world news
ഗൾഫിലെ ആദ്യ അറബ് പാസ്റ്റർ: പെട്രോളിയം മന്ത്രാലയത്തിൽ നിന്ന് ആത്മീയ വഴിയിലേക്ക്
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവ വിശ്വാസം പ്രചരിപ്പിക്കുന്നതിനും വിശ്വാസികള്‍ക്ക് ആത്മീയ ശുശ്രൂഷ നടത്തുന്നതിനും നിരവധി മിഷനറിമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലും മറ്റ് രാജ്യങ്ങളിലും നിന്നുള്ള ക്രൈസ്തവ ശുശ്രൂഷകരുടെ ശുശ്രൂഷ അപ്രതീക്ഷിത മികവാണുള്ളത്.
ഗള്‍ഫ് മേഖലയില്‍നിന്നുതന്നെ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കായി ജീവിതം സമര്‍പ്പിച്ച ഒരു ക്രൈസ്തവ പാസ്റ്റര്‍ എന്ന നിലയില്‍ അറിയപ്പെടുന്നത് കുവൈത്തിലെ റവ. ഇമ്മാനുവേല്‍ ബെഞ്ചമിന്‍ ഗരീബാണ്. ഇദ്ദേഹം ഗള്‍ഫിലെ ആദ്യ അറബ് ക്രൈസ്തവ പാസ്റ്ററാണ്. പാസ്റ്ററായിട്ട് ഇദ്ദേഹം ഇപ്പോള്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്.
നൂറിലധികം രാജ്യങ്ങളിലുള്ള സഭാംഗങ്ങളുടെ ആത്മീയ ശുശ്രൂഷകളുടെ മേൽനോട്ടം, ഫെലോ ഓഫ് ചർച്ച് ഇൻ ഗൾഫ്(എല്ലാ വിഭാഗം പള്ളികളുടെ കൂട്ടായ്മ), നാഷനൽ ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് കുവൈത്ത് (എൻഇസികെ) ചെയർമാൻ എന്നീ നിലകളിൽ റവ. ഇമ്മാനുവേൽ ബഞ്ചമിൻ ഗരീബ് പ്രവർത്തിക്കുന്നു.
1950 ജനുവരി 9ന് കുവൈത്തിലാണ് റവ. ഇമ്മാനുവേലിന്റെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം കുവൈത്ത് യൂണിവേഴ്സിറ്റിയിൽനിന്ന് ജിയോളജി, കെമിസ്ട്രി എന്നിവയിൽ ബിരുദം കരസ്ഥമാക്കി പെട്രോളിയം മന്ത്രാലയത്തിൽ (മിനിസ്ട്രി ഓഫ് ഓയിൽ) ജോലി ആരംഭിച്ചു.
ജോലിയിൽ തുടരുമ്പോൾ തന്നെ എൻഇസികെയുമായി അടുത്ത് ഇടപെഴകിയുള്ള പ്രവർത്തനം. പിന്നീട് കയ്റോയിലെ ഇവാഞ്ചലിക്കൽ തിയോളജി സെമിനാരിയിൽനിന്ന് തിയോളജിയിൽ ബിരുദം കരസ്ഥമാക്കി. തുടർന്ന്, ഔദ്യോഗിക ജോലിക്കൊപ്പം സുവിശേഷ ശുശ്രൂഷാ ദൗത്യവും ഏറ്റെടുത്തു.
1971 മുതൽ 99 വരെ ചർച്ച് കൗൺസിൽ അംഗമായും വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു. പിന്നീട് അഡ്മിനിസ്ട്രേഷൻ/ഫിനാൻസ് ഡയറക്ടർ. 1996ൽ ജോലിയിൽനിന്ന് സ്വയം വിരമിച്ച് മുഴുവൻ സമയവും എൻഇസികെയുടെ ഭാഗമായി. 1999 ജനുവരി എട്ടിന് പാസ്റ്ററായി അഭിഷിക്തനായി. തുടർന്ന് NCEK യുടെ പ്രസിഡന്റുമായി.
