us news
സുനിത വില്യംസും ബുച്ച് വിൽമോറും ക്രൂ 9 ലെ മറ്റ് അംഗങ്ങൾക്കൊപ്പം സുരക്ഷിതമായി ഭൂമിയിലെത്തി.
ഇന്ത്യൻസമയം ബുധനാഴ്ച പുലർച്ചെ മൂന്നരയോടെ മെക്സിക്കോ ഉൾക്കടലിലാണ് പേടകം ലാൻഡ് ചെയ്തത്
അനിശ്ചിതമായി തുടർന്ന ഒൻപത് മാസത്തിലധികം നീണ്ട ബഹിരാകാശജീവിതം അവസാനിച്ചു. സുനിത വില്യംസും ബുച്ച് വിൽമോറും ക്രൂ 9 ലെ മറ്റ് അംഗങ്ങൾക്കൊപ്പം സുരക്ഷിതമായി ഭൂമിയിലെത്തി. ഇന്ത്യൻസമയം ബുധനാഴ്ച പുലർച്ചെ മൂന്നരയോടെ മെക്സിക്കോ ഉൾക്കടലിലാണ് ഡ്രാഗൺ പേടകം സുരക്ഷിതമായി ലാൻഡ് ചെയ്തത്. സ്പേസ് റിക്കവറി കപ്പൽ പേടകത്തിനരികിലേക്ക് എത്തിച്ചേർന്നു. പേടകത്തിനുള്ളിലെ നാല് യാത്രികരേയും കപ്പലിലേക്ക് മാറ്റി. പേടകത്തിനുള്ളിൽ നിന്ന് പുറത്തിറങ്ങിയ യാത്രികരെ സ്ട്രെച്ചറിലാണ് മാറ്റിയത്. അതിനുമുൻപ് ഒരുനിമിഷം അവരെ നിവർന്നുനിൽക്കാൻ അനുവദിച്ചിരുന്നു. സുനിത വില്യംസുൾപ്പെടെ എല്ലാവരും അതീവ സന്തുഷ്ടരായി ക്യാമറയിലൂടെ ലോകത്തെ അഭിവാദ്യം ചെയ്തു
4.25ഓടെ നാലു ബഹിരാകാശ യാത്രികരും പേടകത്തിനു പുറത്തെത്തി. ഇവരെ പ്രത്യേക സ്ട്രച്ചറിൽ മെഡിക്കൽ പരിശോധനകൾക്കായി കൊണ്ടു പോയി. നാലു പേരും പുറത്തിറങ്ങിയത് നിറഞ്ഞ ചിരിയോടെ. ചുറ്റിലും കൂടിയവർ സ്വീകരിച്ചത് കൈയടികളോടെ. ഡ്രാഗൺ ക്യാപ്സൂൾ ഭൂമിയിലേക്ക് സുരക്ഷിതമായി ഇറക്കുന്ന ദൗത്യം വിജയകരമായി പൂർത്തിയായിരിക്കുന്നു. ഇവരെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയരാക്കും. പിന്നീട് നാസയുടെ ഹൂസ്റ്റണിലെ കേന്ദ്രത്തിലേക്ക് ഹെലികോപ്റ്ററിൽ കൊണ്ടുപോകും.
Sources:azchavattomonline.com
NASA astronauts Sunita Williams and Butch Wilmore have safely returned to Earth after an unexpectedly prolonged stay aboard the International Space Station (ISS). Their journey back culminated in a successful splashdown off the coast of Florida aboard SpaceX’s Crew Dragon capsule, marking the end of a nine-month saga that began with Boeing’s troubled Starliner test flight.
Williams and Wilmore, along with fellow astronauts Nick Hague and Alexander Gorbunov, departed the ISS earlier in the day, with Dragon Freedom autonomously navigating re-entry. The spacecraft faced extreme temperatures exceeding 1,650°C (3,000°F) before deploying its parachutes and gently touching down in the Atlantic.
