Connect with us

world news

നൈജീരിയന്‍ ക്രൈസ്തവര്‍ നേരിടുന്ന പീഡനങ്ങള്‍ മാധ്യമപ്രവർത്തകർ തുറന്നുക്കാട്ടണം: വേരിറ്റാസ് യൂണിവേഴ്സിറ്റി ചാന്‍സലര്‍

Published

on

അബൂജ: മാധ്യമപ്രവർത്തകർ ക്രൈസ്തവര്‍ നേരിടുന്ന പീഡനങ്ങള്‍ തുറന്നുക്കാട്ടണമെന്ന അഭ്യര്‍ത്ഥനയുമായി നൈജീരിയന്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍. നൈജീരിയയിലെ വേരിറ്റാസ് യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറും അവ്ക രൂപത വൈദികനുമായ ഫാ. ഹയാസിന്ത് എമെൻ്റ ഇചോകുവാണ് വിഷയത്തില്‍ മാധ്യമ ഇടപെടല്‍ തേടി രംഗത്ത് വന്നിരിക്കുന്നത്. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ നൈജീരിയയിലെ ക്രൈസ്തവര്‍ നേരിടുന്ന പീഡനം രാജ്യത്തെ ഏറ്റവും ഉയർന്ന കൊടുമുടിയിലാണെന്നും മാധ്യമ പ്രവര്‍ത്തകര്‍ ഇത് തുറന്നുക്കാട്ടാന്‍ പരിശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിശുദ്ധ ഡോൺ ബോസ്‌കോയുടെ തിരുനാളിനോട് അനുബന്ധിച്ച് സെൻ്റ് ജോസഫൈൻ ബഖിത കമ്മ്യൂണിറ്റി ഓഫ് സലേഷ്യൻസ് സംഘടിപ്പിച്ച ഒരു പരിപാടിയ്ക്കുപിന്നാലെയാണ്, ആഫ്രിക്കയിലെ സിഎൻഎയുടെ വാർത്താ പങ്കാളിയായ ‘എസിഐ ആഫ്രിക്ക’യ്ക്ക് നൽകിയ അഭിമുഖത്തില്‍ ഇക്കാര്യം പറഞ്ഞത്. പീഡനം എല്ലായ്പ്പോഴും ക്രൈസ്തവ ചരിത്രത്തിന്റെ തുടക്കം മുതൽ തന്നെ ഭാഗമാണ്. ക്രൈസ്തവ വിശ്വാസികൾ പീഡിപ്പിക്കപ്പെടാത്ത ഒരു നിമിഷവുമില്ലാ. പീഡനം എല്ലായ്‌പ്പോഴും ആളുകൾ കൊല്ലപ്പെടുന്നുവെന്ന് അർത്ഥമാക്കുന്നില്ല.

ആളുകളുടെ വിശ്വാസങ്ങൾ കാരണം അവരുടെ അവകാശങ്ങൾ നിഷേധിക്കുമ്പോൾ, അത് പീഡനമാണ്. ഉദാഹരണത്തിന്, ജോലിസ്ഥലത്ത് സ്ഥാനക്കയറ്റമോ പള്ളി പണിയുന്നതിനുള്ള ഭൂമിയുടെ സാധ്യതയോ നിഷേധിക്കപ്പെടുന്നത് അടിച്ചമർത്തലുകള്‍ തന്നെയാണ്. വിശ്വാസത്തിന്റെ പേരിൽ ആളുകളെ പീഡിപ്പിക്കുന്നത് സർക്കാർ നയമാക്കുമ്പോൾ അത് അപകടകരമാണ്. ഭരണകൂടത്തിന്റെ അധികാരം ഉപയോഗിച്ച് ഒരു വിഭാഗത്തെ ലക്ഷ്യം വയ്ക്കുന്നത് കടുത്ത അനീതിയാണ്. ശ്രദ്ധിക്കപ്പെടാതെ പോകുന്ന പീഡനം ഒടുവിൽ കൂടുതൽ ഹീനമായിരിക്കും. എന്നാൽ ശബ്ദമുള്ളവർക്ക് ഈ അനീതികൾക്ക് എതിരെ പ്രതികരിക്കാന്‍ കഴിയുമെങ്കിൽ, അത് ഈ പ്രശ്നത്തിന് മേല്‍ നടപടി ആവശ്യപ്പെടുന്ന ഒരു പൊതു ആശങ്കയാക്കി മാറ്റും.