NCEK ചെയർമാനായുള്ള റവ. ഇമ്മാനുവേലിന്റെ പ്രവർത്തനത്തെ ഒരു സുവർണ കാലഘട്ടം എന്നു വിശേഷിപ്പിക്കാം. വിലമതിക്കാനാവാത്ത സംഭാവനകളാണ് എൻഇസികെയിൽ റവ. ഇമ്മാനുവേൽ നൽകിയിട്ടുള്ളത്. അറബ്-ക്രിസ്ത്യൻ സഭാപ്രതിനിധികളും സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങൾ തമ്മിലുള്ള ഏകോപനവുമാണ് ഇതിൽ എടുത്തുപറയേണ്ടത്. അമീരി ദിവാൻ ഓഫിസുമായിട്ടുള്ള ബന്ധം സുശക്തമാക്കാൻ റവ. ഇമ്മാനുവേലിന്റെ പ്രയത്നം ശ്ലാഘനീയമാണ്. ഈസ്റ്റർ, ക്രിസ്മസ് ദിനങ്ങളിൽ എൻഇസികെയുടെ ദീവാനിയായിൽ അമീരി ദിവാൻ മന്ത്രി അടക്കമുള്ള പ്രമുഖർ സന്ദർശിക്കാറുണ്ട്.
26 വർഷം മുൻപ് പാസ്റ്റർ സ്ഥാനമേൽക്കുമ്പോൾ അറബ് രാജ്യത്തെ പൗരത്വമുള്ള ഏക വ്യക്തിയായിരുന്നു ഇമ്മാനുവേൽ. പിന്നീട്, രണ്ടുപേർ കൂടെ പ്രസ്തുത ഗണത്തിലേക്ക് കടന്നുവന്നു. ഇരുവരും 2000നു ശേഷം ബഹ്‌റൈനിൽനിന്ന് പൗരത്വം നേടിയവരാണ്. ഹാനി അസീസ് വൈദികനായും കത്തോലിക്കാ സഭയുടെ ബിഷപ്പായിരുന്ന കാമിലോ ബാലനുമാണത്. അഞ്ചു വർഷം മുമ്പ് ബിഷപ് കാലം ചെയ്തു.
ഫെലോ ഓഫ് ചർച്ച് ഇൻ ഗൾഫ് എല്ലാ വിഭാഗത്തിലുള്ള പള്ളികളുടെ കൂട്ടായ്മയാണ്. ഈ കൂട്ടായ്മയിലും അംഗമാണ് റവ. ഇമ്മാനുവേൽ ഗരീബ്. കുവൈത്ത്, ഖത്തർ, ഒമാൻ, യുഎഇ, ബഹ്‌റൈൻ എന്നിവിടങ്ങളിൽ വിവിധ സഭകളുടെ ക്രൈസ്തവ ദേവാലയങ്ങളുണ്ട്. എന്നാൽ സൗദി അറേബ്യയിൽ മാത്രം ക്രൈസ്തവ ദേവാലയങ്ങൾ ഇല്ല. ഗൾഫ് മേഖലയിൽനിന്ന് കൂട്ടത്തോടെ യൂറോപ്പ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള പലായനം മിഡിൽ ഈസ്റ്റിൽ ക്രൈസ്തവ സഭാപ്രവർത്തനങ്ങളെ ബാധിക്കാറുണ്ട്. എങ്കിലും ദൈവകൃപയാൽ എല്ലാം ഭംഗിയായി നടക്കുന്നുണ്ടെന്ന് റവ. ഇമ്മാനുവേൽ പറഞ്ഞു.