Originally launched on June 5 aboard Boeing’s Starliner for what was supposed to be a short test mission, Williams and Wilmore found themselves stranded in orbit due to persistent technical failures. NASA ultimately opted to return Starliner to Earth empty, reassigning the astronauts to SpaceX’s Crew Dragon. However, further scheduling delays extended their return to March.
With their replacements arriving on Sunday, NASA expedited their departure to avoid deteriorating weather conditions. After splashdown, recovery teams swiftly secured Dragon Freedom and conducted routine medical checks on the crew before assisting them out of the capsule.
NASA officials, including Space Operations Mission Directorate Deputy Associate Administrator Joel Montalbano and Commercial Crew Program Manager Steve Stich, are set to discuss the mission’s challenges and future implications in a scheduled media briefing.
http://theendtimeradio.com
us news
Massive Christian Cathedral Unearthed in Sudan Reveals Forgotten Kingdom of Faith
The sands of Sudan are revealing an extraordinary piece of Christian history, and what archaeologists are uncovering could change how many people understand the reach of Christianity in the ancient African world.
A massive medieval cathedral, believed to be larger than the White House, is slowly emerging from centuries of accumulated earth. According to The Associated Press, as reported by the New York Post, a Polish-Sudanese archaeological team has reached the original floor of the Great Church of Jesus in Old Dongola, northern Sudan.
The breakthrough came after researchers uncovered a staircase surrounded by towering walls measuring approximately 36 feet high. Although the church was first discovered in 2021, much of the enormous structure remains buried, leaving archaeologists with even more questions about the Christian civilization that once flourished there.
And the sheer size of this discovery is staggering.
Researchers estimate the cathedral measured approximately 154 feet wide and 187 feet long, making it potentially the largest church in medieval Nubia.
Artur Obuski, who leads the archaeological mission, described the cathedral as the largest and most significant church in Makuria, one of three kingdoms that developed along the Nile following the arrival of Christian missionaries in the sixth century.
This wasn’t a region where Christianity simply passed through. It was a place where the faith became deeply rooted, shaping entire kingdoms and leaving behind extraordinary monuments that are only now being brought back into view.
Obłuski even compared the Great Church of Jesus to Hagia Sophia in Istanbul, suggesting the cathedral may have played a similarly influential role in shaping Christian architecture throughout Nubia and northeastern Africa.
For centuries, these enormous structures stood as evidence of Christianity’s influence across the African continent. Now, as archaeologists continue their work, another chapter of that history is being uncovered.
While much of the Great Church of Jesus remains hidden beneath the earth, what has already emerged is a powerful reminder that Christianity’s historical footprint extends far beyond the places most people immediately associate with the early spread of the faith.
Sources: Breaking Christian News
us news
കാൻബെറ പെന്തക്കോസ്തൽ ചർച്ച് 21 ദിവസ ഉപവാസ പ്രാർത്ഥന നവം.30 മുതൽ
ആസ്ട്രേലിയ: കാൻബെറ പെന്തക്കോസ്തൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ നവംബർ 30 മുതൽ ഡിസംബർ 20 വരെ 21 ദിവസ ഉപവാസ പ്രാർത്ഥന നടക്കും. പാസ്റ്റർമാരായ കുര്യൻ തോമസ്, തോമസ് വർഗീസ്, ജോമോൻ വർഗീസ് തുടങ്ങിയവർ പ്രസംഗിക്കും. പാസ്റ്റർ ഷിബു വർഗീസ് യോഗങ്ങൾക്ക് നേതൃത്വം നൽകും.
Canberra Pentecostal Church in Canberra, ACT, Australia, holds a 21 Days of Fasting & Prayer gathering to close out the year, November 30 start date for the current cycle.