ക്രൈസ്തവ മാധ്യമ പ്രവർത്തകരും മാധ്യമ പരിശീലനം നടത്തുന്നവരും തങ്ങളുടെ ജോലിയെ ക്രൈസ്തവ വിരുദ്ധ പീഡനത്തെയും ക്രിസ്തുവിൻ്റെ ശരീരത്തിനെതിരായ ഏത് തരത്തിലുള്ള വിവേചനത്തെയും തുറന്നുകാട്ടാൻ ഉപയോഗിക്കേണ്ട ഒരു തൊഴിലായി കാണണം. നൈജീരിയയിലെ ക്രൈസ്തവരുടെ ദുരവസ്ഥകൾ മുന്നിൽ കൊണ്ടുവരാൻ മാധ്യമ വാദങ്ങൾ പ്രധാനമാണെന്നും പീഡനത്തിനും അടിച്ചമർത്തലിനും മുന്നിൽ മിണ്ടാതിരിക്കരുതെന്നും ഫാ. ഇച്ചോക്കു അഭ്യര്‍ത്ഥിച്ചു. അടുത്തിടെ ഓപ്പണ്‍ ഡോഴ്സ് പുറത്തിറക്കിയ ക്രൈസ്തവ വിശ്വാസികള്‍ക്ക് നേരെ ഏറ്റവും പീഡനങ്ങള്‍ അരങ്ങേറുന്ന ആഗോള രാജ്യങ്ങളുടെ പട്ടികയില്‍ ഏഴാം സ്ഥാനത്താണ് നൈജീരിയ.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

world news

ഐപിസി ഗ്ലോബൽ മീഡിയ യുഎഇ ചാപ്റ്ററിന് നവ നേതൃത്വം

Published

on

ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയിലെ എഴുത്തുകാരുടെയും മാധ്യമ പ്രവർത്തകരുടെയും ആഗോള കൂട്ടായ്മയായ ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ യുഎഇ ചാപ്റ്റർ ഭാരവാഹികളായി പാസ്റ്റർ വിൽ‌സൺ ജോസഫ് (രക്ഷാധികാരി), ലാൽ മാത്യു (പ്രസിഡന്റ്‌), ഡോ. റോയ് ബി. കുരുവിള (വൈസ് പ്രസിഡന്റ്‌ ), കൊച്ചുമോൻ ആന്താര്യത്ത്‌ (സെക്രട്ടറി) , വിനോദ് എബ്രഹാം (ജോയിൻ്റ് സെക്രട്ടറി), നെവിൻ മങ്ങാട്ട് ( ട്രഷറർ ), പി. സി. ഗ്ലെന്നി (ജനറൽ കൗൺസിൽ അംഗം), പാസ്റ്റർ ജോൺ വർഗീസ്, ആന്റോ അലക്സ്‌ (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരെഞ്ഞെടുത്തു.

ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ അന്തർ ദേശീയ ഭാരവാഹികളായ സജി മത്തായി കാതേട്ട് , ഷിബു മുള്ളംകാട്ടിൽ എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി. ഐപിസി യുഎഇ റീജിയൻ പ്രസിഡന്റ് പാസ്റ്റർ വിൽ‌സൺ ജോസഫ് അനുഗ്രഹ പ്രാർത്ഥന നടത്തി. എഴുത്തുകാരനും പി വൈ പി എ കേരള സ്റ്റേറ്റ് ജോയിൻ്റ് സെക്രട്ടറിയുമായ സന്ദീപ് വിളമ്പുകണ്ടം പ്രസംഗിച്ചു.
Sources:christiansworldnews

http://theendtimeradio.com

The IPC Global Media Association, a global association of writers and media workers of the Indian Pentecostal Church of God, has elected Pastor Wilson Joseph (Patron), Lal Mathew (President), Dr. Roy B. Kuruvilla (Vice President), Kochumon Antaryath (Secretary), Vinod Abraham (Joint Secretary), Nevin Mangat (Treasurer), P. C. Glennie (General Council Member), Pastor John Varghese and Anto Alex (Committee Members) as the office bearers of the UAE Chapter of the IPC Global Media Association.

