Connect with us

National

ലോകത്തിൽ നൂറു കോടിയോളം കുട്ടികൾ അക്രമത്തിന് ഇരകളാകുന്നു: സേവ് ദ ചിൽഡ്രൻ’ സംഘടന

Published

on

ലോകത്തിൽ ഓരോ വർഷവും അക്രമത്തിന് ഇരകളാകുന്ന കുട്ടികൾ നൂറു കോടിയോളം വരുമെന്ന് വെളിപ്പെടുത്തി ‘സേവ് ദ ചിൽഡ്രൻ’ സംഘടന. വത്തിക്കാനിൽ ഫെബ്രുവരി മൂന്നാം തിയതി കുട്ടികളുടെ അവകാശങ്ങളെ അധികരിച്ചു നടന്ന അന്താരാഷ്ട്ര സമ്മേളനത്തോടനുബന്ധിച്ച് പുറപ്പെടുവിച്ച ഒരു പത്രക്കുറിപ്പിലാണ് സംഘടന ഇപ്രകാരം വെളിപ്പെടുത്തിയിരിക്കുന്നത്.

ശാരീരികമായും ലൈംഗികമായും വൈകാരികമായും ആക്രമണത്തിന് ഇരകളാകുന്നവർ ഇതിലുണ്ടെന്നും സംഘടന വ്യക്തമാക്കുന്നു. 2023-ൽ ഏതാണ്ട് അഞ്ചിൽ ഒരു കുട്ടി വീതം ഏതെങ്കിലും യുദ്ധവേദിയിലാണ് കഴിഞ്ഞിരുന്നതെന്നും അനുദിനം ശരാശരി 31 കുട്ടികൾ വധിക്കപ്പെട്ടിരുന്നുവെന്നും 50-ൽ ഒരു കുട്ടിവീതം പലായനത്തിനു നിർബന്ധിതമായിരുന്നുവെന്നും സംഘടന വെളിപ്പെടുത്തി.

ആകയാൽ കുട്ടികളുടെ സംരക്ഷണത്തിനായി ആഗോളതലത്തിലുള്ള ഒരു സംവിധാനം ആവശ്യമാണെന്ന് ഒരു നൂറ്റാണ്ടോളമായി കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സേവ് ദ ചിൽഡ്രൻ സംഘടന ചൂണ്ടിക്കാട്ടുന്നു.
Sources:azchavattomonline.com

http://theendtimeradio.com

National

മലബാര്‍ ഡിസ്ട്രിക്ട് സി എ യുവജന സമ്മേളനം സെപ്റ്റംബര്‍ 4 മുതല്‍

Published

on

വയനാട്: മലബാര്‍ ഡിസ്ട്രിക്ട് ക്രൈസ്റ്റ് അംബാസിഡേഴ്‌സിന്റെ (സി എ) ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 4 മുതല്‍ 6 വരെ ബത്തേരി സെന്റ് ജോസഫ്‌സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ യുവജന സമ്മേളനം നടക്കും.ഡിസ്ട്രിക്ട് സൂപ്രണ്ട് റവ.ഡോ.വി ടി എബ്രഹാം ഉദ്ഘാടനം ചെയ്യും.ഡിസ്ട്രിക്ട് എക്‌സിക്യൂട്ടീവ് കമ്മറ്റിയും,ഡിസ്ട്രിക്ട് സി എ കമ്മര്‌റിയും വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.റവ.ജോ തോമസ്,പാസ്റ്റര്‍ റോയ് മാത്യൂ,പാസ്റ്റര്‍ ജിഫി യോഹന്നാന്‍,പാസ്റ്റര്‍ ലിന്‍സണ്‍ സാമുവേല്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ ക്ലാസുകള്‍ എടുക്കും.ആന്‍സണ്‍ ഏലിയാസിന്റെ നേതൃത്വത്തിലുള്ള ടീം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും.ഓണ്‍ലൈന്‍ വഴി മാത്രമാണ് രജിസ്‌ട്രേഷന്‍ സൗകര്യം ഉള്ളത്.പാസ്റ്റര്‍ മെജോഷ് മത്തായി,പാസ്റ്റര്‍ പീറ്റര്‍ കെ ആര്‍,പാസ്റ്റര്‍ ജിജോ കെ ഏലിയാസ് എന്നിവര്‍ ഡിസ്ട്രിക്ട് സി എ കമ്മറ്റിക്ക് നേതൃത്വം നല്‍കുന്നു.
Sources:onlinegoodnews

http://theendtimeradio.com

Continue Reading

National

Legislator Puts Bounty on Evangelists in India

Published

on

India— A legislator belonging to the Hindu-nationalist Bharatiya Janata Party (BJP), the party ruling Maharashtra state in India, put out a bounty on evangelists who allegedly visit villages for proselytization.