19-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സിറ്റി പ്രദേശത്ത് അമേരിക്കൻ മിഷനറിമാർ പ്രാരംഭം കുറിച്ച അമേരിക്കൻ മെഡിക്കൽ ആശുപത്രിയാണ് പിൽകാലത്ത് എൻഇസികെ കേന്ദ്രമായി മാറിയത്. 1967ൽ സൗകര്യ പരിമിതിമൂലം ആശുപത്രി സർക്കാർ ഏറ്റെടുത്തെങ്കിലും, സ്ഥലം ദീർഘകാല പാട്ടവ്യവസ്ഥയിൽ എൻഇസികെ ഭരണസമിതിക്ക് പ്രാർഥനയ്ക്കായി വിട്ടുനൽകിയിരിക്കുകയാണ്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് പ്രധാനമായും പള്ളികൾ കേന്ദ്രീകരിച്ച് ശുശ്രൂഷകൾ നടക്കുന്നത്.
എൻഇസികെയിലെ പല വേദികളിലായി വ്യത്യസ്ത സമയങ്ങളിലുള്ള ശുശ്രൂഷകൾക്ക് അവധി ദിവസങ്ങളിൽ 25000ത്തോളം വിശ്വാസികൾ സംബന്ധിക്കാറുണ്ടെന്ന് റവ. ഇമ്മാനുവേൽ മനോരമ ഓൺലൈനോട് പറഞ്ഞു. ഇംഗ്ലിഷ്, ഫിലിപ്പിനോ, അറബ് കൂടാതെ മലയാളം, തെലുങ്ക്, കന്നഡ, തമിഴ്, ഗോവൻ തുടങ്ങിയ ഭാഷകളിലുള്ള ശുശ്രൂഷകൾ നടത്തുന്നുണ്ട്. ഓർത്തഡോക്സ്, യാക്കോബായ, മാർത്തോമ്മാ, പെന്തക്കോസ്ത് സഭകൾ മുൻ നിശ്ചയപ്രകാരമുള്ള സമയങ്ങളിൽ ഇവിടം പ്രാർഥനയ്ക്കായി ഉപയോഗിക്കുന്നു. അറബ് ലാംഗ്വേജ് കോൺഗ്രിഗേഷൻ, ഇംഗ്ലിഷ് ലാംഗ്വേജ് കോൺഗ്രിഗേഷൻ, കുവൈത്ത് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ എന്നിവയുടെ സംയുക്ത ഭരണസമിതിയാണ് എൻഇസികെയുടെ ഭരണം നിയന്ത്രിക്കുന്നത്.
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫോർമേഷന്റെ (പാസി) കണക്ക് പ്രകാരം 230 കുവൈത്ത് പൗരന്മാരായിട്ടുള്ള ക്രൈസ്തവരുണ്ട്. 1959ലെ പൗരത്വ നിയമപ്രകാരം 1961 മുതൽ സർക്കാർ പൗരത്വം നൽകിയതാണിവർക്ക്. സൗത്ത്ഈസ്റ്റ്, പ്രത്യേകിച്ച് ഇറാഖ്, പലസ്തീൻ, തുർക്കി രാജ്യങ്ങളിൽനിന്ന് കുവൈത്തിലെത്തിയവരാണ് ഇവരിൽ അധികവും.
വിവിധ രാജ്യങ്ങളിൽനിന്ന് വിവിധ വിഭാഗത്തിലായി എട്ടു ലക്ഷത്തോളം ക്രൈസ്തവരുണ്ട് കുവൈത്തിൽ. ഇവർക്കായി ഭരണകൂടം പ്രാർഥനയ്ക്കായി പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കത്തോലിക്കാ വിഭാഗമാണ് കൂടുതലുള്ളത്.
