Connect with us

National

ഉണർവ്വിന് വേണ്ടി ഒരുങ്ങാനുള്ള ആഹ്വാനവുമായി ആത്മീക സംഗമത്തിന് സമാപനം.

Published

on

തിരുവല്ല: ആത്മീക ഐക്യവും സംഘാടന ശക്തിയും വിളിച്ചോതി, വചന മാരി പെയ്തിറങ്ങിയ ആറ് ദിനരാത്രങ്ങൾക്ക് തിരശീല വീണു. ജനപങ്കാളിത്തം കൊണ്ടും അച്ചടക്കം കൊണ്ടും ഉന്നത നിലവാരം പുലർത്തിയ ആത്മീക ശുശ്രൂഷകൾ കൊണ്ടും കൺവൻഷൻ ചരിത്രസംഭവമായി മാറി. അസ്വാരസ്യങ്ങൾക്കും വിവാദങ്ങൾക്കും ഇടനൽകാതെ ചിട്ടയായ നിയന്ത്രണത്തിലുടെ നടന്ന യോഗങ്ങൾ വചന പ്രഘോഷണത്തിനും ആരാധനയ്ക്കും പ്രാമുഖ്യം നൽകി.
ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് നൂറ്റിരണ്ടാമത് ജനറല്‍ കണ്‍വന്‍ഷന്‍ 20 ന് വൈകിട്ട് അസിസ്റ്റൻ്റ് ഓവർസിയർ ഡോ. ഷിബു കെ മാത്യൂ അധ്യക്ഷതയിൽ കൂടിയ സമ്മേളനം സ്‌റ്റേറ്റ് ഓവര്‍സീയര്‍ പാസ്റ്റര്‍ വൈ. റെജി കണ്‍വന്‍ഷന്‍ ഉത്ഘാടനം ചെയ്തു.
26 ന് രാവിലെ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാംകുട്ടി മാത്യൂവിൻ്റെ അധ്യക്ഷതയിൽ കൂടിയ സംയുക്ത സഭായോഗം 12.30 ന് സമാപിച്ചു. സൗത്ത് ഏഷ്യൻ സൂപ്രണ്ട് പാസ്റ്റർ സിസി തോമസ് തിരുവത്താഴ ശുശ്രുശ്രൂഷ നിർവ്വഹിച്ചു. സങ്കീർത്തന ധ്യാനം പാസ്റ്റർ ജെ. ജോസഫ് നടത്തി. തിരുവത്താഴ ഒരുക്ക ധ്യാനം ഡോ. ജെയ്സൺ തോമസ് നടത്തി.
സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ റെജി, പാസ്റ്റർ സി സി തോമസ് എന്നിവർ സമാപന സന്ദേശം നൽകി. സീനിയർ മിനിസ്റ്റർ പാസ്റ്റർ പി സി ഏബ്രഹാമിൻ്റെ പ്രാർഥനയോടും പാസ്റ്റർ സി സി തോമസിൻ്റെ ആശീർവാദത്തോടും കൂടെ കൺവൻഷൻ പര്യവസാനിച്ചു.
” ക്രിസ്തുവിൽ പൂർണ ജയാളികൾ ” എന്നതായിരുന്നു ഈ വര്‍ഷത്തെ കണ്‍വന്‍ഷന്‍ ചിന്താ വിഷയം.