In a public speech, BJP Member of Legislative Assembly (MLA) Gopichand Padalkar allegedly put a rate card for killings of different kinds of Christians, the highest amount being for pastors.

Padalkar allegedly made the speech after a 28-year-old woman, who was four months pregnant, died by suicide in Sangli district of Maharashtra because of an alleged demand for dowry from in-laws and pressure to practice Christianity.

The announcement of the cash reward has sparked outrage among the Christian community.

Christian communities in various towns and cities across Maharashtra have held protests demanding that a police case be registered against the MLA for inciting violence and spreading hatred through Padalkar’s speech.

Protesters also demanded that Padalkar be immediately expelled from the Maharashtra Legislative Council, adding that such individuals have no place in a democratic institution that upholds secular values.

In Jalna town, protesters led by prominent Christian leaders submitted a memorandum to the district collector, requesting action against the legislator.

In Nagpur city, a delegation from the Nagpur City United Churches Forum, comprising MLA Vikas Thakre, Father Sanjay Kotchade, Bishop Satish Yangad, Rev. Suresh Godbole, and others, submitted a memorandum of various demands to Police Commissioner Ravindra Singal.

The memorandum included a demand to immediately register an FIR against Padalkar for placing a bounty on Christians and making unconstitutional statements against the Christian community.

Hate speeches against religious minorities in India, particularly those targeting Christians and Muslims, have become tools in the hands of political leaders since the BJP came to power at the federal level in 2014.

India has recorded at least 947 hate-related incidents between June 2024 and June 2025. Out of this, 345 hate speeches overwhelmingly targeted Muslim and Christian communities.

The findings of this alarming data, compiled jointly by the Association for Protection of Civil Rights (APCR) and the Quill Foundation, were released on June 27.
Sources:persecution

http://theendtimeradio.com

Continue Reading

National

അഖിലേന്ത്യ പെന്തെക്കോസ്ത് ഐക്യവേദി തൃശൂർ ജില്ലയ്ക്ക് പുതിയ നേതൃത്വം

Published

on

പെന്തക്കോസ്തു സഭകളുടെ ഐക്യത്തിനായി നിലകൊള്ളുന്ന അഖിലേന്ത്യ പെന്തക്കോസ്ത് ഐക്യവേദി തൃശ്ശൂർ ജില്ലയ്ക്ക് എ.പി.എ നാഷണൽ,സ്റ്റേറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
8 തീയതി ചൊവ്വാഴ്ച കുന്നംകുളം ഇൻ ക്രൈസ്റ്റ് ഗ്ലോബൽ വർഷിപ്പ് ചർച്ചിൽ എ.പി.എ തൃശ്ശൂർ ജില്ല സമ്മേളനത്തിൽ വച്ചായിരുന്നു തിരഞ്ഞെടുപ്പ്. എ.പി.എ ഫൗണ്ടർ ചെയർമാൻ Rev.കെ.പി ശശി,എ.പി.എ ജനറൽ സെക്രട്ടറി പാസ്റ്റർ. ക്രിസ്ത്യൻ ജോൺ , പൊളിറ്റിക്കൽ സെക്രട്ടറി Rev.രഞ്ജിത്ത് തമ്പി,എ.പി.എ കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ. സണ്ണി തളിക്കോട്,
എ.പി.എ കേരള സ്റ്റേറ്റ് പബ്ലിസിറ്റി കൺവീനർ പാസ്റ്റർ. ടൈറ്റസ് കുന്നംകുളം എ.പി.എ കേരള സ്റ്റേറ്റ് വർക്കിംഗ് പ്രസിഡന്റ് പാസ്റ്റർ.രാജൻ കെ പേയാട് , എ.പി.എ കേരള സ്റ്റേറ്റ് വർക്കിംഗ് പ്രസിഡണ്ട് പാസ്റ്റർ.ബെന്നി ടി എബ്രഹാം എ.പി.എ കേരള സ്റ്റേറ്റ് ജോയിൻ സെക്രട്ടറി പാസ്റ്റർ.ജെസ്റ്റിൻ പി ഗബ്രിയേൽ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു തിരഞ്ഞെടുപ്പ്.
Sources:gospelmirror