The election was led by IPC Global Media Association International Office Bearers Saji Mathai Kathet and Shibu Mullamkattil. IPC UAE Region President Pastor Wilson Joseph offered the blessing prayer. Sandeep Vilampukandam, writer and PYPA Kerala State Joint Secretary, delivered the speech.
http://theendtimeradio.com

Continue Reading

world news

മൊസാംബിക്കില്‍ വൈദികര്‍ക്കും സെമിനാരി വിദ്യാര്‍ത്ഥിയ്ക്കും നേരെ ആക്രമണം

Published

on

കാബോ ഡെൽഗാഡോ: ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിലെ ബെയ്‌റ അതിരൂപതയിലെ നസാരെ പരിശീലന കേന്ദ്രത്തിൽ സായുധധാരികള്‍ നടത്തിയ ആക്രമണത്തില്‍ രണ്ടു വൈദികര്‍ക്കും ഒരു സെമിനാരി വിദ്യാര്‍ത്ഥിയ്ക്കും പരിക്ക്. ഫെബ്രുവരി 23 ഞായറാഴ്ചയാണ് ആക്രമണം നടന്നത്. ഞായറാഴ്ച പുലർച്ചെ പിസ്റ്റളുകളും വടിവാളുകളും ഇരുമ്പു ദണ്ഡുകളും സഹിതം സായുധരായ ഒരു സംഘം ആളുകൾ സ്ഥാപനത്തിൽ പ്രവേശിച്ച് അവിടെയുണ്ടായിരുന്ന മൂന്ന് മിഷ്ണറിമാരെ ആക്രമിക്കുകയായിരിന്നുവെന്ന് മൊസാംബിക്കിലെ റിലീജീയസ് ഇൻസ്റ്റിറ്റ്യൂട്ട് കോൺഫറൻസ്, പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ചർച്ച് ഇൻ നീഡ് (എസിഎൻ)നോട് പറഞ്ഞു.

ആക്രമണത്തെത്തുടർന്ന് രാജ്യത്തിലെ അരക്ഷിതാവസ്ഥയെക്കുറിച്ച് റിലീജീയസ് കോൺഫറൻസ് ഉത്കണ്ഠ പ്രകടിപ്പിച്ചു. രാജ്യത്തിന് വേണ്ടി സമാധാനത്തിനായി പ്രാർത്ഥിക്കുവാന്‍ സംഘടന ആഹ്വാനം നല്‍കി. മൊസാംബിക്കൻ അതിരൂപതയുടെ രൂപീകരണ കോഴ്സുകൾ ഉൾപ്പെടെ വിവിധ പ്രവർത്തനങ്ങളാല്‍ സജീവമായ സ്ഥാപനത്തിൽ രണ്ട് വൈദികരെയും സെമിനാരി വിദ്യാര്‍ത്ഥിയേയും കൊള്ളക്കാർ കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നുവെന്നു സംഘടന വെളിപ്പെടുത്തി. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരില്‍ മൂന്ന് പേരും അപകടനില തരണം ചെയ്തുവെന്നും ഇവര്‍ക്ക് ചെറിയ പരിക്കുകള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും എയിഡ് ടു ചർച്ച് ഇൻ നീഡ് അറിയിച്ചു.

ആക്രമണത്തിന് ഇരകളിൽ ഒരാളായ ഫാ. തിമോത്തി ബയോനോ, ബുർക്കിന ഫാസോയിൽ നിന്നുള്ള ഒരു വൈദികനാണ്. മൊസാംബിക്കിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് ക്രൈസ്തവരാണ്. ആഭ്യന്തര കലഹങ്ങളും ഇസ്ലാമിക തീവ്രവാദികളുടെ വ്യാപനവുമാണ് ക്രൈസ്തവര്‍ക്ക് ഏറെ വെല്ലുവിളി സൃഷ്ടിക്കുന്നത്. രാജ്യത്ത് ഇസ്ലാമിക തീവ്രവാദം ഉയര്‍ത്തുന്ന വെല്ലുവിളി എന്നത്തേക്കാളും ഉയര്‍ന്ന അവസ്ഥയിലാണെന്നും പ്രാദേശിക മേഖലകളില്‍ നിന്നു ക്രൈസ്തവര്‍ കൂട്ടത്തോടെ പലായനം ചെയ്യുകയാണെന്നും വടക്കൻ മൊസാംബിക്കിലെ പെംബ രൂപതയിലെ ബിഷപ്പ് അൻ്റോണിയോ ജൂലിയാസ് എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡിനോട് നേരത്തെ വെളിപ്പെടുത്തിയിരിന്നു .
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Fear has gripped the Nazaré Training Center in Mozambique’s Archdiocese of Beira following a Sunday, Feb. 23, attack that left two priests and a religious brother at the facility injured.

