ബി വീസയെയാണ് ഇവര്‍ ലക്ഷ്യമിടുന്നത്. ഇത് അമേരിക്കക്കാരുടെ തൊഴിലവസരങ്ങള്‍ക്കും അവര്‍ക്ക് ലഭിക്കേണ്ട വേതനത്തിനും തുരങ്കം വയ്ക്കുന്നുവെന്ന് ഇക്കൂട്ടര്‍ അവകാശപ്പെടുന്നു. എച്ച്1ബി വീസയിൽ മാറ്റം വരുത്തണം, ഇന്ത്യാക്കാരും ചൈനക്കാരും ഇവിടേക്ക് വരരുത് എന്നാണ് ഇവരുടെ ആവശ്യം.
Sources:nerkazhcha
us news
As Apocalyptic California Inferno Rages Amid ‘Total Devastation,’ Pastor Witnesses Power of Prayer
The pastor of a Los Angeles church is showing the love of Christ to beleaguered California residents who have lost everything in deadly fires that ravaged a reported 10,000 structures and killed at least 10.
Steve Wilburn, senior pastor of Core Church LA, told CBN News Thursday night he spent the day driving through the Pacific Palisades — one of the areas hardest hit by the inferno.
Wilburn, who is also a chaplain for the Los Angeles Police Department, was able to gain special access to impacted neighborhoods — and what he saw was trauma, sadness, and “total devastation.”
“It’s like, just as like as far as you can see, just neighborhoods completely level,” Wilburn said.
The preacher’s goal was simply to show up with his son and fellow pastor Brentten Wilburn and minister to those suffering. It’s the same tactic Wilburn used a year ago when he went to Israel in the wake of the Oct. 7 Hamas terror attack and showed up to “love the Israeli people” and pray.
Wilburn’s compassionate efforts in Los Angeles Thursday — which he plans to continue into Friday — included passing out water, helping coordinate individual needs, and, most importantly, praying with and over the individuals whom he reached.
He described most people he encountered as being in a state of bewilderment over the impact of the fires.
“They were absolutely in shock and just devastated, like not even knowing what to do,” Wilburn said. “[They] lost everything. You lost all your baby albums … all your mementos, everything that you’ve collected in your life, everything you’ve had since you were a little kid, all your kids’ things. It’s just everything’s in rubble.”
The pastor said he and his son used bottles of water to break the ice as they approached strangers and then asked, “How can we serve you?” From prayers to hugs and simply listening to their stories, the duo made a big impact throughout the day.
But it was the prayer that really stood out to Wilburn. Everyone aside from one individual took Wilburn up on his prayer offer — and he even read the Bible to some.
And none of these individuals were Christians, something he found notable.
“This is the most liberal part of L.A. that you’re gonna get,” Wilburn said. “This is the people that … support the most liberal things, but let me tell you — there was no liberal action going on today. It was all people in need and they were crying out to God.”
Wilburn described encountering one woman in her mid-30s.
“She’s just … sitting on like a bucket in her driveway,” he said. “Now, her house was there. … We pull up … We hand her a water. We’re like, ‘Hi, we’d like to pray for you.’”
The woman was stunned. She explained that she had just been sitting down “crying out to God.”
“I was angry at him,” she told Wilburn. “I’m like, ‘God, why have you allowed this to happen? If you’re real, show me.’”
It was within seconds of that plea that Wilburn and his son showed up to offer her water and prayer. The preacher — who is used to such things — wasn’t shocked, but the woman certainly was in awe. Wilburn said he read her Psalm 46 from his Bible and spent many minutes ministering to her.
“She kept saying, ‘I can’t believe it. I can’t believe you’re here. I just prayed.’”
It was the miracle this woman truly needed at the moment.
Wilburn had many other stories as well, including interacting with a man who stayed back to protect his home, pumping out thousands of gallons from his poor to soak his and his neighbor’s homes and yards — an effort that apparently successfully held the flames at bay.
Even for the remaining homes, though, Wilburn said it could be a long time before people can have basic services as the “infrastructure is gone.”
As for the preacher’s efforts to pray for and encourage those struggling, he offered a powerful word to fellow believers.
“[There’s] nothing like love,” he said. ‘And let me just exhort any believers that are watching — we’re the voice of reason in this world that has lost reason, and … there’s never a time when people don’t need to hear that there’s a God in heaven that loves them, that cares about them.”
Wilburn plans to go back Friday to continue ministering, praying, and offering help where he can.