ജനുവരി 21 ചൊവ്വ മുതൽ പകൽ ദിവസങ്ങളിൽ പാസ്റ്റേഴ്‌സ് കോണ്‍ഫറസ്, എല്‍.എം, സണ്ടേസ്കൂൾ, യുവജന വാര്‍ഷിക സമ്മേളനം, മിഷനറി സമ്മേളനം, ഉണർവ്വ് യോഗം, ബൈബിൾ സ്റ്റഡി, മിഷൻ ചലഞ്ച്,സെമിനാരികളുടെ ബിരുദദാന ചടങ്ങ്, വിവിധ ഡിപ്പാര്‍ട്ടുമെന്റുകളുടെ സംയുക്ത സമ്മേളനം, കാത്തിരിപ്പ് യോഗം, സ്‌നാനശുശ്രൂഷ എന്നിവ നടന്നു. വിവിധ സെഷനുകളിൽ അനുഗ്രഹീതരായ പ്രഭാഷകർ സന്ദേശം നൽകി.
രാത്രി യോഗങ്ങളിൽ പാസ്റ്റർന്മാരായ ഷാജി ഡാനിയേൽ ( ഹ്യൂസ്റ്റൺ),വി പി തോമസ്, അനീഷ് ഏലപ്പാറ, എബ്രഹാം തോമസ്( യുഎസ്എ), ജെയ്സ് പാണ്ടനാട്, ബെന്നിസൺ മത്തായി, ടി എം മാമച്ചൻ, ഷാജി കെ ഡാനിയേൽ ( ഡാളസ്), ഷിബു തോമസ് ( അറ്റ്ലാൻ്റ), ലിറ്റോ സക്കറിയ (യുഎസ്എ), എബനേസർ ശെൽവരാജ് ( ചെന്നൈ), സണ്ണി താഴാമ്പള്ളം ( ഹ്യൂസ്റ്റൺ), ജിബി റാഫേൽ( യുഎസ്എ), പി സി ചെറിയാൻ, തോമസ് അമ്പുക്കയത്ത് ( ഫിലഡൽഫിയ), റെജി മാത്യു , ഷിബു കെ മാത്യൂ എന്നിവർ പ്രസംഗിച്ചു.
രാത്രി യോഗങ്ങളിൽ പാസ്റ്റർന്മാരായ തോമസുകുട്ടി എബ്രഹാം, വൈ ജോസ്, സജി എബ്രഹാം, ഷിജു മത്തായി, സജി ജോർജ് എന്നിവർ അധ്യക്ഷത വഹിച്ചു.
പാസ്റ്റർന്മാരായ ഇ ജെ ജോൺസൺ( ഓവർസിയർ, കർണാടക), വർഗീസ് ജോൺ(ഷാർജ), റെജി തലവടി( സൗദി), എ എം വർഗീസ്( ഭൂട്ടാൻ, ഓവർസിയർ), ഷിബിൻ സാമുവേൽ( PYPA, സ്റ്റേറ്റ് പ്രസിഡൻ്റ്), ഫിലിപ്പ് കോശി( കുവൈറ്റ്), ജെയിംസ് തോമസ്( കുവൈറ്റ്), ക്രിസ്റ്റോ വർഗീസ് (സൗത്ത് സുഡാൻ) എന്നിവർ ആശംസ അറിയിച്ചു.
ബഹു. ആൻ്റോ ആൻ്റണി എംപി, ജോസഫ് എം പുതുശേരി മുൻ എംഎൽഎ, എ പി ഉദയഭാനു എന്നിവർ പങ്കെടുത്തു.
ബോവസ് രാജു നേതൃത്വം നൽകിയ ചര്‍ച്ച് ഓഫ് ഗോഡ് കൺവൻഷൻ ക്വയര്‍ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം വഹിച്ചു.
ബിലിവേഴ്‌സ് സെക്രട്ടറി ജോസഫ് മറ്റത്തുകാല, അജി കുളങ്ങര എന്നിവർ കൃതജ്ഞത രേഖപ്പെടുത്തി.
അടുത്ത ജനറൽ കൺവെൻഷൻ 2026 ജനുവരി 5 മുതൽ 11 വരെ തിരുവല്ല സ്റ്റേഡിയത്തിൽ നടക്കും.
http://theendtimeradio.com