The Conference of Religious Institutes of Mozambique told Catholic pontifical and charity foundation Aid to the Church in Need (ACN) International that a group of men armed with pistols, machetes, and irons entered the institution in the early hours of Feb. 23, violently attacking three missionaries who were there.

According to a Feb. 25 ACN report, the conference “expressed its concern about the insecurity” in the southern African nation following the attack and appealed for prayers for peace in the country.

ACN reported that the two priests and brother were “tied up and tortured by the bandits” at the institution, which engages in various activities, including formation courses for the Mozambican archdiocese.

Fortunately, according to the report, all three men “are out of danger” and suffered only “minor pain and injuries.”

One of the victims, Father Timothée Bationo, is a priest from Burkina Faso who celebrated two decades of priesthood in December 2024 and is currently the episcopal vicar for consecrated life of the Archdiocese of Beira. He is responsible for the Nazaré Training Centre.

ACN said the attack on the Catholic institution occurred at a sensitive moment in the political life of the Portuguese-speaking African nation, which has been wreaked by political upheaval following a contested presidential election.

Mozambique, ACN said, also continues to suffer from attacks by the Al Shahab militants, especially in the country’s northern province of Cabo Delgado.

In its report, ACN quotes one of the victims as saying that the robbery incident was being handled by security officials, who he said are yet to provide details about the robbers, including their identity and what they might have stolen.
 http://theendtimeradio.com

Continue Reading

world news

Blasphemy Accusations Fuel Violence Against Christians in Northern Nigeria

Published

on

Nigeria — Christians in northern Nigeria continue to face increasing violence over accusations of blasphemy, often leading to mob attacks, destruction of property, and forced displacement.

While Nigeria’s constitution guarantees freedom of religion, the application of Sharia law in 12 northern states has created a parallel legal system where blasphemy charges frequently lead to vigilante justice rather than formal prosecution.

The case of Sadiq Mani Abubakar, a 45-year-old Hausa Christian and lecturer at the Federal University Dutsin-Ma in Katsina state, illustrates the growing trend. On Jan. 30, a mob set his home and vehicles on fire, forcing him and his family to flee. The attack stemmed from a decade-old Facebook post in which Abubakar questioned the origins of the Quran. While some Islamic scholars consider the post blasphemous, accusations spread, and a mob responded with violence.

“I fled for my life, yet the federal government acted swiftly against me,” Abubakar told an International Christian Concern (ICC) staffer, referring to the suspension of his salary following his escape. “I feel utterly abandoned by the Christian Association of Nigeria (CAN). I can’t even seek legal help because I fear for my family’s safety back in Katsina.”

Similar incidents have occurred across northern Nigeria. In May 2022, a mob in Sokoto state killed and burned the body of Deborah Emmanuel, a Christian college student, over allegations of blasphemy in a WhatsApp group. In June 2023, a man in Bauchi state was beaten to death after being accused of insulting Islam. Law enforcement has rarely prosecuted those responsible for these killings.

A 2020 report by the United Nations Commission on International Religious Freedom documented an increase in blasphemy-related violence in Nigeria, particularly in states governed by Sharia law. The report noted that such accusations often target religious minorities and that perpetrators of mob violence frequently evade prosecution.

Abubakar expressed frustration over the lack of accountability. “The authorities, the commissioner of police, who is supposed to bring to book the perpetrators, didn’t arrest anybody,” he said. “So, every Muslim is an authority. They take the law into their own hands and go scot-free.”

Christian communities in northern Nigeria have long raised concerns about inadequate protection from security forces. Human rights organizations, including Open Doors and Human Rights Watch, have reported that police often hesitate to intervene in mob violence cases, either due to fear of backlash or lack of political will.

Victims of blasphemy accusations often suffer economic consequences. Many lose their homes and livelihoods after fleeing violence. Abubakar, unable to return to Katsina, is struggling financially after he lost his income. Other displaced Christians face similar hardships, relying on support from religious organizations and humanitarian groups.