ഹോളി ഫാമിലി കോ കത്തീഡ്രൽ (കുവൈത്ത് സിറ്റി), ഔവർ ലേഡി ഓഫ് അറേബ്യ (കത്തോലിക്കാ-അഹ്മദി), കോ ഓപ്റ്റിക് ഓർത്തഡോക്സ് (ഹവല്ലി), സാൽവ 01-അർമീനിയൻ ഓർത്തഡോക്സ് ചർച്ച്, 02-ഗ്രീക്ക് ഓർത്തഡോക്സ് ചർച്ച്, 03-ഗ്രീക്ക് കാത്തലിക് ചർച്ച് (മെലഖായത്ത്), സെന്റ് പോൾസ് സിഎസ്ഐ (പ്രൊട്ടസ്റ്റന്റ്-അഹമദി), നാഷനൽ ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് കുവൈത്ത് (NECK) അഹമദിയിലുള്ള രണ്ട് പള്ളികളും കുവൈത്ത് ഓയിൽ കമ്പനിയുടെ കീഴിലുള്ളതാണ്.
1993ല്‍ മാരാമണ്‍ കണ്‍വന്‍ഷനിലേക്കുള്ള ഔദ്യോഗിക ക്ഷണം സ്വീകരിച്ച് കേരളത്തിലെത്തിയ റവ. ഇമ്മാനുവേല്‍ പിന്നീട് നിരവധി തവണ കേരളത്തിലെ സഭകളുടെ ആസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തി. 2018ലെ കേരളത്തില്‍ ഉണ്ടായ പ്രകൃതി ദുരന്തത്തിനിടയില്‍ അതിനെ മറികടക്കാന്‍ ഇദ്ദേഹം നല്‍കിയ സഹകരണം ശ്രദ്ധേയമായിരുന്നു.
കുവൈത്ത് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (KTMCC)യുടെ ആഭിമുഖ്യത്തിൽ ക്ലർജി ദിനത്തിൽ (പുരോഹിത ദിനം) പൗരോഹിത്യ ശുശ്രൂഷയിൽ 25 വർഷം പൂർത്തിയാക്കിയ എൻഇസികെ ചെയർമാൻ റവ. ഇമ്മാനുവേൽ ഗരീബിനെ ആദരിച്ചിരുന്നു.
Sources:christiansworldnews
Christian missionaries around the world work tirelessly to spread the faith and provide spiritual services to believers. Many Christian ministers from the Gulf countries and other regions are actively engaged in such efforts.
One such Christian pastor who has dedicated his life to evangelical work in the Gulf region is Rev. Emmanuel Benjamin Gharib from Kuwait. He is recognized as the first Arab Christian pastor in the Gulf and has been serving in this role for over 25 years.
Rev. Gharib oversees the spiritual needs of church members across more than 100 countries as the Chairman of the Fellowship of Churches in the Gulf and the National Evangelical Church of Kuwait (NECK).
Born on January 9, 1950, in Kuwait, Rev. Gharib pursued his early education locally and later earned a degree in Geology and Chemistry from Kuwait University. He began his career at the Ministry of Oil.
While continuing his job, he actively participated in the activities of NECK. Later, he obtained a degree in Theology from the Evangelical Theological Seminary in Cairo, after which he took on the mission of evangelism alongside his official responsibilities.
Between 1971 and 1999, Rev. Gharib served as a member and vice president of the church council and later as the Administration/Finance Director. In 1996, he voluntarily retired from his job to dedicate his time entirely to NECK. He was ordained as a pastor on January 8, 1999, and subsequently became the President of NECK.
Rev. Gharib’s tenure as Chairman of NECK is often described as a golden era, marked by his invaluable contributions to the church. He played a significant role in strengthening coordination between Arab-Christian church representatives and various government ministries. His efforts to foster a strong relationship with the Amiri Diwan Office are particularly noteworthy. On occasions like Easter and Christmas, prominent figures, including ministers from the Amiri Diwan, often visit NECK.
When Rev. Gharib took up the role of pastor 26 years ago, he was the only Arab national in this position in the region. Subsequently, two more individuals from Bahrain joined this group after 2000. Among them were Hani Aziz, a priest, and Camilo Ballan, a bishop of the Catholic Church, who passed away five years ago.