National

UP Authorities Arrest 10 More Christians on Charges of Illegal Conversions

Published

on

India — More than 10 Christians were recently arrested in different parts of the northern state of Uttar Pradesh (UP) on charges of illegal religious conversions under the Uttar Pradesh Unlawful Religious Conversion Prohibition Act.

These arrests are part of an escalating pattern of intimidating Christians under the controversial anti-conversion law that was amended last year, giving sweeping powers to UP authorities to arrest anyone accused of conversion based on complaints by random individuals not related to the victims.

Including the latest arrests, more than 30 pastors and other Christians have been detained under the anti-conversion law so far this year. In most of these arrests, the complaints against the accused were filed by representatives of fringe and militant right-wing groups who call themselves “protectors of the Hindu religion.”

On Feb. 22 Pastor Vijay Singh and two other men, identified as Ajeet and Ravi Kumar, and a woman, Sushma, were arrested from a pastor’s house in Sandi Nagin village in Raebareli district. One media outlet said that the four were part of a “gang involved in converting minors.”

The police alleged that they had received complaints of Christian missionaries organizing prayer meetings and luring people with incentives, including money, and attracting children with candy and pencils.

In another incident in the same Raebareli district, police went to the residence of one pastor but when they did not find him, they took his son into custody.

In another incident in district Sitapur, Pastor Suresh Chand, his wife Nutan Kumari, and four other believers Meena Devi, Uttam Balmiki, Vinit Kumar Redas, and Ladli Devi, were taken into custody during a Sunday worship service where 400 people were present.

Local media reported this incident as a “major religious conversion case” in Sitapur district. The Hindi media wrote that the situation was exposed by the Bajrang Dal activists, which led to chaos. The Christians allegedly held three Bajrang Dal workers as hostages till the police arrived and rescued them. Local Christians have denied this claim.

“The anti-conversion law has become a convenient tool to criminalize routine worship activities,” said a Christian advocate, who spoke on condition of anonymity.

Christian leaders have alleged that strangely, the police are using the ubiquitous Holy Bible found in all Christian homes as evidence for conversions. It has now become dangerous for Christians to host prayer gatherings in their homes, also, they added.
Sources:persecution

http://theendtimeradio.com

Continue Reading

National

ഐ.പി.സി ശാസ്താംകോട്ട സെൻ്ററിന് പുതിയ ഭാരവാഹികൾ

Published

on

ശാസ്താംകോട്ട: ഐപിസി ശാസ്താംകോട്ട സെന്ററിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഭാരവാഹികൾ: പാസ്റ്റർ പി.എം തോമസ് (സെന്റർ മിനിസ്റ്റർ), പാസ്റ്റർ ശമുവേൽ ജോസഫ് (വൈസ് പ്രസിഡന്റ്), പാസ്റ്റർ റെജി പി.ജി (സെക്രട്ടറി), പാസ്റ്റർ ജോൺ വൈ മത്തായി (ജോ.സെക്രട്ടറി), പാസ്റ്റർ സാബു സി. തോമസ് (ട്രഷറർ), ബ്രദർ റോബർട്ട് റെജി (പബ്ലിസിറ്റി കൺവീനർ) എന്നിവരെയും, കമ്മിറ്റി അംഗങ്ങളായി പാസ്റ്റർ അച്ചൻകുഞ്ഞ്, പാസ്റ്റർ ജെ ഫ്രാൻസിസ് , ബ്രദർ ജയൻ എന്നിവരെയും തിരഞ്ഞെടുത്തു.
Sources:gospelmirror

http://theendtimeradio.com

Continue Reading

National

Christian couple sentenced to 5 years in prison over alleged attempted conversions released on bail

Published

on

A Christian couple in India’s northern state of Uttar Pradesh, who were sentenced to five years in prison for alleged attempted conversion, have been released on bail. Christians maintain that the evidence presented in court did not substantiate the charges of conversion, but their acquittal is expected to take a long time.

The Lucknow Bench of the Allahabad High Court granted them bail last month, and they exited prison weeks later, reported the U.K.-based group Christian Solidarity Worldwide.

Authorities convicted Jose and Sheeja Pappachan on Jan. 22 under Uttar Pradesh’s “anti-conversion” law, the Prohibition of Unlawful Conversion of Religion Act, and imposed fines of 25,000 rupees (roughly $300) each.

During the trial, officials claimed the couple orchestrated large-scale inducements to convert low-caste Dalit residents, specifically during an event on Christmas Day in 2022. The police relied on eyewitness accounts and a complaint filed by a state legislator from the Bharatiya Janata Party. Prosecutors also invoked sections of the Scheduled Castes and Scheduled Tribes (Prevention of Atrocities) Act.

In defense statements presented in court, Jose and Sheeja said they only promoted education, organized community meals and distributed Bibles without compelling anyone to change their beliefs. They also denied luring participants with financial benefits. The couple maintained that they merely urged participants to avoid alcohol and to engage in children’s education.

“While CSW is glad that Jose and Sheeja Pappachan were granted bail so soon after their conviction, the couple will have to continue to fight for their acquittal,” said CSW President Mervyn Thomas. “In many cases, this process can take years due to the poorly defined nature of these laws, often prolonging the suffering of those who have been falsely accused,” he explained.