Sources:faithwire
us news
കാട്ടുതീ ഇതുവരെ കവര്‍ന്നത് 40000 ഏക്കര്‍ സ്ഥലം, ഇന്ന് കൂടുതല്‍ ശക്തമാകും , അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തമെന്നു കാലിഫോര്‍ണിയ ഗവര്‍ണര്‍
കാലിഫോര്‍ണിയ: ലോസ് ഏഞ്ചല്‍സില്‍ ആഞ്ഞു വീശുന്ന കാട്ടു തീ ഇതുവരെ 40000 ഏക്കര്‍ ഭൂമി കത്തിച്ചാമ്പലാക്കി. തിങ്കളാഴ്ച്ച കാറ്റിന്റെ ശക്തി കൂടുതല്‍ വര്‍ധിക്കുമെന്നാണ് സൂചന. ഇതുവരെ വീടുകളും വാണിജ്യ സമുച്ചയങ്ങളും ഉള്‍പ്പെടെ 12000 കെട്ടിടങ്ങളാണ് കത്തി നശിച്ചത്. 1354 ഫയര്‍ എന്‍ജിനുകളും 84 വിമാനങ്ങളും ഹെലികോപ്ടറുകളും 14,000 അഗ്നിരക്ഷ സേന പ്രവര്‍ത്തകരും തീയണക്കാന്‍ രാപ്പകലില്ലാതെ പരിശ്രമിക്കുകയാണ്. .തീ അതിരൂക്ഷമായി പടരുന്ന പശ്താത്തലത്തില്‍
മെക്സിക്കോയുടെയും കാനഡയുടെയും അഗ്നിശമനസേന ലോസ് ആഞ്ജലസിലെത്തി. കാലിഫോര്‍ണിയ ഉള്‍പ്പെടെ 10 സംസ്ഥാനങ്ങളില്‍നിന്നുള്ള അഗ്നിരക്ഷ സേനയും രംഗത്തുണ്ട്.
യു.എസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്, ഹോളിവുഡ് നടന്‍ അര്‍നോള്‍ഡ് ഷ്വാസ്നെഗര്‍, തുടങ്ങിയ പ്രമുഖര്‍ താമസിക്കുന്ന പാലിസേഡ്സിന്റെ കിഴക്കന്‍ മേഖലയിലെ ബ്രന്‍ഡ് വുഡില്‍നിന്ന് ആളുകളോട് ഒഴിഞ്ഞുപോകാന്‍ അധികൃതര്‍ നിര്‍ദേശം നല്കി. പ്രസിദ്ധ ഗെറ്റി സെന്റര്‍ മ്യൂസിയവും കാലിഫോര്‍ണിയ സര്‍വകലാശാലയും അടക്കമുള്ള സ്ഥാപനങ്ങള്‍ ഇവിടെയാണ് സ്ഥിതി ചെ്യ്യുന്നത്.
അതിനിടെ, മുന്നറിയിപ്പിനെതുടര്‍ന്ന് ആളുകള്‍ ഒഴിഞ്ഞ വീടുകള്‍ കൊള്ളയടിച്ച 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ലോസ് ആഞ്ചലീസില്‍ പടരുന്ന മാരകമായ കാട്ടുതീ അണയ്ക്കാനാകാത്തത് ഉദ്യോഗസ്ഥരുടെ കഴിവില്ലായ്മ കാരണമെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ആരോപണം ഉന്നയിച്ചിരുന്നു. ‘ലോസ് ആഞ്ചലീസില്‍ ഇപ്പോഴും തീ പടരുന്നു. കഴിവില്ലാത്ത രാഷ്ട്രീയക്കാര്‍ക്ക് അത് എങ്ങനെ കെടുത്തണമെന്ന് അറിയില്ലെന്നു ട്രംപ് സോഷ്യല്‍ പ്ലാറ്റ് ഫോമില്‍ കുറിച്ചു.
കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസത്തിനെതിരേയും ട്രംപ് വിമര്‍ശനം ഉന്നയിച്ചു. തീപിടുത്തങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് ട്രംപ് രംഗത്തെത്തി. അതേ സമയം ആരോപണങ്ങളെല്ലാം തള്ളിയ ഗവര്‍ണര്‍, ലഭ്യമായ എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും കാട്ടുതീ നിയന്ത്രണത്തിനായി ഉപയോഗിക്കുന്നുണ്ട് എന്നാണ് പ്രതികരിച്ചത്. ലോസ് ഏഞ്ചല്‍സ് പ്രദേശത്തെ കാട്ടുതീ യു.എസ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളില്‍ ഒന്നായിരിക്കുമെന്നും ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം പറഞ്ഞു. അഗ്നിശമന യൂണിറ്റില്‍ വെള്ളമില്ലാതതിരുന്ന സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു
Sources:nerkazhcha
-
Travel8 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
Movie2 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
National11 months ago
300,000-Member Indian Church to Plant 40 More Megachurches
-
National11 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Tech6 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
Movie2 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
Movie10 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
Articles7 months ago
8 ways the Kingdom connects us back to the Garden of Eden