The Fellowship of Churches in the Gulf is a collective of churches from various denominations. Rev. Gharib is a member of this group, which includes Christian churches in Kuwait, Qatar, Oman, UAE, and Bahrain, though Saudi Arabia does not have any Christian churches. Mass migration from the Gulf to countries like Europe and the United States often impacts church activities in the Middle East. However, Rev. Gharib remains optimistic, citing divine grace as the sustaining force.
In the early 19th century, American missionaries established the American Medical Hospital in Kuwait City, which later became the center for NECK. Although the hospital was taken over by the government in 1967 due to resource limitations, the premises were leased to NECK for prayers.
NECK organizes services on Thursdays, Fridays, and Saturdays, attracting approximately 25,000 believers across various sessions. Services are conducted in English, Filipino, Arabic, Malayalam, Telugu, Kannada, Tamil, and Goan languages. Orthodox, Jacobite, Marthoma, and Pentecostal congregations also use the premises for scheduled prayer sessions.
According to the Public Authority for Civil Information (PACI), there are about 230 Christian Kuwaiti citizens, most of whom gained citizenship under the 1959 nationality law. The Christian population in Kuwait, comprising various denominations, exceeds 800,000, with Catholic Christians forming the majority.
The first visit of Rev. Gharib to Kerala was in 1993, when he was invited to the Maramon Convention. He has since been invited to several conventions and church events in Kerala. He also contributed to the relief efforts during the 2018 Kerala floods.
Rev. Gharib was honored by the Kuwait Town Malayali Christian Congregation (KTMCC) on Clergy Day for completing 25 years of priestly service as Chairman of NECK.
http://theendtimeradio.com
world news
Christian Man Arrested for Blasphemy in Pakistan
A 26-year-old Christian man, Samuel Arif, has been arrested and sent on judicial remand in Lahore after being accused of blasphemy.
The incident has again raised deep concerns among local rights activists and the Christian community regarding the misuse of blasphemy laws to settle personal grudges.
Arif previously lived with his family in Block A of the Punjab University Staff Colony, where they were allotted residence through his late father, Arif Masih, who worked there as a sanitary worker.
Following his father’s passing, the family relocated to Saint Mary’s Colony in Gulberg. However, Arif regularly returned to the staff colony to visit friends in the neighborhood where he had spent more than a decade of his life.
The police registered First Information Report (FIR) No. 806/26 under Sections 295-C and 298-A of the Pakistan Penal Code. Section 295-C carries a mandatory death penalty for derogatory remarks against the Prophet Muhammad, while Section 298-A addresses remarks against holy personages and companions.
According to the complainant, Muhammad Umair Alam Khan, a resident, Arif allegedly intercepted his two minor daughters in the colony. The complainant claimed that Arif used derogatory religious language, asserted that the prophet had appeared to him in a dream instructing him to marry the girls, and attempted to apply an unidentified substance to their faces.
Following the accusation, a crowd confronted Arif at a local gym inside the colony. The mob severely assaulted him before police intervened and took him into custody.
Weaponized Hate
Arif’s family strongly denied all allegations, maintaining that he is innocent and has been falsely framed due to personal enmity. Rights advocates note that blasphemy allegations in Pakistan are frequently weaponized during personal disputes, putting the accused and their families in immediate physical danger.
HARDS Pakistan (Human Assistance & Development Services), a non-governmental organization, is providing legal assistance to the family. At the same time, lawyers Kashif Alexander Rajput and Nadia Hameed have been appointed to represent Arif in court.
Human Rights Focus Pakistan (HRFP) and other advocacy organizations have called on provincial authorities to ensure a fair, transparent, and impartial investigation. They emphasized the need for due process, legal protection for the accused, witnesses, and family members, and accountability for those who take the law into their own hands.
As Arif remains in judicial custody, the Christian community continues to pray for his family and for justice, waiting for a thorough and unbiased investigation to reveal the truth.
Sources:persecution
world news
Lawyer for China’s Zion Church Targeted by Communist Regime, Seeks Resettlement Help
A Chinese lawyer who helped defend the Zion Christian Church as the communist regime was persecuting it has left China under pressure from government authorities.