CSW called on authorities in Uttar Pradesh “to take swift action to process the cases of all those currently facing charges of forced conversion, and ultimately to acquit them in recognition of the unconstitutionality of the anti-conversion law.”

Despite the constitutional protection of freedom of religion, 12 Indian states have enacted anti-conversion statutes, officially aimed at preventing forced conversions. However, these laws broadly define prohibited activities, placing nearly all forms of outreach or evangelism under legal scrutiny.

Currently, at least 80 Christians remain in prison in Uttar Pradesh alone on similar charges.

The couple represents one of the first reported instances where individuals were convicted and imprisoned under this legislation for alleged coercive conversion.

A.C. Michael, a national coordinator for the Delhi-based group United Christian Forum, has monitored multiple cases involving Christians accused of forcibly converting others. He told UCA News previously: “The conviction for a suspected attempt to convert will not stand the scrutiny of a higher court.”

The Uttar Pradesh anti-conversion law, amended in 2024, allows third-party involvement in suspected conversion matters, whereas earlier provisions restricted complaints to alleged victims or their immediate relatives.

The UCF documented over 800 incidents of threats or attacks against Christians across India last year.
Sources:Christian Post

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Movie10 hours ago

Actor’s Faith, Biblical Understanding Transformed after Taking Starring Role in ‘House of David’ Series on Prime Video

Michael Iskander landed the role of a lifetime when he was cast to play David in Prime’s new series “House...

National10 hours ago

UP Authorities Arrest 10 More Christians on Charges of Illegal Conversions

India — More than 10 Christians were recently arrested in different parts of the northern state of Uttar Pradesh (UP)...

National10 hours ago

ഐ.പി.സി ശാസ്താംകോട്ട സെൻ്ററിന് പുതിയ ഭാരവാഹികൾ

ശാസ്താംകോട്ട: ഐപിസി ശാസ്താംകോട്ട സെന്ററിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികൾ: പാസ്റ്റർ പി.എം തോമസ് (സെന്റർ മിനിസ്റ്റർ), പാസ്റ്റർ ശമുവേൽ ജോസഫ് (വൈസ് പ്രസിഡന്റ്), പാസ്റ്റർ റെജി...

Business10 hours ago

കുറഞ്ഞ തുകയിൽ 90 ദിവസത്തെ വാലിഡിറ്റി, രാജ്യവ്യാപകമായി സൗജന്യ കോളുകള്‍; പുതിയ പ്ലാനുമായി ബിഎസ്എന്‍എല്‍

ന്യൂഡൽഹി: കുറഞ്ഞ വിലയിലുള്ള റീച്ചാര്‍ജ് കൂപ്പണുകള്‍ അവതരിപ്പിച്ചുകൊണ്ട് പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ എപ്പോഴും ഉപഭോതാക്കളെ അതിശയിപ്പിക്കാറുണ്ട്. സൗജന്യ കോളും എസ്എംഎസും മാത്രം ആവശ്യമുള്ളവരെ ലക്ഷ്യമിട്ടുള്ള ഒരു...

Movie11 hours ago

ഇറാഖിലെ ഇസ്ലാമിക് സ്റ്റേറ്റ്സ് അധിനിവേശവും ക്രൈസ്തവര്‍ നേരിട്ട പീഡനവും പ്രമേയമാക്കി ഡോക്യുമെന്ററി

നിനവേ: രണ്ടായിരം വര്‍ഷത്തോളം ക്രൈസ്തവ പാരമ്പര്യമുള്ള നിനവേ ഉള്‍പ്പെടെ മേഖലയില്‍ ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ വിതച്ച വന്‍ അധിനിവേശത്തിനും അക്രമത്തിനും പത്തു വര്‍ഷം തികഞ്ഞ പശ്ചാത്തലത്തില്‍ ക്രൈസ്തവരെ...

Movie1 day ago

Brooklyn Tabernacle Choir’s new album ‘I Will Not Be Moved’ is an anointed masterpiece

NEW YORK — From the first song — the title track “I Will Not Be Moved” featuring Brad Hudson —...

Trending

Copyright © 2019 The End Time News