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Sports6 hours ago

NBA Star’s Sneakers Have Bible Verses — Here’s Why People Are Paying Attention

Jonathan Isaac, an NBA player for the Orlando Magic, is on a mission to empower fans and sports enthusiasts to...

us news9 hours ago

ഐ.പി.സി ഫാമിലി കോൺഫ്രൻസ്‌ കാനഡയിൽ ; ജൂലൈ17 ന്

ആൽബർട്ടയിലെ എഡ്മന്റണിലുള്ള മനോഹരമായ റിവർ ക്രീ റിസോർട്ടിൽ ജൂലൈ 17 മുതൽ 20 വരെ നടത്തപ്പെടുന്ന 20-മത് ഐ.പി.സി(IPC) ദേശീയ കുടുംബ സംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ജൂലൈ...

us news9 hours ago

കുടിയേറ്റ ഇതരവിസകള്‍ക്ക് പുതിയ വിസ ഇന്റഗ്രിറ്റി ഫീസ് ഏര്‍പ്പെടുത്തി

കുടിയേറ്റ ഇതരവിസകള്‍ക്ക് പുതിയ വിസ ഇന്റഗ്രിറ്റി ഫീസ് അവതരിപ്പിച്ച് അമേരിക്ക. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുതുതായി കൊണ്ടുവന്ന ‘ബിഗ് ബ്യൂട്ടിഫ്യുള്‍ ബില്ലി’ലാണ് മിക്ക കുടിയേറ്റ ഇതര...

us news10 hours ago

പ്രപഞ്ച വിസ്മയങ്ങൾ സൃഷ്ടാവിലേക്ക് വിരൽ ചൂണ്ടുന്നു; ഹാർവാർഡ് ശാസ്ത്രജ്ഞ കാരിൻ ഒബേർഗ്

ടെക്സാസ്: പ്രപഞ്ച വിസ്മയങ്ങൾ സൃഷ്ടാവിലേക്ക് വിരൽ ചൂണ്ടുന്നതാണെന്ന് ഹാർവാർഡ് ശാസ്ത്രജ്ഞ കാരിൻ ഒബേർഗ്. ടെക്സാസിൽ വേർഡ് ഓൺ ഫയർ എന്ന കത്തോലിക്ക മാധ്യമ മിനിസ്ട്രി സംഘടിപ്പിച്ച വണ്ടർ...

Tech10 hours ago

കേന്ദ്ര പദ്ധതിയുടെ പേരിൽ വാട്‌സാപ്പ് ലിങ്ക്‌, തുറന്നുനോക്കിയതോടെ ഫോൺ ഹാക്ക് ആയി, പിന്നെ ഉപയോഗിക്കുന്നത് മറ്റാരോ

ആറ്റിങ്ങൽ: വാട്സ്ആപ്പ് വഴി മൊബൈൽ ഫോണുകളിൽ വരുന്ന ലിങ്കുകൾ ഓപ്പൺ ചെയ്യുന്നതോടെ മൊബൈൽ ഫോണുകൾ ഹാക്ക് ചെയ്യപ്പെടുന്നതായി പരാതി. കഴിഞ്ഞ ദിവസം ആറ്റിങ്ങൽ ബാർ അസോസിയേഷനിലെ അഭിഭാഷകയായ...

world news1 day ago

അസംബ്ലീസ് ഓഫ് ഗോഡ് ചര്‍ച്ചസ് ഇന്‍ കുവൈറ്റ്:’പവര്‍ ഫെസ്റ്റ് 2025′ നവംബര്‍ 19 മുതല്‍

കുവൈറ്റ്:അസംബ്ലീസ് ഓഫ് ഗോഡ് ചര്‍ച്ചസ് ഇന്‍ കുവൈറ്റ് വാര്‍ഷിക കണ്‍വന്‍ഷന്‍ ‘പവര്‍ ഫെസ്റ്റ് 2025’ നവംബര്‍ 19 മുതല്‍ 22 വരെ നടക്കും.21ന് പൊതുസഭായോഗവും കര്‍തൃമേശ ശുശ്രൂഷയും,സ്‌നേഹ...

Trending

Copyright © 2019 The End Time News