Ruth Wang has temporarily escaped to Taiwan and is seeking resettlement in another country, hoping for help from the U.S. or Canada. She said Chinese officials ordered the VDoor Law Firm to close.
As CBN News reported last October, 18 members of the Zion Church in China, including its founder, Pastor Ezra Jin, were arrested in one of China’s largest crackdowns on a single church in decades.
Wang’s legal team represented the pastor and others in October 2025, when security officials put them in prison.
Pastor Jin was eventually released, two months ago, and is now in the United States with family after President Donald Trump brought his case to his Chinese counterpart Xi Jinping during a meeting in May.
Nine other pastors have been freed, but eight remain in jail. And Wang’s plight further exposes how China has refused to stop pressuring the church and those affiliated with it, despite Jin’s release.
Zion Church is one of the largest unregistered churches in China, with scores of worship sites and more than 5,000 members. As an underground church, they utilize apartments, restaurants, and even karaoke bars in around 40 cities across China.
The regime has previously targeted the VDoor Law Firm. The license of the firm’s founder and Wang’s mentor, Zhang Kai, was revoked, and he was barred from leaving the country; other lawyers at their firm were suspended from practicing for six months, Wang said.
Wang was already out of the country, visiting Japan on vacation last month, when Chinese officials asked her to come and meet with them in Beijing. She chose not to return, fearing for her future.
Bob Fu, founder of ChinaAid, a nonprofit human rights organization based in the U.S., said Wang’s case shows how lawyers who dare to defend persecuted Christians are then targeted by the regime.
“Attorney Wang sought to fulfill the most basic responsibility of a lawyer,” he said. “Yet because her clients include detained leaders associated with Beijing Zion Church, she came to fear that she herself could become the next target.”
Fu urged Taiwan’s government to protect Wang’s family and ensure they would not be forcibly returned to mainland China. He also called on the U.S. and other democratic governments to help find a safe solution for her.
Taiwan won’t allow her to stay, saying it can’t accept cases of political asylum from mainland China because of tensions with the Chinese government. China claims Taiwan belongs to it, and has been working for years toward taking over the island country.
“Our family is currently facing an uncertain future, and we don’t know what will happen in the future, or whether there is anywhere that can accommodate us,” Wang told AP in an exclusive interview.
She pointed to the Bible account of Ruth, and how God sent Boaz to help when she Ruth also faced an uncertain future after moving to a new place. “I also believe that God will give (me) such a person,” Wang said.
Sources:CBN News
world news
Muslim Shoots Christian Woman to Death in Pakistan
Pakistan – A married, 21-year-old Christian woman was shot dead inside her home in Rawalpindi last week by a Muslim neighbor whose advances she had rejected, reflecting an attitude among many Pakistan Muslims that crimes against Christians will go unpunished, sources said.
Saba Mehboob, who separated from her husband a year ago, was shot in the forehead at about 9 p.m. on Thursday (Sept. 3), after the alleged assailant, Adnan Butt, entered the house in Dhoke Ratta locality with a pistol, according to her brother, Joshua Mehboob. The suspect then abducted her teenage stepbrother and pressured him to falsely confess to the killing, according to the victim’s family.
Joshua Mehboob, a member of a local Full Gospel Assemblies church, said Butt accused his sister of dishonoring him before shooting her in front of her 16-year-old stepbrother, Anoosh.
“According to Anoosh, he and his paternal uncles, Michael and Nomi, were in a room when Butt suddenly entered with Saba, loudly abusing her,” Mehboob said. “He pointed his pistol at Michael and Nomi and ordered them to leave. He then slapped Saba repeatedly while shouting that she had dishonored him and been disloyal to him.”
Butt then shot Saba in the forehead, killing her instantly, Mehboob said.
Butt subsequently forced Anoosh outside at gunpoint, where another man was waiting on a motorcycle, according to Mehboob. The two men allegedly took the teenager to the home of Butt’s brother-in-law, where several other people were present.