Nigeria’s dual legal system, which operates both secular and Sharia law, complicates efforts to address religious violence. While the constitution protects freedom of speech and religion, blasphemy laws under Sharia often conflict with these rights.

The Nigerian Supreme Court has not ruled decisively on the matter, leaving room for varying interpretations at the state level.

In some cases, individuals accused of blasphemy have faced formal prosecution. In August 2020, Yahaya Sharif-Aminu, a musician from Kano state, was sentenced to death for allegedly insulting the Prophet Muhammad in a song. He said, “I prefer my prophet to Prophet Mohammed.” His conviction was later overturned on appeal, but he remains in legal limbo. In contrast, those who carry out mob attacks based on similar accusations often face no legal consequences.

Abubakar called for international awareness and intervention. “I want the Nigerian government, human rights organizations, and the international community to be aware of what has happened to me and is still happening,” he said. “They can put a stop to it and impose the rule of law and order and the restoration of fundamental human rights.”

The pattern of blasphemy-related violence continues. Also, in January 2025, three people were killed in Bauchi state following an accusation against a Christian trader. With limited legal protections and growing religious tensions, many Christians in northern Nigeria remain at risk. Abubakar is one of them, hiding to protect his life, not to be killed like others.
Sources:persecution

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Movie8 hours ago

Actor’s Faith, Biblical Understanding Transformed after Taking Starring Role in ‘House of David’ Series on Prime Video

Michael Iskander landed the role of a lifetime when he was cast to play David in Prime’s new series “House...

National8 hours ago

UP Authorities Arrest 10 More Christians on Charges of Illegal Conversions

India — More than 10 Christians were recently arrested in different parts of the northern state of Uttar Pradesh (UP)...

National8 hours ago

ഐ.പി.സി ശാസ്താംകോട്ട സെൻ്ററിന് പുതിയ ഭാരവാഹികൾ

ശാസ്താംകോട്ട: ഐപിസി ശാസ്താംകോട്ട സെന്ററിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികൾ: പാസ്റ്റർ പി.എം തോമസ് (സെന്റർ മിനിസ്റ്റർ), പാസ്റ്റർ ശമുവേൽ ജോസഫ് (വൈസ് പ്രസിഡന്റ്), പാസ്റ്റർ റെജി...

Business8 hours ago

കുറഞ്ഞ തുകയിൽ 90 ദിവസത്തെ വാലിഡിറ്റി, രാജ്യവ്യാപകമായി സൗജന്യ കോളുകള്‍; പുതിയ പ്ലാനുമായി ബിഎസ്എന്‍എല്‍

ന്യൂഡൽഹി: കുറഞ്ഞ വിലയിലുള്ള റീച്ചാര്‍ജ് കൂപ്പണുകള്‍ അവതരിപ്പിച്ചുകൊണ്ട് പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ എപ്പോഴും ഉപഭോതാക്കളെ അതിശയിപ്പിക്കാറുണ്ട്. സൗജന്യ കോളും എസ്എംഎസും മാത്രം ആവശ്യമുള്ളവരെ ലക്ഷ്യമിട്ടുള്ള ഒരു...

Movie9 hours ago

ഇറാഖിലെ ഇസ്ലാമിക് സ്റ്റേറ്റ്സ് അധിനിവേശവും ക്രൈസ്തവര്‍ നേരിട്ട പീഡനവും പ്രമേയമാക്കി ഡോക്യുമെന്ററി

നിനവേ: രണ്ടായിരം വര്‍ഷത്തോളം ക്രൈസ്തവ പാരമ്പര്യമുള്ള നിനവേ ഉള്‍പ്പെടെ മേഖലയില്‍ ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ വിതച്ച വന്‍ അധിനിവേശത്തിനും അക്രമത്തിനും പത്തു വര്‍ഷം തികഞ്ഞ പശ്ചാത്തലത്തില്‍ ക്രൈസ്തവരെ...

Movie1 day ago

Brooklyn Tabernacle Choir’s new album ‘I Will Not Be Moved’ is an anointed masterpiece

NEW YORK — From the first song — the title track “I Will Not Be Moved” featuring Brad Hudson —...

Trending

Copyright © 2019 The End Time News