Event & Church Details
• Church: Canberra Pentecostal Church (a Malayalam-based Pentecostal congregation in Canberra, Australia, founded in 2010)
• Focus: 21 days of gratitude, worship, and prayer seeking God’s presence before the end of the year (referencing Psalm 107:1)
• Location: 41 / 41A Whyalla Street, Fyshwick ACT 2609, Canberra, ACT, Australia
us news
നിൻ മഹാ കൃപയ്ക്കായ്’ ക്രിസ്തീയ സംഗീതസന്ധ്യ ഫിലഡൽഫിയയിൽ
ഫിലഡൽഫിയ: ഹെവൻലി ബീറ്റ്സ് യുഎസ്എയുടെ ആഭിമുഖ്യത്തിൽ ‘നിൻ മഹാ കൃപയ്ക്കായ്’ ക്രിസ്തീയ സംഗീതസന്ധ്യ നവംബർ 30 തിങ്കളാഴ്ച വൈകിട്ട് ആറിന് ഫിലഡൽഫിയയിൽ നടക്കും. ക്രിസ്തീയ സംഗീതരംഗത്തെ ശ്രദ്ധേയനായ ഗായകൻ വി.ജെ. ട്രാവനും സാംസൺ ഹെവൻലി ബീറ്റ്സും സംഘവും സംഗീതസന്ധ്യയ്ക്ക് നേതൃത്വം നൽകും. പ്രവേശനം സൗജന്യമാണ്.
ഹെവൻലി ബീറ്റ്സ് യുഎസ്എയുടെ 15-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടിയിൽ സംഗീതവും തിരുവചനവും ആരാധനയും സമന്വയിപ്പിച്ചുള്ള ഗാനങ്ങൾ അവതരിപ്പിക്കും. സിജി മാത്യൂസ്, ലിൻസി, മഞ്ജു, ഡോ. റെജി ജേക്കബ് കരയ്ക്കൽ എന്നിവരും ഗാനങ്ങൾ ആലപിക്കും. കീബോർഡിൽ ജാക്ക് ബിജു, ഗിറ്റാറിൽ സുമിത് സാം, ഡ്രംസിൽ ഷോൺ ബിജു എന്നിവർ സംഗീതമൊരുക്കും.ഫിലഡൽഫിയയിലെ ഇമ്മാനുവേൽ ഇന്ത്യൻ പെന്തക്കോസ്തൽ ചർച്ച് ഓഡിറ്റോറിയത്തിലാണ് (6445 Castor Ave, Philadelphia, PA 19149) സംഗീതസന്ധ്യ നടക്കുന്നത്.
‘സ്റ്റോറി, സ്ക്രിപ്ചർ, സോങ്’ എന്ന ആശയത്തിൽ ഒരുക്കുന്ന പരിപാടി സംഗീതപ്രേമികൾക്ക് വേറിട്ട ആത്മീയാനുഭവമാകുമെന്ന് സാംസൺ ഹെവൻലി ബീറ്റ്സ് പ്രതീക്ഷ പ്രകടിപ്പിച്ചു.പരിപാടിയുടെ സ്പോൺസർമാരായി സാബു കൺസ്ട്രക്ഷൻ LLC (സാബു എതക്കൻ, ഡാലസ്), ഗ്ലോബൽ ട്രാവൽ എക്സ്പേർട്സ് (റെജി ഫിലിപ്പ്, ഫിലഡൽഫിയ), സിൻഡാക് ഇൻവെസ്റ്റ്മെന്റ്സ് ആൻഡ് റിയൽ എസ്റ്റേറ്റ് (വർഗീസ് തോമസ് റോബിൻ), ATLAS AUTO TAG. INSURANCE, PHILADELPHIA (MAZ SYED & ZEBO), പ്രോ ഹെൽത്ത് അസോസിയേറ്റ് (ഡോ. സിബി മാത്യു, ഫിലഡൽഫിയ), ജോൺസൺ ഏബ്രഹാം റിയൽ എസ്റ്റേറ്റ് (ഡാലസ്), അലക്സാണ്ടർ ഡാനിയേൽ (ഹൂസ്റ്റൺ) എന്നിവർ സഹകരിക്കുന്നു.സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം (സുനിൽ കോര, ഹൂസ്റ്റൺ–ഡാലസ്), ലോസൺ ട്രാവൽസ് (ലോസൺ ബിജു, ഡാലസ്), റിയൽ എസ്റ്റേറ്റ് രംഗത്തുള്ള ലിജോ ജോർജ് (ഫിലഡൽഫിയ), ബോബി മാത്യു റിയൽ എസ്റ്റേറ്റ് (ഫിലഡൽഫിയ), ജോസഫ് ചാമക്കാല CPA (ഷിക്കാഗോ), ജൈബു മാത്യു കുളങ്ങര ആൻഡ് അസോസിയേറ്റ് CPA (ഷിക്കാഗോ), എം.