Mehboob said the men threatened to kill Anoosh if he told police that Butt had killed his sister and pressured the adolescent to confess to the murder.
“Anoosh was kept in their custody until about 5 p.m. on Sept. 4,” Mehboob said. “Meanwhile, Butt also threatened Anoosh’s father and other family members with death if they registered a case against him.”
He said Anoosh was released after his father and uncles agreed not to file a police complaint.
After his release, Anoosh went with relatives to the district headquarters hospital to receive his sister’s body, Mehboob said. Police arrived there to record his statement and, after hearing his account, asked him to become the complainant in the case, he said. Police subsequently took Anoosh and his father into protective custody, according to Mehboob.
A First Information Report (FIR) was registered, but Butt later obtained pre-arrest bail from a court, he said.
Mehboob alleged that Butt had been harassing and threatening Saba Mehboob for some time. He said she twice had slapped him after he blocked her way in a market.
“I think Saba’s rejection fueled his anger, leading him to murder her,” he said.
Saba Mehboob’s killing prompted a protest in Dhoke Ratta, where Christian and Muslim residents reportedly called for Butt’s arrest.
Rawalpindi-based journalist Tariq Chaman said members of Saba Mehboob’s family and local residents alleged that police were pressuring Anoosh to accept responsibility for his sister’s death.
“Police have denied the allegations and said the teenage boy is being kept in custody for his protection,” Chaman said. “His father has also been kept with him because the boy is a minor.”
The family and local elders are demanding the release of Anoosh and his father and calling for the investigation to be transferred from Dhoke Ratta police station to a senior police officer, Chaman said. His sources indicated that additional circumstances surrounding the case could emerge as the investigation progresses and potentially affect the direction of the murder inquiry.
“Local sources have claimed that Butt and his family have criminal histories, and it’s possible that the victim’s family may succumb to their pressure at some stage,” Chaman said.
Human rights advocates have long raised concerns about the vulnerability of religious minorities in Pakistan, particularly in cases involving sexual violence, forced conversion and allegations of blasphemy. Rights groups have also documented cases in which victims or their families face intimidation and pressure to settle disputes outside the formal justice system.
Mehboob told Christian Daily International-Morning Star News that his sister was one of five children born to his mother from her first marriage to Mehboob Masih. After Masih died several years ago, their mother remarried Yaqoob Masih and had five more children with him, including Anoosh.
Saba Mehboob married Zeeshan Mehmood about six years ago, but she separated from him more than a year ago because of his severe drug addiction and moved back to live with their mother in Dhoke Ratta with her two daughters, Joshua Mehboob said.
Open Doors, a Christian organization that monitors persecution, ranked Pakistan eighth in its 2026 World Watch List of countries where Christians face the greatest difficulty. The organization cited systemic discrimination, mob violence, forced conversion and weaknesses in law enforcement among the factors contributing to risks faced by Christians in Pakistan.
Sources:christiannews
-
Movie12 months agoForrest Frank Posts Blunt Response After Losing 30,000 Followers Over Charlie Kirk Post
-
Sports12 months ago‘Nothing Short of Revival’: Athletes at University of Pittsburgh Draw 600 with Gospel Outreach
-
Movie11 months agoForrest Frank Says He Will No Longer Participate in Awards Shows, Shares ‘Conviction’ Behind Why
-
us news12 months ago‘Nothing Short of a Move of God’: Nearly 5,000 Decisions for Christ at Recent ‘Life Surge’ Events
-
us news4 months ago‘America Is Hungry’: Hundreds Born Again and Baptized as Jesus Tent Revival Sweeps the Nation
-
Movie12 months ago‘Malcolm in the Middle’ Star Frankie Muniz Declares He’s ‘Proud’ to ‘Live for Jesus’
-
Movie10 months agoCBN’s Superbook Launches New Free Bible App for Kids: ‘The Power of God Is Released’
-
world news11 months agoNigerian Pastor Killed in Kwara State After Ransom Payments Made