ജെ. പ്രിന്റിങ് (മാത്യു സാമുവൽ–ബെന്നി, ഫിലഡൽഫിയ) എന്നിവരും സ്പോൺസർമാരാണ്.അഗാപെ മ്യൂസിക് (ഡോ. ഷാജി കെ. ഡാനിയേൽ, ഡാലസ്), ക്രിസ്തീയ സംഗീതരംഗത്തെ ഷെർലി മാത്യു ഫിലിപ്പ് (ഷിക്കാഗോ), ബ്രദേഴ്സ് ഓട്ടോ കെയർ (തോമസ് ഏലിയാസ്–ബെന്നി, ഫിലഡൽഫിയ), സുമോദ് ഫോട്ടോഗ്രഫി ആൻഡ് വിഡിയോഗ്രഫി ആൻഡ് വാൻ റെന്റൽ സർവീസ് (ഫിലഡൽഫിയ), അപെക്സ് ആർ.എൻ. പ്രെപ് – NCLEX RN ഓൺലൈൻ പരിശീലനം (ഫ്ലോറിഡ), ഷിജിമോൻ ജേക്കബ് റിയൽ എസ്റ്റേറ്റ് (ഹൂസ്റ്റൺ), പ്രോഹെൽത്ത് അസോസിയേറ്റ് (PHA) പ്രൈമറി കെയർ, വാക്ക്-ഇൻ ആൻഡ് കോസ്മെറ്റിക് ക്ലിനിക് (ഡോ. അനിത ജോർജ്, ഫിലഡൽഫിയ) എന്നിവരും പരിപാടിയുമായി സഹകരിക്കുന്നു.
പ്രയർ മൗണ്ട് മീഡിയയാണ് പരിപാടിയുടെ മീഡിയ പാർട്ണർ.ഫിലഡൽഫിയയിലെയും സമീപപ്രദേശങ്ങളിലെയും വിശ്വാസികളെയും സംഗീതപ്രേമികളെയും കുടുംബസമേതം പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ബിജു മാർക്കോസ് (267-423-6515), സ്റ്റാൻലി ജോർജ് (215-552-6668), റവ. ഡോ. മാത്യു ഫിലിപ്പ് (267-475-2222), സുമോദ് ജേക്കബ് (267-250-5383).
Sources:nerkazhcha
-
us news3 weeks agoMillions Encouraged to Open Their Bibles for Global Bible Month
-
us news6 months agoMike Winger deletes YouVersion app over ‘The Passion Translation’ controversy, urges others to ‘use caution’
-
us news6 months ago‘America Is Hungry’: Hundreds Born Again and Baptized as Jesus Tent Revival Sweeps the Nation
-
Movie10 months agoHollywood Actor Jen Lilley Launching New Ministry After ‘Vision’ From Holy Spirit
-
world news12 months agoപാകിസ്ഥാനിൽ പാസ്റ്റർ കമ്രാൻ മൈക്കിൾ തന്റെ മകളുടെ മുന്നിൽ വെച്ച് ക്രൂരമായി കൊല്ലപ്പെട്ടു.
-
Travel11 months agoകേരളത്തിൽ നിന്ന് ഭൂട്ടാനിലേക്ക് എങ്ങനെ ട്രെയിനിൽ പോകാം; വിസ വേണ്ട, വോട്ടർ ഐഡി മതി; ടിക്കറ്റ് നിരക്കും വഴികളും
-
Movie9 months agoWorship Leader Brooke Ligertwood Shares Stunning Testimony of Answered Prayer From Ukraine
-
world news9 months agoArrests of Yemeni Christians Demonstrate a Growing Faith

